2 IEV നിങ്ങള്‍ എല്ലാവരും കര്‍ത്താവിനോടു ചേര്‍ന്നിരിക്കയാല്‍ നിങ്ങള്‍ അവളെ സ്വീകരിക്കുവാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ദൈവത്തിന്റെ ജനം അവരുടെ സഹ വിശ്വാസികളെ സ്വാഗതം ചെയ്യുവാന്‍ കടപ്പെട്ടിരിക്കുകയാല് നിങ്ങള്‍ അതു ചെയ്യണം. അവള് ഞാന്‍ ഉള്‍പ്പെടെ അനേകരെ സഹായിച്ചിരിക്കുന്നതിനാല് അവള്‍ക്കു ആവശ്യമുള്ളതെന്തും നല്‍കുന്നത് മൂലം അവളെ സഹായിക്കണം എന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. BSB BSB: Welcome her in the Lord in a manner worthy of the saints, and assist her with anything she may need from you. For she has been a great help to many people, including me.
3 IEV പ്രിസ്കില്ലയോടും അവളുടെ ഭര്‍ത്താവ് അക്വിലാസിനോടും അവര്‍ക്ക് ഞാന്‍ വന്ദനം അയക്കുന്നതായി പറയുക. അവര്‍ എന്നോട് കൂടെ മശിഹാ യേശുവിനു വേണ്ടി പ്രവര്‍ത്തിച്ചു. BSB BSB: Greet Prisca and Aquila, my fellow workers in Christ Jesus,
4 IEV കൂടാതെ എനിക്കുവേണ്ടി മരിക്കുവാന്‍ പോലും അവര്‍ തയ്യാറായിരുന്നു. ഞാനും യഹൂദരല്ലാത്തവരുടെ സഭയും എന്റെ ജീവന് രക്ഷിച്ചതിനുവേണ്ടി അവര്‍ക്കു നന്ദി പറയുന്നു. BSB BSB: who have risked their lives for me. Not only I but all the churches of the Gentiles are grateful to them.
5 IEV കൂടാതെ അവരുടെ ഭവനത്തില്‍ കൂടി വരുന്ന സഭക്കും ഞാന്‍ എന്റെ വന്ദനം അയക്കുന്നു എന്നു പറയുക. എന്റെ പ്രിയ സ്നേഹിതന് എപ്പൈനത്തൊസിനോട് അതേ കാര്യം പറയുക. ആസ്യയില്‍ മശിഹായില്‍ വിശ്വസിച്ച ആദ്യ മനുഷ്യനാണ് അവന്. BSB BSB: Greet also the church that meets at their house. Greet my beloved Epenetus, who was the first convert to Christ in the province of Asia.
6 IEV നിങ്ങളെ സഹായിക്കുവാനായി മശിഹായ്ക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിച്ച മറിയയ്ക്ക് ഞാന്‍ എന്റെ വന്ദനങ്ങള്‍ അയക്കുന്നു എന്ന് പറയുക. BSB BSB: Greet Mary, who has worked very hard for you.
7 IEV എന്നോട് കൂടെ തടവറയില്‍ ആയിരുന്ന സഹ യഹൂദന്മാരായ അന്ത്രോനിക്കോസിനും അവന്റെ ഭാര്യ യൂനിയക്കും അതേ കാര്യം പറയുക. അവര്‍ അപ്പൊസ്തലന്മാരുടെ ഇടയില്‍ വളരെ അധികം അറിയപ്പെട്ടവരും എനിക്ക് മുന്‍പ് ക്രിസ്ത്യാനികള്‍ ആയവരും ആകുന്നു. BSB BSB: Greet Andronicus and Junia, my fellow countrymen and fellow prisoners. They are outstanding among the apostles, and they were in Christ before I was.
8 IEV എന്റെ പ്രിയ സ്നേഹിതനും കര്‍ത്താവിനോടു ചേര്‍ന്നവനുമായ അംപ്ലിയാത്തൊസിനും ഞാന്‍ എന്റെ വന്ദനങ്ങള്‍ അയക്കുന്നു. BSB BSB: Greet Ampliatus, my beloved in the Lord.
9 IEV ഞങ്ങളോട് കൂടെ മശിഹായ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഉര്‍ബ്ബാനൊസിനും എന്റെ പ്രിയ സ്നേഹിതന് സ്താക്കുവിനും എന്റെ വന്ദനങ്ങള്‍ അയക്കുന്നു. BSB BSB: Greet Urbanus, our fellow worker in Christ, and my beloved Stachys.
10 IEV കഷ്ടതകള്‍ വളരെ വിജയകരമായി സഹിച്ചതിനാല്‍ മശിഹ അംഗീകരിച്ച അപ്പെലേസിനും ഞാന്‍ എന്റെ വന്ദനങ്ങള്‍ അയക്കുന്നു. അരിസ്തോബുലോസിന്റെ ഭവനത്തില്‍ താമസിക്കുന്ന വിശ്വാസികള്‍ക്ക് എന്റെ വന്ദനങ്ങള്‍ അയക്കുന്നതായി പറയുക. BSB BSB: Greet Apelles, who is approved in Christ. Greet those who belong to the household of Aristobulus.
