1 IEV യേശു മശിഹയുടെ പ്രതിനിധിയായി അവന് അയച്ച പത്രൊസ് എന്ന ഞാൻ, അവനിൽ വിശ്വസിക്കുകയും അവനുള്ളവരാകുന്നതിനായി ദൈവം തിരഞ്ഞെടുക്കുകയുംചെയ്തവരായി. നിങ്ങളുടെ സത്യഭവനമായ സ്വര്‍ഗത്തില്‍നിന്നും വിദൂരതയിലുള്ള പോന്തോസ്, ഗലാത്യ, കപ്പദോക്യ, ഏഷ്യ, ബിധുനിയ എന്നീ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന നിങ്ങൾക്ക് ഈ കത്ത് എഴുതുന്നു. BSB BSB: Peter, an apostle of Jesus Christ, To the elect who are exiles of the Dispersion throughout Pontus, Galatia, Cappadocia, Asia, and Bithynia, chosen
2 IEV നമ്മുടെ പിതാവായ ദൈവം തന്റെ മുന്‍ തീരുമാനപ്രകാരം നിങ്ങളെ തിരഞ്ഞെടുത്തു, യേശുമശിഹായുടെ രക്തം മൂലം നിങ്ങള്‍ ദൈവത്തിനു സ്വീകാര്യം ആകുന്നതിനും നിങ്ങള്‍ മശിഹായെ അനുസരിക്കുവാനും അവന്റെ ആത്മാവ് നിങ്ങളെ പ്രത്യേകമായി കാത്തു സൂക്ഷിക്കുന്നതിനും വേണ്ടിയാണ് അപ്രകാരം ചെയ്തത്. ദൈവം വളരെ കരുണയോടെ നിങ്ങളോട് ഇടപെടട്ടെ. അവന് നിങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ സമാധാനപൂര്‍വം ജീവിക്കാന്‍ വഴിയൊരുക്കട്ടെ. BSB BSB: according to the foreknowledge of God the Father and sanctified by the Spirit for obedience to Jesus Christ and sprinkling by His blood: Grace and peace be yours in abundance.
3 IEV നമ്മുടെ കർത്താവും യേശുമശിഹായുടെ പിതാവുമായ ദൈവത്തിനു സ്തോത്രം. അവൻ ദയാലു ആയതിനാല്‍ നമ്മോട് വളരെയധികം കരുണ കാണിച്ചു. അതായത് നമുക്ക് ഒരു പുതിയ ജനനത്തിന്റെ അനുഭവവും ജീവനുള്ള പ്രതീക്ഷയും നല്കി. ഈ പുതു ജീവന് നമുക്കു ലഭിച്ചത്, ദൈവം യേശുക്രിസ്തുവിനെ മരിച്ചവരില്‍നിന്നും ഉയിര്പ്പിച്ചതിനാലാണ്. BSB BSB: Blessed be the God and Father of our Lord Jesus Christ! By His great mercy He has given us new birth into a living hope through the resurrection of Jesus Christ from the dead,
4 IEV അവന് നമുക്ക് എന്നേക്കും നിലനില്ക്കുന്നതും സ്വർഗ്ഗത്തിൽ നമുക്കുവേണ്ടി സൂക്ഷിച്ചിരിക്കുന്നതുമായ കാര്യങ്ങൾക്കായി പ്രതീക്ഷിക്കാനുള്ള അവകാശം നല്കി. BSB BSB: and into an inheritance that is imperishable, undefiled, and unfading, reserved in heaven for you,
5 IEV നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നതിനാല്‍ ദൈവം തന്റെ അമിതമായ ശക്തിയാല്‍ നിങ്ങളെ കാത്തു സൂക്ഷിക്കുന്നു. നാം ജീവിക്കുന്നത് അന്ത്യകാലത്തായതിനാല് നിങ്ങളെ സാത്താന്റെ ശക്തിയില്‍നിന്നും പൂർണ്ണമായും വിടുവിക്കേണ്ടതിനുവേണ്ടിയാണ് അവന് നിങ്ങളെ കാത്തു സൂക്ഷിക്കുന്നത്. BSB BSB: who through faith are shielded by God’s power for the salvation that is ready to be revealed in the last time.
