1 ULB യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെ അറ്റത്ത് എദോമിന്റെ അതിരായ സീൻമരുഭൂമിവരെ ആയിരുന്നു. BSB BSB: Now the allotment for the clans of the tribe of Judah extended to the border of Edom, to the Wilderness of Zin at the extreme southern boundary:
2 ULB അവരുടെ ദേശത്തിന്റെ തെക്കെ അതിർ ചാവുകടലിന്റെ തെക്കുവശത്തുള്ള ഉൾക്കടലിൽ നിന്നു ആരംഭിച്ച് BSB BSB: Their southern border started at the bay on the southern tip of the Salt Sea,
3 ULB അക്രബ്ബീം മലയിടുക്കിലൂടെ സീൻ മരുഭൂമിയിൽ കടന്ന് ഹെസ്രോനിലൂടെ ആദാരിലെത്തി അവിടെ നിന്ന് കാദേശ് ബർന്നേയയുടെ തെക്കുഭാഗത്തെത്തി കാർക്കയിലേക്കു തിരിഞ്ഞ് BSB BSB: proceeded south of the Ascent of Akrabbim, continued on to Zin, went over to the south of Kadesh-barnea, ran past Hezron up to Addar, and curved toward Karka.
4 ULB അസ്മോനിലേക്ക് കടന്ന് ഈജിപ്റ്റിലെ തോടുവരെ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം. BSB BSB: It proceeded to Azmon, joined the Brook of Egypt, and ended at the Sea. This was their southern border.
5 ULB കിഴക്കെ അതിർ യോർദ്ദാൻ നദി ചെന്നുചേരുന്ന ചാവുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ നദീമുഖത്തുള്ള BSB BSB: The eastern border was the Salt Sea as far as the mouth of the Jordan. The northern border started from the bay of the sea at the mouth of the Jordan,
6 ULB ഉൾക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്ക് കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്ന്, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു. BSB BSB: went up to Beth-hoglah, proceeded north of Beth-arabah, and went up to the Stone of Bohan son of Reuben.
7 ULB പിന്നെ ആ അതിർ ആഖോർ താഴ്വരമുതൽ ദെബീരിലേക്ക് കടന്ന് തോടിന്റെ തെക്കുവശത്തുള്ള അദുമ്മീം കയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിൽ ചെന്ന് ഏൻ-ശേമെശ് അരുവിയുടെ അരികിലൂടെ ഏൻ-രോഗേലിൽ അവസാനിക്കുന്നു. BSB BSB: Then the border went up to Debir from the Valley of Achor, turning north to Gilgal, which faces the Ascent of Adummim south of the ravine. It continued along the waters of En-shemesh and came out at En-rogel.
8 ULB പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യനഗരിയുടെ തെക്കോട്ട് കടന്ന് ഹിന്നോം താഴ്വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീം താഴ്വരയുടെ അറ്റത്ത് വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്ക് കയറിച്ചെല്ലുന്നു. BSB BSB: From there the border went up the Valley of Ben-hinnom along the southern slope of the Jebusites (that is, Jerusalem) and ascended to the top of the hill that faces the Valley of Hinnom on the west, at the northern end of the Valley of Rephaim.
9 ULB പിന്നെ ആ അതിർ മലയുടെ മുകളിൽനിന്ന് നെപ്തോഹയിലെ നീരുറവിലേക്ക് തിരിഞ്ഞ് എഫ്രോൻമലയിലെ പട്ടണങ്ങൾവരെ ചെന്ന് കിര്യത്ത്-യെയാരീം എന്ന ബാലയിലേക്ക് തിരിയുന്നു. BSB BSB: From the hilltop the border curved to the spring of the Waters of Nephtoah, proceeded to the cities of Mount Ephron, and then bent around toward Baalah (that is, Kiriath-jearim).
10 ULB പിന്നെ ആ അതിർ ബാലാ മുതൽ പടിഞ്ഞാറോട്ട് സേയീർമല വരെ തിരിഞ്ഞ് കെസാലോൻ എന്ന യെയാരീം മലയുടെ പാർശ്വംവരെ വടക്കോട്ട് കടന്ന്, ബേത്ത്-ശേമെശിലേക്ക് ഇറങ്ങി തിമ്നയിലേക്ക് ചെല്ലുന്നു. BSB BSB: The border curled westward from Baalah to Mount Seir, ran along the northern slope of Mount Jearim (that is, Chesalon), went down to Beth-shemesh, and crossed to Timnah.
11 ULB പിന്നെ ആ അതിർ വടക്കോട്ട് തിരിഞ്ഞ് എക്രോന്റെ പാർശ്വംവരെ ചെന്ന് ശിക്രോനിലേക്ക് തിരിഞ്ഞ് ബാലാ മലയിലേക്ക് കടന്ന് യബ്നേലിൽ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു. BSB BSB: Then it went out to the northern slope of Ekron, curved toward Shikkeron, proceeded to Mount Baalah, went on to Jabneel, and ended at the Sea.
12 ULB പടിഞ്ഞാറെ അതിർ മെഡിറ്ററേനിയൻസമുദ്രം തന്നേ; ഇതാകുന്നു യെഹൂദാമക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്റെ ചുറ്റുമുള്ള അതിരുകൾ. BSB BSB: And the western border was the coastline of the Great Sea. These are the boundaries around the clans of the descendants of Judah.
13 ULB യഹോവ യോശുവയോട് കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു. BSB BSB: According to the LORD’s command to him, Joshua gave Caleb son of Jephunneh a portion among the sons of Judah—Kiriath-arba, that is, Hebron. (Arba was the forefather of Anak.)
