2 IEV യഹൂദന്മാരുടെ വിശ്രമദിവസത്തില്‍, അവന് യഹൂദന്മാരുടെ പ്രസംഗ സ്ഥലത്തു പ്രവേശിച്ചു ജനങ്ങളെ പഠിപ്പിച്ചു. അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്ന പലരും അത്ഭുതപ്പെട്ടു. അത്ഭുതങ്ങള്‍ ചെയ്യുവാനുള്ള ശക്തിയും ജ്ഞാനവും അവന് എവിടെ നിന്നു ലഭിച്ചു എന്ന് അവര്‍ അത്ഭുതപ്പെട്ടു. BSB BSB: When the Sabbath came, He began to teach in the synagogue, and many who heard Him were astonished. “Where did this man get these ideas?” they asked. “What is this wisdom He has been given? And how can He perform such miracles?
4 IEV യേശു അവരോടു, "ആളുകള്‍ എന്നെയും മറ്റു പ്രവാചകന്മാരെയും മറ്റു സ്ഥലങ്ങളില്‍ ബഹുമാനിക്കുന്നുവെന്നതു സത്യമാണ്. നമ്മുടെ സ്വന്തനാട്ടില്‍ അല്ല! നമ്മുടെ ചാര്‍ച്ചക്കാരും നമ്മുടെ സ്വന്ത ഭവനങ്ങളില്‍ താമസിക്കുന്നവരും ഞങ്ങളെ ബഹുമാനിക്കുന്നില്ല!" എന്നു പറഞ്ഞു. BSB BSB: Then Jesus said to them, “Only in his hometown, among his relatives, and in his own household is a prophet without honor.”
5 IEV ആയതിനാല്‍, ഏതാനും രോഗികളായവരെ സൗഖ്യമാക്കിയത് അല്ലാതെ അവനു മറ്റ് അത്ഭുതങ്ങളൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. BSB BSB: So He could not perform any miracles there, except to lay His hands on a few of the sick and heal them.
6 IEV അവരുടെ അവിശ്വാസത്തില്‍ അവന് അത്ഭുതപ്പെട്ടു, എന്നാല്‍ അവന് അവരുടെ ഗ്രാമങ്ങളിലൂടെ കടന്ന് അവരെ പഠിപ്പിച്ചു. BSB BSB: And He was amazed at their unbelief. And He went around from village to village, teaching the people.
7 IEV ഒരു ദിവസം അവന് പന്ത്രണ്ടു ശിഷ്യന്മാരെയും ഒരുമിച്ചുകൂട്ടി, അവരോടു, ഞാന്‍ നിങ്ങളെ ഈരണ്ടിരണ്ടായി വിവിധ പട്ടണങ്ങളിലേക്കു അവരെ പഠിപ്പിക്കേണ്ടതിനു അയക്കാന്‍ പോകുകയാണ്. ആളുകളില്‍ നിന്നും അശുദ്ധാത്മാക്കളെ പുറത്താക്കുവാനുള്ള ശക്തി അവന് അവര്‍ക്കു നല്കി. BSB BSB: Then Jesus called the Twelve to Him and began to send them out two by two, giving them authority over unclean spirits.
