1 ULB ആദാം, ശേത്ത്, ഏനോശ്, BSB BSB: Adam, Seth, Enosh,
2 ULB കേനാൻ, മഹലലേൽ, യാരേദ്, BSB BSB: Kenan, Mahalalel, Jared,
3 ULB ഹാനോക്ക്, മെഥൂശലഹ്, ലാമെക്ക്, നോഹ, BSB BSB: Enoch, Methuselah, Lamech, Noah.
4 ULB ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ: BSB BSB: The sons of Noah: Shem, Ham, and Japheth.
5 ULB ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ BSB BSB: The sons of Japheth: Gomer, Magog, Madai, Javan, Tubal, Meshech, and Tiras.
6 ULB മേശെക്ക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ. BSB BSB: The sons of Gomer: Ashkenaz, Riphath, and Togarmah.
7 ULB യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം. BSB BSB: And the sons of Javan: Elishah, Tarshish, the Kittites, and the Rodanites.
8 ULB ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. BSB BSB: The sons of Ham: Cush, Mizraim, Put, and Canaan.
9 ULB കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെത്ഖാ. രമായുടെ പുത്രന്മാർ: ശെബാ, ദെദാൻ. BSB BSB: The sons of Cush: Seba, Havilah, Sabta, Raamah, and Sabteca. The sons of Raamah: Sheba and Dedan.
10 ULB കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു. BSB BSB: Cush was the father of Nimrod, who began to be a mighty one on the earth.
11 ULB മിസ്രയീമിന്റെ പുത്രന്മാർ: ലൂദീം, അനാമീം, ലെഹാബീം, BSB BSB: Mizraim was the father of the Ludites, the Anamites, the Lehabites, the Naphtuhites,
12 ULB നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം,ഇവരിൽനിന്ന് ഫെലിസ്ത്യർ ഉത്ഭവിച്ചു.കഫ്തോരീം എന്നിവരെ ജനിപ്പിച്ചു. BSB BSB: the Pathrusites, the Casluhites (from whom the Philistines came), and the Caphtorites.
13 ULB കനാന്റെ ആദ്യജാതൻ സീദോൻ കൂടാതെ BSB BSB: And Canaan was the father of Sidon his firstborn, and of the Hittites,
14 ULB ഹേത്ത്, യെബൂസി, അമോരി, BSB BSB: the Jebusites, the Amorites, the Girgashites,
15 ULB ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി, BSB BSB: the Hivites, the Arkites, the Sinites,
16 ULB സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു. BSB BSB: the Arvadites, the Zemarites, and the Hamathites.
17 ULB ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്. BSB BSB: The sons of Shem: Elam, Asshur, Arphaxad, Lud, and Aram. The sons of Aram: Uz, Hul, Gether, and Meshech.
18 ULB അർപ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു. BSB BSB: Arphaxad was the father of Shelah, and Shelah was the father of Eber.
19 ULB ഏബെരിന് രണ്ടു പുത്രന്മാർ ജനിച്ചു; ഒരുവന് പേലെഗ് എന്ന് പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരന് യൊക്താൻ എന്ന് പേർ. BSB BSB: Two sons were born to Eber: One was named Peleg, because in his days the earth was divided, and his brother was named Joktan.
20 ULB യൊക്താന്റെ പുത്രന്മാർ അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്, BSB BSB: And Joktan was the father of Almodad, Sheleph, Hazarmaveth, Jerah,
21 ULB യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ, BSB BSB: Hadoram, Uzal, Diklah,
22 ULB എബാൽ, അബീമായേൽ, ശെബാ, BSB BSB: Obal, Abimael, Sheba,
23 ULB ഓഫീർ, ഹവീലാ, യോബാബ് എന്നിവർ ആയിരുന്നു. BSB BSB: Ophir, Havilah, and Jobab. All these were sons of Joktan.
24 ULB ശേം, അർപ്പക്ഷദ്, ശേലഹ്, ഏബെർ, BSB BSB: So from Shem came Arphaxad, Shelah,
25 ULB പേലെഗ്, രെയൂ, ശെരൂഗ്, BSB BSB: Eber, Peleg, Reu,
26 ULB നാഹോർ, തേരഹ്, അബ്രാം; BSB BSB: Serug, Nahor, Terah,
27 ULB ഇവൻ തന്നെ അബ്രാഹാം. BSB BSB: and Abram (that is, Abraham).
28 ULB അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ. BSB BSB: The sons of Abraham were Isaac and Ishmael.
29 ULB അവരുടെ വംശപാരമ്പര്യം ഇപ്രകാരം ആണ്; യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത് ആണ്. BSB BSB: These are their genealogies: Nebaioth the firstborn of Ishmael, then Kedar, Adbeel, Mibsam,
30 ULB കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ, BSB BSB: Mishma, Dumah, Massa, Hadad, Tema,
31 ULB മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീഷ്, കേദമാ എന്നിവർ യിശ്മായേലിന്റെ മറ്റുപുത്രന്മാർ. BSB BSB: Jetur, Naphish, and Kedemah. These were the sons of Ishmael.
