1 ULB ഇയ്യോബ് തുടർന്ന് പറഞ്ഞത്: BSB BSB: Job continued his discourse:
2 ULB “എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ- BSB BSB: “As surely as God lives, who has deprived me of justice—the Almighty, who has embittered my soul—
3 ULB എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ- BSB BSB: as long as my breath is still within me and the breath of God remains in my nostrils,
4 ULB എന്റെ അധരം നീതികേട് സംസാരിക്കുകയില്ല; എന്റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല. BSB BSB: my lips will not speak wickedness, and my tongue will not utter deceit.
5 ULB നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല. BSB BSB: I will never say that you are right; I will maintain my integrity until I die.
6 ULB എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല. BSB BSB: I will cling to my righteousness and never let go. As long as I live, my conscience will not accuse me.
7 ULB എന്റെ ശത്രു ദുഷ്ടനെപ്പോലെയും എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ. BSB BSB: May my enemy be like the wicked and my opponent like the unjust.
8 ULB ദൈവം വഷളനെ ഛേദിച്ച് അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു? BSB BSB: For what is the hope of the godless when he is cut off, when God takes away his life?
9 ULB അവന് കഷ്ടത വരുമ്പോൾ ദൈവം അവന്റെ നിലവിളി കേൾക്കുമോ? BSB BSB: Will God hear his cry when distress comes upon him?
10 ULB അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ? എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ? BSB BSB: Will he delight in the Almighty? Will he call upon God at all times?
11 ULB ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും; സർവ്വശക്തന്റെ ഉദ്ദേശം ഞാൻ മറച്ചുവയ്ക്കുകയില്ല. BSB BSB: I will instruct you in the power of God. I will not conceal the ways of the Almighty.
12 ULB നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കുന്നു; നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്ത്? BSB BSB: Surely all of you have seen it for yourselves. Why then do you keep up this empty talk?
13 ULB ഇത് ദുർജ്ജനത്തിന് ദൈവത്തിന്റെ പക്കലുള്ള ഓഹരിയും നിഷ്ഠൂരന്മാർ സർവ്വശക്തനിൽനിന്ന് പ്രാപിക്കുന്ന അവകാശവും തന്നെ. BSB BSB: This is the wicked man’s portion from God—the heritage the ruthless receive from the Almighty.
14 ULB അവന്റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല. BSB BSB: Though his sons are many, they are destined for the sword; and his offspring will never have enough food.
15 ULB അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും; അവന്റെ വിധവമാർ വിലപിക്കുകയുമില്ല. BSB BSB: His survivors will be buried by the plague, and their widows will not weep for them.
16 ULB അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും BSB BSB: Though he heaps up silver like dust and piles up a wardrobe like clay,
17 ULB അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും; കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും. BSB BSB: what he lays up, the righteous will wear, and his silver will be divided by the innocent.
18 ULB ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; കാവല്ക്കാര ൻ മാടം കെട്ടുന്നതുപോലെ തന്നെ. BSB BSB: The house he built is like a moth’s cocoon, like a hut set up by a watchman.
19 ULB അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്യുകയില്ല; അവൻ കണ്ണ് തുറക്കുന്നു; അപ്പോൾ എല്ലാം ഇല്ലാതെയായിരിക്കും. BSB BSB: He lies down wealthy, but will do so no more; when he opens his eyes, all is gone.
20 ULB വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്ന് കൊണ്ടുപോകുന്നു. BSB BSB: Terrors overtake him like a flood; a tempest sweeps him away in the night.
21 ULB കിഴക്കൻ കാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു; അവന്റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു. BSB BSB: The east wind carries him away, and he is gone; it sweeps him out of his place.
22 ULB ദൈവം നിർത്താതെ അവനെ എറിയുന്നു; അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു. BSB BSB: It hurls itself against him without mercy as he flees headlong from its power.
23 ULB മനുഷ്യർ അവന്റെ നേരെ കൈകൊട്ടും: അവന്റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും. BSB BSB: It claps its hands at him and hisses him out of his place.
Select verses for actions: Enter goes to them and Escape comes back.