11 IEV എന്റെ സഹ യഹൂദനായ ഹെരോദിയോനും എന്റെ വന്ദനങ്ങള്‍ അയക്കുന്നതായി പറയുക. നര്ക്കിസ്സോസിന്റെ ഭവനത്തില്‍ പാര്‍ക്കുന്ന കര്ത്താവിനുള്ളവര്ക്ക് അതേ കാര്യം പറയുക. BSB BSB: Greet Herodion, my fellow countryman. Greet those from the household of Narcissus who are in the Lord.
12 IEV കര്‍ത്താവിനുവേണ്ടി വളരെയധികം പ്രവര്‍ത്തിക്കുന്ന ത്രുഫൈനയ്ക്കും അവളുടെ സഹോദരി ത്രൂഫോസയ്ക്കും അതേ കാര്യം പറയുക. പെര്‍സിസിനും ഞാന്‍ എന്റെ വന്ദനങ്ങള്‍ അയക്കുന്നു. ഞങ്ങള്‍ എല്ലാവരും അവളെ സ്നേഹിക്കുകയും അവള് കര്‍ത്താവിനുവേണ്ടി വളരെ അധികം പ്രവര്‍ത്തിച്ചിരിക്കുന്നു. BSB BSB: Greet Tryphena and Tryphosa, women who have worked hard in the Lord. Greet my beloved Persis, who has worked very hard in the Lord.
13 IEV പ്രമുഖനായ ക്രിസ്ത്യാനി രൂഫോസിന് എന്റെ വന്ദനങ്ങള്‍ അയക്കുന്നതായി പറയുക. എന്നെ അവളുടെ മകന് എന്ന പോലെ കരുതിയ അവന്റെ അമ്മയോട് അതേ കാര്യം പറയുക. BSB BSB: Greet Rufus, chosen in the Lord, and his mother, who has been a mother to me as well.
14 IEV അസുംക്രിതൊസിനും പ്ലെഗോനും ഹെര്മോസിനും പത്രൊബാസിനും ഹെര്‍മാസിനും അവരോടു കൂടെ കൂടി വരുന്ന സഹ വിശ്വാസികള്‍ക്കും ഞാന്‍ എന്റെ വന്ദനങ്ങള്‍ അയക്കുന്നു എന്ന് പറയുക. BSB BSB: Greet Asyncritus, Phlegon, Hermes, Patrobas, Hermas, and the brothers with them.
15 IEV ഫിലൊലൊഗൊസിനും അവന്റെ ഭാര്യ യൂലിയക്കും നെരെയുസിനും അവന്റെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടെ കൂട്ടായ്മ കൂടുന്ന ദൈവത്തിന്റെ ജനത്തിനും ഞാന്‍ എന്റെ വന്ദനങ്ങള്‍ അയക്കുന്നു. BSB BSB: Greet Philologus and Julia, Nereus and his sister, and Olympas and all the saints with them.
16 IEV നിങ്ങള്‍ ഒരുമിച്ചു കൂടിവരുമ്പോള്‍ നിര്‍മലമായ രീതിയില്‍ സ്നേഹപൂര്‍വ്വം അന്യോന്യം വന്ദനം ചെയ്യുവിന്‍. മശിഹായോടു ചേര്‍ന്നിരിക്കുന്ന എല്ലാ സഭകളിലുമുള്ള വിശ്വാസികള്‍ നിങ്ങളെ വന്ദനം ചെയ്യുന്നു. BSB BSB: Greet one another with a holy kiss. All the churches of Christ send you greetings.
17 IEV എന്റെ സഹ വിശ്വാസികളെ, നിങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടാക്കുന്നവരെക്കുറിച്ചും ദൈവത്തെ ബഹുമാനിക്കുന്നത് അവസാനിപ്പിക്കുവാന്‍ ഇടവരുത്തുന്നവരെക്കുറിച്ചും വളരെ ശ്രദ്ധയുള്ളവരായിരിക്കേണമെന്നു ഞാന്‍ പറയുന്നു. ഇങ്ങനെ ഉള്ള ആളുകളില്‍ നിന്ന് അകന്നിരിക്കുക. BSB BSB: Now I urge you, brothers, to watch out for those who create divisions and obstacles that are contrary to the teaching you have learned. Turn away from them.
18 IEV നമ്മുടെ കര്‍ത്താവായ മശിഹായെ അവര്‍ സേവിക്കുന്നില്ല! അതിനു വിപരീതമായി, അവര്‍ അവരുടെ സ്വന്ത മോഹങ്ങള്‍ സംതൃപ്തിപ്പെടുത്തുവാന്‍ മാത്രം ആഗ്രഹിക്കുന്നു. അവര്‍ മുഖ സ്തുതിയും പ്രശംസയും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുകയും അതിനാല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരായ ഇവര്‍ തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കുന്നു എന്ന് തിരിച്ചറിയുന്നുമില്ല. BSB BSB: For such people are not serving our Lord Christ, but their own appetites. By smooth talk and flattery they deceive the hearts of the naive.