8 IEV അവര്‍ യാത്ര ചെയ്യുമ്പോള്‍ ചെരിപ്പു ധരിക്കാനും ഊന്നുവടി എടുക്കാനും അവന് അവരോടു നിര്‍ദ്ദേശിച്ചു. ആഹാരം എടുക്കരുതെന്നും, സാധനങ്ങള്‍ ശേഖരിച്ച സഞ്ചിയും അവരുടെ യാത്രയ്ക്കുവേണ്ട പണവും എടുക്കരുതെന്ന് അവന് അവരോടു പറഞ്ഞു. അധികമായി ഒരു ഉടുപ്പുപോലും എടുക്കാന്‍ അവന് അനുവദിച്ചില്ല. BSB BSB: He instructed them to take nothing but a staff for the journey—no bread, no bag, no money in their belts—
10 IEV അവന് അവരോടു, "ഒരു പട്ടണത്തില്‍ നിങ്ങള്‍ പ്രവേശിച്ചശേഷം, ആരെങ്കിലും നിങ്ങളെ ഭവനത്തില്‍ താമസിക്കാന്‍ ക്ഷണിച്ചാല്‍, അവന്റെ ഭവനത്തിലേക്ക് പോകുക. ആ പട്ടണം വിടുന്നതുവരെ അതേ ഭവനത്തില്‍ നിന്നു ഭക്ഷിക്കുകയും ഉറങ്ങുകയും ചെയ്ക എന്നു നിര്‍ദ്ദേശിച്ചു. BSB BSB: And He told them, “When you enter a house, stay there until you leave that area.
11 IEV എവിടെയെല്ലാം ആളുകള്‍ നിങ്ങളെ സ്വീകരിക്കാതെയും ശ്രദ്ധിക്കാതെയും ഇരുന്നാല്‍ ആ സ്ഥലം വിടുമ്പോള്‍ നിങ്ങളുടെ കാല്പാദങ്ങളിലെ പൊടി തട്ടിക്കളക. ഇങ്ങനെ ചെയ്യുന്നതിലൂടെ, അവര്‍ നിങ്ങളെ സ്വീകരിച്ചില്ലെന്നും നിങ്ങള്‍ സാക്ഷ്യപ്പെടുത്തും." BSB BSB: If anyone will not welcome you or listen to you, shake the dust off your feet when you leave that place, as a testimony against them.”
12 IEV അങ്ങനെ പാപത്തെക്കുറിച്ചു പാശ്ചാത്തപിച്ചു അതില്‍ നിന്നു പിന്മാറേണ്ടതിനു ദൈവത്തോടു ക്ഷമ ചോദിക്കേണ്ടതിനും ജനങ്ങള്‍ തീരുമാനിക്കുകയും വേണം എന്നു ശിഷ്യന്മാര് വിവിധ പട്ടണങ്ങളില്‍ പോയി പ്രബോധിപ്പിച്ചു. BSB BSB: So they set out and preached that the people should repent.
13 IEV അവര്‍ ശക്തി ഉപയോഗിച്ച് ആളുകളില്‍നിന്ന് അശുദ്ധാത്മാക്കളെ പുറത്താക്കുകയും രോഗികളെ ഒലിവ് എണ്ണ പുരട്ടി സൗഖ്യമാക്കുകയും ചെയ്തു. BSB BSB: They also drove out many demons and healed many of the sick, anointing them with oil.
14 IEV അനേകമാളുകള്‍ യേശു ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുന്നതു രാജാവായ ഹെരോദ് അന്തിപ്പാസ് കേട്ടു. ചില ആളുകള്‍ യേശുവിനെക്കുറിച്ചു, "അവന് യോഹന്നാന് ആയിരിക്കും! യോഹന്നാന് മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു! എന്നു പറഞ്ഞു. അതുകൊണ്ടാണ് ഈ അത്ഭുതങ്ങള്‍ ചെയ്യുവാന്‍ ദൈവത്തിന്റെ ശക്തി അവനിലുള്ളത്. BSB BSB: Now King Herod heard about this, for Jesus’ name had become well known, and people were saying, “John the Baptist has risen from the dead! That is why miraculous powers are at work in him.”
15 IEV ചിലര്‍ യേശുവിനെക്കുറിച്ചു, "ദൈവം വീണ്ടും അയക്കും എന്നു വാഗ്ദത്തം ചെയ്ത പുരാതന പ്രവാചകനായ ഏലിയാവാകുന്നു അവന്." എന്നു പറഞ്ഞു. മറ്റുചിലര്‍ യേശുവിനെക്കുറിച്ചു, "അല്ല വളരെ നാളുകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന പ്രവാചകന്മാരെപ്പോലെ വ്യത്യസ്തനായ മറ്റൊരു പ്രവാചകനാകുന്നു അവന്." എന്നു പറഞ്ഞു. BSB BSB: Others were saying, “He is Elijah,” and still others, “He is a prophet, like one of the prophets of old.”