6 IEV ഇപ്പോൾ നിങ്ങൾ നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്നു. അത് അല്പകാലത്തേക്കു വളരെ സങ്കടവും പ്രയാസവും ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഭാവികാലത്ത് സംഭവിക്കുന്നതോര്ത്തു നിങ്ങള്‍ വളരെയധികം സന്തോഷിക്കുന്നു. വിലയേറിയ സ്വര്‍ണത്തെ അവയുടെ പരിശുദ്ധി അറിയുന്നതിന് തീയിലൂടെ ശോധന ചെയ്യുന്നതുപോലെ നിങ്ങള്‍ ഇപ്പോള്‍ പരിശോധനയ്ക്ക് ഇടയാകുന്നതിനു ദൈവം അനുവദിച്ചിരിക്കുകയാണ്. ഇപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ അതിനുവേണ്ടി ആവശ്യമുള്ളവയുമാണ്. BSB BSB: In this you greatly rejoice, though now for a little while you may have had to suffer grief in various trials
7 IEV നിങ്ങൾ യേശുവിൽ ശരിക്കും വിശ്വസിക്കുന്നുണ്ടോ എന്നറിയാനാണ് ഈ കഷ്ടതകള്‍ നിങ്ങള്‍ക്കുണ്ടാകുന്നത്. ഇതിനര്‍ഥം തീയ്ക്കു നശിപ്പിക്കുവാന്‍ കഴിയാത്ത സകല സമ്പത്തിനെക്കാളും ഇതു ദൈവത്തിനു വിലയേറിയതാണ്. യേശുക്രിസ്തു മടങ്ങിവരുമ്പോള്‍ നിങ്ങളവനില്‍ വിശ്വസിക്കുന്നതിനാല്‍ ദൈവം നിങ്ങളെ വളരെയധികം മാനിക്കുന്നതാണ്. BSB BSB: so that the proven character of your faith—more precious than gold, which perishes even though refined by fire—may result in praise, glory, and honor at the revelation of Jesus Christ.
8 IEV യേശുവിനെ കണ്ടിട്ടില്ലെങ്കിലും നിങ്ങൾ അവനെ സ്നേഹിക്കുന്നു. ഇപ്പോൾ അവനെ കാണുന്നില്ലെങ്കിലും, നിങ്ങൾ അവനില്‍ വിശ്വസിക്കുന്നു, നിങ്ങൾക്കു വിവരിക്കുവാന്‍ കഴിയുന്നതിനപ്പുറമായി സന്തോഷിക്കുക. BSB BSB: Though you have not seen Him, you love Him; and though you do not see Him now, you believe in Him and rejoice with an inexpressible and glorious joy,
9 IEV അവനിൽ വിശ്വസിക്കുന്നതിന്റെ സത്ഫലങ്ങള്‍ നിങ്ങൾ അനുഭവിക്കുന്നതിനാൽ, ദൈവം നിങ്ങളെ പാപത്തിന്റെ കുറ്റത്തിൽനിന്നും രക്ഷിക്കുന്നു. BSB BSB: now that you are receiving the goal of your faith, the salvation of your souls.
10 IEV ദൈവം നിങ്ങളെ എങ്ങനെയാണ് ഒരുനാള്‍ രക്ഷിക്കുന്നത് എന്നതിനെക്കുറിച്ച് വളരെ മുമ്പുതന്നെ പ്രവാചകന്മാര്, ദൈവം അവരെ അറിയിച്ച സന്ദേശത്തില്‍കൂടി അറിയിച്ചിരുന്നു. ഈ കാര്യങ്ങളെപ്പറ്റി വളരെ ശ്രദ്ധയോടുകൂടി അന്വേഷിച്ചറിഞ്ഞിരുന്നു. BSB BSB: Concerning this salvation, the prophets who foretold the grace to come to you searched and investigated carefully,
11 IEV തങ്ങളിലുള്ള മശിഹായുടെ ആത്മാവ് ആരെപ്പറ്റിയാണ് പറയുന്നതെന്ന് അറിയുവാൻ അവർ ആഗ്രഹിച്ചിരുന്നു. ദൈവം പറയുന്ന സമയം ഏതാണെന്നും അറിയുവാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു അതിനു കാരണം മശിഹ കഷ്ടമനുഭവിച്ചു മരിക്കുമെന്നും ശേഷം അവന് മഹത്വകരമായ കാര്യങ്ങള്‍ സംഭവിക്കുമെന്നും ദൈവത്തിന്റെ ആത്മാവ് അവരോട് മുന്‍കൂട്ടി പറഞ്ഞിരുന്നു. BSB BSB: trying to determine the time and setting to which the Spirit of Christ in them was pointing when He predicted the sufferings of Christ and the glories to follow.
