1 IEV മശിഹാ തന്റെ ശരീരത്തിൽ കഷ്ടത അനുഭവിച്ചതിനാൽ നിങ്ങളും കഷ്ടത അനുഭവിക്കാൻ മനസുള്ളവരാകുക. ശരീരത്തിൽ കഷ്ടത അനുഭവിക്കുന്നവര്‍ അവരുടെ പാപ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചു. BSB BSB: Therefore, since Christ suffered in His body, arm yourselves with the same resolve, because anyone who has suffered in his body is done with sin.
2 IEV തൽഫലമായി, ഇവിടെ ഭൂമിയിൽ അവശേഷിക്കുന്ന സമയത്ത്, പാപികളായ ആളുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അവർ ചെയ്യുന്നില്ല, പകരം ദൈവം അവര്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുന്നു. BSB BSB: Consequently, he does not live out his remaining time on earth for human passions, but for the will of God.
3 IEV ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ ഇതിനകം ഇവിടെ ധാരാളം സമയം ഭൂമിയിൽ ചെലവഴിച്ചതിനാൽ ദൈവത്തെ അറിയാത്ത ആളുകൾ ചെയ്യാൻ ആഗ്രഹിക്കുന്നതു ചെയ്യുന്നു. മുൻകാലങ്ങളിൽ നിങ്ങൾ എല്ലാത്തരം ലൈംഗിക അധാർമിക പ്രവൃത്തികളും ചെയ്തിരുന്നു, നിങ്ങൾ മദ്യപിക്കുകയും പിന്നീട് ലൈംഗിക അധാര്‍മ്മിക പ്രവൃത്തികളില്‍ പങ്കെടുക്കുകയും ദൈവത്തിന് വെറുപ്പായ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു. BSB BSB: For you have spent enough time in the past carrying out the same desires as the Gentiles: living in debauchery, lust, drunkenness, orgies, carousing, and detestable idolatry.
4 IEV നിങ്ങളുടെ സ്നേഹിതന്മാർ ഈ കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങൾ അവരോടൊപ്പം ചേരാത്തതിൽ ഇപ്പോൾ അവര്‍ ആശ്ചര്യപ്പെടുന്നു. തൽഫലമായി, അവർ നിങ്ങളെക്കുറിച്ച് മോശം കാര്യങ്ങൾ പറയുന്നു. BSB BSB: Because of this, they consider it strange of you not to plunge with them into the same flood of reckless indiscretion, and they heap abuse on you.
5 IEV എന്നാൽ ഒരു ദിവസം അവർ ചെയ്തതെല്ലാം ദൈവത്തോട് സമ്മതിക്കേണ്ടിവരും. അവനാണ് അവരെ ന്യായം വിധിക്കുന്നത്. BSB BSB: But they will have to give an account to Him who is ready to judge the living and the dead.
7 IEV ഈ ഭൂമിയിലെ എല്ലാം ഉടൻ അവസാനിക്കും. അതിനാൽ, വിവേകപൂർവ്വം ചിന്തിക്കുകയും നിങ്ങൾക്കു ചിന്തിക്കാൻ കഴിയുന്നതിനെ നിയന്ത്രിക്കുകയും ചെയ്യുക അതിനാല്‍, നിങ്ങൾക്ക് നന്നായി പ്രാർത്ഥിക്കുവാന്‍ കഴിയും. BSB BSB: The end of all things is near. Therefore be clear-minded and sober, so that you can pray.
8 IEV ഏല്ലാറ്റിലും പ്രധാനമായി, പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കുക, കാരണം നമ്മൾ മറ്റുള്ളവരെ സ്നേഹിക്കുമ്പോള്‍ അവർ എന്തെങ്കിലും തെറ്റ് ചെയ്തവരാണെന്നു കണ്ടെത്താൻ നിങ്ങൾ ശ്രമിക്കില്ല. BSB BSB: Above all, love one another deeply, because love covers over a multitude of sins.