16 IEV ആളുകള്‍ പറഞ്ഞതു കേട്ട ശേഷം ഹെരോദ രാജാവു, ആ അത്ഭുതങ്ങള്‍ ചെയ്തുകൊണ്ടിരുന്നവന്‍ യോഹന്നാന് ആയിരിക്കണം! ഞാന്‍ എന്റെ പട്ടാളക്കാരോട് അവന്റെ തല വെട്ടുവാന്‍ കല്പിച്ചു. എന്നാല്‍ അവന് വീണ്ടും ജീവിച്ചിരിക്കുന്നു എന്നു സ്വയം പറഞ്ഞു. BSB BSB: But when Herod heard this, he said, “John, whom I beheaded, has risen from the dead!”
17 IEV സംഭവിച്ചത് ഇതായിരുന്നു-ചില നാളുകള്‍ക്കു മുന്‍പു ഹെരോദാവു തന്റെ സഹോദരനായ ഫിലിപ്പിന്റെ ഭാര്യയായ ഹെരോദ്യയെ വിവാഹം ചെയ്തു. BSB BSB: For Herod himself had ordered that John be arrested and bound and imprisoned, on account of his brother Philip’s wife Herodias, whom Herod had married.
18 IEV അതിനുശേഷം, യോഹന്നാന് തുടര്‍ച്ചയായി ഹെരോദാവിനോടു പറഞ്ഞുകൊണ്ടിരുന്നു, "നിന്റെ സഹോദരന് ജീവിച്ചിരിക്കയില്‍ത്തന്നെ സഹോദരന്റെ ഭാര്യയെ വിവാഹം ചെയ്യുവാന്‍ ദൈവത്തിന്റെ നിയമം അനുവദിക്കുന്നില്ല." പിന്നീട് ഹെരോദ്യ യോഹന്നാനെ തടവിലാക്കുവാന്‍ അവനെ പ്രേരിപ്പിച്ചു, ഹെരോദാവ് യോഹന്നാന്റെ അടുക്കലേക്കു പട്ടാളക്കാരെ അയച്ചു. അവര്‍ യോഹന്നാനെ പിടിച്ചു തടവിലാക്കി. BSB BSB: For John had been telling Herod, “It is not lawful for you to have your brother’s wife!”
19 IEV എന്നാല്‍ ഹെരോദ്യ യോഹന്നാനോടു പ്രതികാരം ചെയ്യാന്‍ ആഗ്രഹിച്ചു, ആരെങ്കിലും അവനെ വധിക്കാന്‍ അവള് ആഗ്രഹിച്ചു. എന്നാല്‍ യോഹന്നാന് തടവില്‍ ആയിരുന്നപ്പോള്‍, ഹെരോദാവ് അവളില്‍നിന്നും യോഹന്നാനെ സൂക്ഷിച്ചിതുകൊണ്ട് അവള്‍ക്ക് അതു ചെയ്യാന്‍ കഴിഞ്ഞില്ല. BSB BSB: So Herodias held a grudge against John and wanted to kill him. But she had been unable,
20 IEV ദൈവത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഒരു നീതിമാനായ മനുഷ്യനായിരുന്നു യോഹന്നാന് എന്ന് ഹെരോദാവ് അറിഞ്ഞിരുന്നതിനാല്‍, അവന് യോഹന്നാനെ വളരെ ബഹുമാനിച്ചിരുന്നു. എപ്പോഴെല്ലാം ഹെരോദാവ് അവനെ ശ്രദ്ധിക്കുന്നുവോ അപ്പോഴെല്ലാം അവന് വളരെ അസ്വസ്ഥനും അവനെ എന്തു ചെയ്യണമെന്ന് അവന് അറിവില്ലായിരുന്നു, എന്നാല്‍ അവനില്‍നിന്നു കേള്‍ക്കാന്‍ അവന് താല്പര്യപ്പെട്ടിരുന്നു. BSB BSB: because Herod feared John and protected him, knowing that he was a righteous and holy man. When he heard John’s words, he was greatly perplexed; yet he listened to him gladly.