12 IEV ഈ കാര്യങ്ങളൊക്കെ വെളിപ്പെടുത്തപ്പെട്ടത് അവര്‍ക്കുവേണ്ടി അല്ലെന്നു ദൈവം അവരോടു പറഞ്ഞിരുന്നു. അവ നിങ്ങള്‍ക്കുവേണ്ടി ഉള്ളവയായിരുന്നു. ദൈവം സ്വര്‍ഗത്തില്‍നിന്നും അയച്ച പരിശുദ്ധാത്മാവ് ആണ് ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിക്കുന്നതിനവരെ ചുമതലപ്പെടുത്തിയത്. ദൈവം നിങ്ങളെ രക്ഷിക്കുന്ന സത്യത്തെപ്പറ്റി കൂടുതലറിയുവാന്‍ ദൈവദൂതന്മാരും ആഗ്രഹിച്ചിരുന്നു. BSB BSB: It was revealed to them that they were not serving themselves, but you, when they foretold the things now announced by those who preached the gospel to you by the Holy Spirit sent from heaven. Even angels long to look into these things.
13 IEV അതിനാൽ, ദൈവത്തെ അനുസരിക്കാൻ നിങ്ങളുടെ മനസ്സിനെ ഒരുക്കുക. ഞാൻ പറയുന്നതിന്റെ അര്‍ഥം, നിങ്ങള്‍ നിങ്ങളുടെ മനസ്സിനെ അച്ചടക്കത്തോടെ സൂക്ഷിക്കണം എന്നതാണ്. ദൈവം തന്റെ കരുണയാല്‍ നിങ്ങള്‍ക്കുവേണ്ടി ഒരുക്കിവെച്ചിട്ടുള്ള നല്ല പ്രതിഫലങ്ങള്‍ മശിഹ സ്വർഗ്ഗത്തിൽ നിന്നു മടങ്ങിവരുമ്പോൾ ദൈവം നിങ്ങൾക്കു ലഭ്യമാക്കും എന്നുള്ള ഉത്തമവിശ്വാസം ഉള്ളവരായിരിക്കുക. BSB BSB: Therefore prepare your minds for action. Be sober-minded. Set your hope fully on the grace to be given you at the revelation of Jesus Christ.
14 IEV ഈ ലോകത്തില്‍ മക്കള്‍ തങ്ങളുടെ ഭൌമിക പിതാക്കന്മാരെ അനുസരിക്കേണ്ടതുപോലെ, നിങ്ങള്‍ സ്വര്‍ഗീയ പിതാവിനെ അനുസരിക്കേണ്ടതുണ്ട്. അതിനാല്‍ നിങ്ങള്‍ ദൈവത്തെക്കുറിച്ചുള്ള സത്യങ്ങള്‍ മനസ്സിലാക്കുന്നതിനുമുമ്പ് നിങ്ങള്‍ ആഗ്രഹിച്ചിരുന്നതുപോലെയുള്ള തിന്മ പ്രവര്‍ത്തികള്‍ ചെയ്യരുത്. BSB BSB: As obedient children, do not conform to the passions of your former ignorance.
15 IEV അതിനു പകരമായി നിങ്ങളെ തന്റെ സ്വന്ത ജനമാക്കുന്നതിനുവേണ്ടി തിരഞ്ഞെടുത്ത, തിന്മകളില്‍നിന്നും അകന്നിരിക്കുന്ന ദൈവത്തെപോലെ നിങ്ങളും എല്ലാ കാര്യങ്ങളിലുമുള്ള തിന്മ പ്രവര്‍ത്തനങ്ങളില്‍നിന്നും അകന്നിരിക്കുക. BSB BSB: But just as He who called you is holy, so be holy in all you do,
16 IEV വിശുദ്ധരായിരിക്കുക. എന്തുകൊണ്ടെന്നാല്‍, "ഞാന്‍ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിക്കുക" എന്ന് ദൈവം പറഞ്ഞിട്ടുണ്ടെന്നു തിരുവെഴുത്തുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. BSB BSB: for it is written: “Be holy, because I am holy.”
17 IEV ഓരോരുത്തരും ചെയ്യുന്നതിനെ വിധിക്കുന്നത് ദൈവമാണ്. കൂടാതെ അവന് അത് വളരെ നീതിപൂര്‍വ്വം ചെയ്യുന്നു; നിങ്ങൾ അവനെ ‘പിതാവ്’ എന്ന് വിളിക്കുന്നതിനാൽ, നിങ്ങൾ ഇവിടെ ഭൂമിയിൽ ജീവിക്കുമ്പോൾ ശരിയായ രീതിയിൽ പെരുമാറുക. നിങ്ങള്‍ നിങ്ങളുടെ യഥാര്‍ത്ഥ ഭവനമായ സ്വര്‍ഗ്ഗത്തില്‍ നിന്നും അകലെ കഴിയുന്നതിനാല്‍ മറ്റുള്ളവര്‍ തങ്ങളുടെ വീട്ടില്‍ നിന്നും ആട്ടിയോടിച്ചതായ ആളുകളെപ്പോലെയാണ്. BSB BSB: Since you call on a Father who judges each one’s work impartially, conduct yourselves in reverent fear during your stay as foreigners.
