1 ULB യിസ്രായേൽമക്കൾ യോർദ്ദാനു കിഴക്ക് അർന്നോൻ താഴ്വര മുതൽ ഹെർമ്മോൻപർവ്വതം വരെയും കിഴക്കെ അരാബ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു. BSB BSB: Now these are the kings of the land whom the Israelites struck down and whose lands they took beyond the Jordan to the east, from the Arnon Valley to Mount Hermon, including all the Arabah eastward:
2 ULB ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോൻ; അവൻ അരോവേർ മുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്ക് നദിവരെയും BSB BSB: Sihon king of the Amorites, who lived in Heshbon. He ruled from Aroer on the rim of the Arnon Valley, along the middle of the valley, up to the Jabbok River (the border of the Ammonites), that is, half of Gilead,
3 ULB കിന്നെരോത്ത്കടൽ മുതൽ ഉപ്പുകടൽ വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും,തെക്ക് പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു. BSB BSB: as well as the Arabah east of the Sea of Chinnereth to the Sea of the Arabah (the Salt Sea), eastward through Beth-jeshimoth, and southward below the slopes of Pisgah.
4 ULB ബാശാൻ രാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി;മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു. BSB BSB: And Og king of Bashan, one of the remnant of the Rephaim, who lived in Ashtaroth and Edrei.
5 ULB അവൻ ഹെർമ്മോൻപർവ്വതവും സൽക്കയും ബാശാൻ ദേശം മുഴുവനും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു. BSB BSB: He ruled over Mount Hermon, Salecah, all of Bashan up to the border of the Geshurites and Maacathites, and half of Gilead to the border of Sihon king of Heshbon.
6 ULB അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ കീഴടക്കിയിരുന്നു; മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതി ഗോത്രത്തിനും അവകാശമായി കൊടുത്തു. BSB BSB: Moses, the servant of the LORD, and the Israelites had struck them down and given their land as an inheritance to the Reubenites, the Gadites, and the half-tribe of Manasseh.
7 ULB യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്റെ പടിഞ്ഞാറ് ലെബാനോൻ താഴ്വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കയും ചെയ്തു. BSB BSB: And these are the kings of the land that Joshua and the Israelites conquered beyond the Jordan to the west, from Baal-gad in the Valley of Lebanon to Mount Halak, which rises toward Seir (according to the allotments to the tribes of Israel, Joshua gave them as an inheritance
8 ULB മലനാട്ടിലും താഴ്വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നേ. BSB BSB: the hill country, the foothills, the Arabah, the slopes, the wilderness, and the Negev—the lands of the Hittites, Amorites, Canaanites, Perizzites, Hivites, and Jebusites):
9 ULB യെരീഹോരാജാവ്,ബേഥേലിന്നരികെയുള്ള ഹായിരാജാവ്; BSB BSB: the king of Jericho, one; the king of Ai, which is near Bethel, one;
10 ULB യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്; BSB BSB: the king of Jerusalem, one; the king of Hebron, one;
11 ULB യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്; BSB BSB: the king of Jarmuth, one; the king of Lachish, one;
12 ULB എഗ്ലോനിലെ രാജാവ്; ഗേസർരാജാവ്; BSB BSB: the king of Eglon, one; the king of Gezer, one;
13 ULB ദെബീർരാജാവ്; ഗേദെർരാജാവ്; BSB BSB: the king of Debir, one; the king of Geder, one;
14 ULB ഹോർമ്മരാജാവ്; ആരാദ്രാജാവ്; BSB BSB: the king of Hormah, one; the king of Arad, one;
15 ULB ലിബ്നരാജാവ്; അദുല്ലാംരാജാവ്; BSB BSB: the king of Libnah, one; the king of Adullam, one;
16 ULB മക്കേദാരാജാവ്; ബേഥേൽരാജാവ്; BSB BSB: the king of Makkedah, one; the king of Bethel, one;
17 ULB തപ്പൂഹരാജാവ്; ഹേഫെർരാജാവ്; BSB BSB: the king of Tappuah, one; the king of Hepher, one;
18 ULB അഫേക് രാജാവ്; ശാരോൻരാജാവ്; BSB BSB: the king of Aphek, one; the king of Lasharon, one;
19 ULB മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്; BSB BSB: the king of Madon, one; the king of Hazor, one;
20 ULB അക്ശാപ്പുരാജാവ്; താനാക് രാജാവ്; BSB BSB: the king of Shimron-meron, one; the king of Achshaph, one;
21 ULB മെഗിദ്ദോരാജാവ്; കാദേശ് രാജാവ്; BSB BSB: the king of Taanach, one; the king of Megiddo, one;
22 ULB കർമ്മേലിലെ യൊക്നെയാംരാജാവ്; BSB BSB: the king of Kedesh, one; the king of Jokneam in Carmel, one;
23 ULB ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജാതികളുടെ രാജാവ്; BSB BSB: the king of Dor in Naphath-dor, one; the king of Goiim in Gilgal, one;
24 ULB തിർസാരാജാവ്;ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ. BSB BSB: and the king of Tirzah, one. So there were thirty-one kings in all.
Select verses for actions: Enter goes to them and Escape comes back.