21 IEV എന്നാല്‍ ഹെരോദ്യയ്ക്ക് ആത്യന്തികമായി ആരെങ്കിലും യോഹന്നാനെ വധിക്കണമായിരുന്നു. അവന്റെ ജന്മദിവസത്തില്‍ അവര്‍ ഹെരോദാവിനെ ആദരിക്കുമ്പോള്‍, അവന്റെ കൂടെ ഭക്ഷിക്കേണ്ടതിനും ആഘോഷിക്കേണ്ടതിനും ഗലീല ജില്ലയിലുള്ള വളരെ പ്രധാനപ്പെട്ട ആളുകളേയും വളരെ പ്രധാനപ്പെട്ട പട്ടാള ഉദ്യോഗസ്ഥരേയും, വളരെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും അവന് ക്ഷണിച്ചു. BSB BSB: On Herod’s birthday, her opportunity arose. Herod held a banquet for his nobles and military commanders and the leading men of Galilee.
22 IEV അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍, ഹെരോദ്യയുടെ മകള്‍ മുറിയിലേക്കു വന്നു രാജാവിനും അവന്റെ അതിഥികള്‍ക്കുവേണ്ടി നൃത്തം ചെയ്തു. അവള് ഹെരോദ രാജാവിനേയും അവന്റെ അതിഥികളെയും വളരെ പ്രീതിപ്പെടുത്തി, അവന് അവളോടു "നിനക്ക് ഇഷ്ടമുള്ളതെന്തും ചോദിക്കുക, ഞാന്‍ അതു നിനക്കു നല്‍കാം!" എന്നു പറഞ്ഞു. BSB BSB: When the daughter of Herodias came and danced, she pleased Herod and his guests, and the king said to the girl, “Ask me for whatever you wish, and I will give it to you.”
23 IEV അവന് പിന്നേയും അവളോടു, "നീ ചോദിക്കുന്നതെന്തും, എന്റെ സ്വത്തിലും രാജ്യത്തിന്റെലും പകുതിയോളം ആയാലും ഞാന്‍ നിനക്കു നല്‍കാം." എന്നു വാഗ്ദാനം ചെയ്തു. BSB BSB: And he swore to her, “Whatever you ask of me, I will give you, up to half my kingdom!”
24 IEV അപ്പോള്‍ ആ പെണ്‍കുട്ടി ആ മുറി വിട്ട് അവളുടെ അമ്മയുടെ അടുക്കലേക്കു പോയി. രാജാവു പറഞ്ഞ കാര്യം അവള് അവളോടു പറഞ്ഞു, "ഞാന്‍ എന്താണു ചോദിക്കേണ്ടത്?" എന്ന് അവളോടു ചോദിച്ചു. "സ്നാപകയോഹന്നാന്റെ തല നിനക്കു നല്കുവാന് രാജാവിനോടു ചോദിക്കുക!" എന്നു അവളുടെ അമ്മ മറുപടി പറഞ്ഞു. BSB BSB: Then she went out and asked her mother, “What should I request?” And her mother answered, “The head of John the Baptist.”
25 IEV പെണ്‍കുട്ടി പെട്ടെന്നു മുറിയിലേക്കു തിരിച്ചു വന്നു. അവള് രാജാവിന്റെ അടുത്തേക്കു പോയി പറഞ്ഞത്, "സ്നാപകയോഹന്നാന്റെ തല വെട്ടി ഒരു താലത്തില്‍ കൊണ്ടുവരേണ്ടതിനു നീ ആരോടെങ്കിലും കല്‍പ്പിക്കുക!" BSB BSB: At once the girl hurried back to the king with her request: “I want you to give me the head of John the Baptist on a platter immediately.”