9 IEV നിങ്ങളുടെ ഇടയിൽ വരുന്ന ക്രിസ്തീയ യാത്രക്കാർക്ക് ഭക്ഷണവും ഉറങ്ങാനുള്ള സ്ഥലവും നൽകുക, പരാതിപ്പെടാതെ അതു ചെയ്യുക. BSB BSB: Show hospitality to one another without complaining.
10 IEV വിശ്വാസികൾ എല്ലാവരും ദൈവം തന്നിട്ടുള്ള ദാനങ്ങളെ മറ്റുള്ളവരെ സഹായിക്കാനും ഉപയോഗിക്കണം. ദൈവം അവർക്കു നൽകിയിട്ടുള്ള വിവിധ ദാനങ്ങളെ അവർ നന്നായി കൈകാര്യം ചെയ്യണം. BSB BSB: As good stewards of the manifold grace of God, each of you should use whatever gift he has received to serve one another.
11 IEV വിശ്വാസികളുടെ സമ്മേളനങ്ങളില്‍ സംസാരിക്കുന്നവർ തങ്ങള്‍ ദൈവവചനങ്ങൾ സംസാരിക്കുന്നു എന്നപോലെ ചെയ്യണം. മറ്റുള്ളവർക്കുവേണ്ടി ദയാപ്രവൃത്തികൾ ചെയ്യുന്നവർ, ദൈവം നൽകുന്ന ശക്തിയോടെ അതു ചെയ്യണം, യേശുമശിഹാ നിങ്ങളെ ശക്തിപ്പെടുത്തുന്ന ദൈവത്തെ ബഹുമാനിക്കുന്നതിനായി. സകലവും നിത്യമായി ഭരിക്കാൻ ദൈവത്തിന് എല്ലാ അധികാരവുമുള്ളതിനാൽ നാമെല്ലാവരും സ്തുതിക്കുവിന്‍. അങ്ങനെയാകട്ടെ! BSB BSB: If anyone speaks, he should speak as one conveying the words of God. If anyone serves, he should serve with the strength God provides, so that in all things God may be glorified through Jesus Christ, to whom be the glory and the power forever and ever. Amen.
12 IEV ഞാൻ സ്നേഹിക്കുന്നവരേ, നിങ്ങൾ മശിഹായുടെ വകയായതിനാൽ നിങ്ങൾ അനുഭവിക്കുന്ന വേദനാജനകമായ കാര്യങ്ങളെക്കുറിച്ച് ആശ്ചര്യപ്പെടരുത്. ആളുകൾ ലോഹത്തെ തീയിലിട്ട് പരീക്ഷിക്കുന്നതുപോലെ നിങ്ങളെ പരീക്ഷിക്കുന്നു. നിങ്ങൾക്ക് വിചിത്രമായ എന്തെങ്കിലും സംഭവിക്കുന്നുവെന്നു കരുതരുത്. BSB BSB: Beloved, do not be surprised at the fiery trial that has come upon you, as though something strange were happening to you.
13 IEV പകരം, മശിഹ സഹിച്ചതുപോലെയാണ് നിങ്ങൾ അനുഭവിക്കുന്നതെന്നു സന്തോഷിക്കുക. നിങ്ങൾ കഷ്ടപ്പെടുമ്പോൾ സന്തോഷിക്കുക, അങ്ങനെ മശിഹ മടങ്ങിവന്ന് അവൻ എത്ര മഹത്വമുള്ളവനാണെന്ന് എല്ലാവരെയും കാണിക്കുമ്പോൾ നിങ്ങൾക്കും സന്തോഷിക്കാം. BSB BSB: But rejoice that you share in the sufferings of Christ, so that you may be overjoyed at the revelation of His glory.
