1 ULB ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്ക് കൊണ്ടുപോയിരുന്ന പ്രവാസികളിൽ നിന്ന് യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്ക് മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്: BSB BSB: Now these are the people of the province who came up from the captivity of the exiles carried away to Babylon by Nebuchadnezzar its king. They returned to Jerusalem and Judah, each to his own town,
2 ULB സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യ ഇപ്രകാരമാണ്: BSB BSB: accompanied by Zerubbabel, Jeshua, Nehemiah, Seraiah, Reelaiah, Mordecai, Bilshan, Mispar, Bigvai, Rehum, and Baanah. This is the count of the men of Israel:
3 ULB പരോശിന്റെ മക്കൾ രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിരണ്ട്. BSB BSB: the descendants of Parosh, 2,172;
4 ULB ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ട്, BSB BSB: the descendants of Shephatiah, 372;
5 ULB ആരഹിന്റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ച് BSB BSB: the descendants of Arah, 775;
6 ULB യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ട്. BSB BSB: the descendants of Pahath-moab (through the line of Jeshua and Joab), 2,812;
7 ULB ഏലാമിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി അൻപത്തി നാല്. BSB BSB: the descendants of Elam, 1,254;
8 ULB സത്ഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ച്. BSB BSB: the descendants of Zattu, 945;
9 ULB സക്കായിയുടെ മക്കൾ എഴുനൂറ്ററുപത്. BSB BSB: the descendants of Zaccai, 760;
10 ULB ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ട്. BSB BSB: the descendants of Bani, 642;
11 ULB ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തുമൂന്ന്. BSB BSB: the descendants of Bebai, 623;
12 ULB അസ്ഗാദിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട്. BSB BSB: the descendants of Azgad, 1,222;
13 ULB അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്താറ്. BSB BSB: the descendants of Adonikam, 666;
14 ULB ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറ്. BSB BSB: the descendants of Bigvai, 2,056;
15 ULB ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാല്. BSB BSB: the descendants of Adin, 454;
16 ULB യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ട്. BSB BSB: the descendants of Ater (through Hezekiah), 98;
17 ULB ബോസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിമൂന്ന്. BSB BSB: the descendants of Bezai, 323;
18 ULB യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ട്. BSB BSB: the descendants of Jorah, 112;
19 ULB ഹാശൂമിന്റെ മക്കൾ ഇരുനൂറ്റിരുപത്തിമൂന്ന്. BSB BSB: the descendants of Hashum, 223;
20 ULB ഗിബ്ബാരിന്റെ മക്കൾ തൊണ്ണൂറ്റഞ്ച്. BSB BSB: the descendants of Gibbar, 95;
21 ULB ബേത്ത്ലേഹെമ്യർ നൂറ്റിരുപത്തിമൂന്ന്. BSB BSB: the men of Bethlehem, 123;
22 ULB നെതോഫാത്യർ അമ്പത്താറ്. BSB BSB: the men of Netophah, 56;
23 ULB അനാഥോത്യർ നൂറ്റിരുപത്തെട്ട്. BSB BSB: the men of Anathoth, 128;
24 ULB അസ്മാവെത്യർ നാല്പത്തിരണ്ട്. BSB BSB: the descendants of Azmaveth, 42;
25 ULB കിര്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റി നാല്പത്തിമൂന്ന്. BSB BSB: the men of Kiriath-jearim, Chephirah, and Beeroth, 743;
26 ULB രാമയിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്ന്. BSB BSB: the men of Ramah and Geba, 621;
27 ULB മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ട്. BSB BSB: the men of Michmash, 122;
28 ULB ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിരുപത്തിമൂന്ന്. BSB BSB: the men of Bethel and Ai, 223;
29 ULB നെബോനിവാസികൾ അമ്പത്തിരണ്ട്. BSB BSB: the descendants of Nebo, 52;
30 ULB മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറ്. BSB BSB: the descendants of Magbish, 156;
31 ULB മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാല്. BSB BSB: the descendants of the other Elam, 1,254;
32 ULB ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപത്. BSB BSB: the descendants of Harim, 320;
33 ULB ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ച്. BSB BSB: the men of Lod, Hadid, and Ono, 725;
34 ULB യെരീഹോനിവാസികൾ മുന്നൂറ്റി നാല്പത്തഞ്ച്. BSB BSB: the men of Jericho, 345;
35 ULB സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പത്. BSB BSB: and the descendants of Senaah, 3,630.
36 ULB പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന്. BSB BSB: The priests: The descendants of Jedaiah (through the house of Jeshua), 973;
38 ULB പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റി നാല്പത്തേഴ്. BSB BSB: the descendants of Pashhur, 1,247;
39 ULB ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴ്. BSB BSB: and the descendants of Harim, 1,017.
40 ULB ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാല്. BSB BSB: The Levites: the descendants of Jeshua and Kadmiel (through the line of Hodaviah), 74.
41 ULB സംഗീതക്കാർ: ആസാഫ്യർ നൂറ്റിരുപത്തെട്ട്. BSB BSB: The singers: the descendants of Asaph, 128.
42 ULB വാതിൽകാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തൊമ്പത്. BSB BSB: The gatekeepers: the descendants of Shallum, the descendants of Ater, the descendants of Talmon, the descendants of Akkub, the descendants of Hatita, and the descendants of Shobai, 139 in all.