26 IEV അവള് ചോദിച്ചത് കേട്ടപ്പോള്‍ രാജാവു വളരെ ദുഖിതനായി, കാരണം യോഹന്നാന് നീതിമാനായിരുന്നു എന്ന് അവന് അറിഞ്ഞിരുന്നു. എന്നാല്‍ അവള് അപേക്ഷിച്ചത് അവനു തള്ളിക്കളയുവാന്‍ കഴിഞ്ഞില്ല, കാരണം അവള് ചോദിക്കുന്നതെന്തും അവള്‍ക്കു നല്‍കാമെന്ന് അവന് വാഗ്ദത്തം ചെയ്തിരുന്നു, അവന്റെ അതിഥികളും അവന്റെ വാഗ്ദാനങ്ങള്‍ കേട്ടിരുന്നു. BSB BSB: The king was consumed with sorrow, but because of his oaths and his guests, he did not want to refuse her.
27 IEV ആയതിനാല്‍ രാജാവു യോഹന്നാന്റെ തല വെട്ടി പെണ്‍കുട്ടിയുടെ അടുക്കല്‍ കൊണ്ടുവരുവാന്‍ കല്പന കൊടുത്തു. ഒരു മനുഷ്യന് ചെന്നു യോഹന്നാന്റെ തല വെട്ടി. BSB BSB: So without delay, the king commanded that John’s head be brought in. He sent an executioner, who went and beheaded him in the prison.
28 IEV അവന് അത് ഒരു തളികയിലാക്കി പെണ്‍കുട്ടിക്കു നല്കി. പെണ്‍കുട്ടി അത് അവളുടെ അമ്മയ്ക്കു കൊടുത്തു. BSB BSB: The man brought John’s head on a platter and presented it to the girl, who gave it to her mother.
29 IEV സംഭവിച്ചതിനെപ്പറ്റി യോഹന്നാന്റെ ശിഷ്യന്മാര് കേട്ടപ്പോള്‍, അവര്‍ തടവില്‍ പോയി യോഹന്നാന്റെ ശരീരം എടുത്ത് അടക്കം ചെയ്തു. BSB BSB: When John’s disciples heard about this, they came and took his body and placed it in a tomb.
30 IEV അയച്ച പന്ത്രണ്ടു പേര് അവര്‍ പോയ സ്ഥലങ്ങളില്‍നിന്നു യേശുവിന്റെ അടുക്കല്‍ മടങ്ങിവന്നു. അവര്‍ എന്താണ് ചെയ്തതെന്നും ആളുകളെ എന്താണു പഠിപ്പിച്ചതെന്നും അവനോട് അറിയിച്ചു. BSB BSB: Meanwhile, the apostles gathered around Jesus and brought Him news of all they had done and taught.
31 IEV അവന് അവരോടു പറഞ്ഞത്, "ആളുകള്‍ താമസിക്കാത്ത ഒരു സ്ഥലത്തേക്ക് എന്റെ കൂടെ വരിക, ഒറ്റയ്ക്ക് ഇരിക്കാനും വിശ്രമിക്കാനും കഴിയും. തുടര്‍ച്ചയായി ആളുകള്‍ അവരുടെ അടുക്കല്‍ വരികയും പോകുകയും ചെയ്തതിനാലാണ് അവന് ഇതു പറഞ്ഞത്. അതിന്റെ ഫലമായി യേശുവിനും തന്റെ ശിഷ്യന്മാര്ക്കും ഭക്ഷിക്കുന്നതിനോ മറ്റു കാര്യങ്ങള്‍ ചെയ്യുന്നതിനോ സമയം ലഭിച്ചിരുന്നില്ല. BSB BSB: And He said to them, “Come with Me privately to a solitary place, and let us rest for a while.” For many people were coming and going, and they did not even have time to eat.