18 IEV ദൈവം നിങ്ങളെ വിലയ്ക്കു വാങ്ങിയത് സ്വർണ്ണം, വെള്ളി പോലുള്ള നശിച്ചുപോകുന്ന വസ്തുക്കളില്‍ നിന്നല്ല എന്നു നിങ്ങള്‍ അറിയുന്നതിനാല്‍ ഭയഭക്തിയോടെ ജീവിക്കുക, അതിനാൽ നിങ്ങളുടെ പൂർവ്വികരിൽനിന്നു ചെയ്യാൻ പഠിച്ചതുപോലെ വിഡ്ഢിത്തമായി പെരുമാറുന്നതു നിങ്ങൾ അവസാനിപ്പിക്കണം. BSB BSB: For you know that it was not with perishable things such as silver or gold that you were redeemed from the empty way of life you inherited from your forefathers,
19 IEV പകരം, മശിഹ മരിക്കുമ്പോൾ അവന്റെ ശരീരത്തിൽനിന്ന് ഒഴുകിയ വിലയേറിയ രക്തത്തിലൂടെയാണ് ദൈവം നിങ്ങളെ വിലയ്ക്കു വാങ്ങിയത്. യഹൂദ പുരോഹിതന്മാർ യാഗമർപ്പിച്ച കുഞ്ഞാടിനെപ്പോലെയായിരുന്നു മശിഹ: യാതൊരു കളങ്കവും കുറ്റങ്ങളും ഇല്ലാത്തവനാകുന്നു. BSB BSB: but with the precious blood of Christ, a lamb without blemish or spot.
21 IEV മശിഹ ഇങ്ങനെ ചെയ്തതു നിമിത്തം, നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്നു, അവൻ മരിച്ചതിനുശേഷം അവനെ വീണ്ടും ജീവനോടെ ഉയിര്‍പ്പിക്കുകയും അവനെ വളരെയധികം ബഹുമാനിക്കുകയും ചെയ്തു. തൽഫലമായി,ദൈവം ഒരുവനില്‍ നിങ്ങൾ വിശ്വസിക്കുകയും അവൻ നിങ്ങൾക്കായി വലിയ കാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. BSB BSB: Through Him you believe in God, who raised Him from the dead and glorified Him; and so your faith and hope are in God.
22 IEV നിങ്ങൾ ദൈവത്തെക്കുറിച്ചുള്ള സത്യം അനുസരിക്കുകയും നിങ്ങളെ ശുദ്ധരാക്കാനും സഹവിശ്വാസികളെ സ്നേഹിക്കാനും അവനെ അനുവദിക്കുകയും ചെയ്തതിനാല്‍, പരസ്പരം ആത്മാർത്ഥമായും നിഷ്കളങ്കമായും സ്നേഹിക്കുന്നതു തുടരുക. BSB BSB: Since you have purified your souls by obedience to the truth so that you have a genuine love for your brothers, love one another deeply, from a pure heart.
23 IEV ഇതു ചെയ്യാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു, കാരണം നിങ്ങൾ ഇപ്പോൾ ഒരു പുതിയ ജീവിതം നയിക്കുന്നു. നശിക്കുന്ന ഒരു കാര്യത്തിലൂടെയല്ല നിങ്ങൾക്ക് ഈ പുതിയ ജീവിതം ലഭിച്ചത്. പകരം, അത് എന്നേക്കും നിലനിൽക്കുന്ന ഒരു കാര്യത്തിലൂടെയായിരുന്നു: നിങ്ങൾ വിശ്വസിച്ച ദൈവത്തിന്റെ വാഗ്ദാനങ്ങൾ. BSB BSB: For you have been born again, not of perishable seed, but of imperishable, through the living and enduring word of God.
25 IEV പുല്ല് ഉണങ്ങുകയും പൂക്കൾ ഇല്ലാതാവുകയും ചെയ്യും എന്ന ദൈവത്തിന്റെ സന്ദേശം എന്നേക്കുമുള്ളതുപോലെ മശിഹായെക്കുറിച്ച് ഞങ്ങൾ നിങ്ങളോട് അറിയിച്ച ഈ സന്ദേശം എന്നേക്കും നിലനില്ക്കും. BSB BSB: but the word of the Lord stands forever.” And this is the word that was proclaimed to you.
Select verses for actions: Enter goes to them and Escape comes back.