14 IEV നിങ്ങൾ മശിഹായിൽ വിശ്വസിച്ചതിനാൽ മറ്റുള്ളവർ നിങ്ങളെ അപമാനിക്കുന്നുവെങ്കിൽ, ദൈവത്തിന് നിങ്ങളോട് പ്രസാദം തോന്നുന്നു. കാരണം ദൈവം എത്ര വലിയവനാണെന്ന് വെളിപ്പെടുത്തുന്ന ആത്മാവ് നിങ്ങളുടെ ഉള്ളിൽ വസിക്കുന്നുവെന്ന് ഇതു കാണിക്കുന്നു. BSB BSB: If you are insulted for the name of Christ, you are blessed, because the Spirit of glory and of God rests on you.
15 IEV നിങ്ങൾ കഷ്ടപ്പെടുകയാണെങ്കിൽ, നിങ്ങൾ ആരെയും കൊന്നതിനാലോ എന്തെങ്കിലും മോഷ്ടിച്ചതിനാലോ മറ്റേതെങ്കിലും തിന്മ ചെയ്തതിനാലോ അല്ലെങ്കിൽ മറ്റൊരാളുടെ കാര്യങ്ങളിൽ നിങ്ങൾ ഇടപെട്ടതിനാലോ ആകരുത്. BSB BSB: Indeed, none of you should suffer as a murderer or thief or wrongdoer, or even as a meddler.
16 IEV എന്നാൽ നിങ്ങൾ ഒരു ക്രിസ്ത്യാനിയായതിനാൽ നിങ്ങൾ കഷ്ടപ്പെടുകയാണെങ്കിൽ, അതിൽ ലജ്ജിക്കരുത്. പകരം, നിങ്ങൾ മശിഹായുടെ വകയായതിനാൽ നിങ്ങൾ കഷ്ടമനുഭവിക്കുന്നതുകൊണ്ട് ദൈവത്തെ സ്തുതിക്കുക. BSB BSB: But if you suffer as a Christian, do not be ashamed, but glorify God that you bear that name.
17 IEV ദൈവം ആളുകളെ വിധിക്കാൻ തുടങ്ങേണ്ട സമയമാകുന്നതുകൊണ്ട് ഞാൻ ഇതു പറയുന്നു, ആദ്യം അവൻ തനിക്കുള്ളവരെ വിധിക്കും. അവൻ ആദ്യം വിശ്വാസികളായ നമ്മെ വിധിക്കും എന്നതിനാൽ, അവനിൽ നിന്നു വരുന്ന സുവിശേഷം അനുസരിക്കാത്തവർക്കു സംഭവിക്കുന്ന ഭയാനകമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക! BSB BSB: For it is time for judgment to begin with the family of God; and if it begins with us, what will the outcome be for those who disobey the gospel of God?
18 IEV തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നതുപോലെയായിരിക്കും ഇത്. അതിനാൽ ഭക്തികെട്ടവരും പാപികളുമായ ആളുകൾക്ക് തീർച്ചയായും ദൈവത്തിൽനിന്നു കഠിനമായ ശിക്ഷ അനുഭവിക്കേണ്ടിവരും!” BSB BSB: And, “If it is hard for the righteous to be saved, what will become of the ungodly and the sinner?”
19 IEV അതിനാൽ, ദൈവത്തിനുവേണ്ടി കഷ്ടപ്പെടുന്നവർ, ദൈവം അവരെ സൂക്ഷിക്കും എന്നുള്ള ഉറച്ച വിശ്വാസംഉണ്ടായാല്-അവരെ സൃഷ്ടിച്ചവന് ദൈവം ഒരുവനും, താൻ വാഗ്ദാനം ചെയ്യുന്നതെല്ലാം എപ്പോഴും നിവര്‍ത്തിക്കുന്നതും അവന് തന്നെ. അതിനാൽ അവർ നേരായ കാര്യങ്ങൾ ചെയ്യുന്നതു തുടരണം. BSB BSB: So then, those who suffer according to God’s will should entrust their souls to their faithful Creator and continue to do good.
Select verses for actions: Enter goes to them and Escape comes back.