32 IEV ആയതിനാല്‍ അവര്‍ പടകില്‍ കയറി ആള് താമസമില്ലാത്ത ഒരു സ്ഥലത്തേക്കു പോയി. BSB BSB: So they went away in a boat by themselves to a solitary place.
33 IEV എന്നാല്‍ അവര്‍ പോകുന്നത് അനേകര്‍ കണ്ടു. യേശുവും ശിഷ്യന്മാരുമാണെന്ന് അവര്‍ തിരിച്ചറിഞ്ഞതുകൊണ്ട്, ഇവര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് അവര്‍ നോക്കി. അതുകൊണ്ട് പട്ടണങ്ങളില്‍നിന്ന് അവര്‍ ഓടി യേശുവും ശിഷ്യന്മാരും പോകുന്ന സ്ഥലത്തേക്കു, അവര്‍ക്കു മുന്‍പായി അവിടെ എത്തി. BSB BSB: But many people saw them leaving and recognized them. They ran together on foot from all the towns and arrived before them.
34 IEV യേശുവും ശിഷ്യന്മാരും പടകില്‍നിന്ന് ഇറങ്ങുമ്പോള്‍ യേശു ഈ ജനസമൂഹത്തെ കണ്ടു. ഇടയനില്ലാത്ത ആടുകളെപ്പോലെ ആശയക്കുഴപ്പത്തിലായിരുന്നതുകൊണ്ട് അവന് അവരോടു മനസ്സലിഞ്ഞ് അവരെ അനേക കാര്യങ്ങള്‍ പഠിപ്പിച്ചു. BSB BSB: When Jesus stepped ashore and saw a large crowd, He had compassion on them, because they were like sheep without a shepherd. And He began to teach them many things.
35 IEV ഉച്ച കഴിഞ്ഞു ശിഷ്യന്മാര് അവന്റെ അടുക്കല്‍ വന്നു അവനോട്, "ആള് താമസിക്കാത്ത ഒരു സ്ഥലമാകുന്നു ഇത്, സമയം വളരെ വൈകിയിരിക്കുന്നു. BSB BSB: By now the hour was already late. So the disciples came to Jesus and said, “This is a desolate place, and the hour is already late.
36 IEV ആയതിനാല്‍ ജനങ്ങളെ ചുറ്റുപാടുമുള്ള ആളുകള്‍ വസിക്കുന്ന സ്ഥലത്തേക്കോ ഗ്രാമങ്ങളിലേക്കോ ഭക്ഷണം വാങ്ങേണ്ടതിനു അയക്കേണം!" BSB BSB: Dismiss the crowd so they can go to the surrounding countryside and villages and buy themselves something to eat.”
37 IEV എന്നാല്‍ അവന് അവരോടു, "ഇല്ല നിങ്ങള്‍ തന്നെ അവര്‍ക്ക് ഭക്ഷിപ്പാന്‍ നല്‍കുക!" അതിന് അവര്‍ അവനോടു, "ഇരുന്നൂറു ദിവസങ്ങള്‍ ഒരു മനുഷ്യന് വേല ചെയ്ത പണം ഉണ്ടെങ്കില്‍പ്പോലും ഈ ജനസമൂഹത്തിന് അപ്പം വാങ്ങുവാന്‍ നമുക്കു കഴിയുകയില്ല! എന്നു മറുപടി പറഞ്ഞു. BSB BSB: But Jesus told them, “You give them something to eat.” They asked Him, “Should we go out and spend two hundred denarii to give all of them bread to eat?”
38 IEV എന്നാല്‍ അവന് അവരോടു പറഞ്ഞത്, നിങ്ങളുടെ പക്കല്‍ എത്ര കഷണം അപ്പമുണ്ട്? പോയി കണ്ടുപിടിക്കുക!" അവര്‍ പോയി അന്വേഷിച്ചിട്ട് അവനോടു പറഞ്ഞത്, "ഞങ്ങളുടെ പക്കല്‍ അഞ്ച് അപ്പവും പാകംചെയ്ത രണ്ടുമീനും ഉണ്ട്!" BSB BSB: “Go and see how many loaves you have,” He told them. And after checking, they said, “Five—and two fish.”