19 IEV സുവിശേഷത്തില്‍ മശിഹാ പറയുന്നതു നിങ്ങള്‍ അനുസരിക്കുന്നു എന്ന് എല്ലായിടത്തുമുള്ള വിശ്വാസികള്‍ അറിയുന്നു. ആയതിനാല്‍ ഞാന്‍ നിങ്ങളെക്കുറിച്ച് ആനന്ദിക്കുന്നു. എന്നാല്‍ നല്ലതെന്തെന്നു തിരിച്ചറിയുവാന്‍ തക്കവണ്ണം സമര്ത്ഥരായിരിക്കണം എന്നും തിന്മയില്നിന്നു മാറി നില്‍ക്കണം എന്നും ഞാന്‍ ആഗ്രഹിക്കുന്നു. BSB BSB: Everyone has heard about your obedience, so I rejoice over you. But I want you to be wise about what is good and innocent about what is evil.
20 IEV നിങ്ങള്‍ ഈ കാര്യങ്ങള്‍ എല്ലാം ചെയ്യുന്നു എങ്കില്‍ നമുക്ക് അവന്റെ സമാധാനം തരുന്ന ദൈവം നിങ്ങളുടെ അധികാര കാരണത്താല്‍ സാത്താന്റെ പ്രവൃത്തിയെ വേഗത്തില്‍ തകര്‍ക്കും! നമ്മുടെ കര്‍ത്താവായ യേശു മശിഹ നിങ്ങളോടു കരുണയോടെ പ്രവര്‍ത്തിക്കുന്നത് തുടരുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. BSB BSB: The God of peace will soon crush Satan under your feet. The grace of our Lord Jesus Christ be with you.
21 IEV എന്നോട് കൂടെ പ്രവര്‍ത്തിക്കുന്ന തിമൊഥെയോസും എന്റെ സഹ യഹൂദന്മാരായ ലൂക്യോസും യാസോനും സോസിപത്രൊസും അവരുടെ വന്ദനങ്ങള്‍ നിങ്ങള്‍ക്ക് അറിയിക്കുന്നു എന്ന് നിങ്ങള്‍ അറിയണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. BSB BSB: Timothy, my fellow worker, sends you greetings, as do Lucius, Jason, and Sosipater, my fellow countrymen.
22 IEV കര്‍ത്താവിനുള്ള തെര്‍തൊസ് എന്ന ഞാന്‍ നിങ്ങള്‍ക്ക് എന്റെ വന്ദനങ്ങള്‍ അയക്കുന്നു എന്ന് നിങ്ങള്‍ അറിയേണമെന്നു ആഗ്രഹിക്കുന്നു. പൌലൊസ് എന്നോട് എഴുതുവാന്‍ പറയുന്നത് ഞാന്‍ ഈ ലേഖനത്തില്‍ എഴുതുന്നു. BSB BSB: I, Tertius, who wrote down this letter, greet you in the Lord.
24 IEV നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങള്‍ എല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍ BSB BSB: Not in the BSB
25 IEV ഇപ്പോള്‍ യേശു മശിഹായുടെ സുവിശേഷം എന്റെ അറിയിപ്പിനാല്‍ നിങ്ങളെ ആത്മീകമായി അംഗീകരിക്കുവാന്‍ കഴിവുള്ള നമ്മുടെ ദൈവം തന്റെ സമയത്തിനു മുന്‍പ് ഏതൊരു യുഗത്തിലും വെളിപ്പെടുത്തിയില്ല. BSB BSB: Now to Him who is able to strengthen you by my gospel and by the proclamation of Jesus Christ, according to the revelation of the mystery concealed for ages past
26 IEV എന്നാല്‍ തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കുന്നതു സംഭവിപ്പാന്‍ മുഖാന്തിരങ്ങളാല്, ഇപ്പോള്‍ ദൈവം—എന്തുകൊണ്ടെന്നാല്‍ ലോകത്തിലുള്ള എല്ലാ ജനസമൂഹങ്ങളിലുമുള്ള ആളുകള്‍ മശിഹായില്‍ വിശ്വസിക്കുന്നതിനും അവനെ അനുസരിക്കുന്നതിനും വെളിപ്പെടുത്തിയിരിക്കുന്നു. BSB BSB: but now revealed and made known through the writings of the prophets by the command of the eternal God, in order to lead all nations to the obedience that comes from faith—
27 IEV നമുക്കുവേണ്ടി യേശു എന്ന മശിഹ ചെയ്തത് കാരണത്താല്‍ താന്‍ മാത്രം ജ്ഞാനിയായ ദൈവം എന്നെന്നേക്കും മഹത്വപ്പെടുമാറാകട്ടെ. അങ്ങനെതന്നെ ആകട്ടെ! BSB BSB: to the only wise God be glory forever through Jesus Christ! Amen.
Select verses for actions: Enter goes to them and Escape comes back.