32 ULB അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂറാ സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ. BSB BSB: The sons born to Keturah, Abraham’s concubine: Zimran, Jokshan, Medan, Midian, Ishbak, and Shuah. The sons of Jokshan: Sheba and Dedan.
33 ULB മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂറായുടെ പുത്രന്മാർ. BSB BSB: The sons of Midian: Ephah, Epher, Hanoch, Abida, and Eldaah. All of these were Keturah’s sons.
34 ULB അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാർ: ഏശാവ്, യിസ്രായേൽ. BSB BSB: Abraham was the father of Isaac. The sons of Isaac: Esau and Israel.
35 ULB ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്. BSB BSB: The sons of Esau: Eliphaz, Reuel, Jeush, Jalam, and Korah.
36 ULB എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്. BSB BSB: The sons of Eliphaz: Teman, Omar, Zepho, Gatam, and Kenaz; and by Timna, Amalek.
37 ULB രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ. BSB BSB: The sons of Reuel: Nahath, Zerah, Shammah, and Mizzah.
38 ULB സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ. BSB BSB: The sons of Seir: Lotan, Shobal, Zibeon, Anah, Dishon, Ezer, and Dishan.
39 ULB ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു. BSB BSB: The sons of Lotan: Hori and Homam. Timna was Lotan’s sister.
40 ULB ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബേയോന്റെ പുത്രന്മാർ: അയ്യാ, അനാ. BSB BSB: The sons of Shobal: Alvan, Manahath, Ebal, Shepho, and Onam. The sons of Zibeon: Aiah and Anah.
41 ULB അനയുടെ പുത്രൻ ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ. BSB BSB: The son of Anah: Dishon. The sons of Dishon: Hemdan, Eshban, Ithran, and Cheran.
42 ULB ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ. BSB BSB: The sons of Ezer: Bilhan, Zaavan, and Akan. The sons of Dishan: Uz and Aran.
43 ULB യിസ്രായേലിൽ രാജഭരണം ആരംഭിക്കും മുമ്പെ ഏദോംദേശത്ത് വാണ രാജാക്കന്മാർ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന് ദിൻഹാബാ എന്ന് പേർ. BSB BSB: These are the kings who reigned in the land of Edom before any king reigned over the Israelites: Bela son of Beor. His city was named Dinhabah.
44 ULB ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന് പകരം രാജാവായി. BSB BSB: When Bela died, Jobab son of Zerah from Bozrah reigned in his place.
45 ULB യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന് പകരം രാജാവായി. BSB BSB: When Jobab died, Husham from the land of the Temanites reigned in his place.
46 ULB ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന് പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന് അവീത്ത് എന്ന് പേർ. BSB BSB: When Husham died, Hadad son of Bedad, who defeated Midian in the country of Moab, reigned in his place. And the name of his city was Avith.
47 ULB ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവന് പകരം രാജാവായി. BSB BSB: When Hadad died, Samlah from Masrekah reigned in his place.
48 ULB സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന് പകരം രാജാവായി. BSB BSB: When Samlah died, Shaul from Rehoboth on the Euphrates reigned in his place.
49 ULB ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന് പകരം രാജാവായി. BSB BSB: When Shaul died, Baal-hanan son of Achbor reigned in his place.
50 ULB ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന് പകരം രാജാവായി. അവന്റെ പട്ടണത്തിന് പായീ എന്നും ഭാര്യക്ക് മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു. BSB BSB: When Baal-hanan died, Hadad reigned in his place. His city was named Pau, and his wife’s name was Mehetabel daughter of Matred, the daughter of Me-zahab.
51 ULB ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാർ: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു, BSB BSB: Then Hadad died. Now the chiefs of Edom were Timna, Alvah, Jetheth,
52 ULB ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, BSB BSB: Oholibamah, Elah, Pinon,
53 ULB പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു, BSB BSB: Kenaz, Teman, Mibzar,
54 ULB മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു. BSB BSB: Magdiel, and Iram. These were the chiefs of Edom.
Select verses for actions: Enter goes to them and Escape comes back.