39 IEV എല്ലാ ആളുകളെയും പുല് പുറത്ത് ഇരിക്കുവാന് പറയേണ്ടതിനു അവന് ശിഷ്യന്മാരെ നിര്‍ദ്ദേശിച്ചു. BSB BSB: Then Jesus directed them to have the people sit in groups on the green grass.
40 IEV അങ്ങനെ ജനങ്ങള്‍ കൂട്ടങ്ങളായി ഇരുന്നു. ചില കൂട്ടങ്ങളില്‍ അമ്പതും മറ്റുചില കൂട്ടങ്ങളില്‍ നൂറും വീതവും ഉണ്ടായിരുന്നു. BSB BSB: So they sat down in groups of hundreds and fifties.
41 IEV യേശു അഞ്ചപ്പവും രണ്ടുമീനും എടുത്തു, സ്വര്‍ഗ്ഗത്തേക്കു നോക്കി ദൈവത്തോടു നന്ദി പറഞ്ഞു. പിന്നീട് അവന് അപ്പവും, മീനും കഷണങ്ങളായി മുറിച്ചു ആളുകള്‍ക്കു നല്കേണ്ടതിനു ശിഷ്യന്മാരുടെ പക്കല്‍ കൊടുത്തു. BSB BSB: Taking the five loaves and the two fish and looking up to heaven, Jesus spoke a blessing and broke the loaves. Then He gave them to His disciples to set before the people. And He divided the two fish among them all.
42 IEV എല്ലാവരും ആഹാരം വേണ്ടുവോളം കഴിച്ചു! BSB BSB: They all ate and were satisfied,
43 IEV തുടര്‍ന്നു ശിഷ്യന്മാര് ശേഷിച്ച അപ്പക്കഷണങ്ങളും മീനും പന്ത്രണ്ടു കുട്ട നിറച്ചു. BSB BSB: and the disciples picked up twelve basketfuls of broken pieces of bread and fish.
44 IEV അപ്പവും മീനും ഭക്ഷിച്ചവര്‍ ഏകദേശം അയ്യായിരം പുരുഷന്മാര് ആയിരുന്നു. സ്ത്രീകളേയും കുട്ടികളേയും അവര്‍ എണ്ണിയിരുന്നില്ല. BSB BSB: And there were five thousand men who had eaten the loaves.
46 IEV അവന് അവരോടു യാത്ര പറഞ്ഞശേഷം, പ്രാര്‍ത്ഥിക്കുവാന്‍ മലയിലേക്കു കയറിപ്പോയി. BSB BSB: After bidding them farewell, He went up on the mountain to pray.
47 IEV വൈകുന്നേരമായപ്പോള്‍ യേശു കരയിലും, ശിഷ്യന്മാരുടെ പടകു തടാകത്തിന്റെ നടുവിലുമായിരുന്നു. BSB BSB: When evening came, the boat was in the middle of the sea, and Jesus was alone on land.
48 IEV അവര്‍ തുഴയുന്നതിന്നെതിരായി കാറ്റു വീശുന്നത് അവന് കണ്ടു. അതിന്റെ ഫലമായി അവര്‍ വലിയ കഷ്ടത്തിലായി. അവന് അതിരാവിലെ ഇരുട്ടുള്ളപ്പോള് വെള്ളത്തിന്മേല് നടന്ന് അവരെ സമീപിച്ചു, അവരുടെ അരികിലൂടെ കടന്നു പോകുവാന്‍ ഭാവിച്ചു. BSB BSB: He could see that the disciples were straining to row, because the wind was against them. About the fourth watch of the night, Jesus went out to them, walking on the sea. He intended to pass by them,
49 IEV അവന് വെള്ളത്തിന്മീതെ നടക്കുന്നത് അവര്‍ കണ്ടപ്പോള്‍, ഒരു ഭൂതമെന്ന് അവര്‍ ചിന്തിച്ചു നിലവിളിച്ചു. BSB BSB: but when they saw Him walking on the sea, they cried out, thinking He was a ghost—
50 IEV കാരണം അവര്‍ അവനെ കണ്ടപ്പോള്‍ വളരെ ഭയപ്പെട്ടു. എന്നാല്‍ അവന് അവരോടു സംസാരിച്ചു, "ശാന്തരാകുക! ഭയപ്പെടേണ്ട ഇതു ഞാനാകുന്നു!" എന്നു പറഞ്ഞു. BSB BSB: for they all saw Him and were terrified. But Jesus spoke up at once: “Take courage! It is I. Do not be afraid.”