43 ULB ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, BSB BSB: The temple servants: the descendants of Ziha, the descendants of Hasupha, the descendants of Tabbaoth,
44 ULB കേരോസിന്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോന്റെ മക്കൾ, BSB BSB: the descendants of Keros, the descendants of Siaha, the descendants of Padon,
45 ULB ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, അക്കൂബിന്റെ മക്കൾ, BSB BSB: the descendants of Lebanah, the descendants of Hagabah, the descendants of Akkub,
46 ULB ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ, BSB BSB: the descendants of Hagab, the descendants of Shalmai, the descendants of Hanan,
47 ULB ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗഹരിന്റെ മക്കൾ, BSB BSB: the descendants of Giddel, the descendants of Gahar, the descendants of Reaiah,
48 ULB രെയായാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ, BSB BSB: the descendants of Rezin, the descendants of Nekoda, the descendants of Gazzam,
49 ULB ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ, BSB BSB: the descendants of Uzza, the descendants of Paseah, the descendants of Besai,
50 ULB ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ, BSB BSB: the descendants of Asnah, the descendants of Meunim, the descendants of Nephusim,
51 ULB മെയൂന്യർ, നെഫീസ്യർ, ബക്ക്ബുക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, BSB BSB: the descendants of Bakbuk, the descendants of Hakupha, the descendants of Harhur,
52 ULB ബസ്ലുത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിന്റെ മക്കൾ, BSB BSB: the descendants of Bazluth, the descendants of Mehida, the descendants of Harsha,
53 ULB സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ, BSB BSB: the descendants of Barkos, the descendants of Sisera, the descendants of Temah,
54 ULB നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ. BSB BSB: the descendants of Neziah, and the descendants of Hatipha.
55 ULB ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ, BSB BSB: The descendants of the servants of Solomon: the descendants of Sotai, the descendants of Hassophereth, the descendants of Peruda,
56 ULB യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ BSB BSB: the descendants of Jaala, the descendants of Darkon, the descendants of Giddel,
57 ULB ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ; ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കൾ, ആമിയുടെ മക്കൾ. BSB BSB: the descendants of Shephatiah, the descendants of Hattil, the descendants of Pochereth-hazzebaim, and the descendants of Ami.
58 ULB ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്. BSB BSB: The temple servants and descendants of the servants of Solomon numbered 392 in all.
59 ULB തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവർ ഇവർ തന്നേ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നേയോ എന്ന് തിരിച്ചറിയുവാൻ, തങ്ങളുടെ പിതൃഭവനവും വംശാവലിയും പറവാൻ അവർക്ക് കഴിഞ്ഞില്ല. BSB BSB: The following came up from Tel-melah, Tel-harsha, Cherub, Addan, and Immer, but they could not prove that their families were descended from Israel:
60 ULB ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ട്. BSB BSB: the descendants of Delaiah, the descendants of Tobiah, and the descendants of Nekoda, 652 in all.
61 ULB പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ. BSB BSB: And from among the priests: the descendants of Hobaiah, the descendants of Hakkoz, and the descendants of Barzillai (who had married a daughter of Barzillai the Gileadite and was called by their name).
62 ULB ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്ന് എണ്ണി പൌരോഹിത്യത്തിൽ നിന്ന് നീക്കിക്കളഞ്ഞു. BSB BSB: These men searched for their family records, but they could not find them and so were excluded from the priesthood as unclean.
63 ULB ഊറീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കും വരെ അതിപരിശുദ്ധമായത് തിന്നരുത് എന്ന് ദേശാധിപതി അവരോട് കല്പിച്ചു. BSB BSB: The governor ordered them not to eat the most holy things until there was a priest to consult the Urim and Thummim.
64 ULB സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേർ ആയിരുന്നു. BSB BSB: The whole assembly numbered 42,360,
65 ULB അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴ് പേരെ കൂടാതെ അവർക്ക് പുരുഷന്മാരും സ്റ്റ്രീകളുമായ ഇരുനൂറു സംഗീതക്കാർ ഉണ്ടായിരുന്നു. BSB BSB: in addition to their 7,337 menservants and maidservants, as well as their 200 male and female singers.
66 ULB എഴുനൂറ്റി മുപ്പത്താറു കുതിരകളും ഇരുനൂറ്റി നാല്പത്തഞ്ചു കോവർകഴുതകളും BSB BSB: They had 736 horses, 245 mules,
67 ULB നാനൂറ്റി മുപ്പത്തി അഞ്ചു ഒട്ടകങ്ങളും ആറായിരത്തി എഴുനൂറ്റി ഇരുപത് കഴുതകളും അവർക്കുണ്ടായിരുന്നു. BSB BSB: 435 camels, and 6,720 donkeys.
68 ULB എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിൽ എത്തിയപ്പോൾ, ദൈവാലയം അതിന്റെ സ്ഥാനത്ത് പണിയേണ്ടതിന് അവർ ഔദാര്യദാനങ്ങൾ കൊടുത്തു. BSB BSB: When they arrived at the house of the LORD in Jerusalem, some of the heads of the families gave freewill offerings to rebuild the house of God on its original site.
69 ULB അവർ തങ്ങളുടെ പ്രാപ്തി പോലെ ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം സ്വർണ്ണനാണയങ്ങളും അയ്യായിരം മാനെ വെള്ളിയും നൂറ് പുരോഹിതവസ്ത്രവും കൊടുത്തു. BSB BSB: According to their ability, they gave to the treasury for this work 61,000 darics of gold, 5,000 minas of silver, and 100 priestly garments.
70 ULB പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽകാവല്ക്കാരും ദൈവാലയദാസന്മാരും, യിസ്രായേല്യർ എല്ലാവരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു. BSB BSB: So the priests, the Levites, the singers, the gatekeepers, and the temple servants, along with some of the people, settled in their own towns; and the rest of the Israelites settled in their towns.
Select verses for actions: Enter goes to them and Escape comes back.