51 IEV അവന് അവരോടുകൂടെ പടകില്‍ കയറി ഇരുന്ന ഉടനെ കാറ്റു വീശുന്നതു നിന്നു. അവിടെ ഉണ്ടായിരുന്നവരെല്ലാം അവന് ചെയ്തതിനെക്കുറിച്ചു തീര്‍ത്തും ആശ്ചര്യപ്പെട്ടു. BSB BSB: Then He climbed into the boat with them, and the wind died down. And the disciples were utterly astounded,
52 IEV എന്നിരുന്നാലും യേശു അപ്പവും വീഞ്ഞും വര്‍ധിപ്പിച്ചത് അവര്‍ കണ്ടിട്ടും അവന് എത്ര ശക്തിയുണ്ടെന്ന് അവര്‍ക്ക് മനസ്സിലായില്ല. BSB BSB: for they had not understood about the loaves, but their hearts had been hardened.
53 IEV അതിനുശേഷം അവര്‍ പടകില്‍ കയറി ഗലീല തടാകത്തില്‍കൂടി ഗന്നസരേത്തു പട്ടണത്തിന്റെ തീരത്തു വന്നു. അവര്‍ പടകുകളെ അവിടെ ഉറപ്പിച്ചു. BSB BSB: When they had crossed over, they landed at Gennesaret and moored the boat.
54 IEV അവര്‍ പടകില്‍ നിന്നിറങ്ങിയ ഉടനെ തന്നെ ആളുകള്‍ യേശുവിനെ തിരിച്ചറിഞ്ഞു. BSB BSB: As soon as they got out of the boat, the people recognized Jesus
55 IEV ആകയാല്‍ അവര്‍ ജില്ലകളില്‍ എല്ലായിടത്തും ഓടി യേശു അവിടെ ഉണ്ടെന്നു എല്ലാവരോടും പറഞ്ഞു. യേശു ഉണ്ടെന്നു പറഞ്ഞുകേള്‍ക്കുന്ന സ്ഥലത്തേക്ക് ഉടനെതന്നെ ആളുകള്‍ രോഗികളെ കിടക്കയോടുംകൂടെ ചുമന്നു കൊണ്ടുവന്നു. BSB BSB: and ran through that whole region, carrying the sick on mats to wherever they heard He was.
56 IEV അവന് ഏതൊക്കെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സഞ്ചരിച്ചോ അവിടെയെല്ലാം ചന്തസ്ഥലങ്ങളില്‍ അവര്‍ രോഗികളെ കൊണ്ടുവന്നു. അവനെയോ അവന്റെ വസ്ത്രത്തിന്റെ അറ്റമെങ്കിലും തൊട്ടു സൗഖ്യം പ്രാപിക്കേണ്ടതിനു രോഗികള്‍ അപേക്ഷിച്ചു. അവനെയും അവന്റെ കുപ്പായത്തേയും തൊട്ടവര്‍ക്കെല്ലാം സൗഖ്യം വരികയും ചെയ്തു. BSB BSB: And wherever He went—villages and towns and countrysides—they laid the sick in the marketplaces and begged Him just to let them touch the fringe of His cloak. And all who touched Him were healed.