14 ULB അവിടെ നിന്ന് കാലേബ് അനാക്കിന്റെ വംശജരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്നു അനാക്യരെ ഓടിച്ചുകളഞ്ഞു. BSB BSB: And Caleb drove out from there the three sons of Anak—the descendants of Sheshai, Ahiman, and Talmai, the children of Anak.
15 ULB അവിടെ നിന്ന് അവൻ ദെബീർനിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേർ മുമ്പെ കിര്യത്ത്-സേഫെർ എന്നായിരുന്നു. BSB BSB: From there he marched against the inhabitants of Debir (formerly known as Kiriath-sepher).
16 ULB കിര്യത്ത്-സേഫെർ ജയിക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്ന് കാലേബ് പറഞ്ഞു. BSB BSB: And Caleb said, “To the man who strikes down Kiriath-sepher and captures it, I will give my daughter Acsah in marriage.”
17 ULB കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അത് പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന് ഭാര്യയായി കൊടുത്തു. BSB BSB: So Othniel son of Caleb’s brother Kenaz captured the city, and Caleb gave his daughter Acsah to him in marriage.
18 ULB അവൾ തന്റെ അപ്പനോട് ഒരു നിലം ചോദിപ്പാൻ ഭർത്താവിനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: “നിനക്കു എന്തുവേണം?“എന്ന് ചോദിച്ചു. BSB BSB: One day Acsah came to Othniel and urged him to ask her father for a field. When she got off her donkey, Caleb asked her, “What do you desire?”
19 ULB “എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എനിക്ക് തെക്കെ ദേശമാണല്ലൊ തന്നിരിക്കുന്നത്;ഏതാനും നീരുറവുകൾകൂടെ എനിക്കു തരേണം“എന്ന് അവൾ ഉത്തരം പറഞ്ഞു. അവൻ അവൾക്ക് മലയിലും താഴ്വരയിലും ഉള്ള നീരുറവുകൾ കൊടുത്തു. BSB BSB: “Give me a blessing,” she answered. “Since you have given me land in the Negev, give me springs of water as well.” So Caleb gave her both the upper and lower springs.
20 ULB യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇനി പറയുന്നു: BSB BSB: This is the inheritance of the clans of the tribe of Judah.
21 ULB തെക്കെ ദേശത്ത് ഏദോമിന്റെ അതിർത്തിയിൽ യഹൂദാഗോത്രത്തിനുള്ള പട്ടണങ്ങൾ: കെബ്സെയേൽ, ഏദെർ, യാഗൂർ, BSB BSB: These were the southernmost cities of the tribe of Judah in the Negev toward the border of Edom: Kabzeel, Eder, Jagur,
22 ULB കീന, ദിമോന, അദാദ, BSB BSB: Kinah, Dimonah, Adadah,
23 ULB കേദെശ്, ഹാസോർ, യിത്നാൻ, BSB BSB: Kedesh, Hazor, Ithnan,
24 ULB സീഫ്, തേലെം, ബയാലോത്ത്, BSB BSB: Ziph, Telem, Bealoth,
25 ULB ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ എന്ന കെരീയോത്ത്-ഹെസ്രോൻ, BSB BSB: Hazor-hadattah, Kerioth-hezron (that is, Hazor),
26 ULB അമാം, ശെമ, മോലാദ, BSB BSB: Amam, Shema, Moladah,
27 ULB ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്, BSB BSB: Hazar-gaddah, Heshmon, Beth-pelet,
28 ULB ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ, BSB BSB: Hazar-shual, Beersheba, Biziothiah,
29 ULB ബാല, ഇയ്യീം, ഏസെം, BSB BSB: Baalah, Iim, Ezem,
30 ULB എൽതോലദ്, കെസീൽ, ഹോർമ്മ, BSB BSB: Eltolad, Chesil, Hormah,
31 ULB സിക്ലാഗ്, മദ്മന്ന, സൻസന്ന, BSB BSB: Ziklag, Madmannah, Sansannah,
32 ULB ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ. BSB BSB: Lebaoth, Shilhim, Ain, and Rimmon—twenty-nine cities in all, along with their villages.
33 ULB താഴ്വരയിൽ എസ്തായോൽ, സൊരാ, അശ്ന, BSB BSB: These were in the foothills: Eshtaol, Zorah, Ashnah,
34 ULB സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം, BSB BSB: Zanoah, En-gannim, Tappuah, Enam,
35 ULB യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക, BSB BSB: Jarmuth, Adullam, Socoh, Azekah,
36 ULB ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; BSB BSB: Shaaraim, Adithaim, and Gederah (or Gederothaim)—fourteen cities, along with their villages.
37 ULB സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്, BSB BSB: Zenan, Hadashah, Migdal-gad,
38 ULB ദിലാൻ, മിസ്പെ, യൊക്തെയേൽ, BSB BSB: Dilan, Mizpeh, Joktheel,
39 ULB ലാഖിശ്, ബൊസ്കത്ത്, എഗ്ലോൻ, BSB BSB: Lachish, Bozkath, Eglon,
40 ULB കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്, BSB BSB: Cabbon, Lahmas, Chitlish,
41 ULB ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; BSB BSB: Gederoth, Beth-dagon, Naamah, and Makkedah—sixteen cities, along with their villages.
42 ULB ലിബ്ന, ഏഥെർ, ആശാൻ, BSB BSB: Libnah, Ether, Ashan,
43 ULB യിപ്താഹ്, അശ്ന, നെസീബ്, BSB BSB: Iphtah, Ashnah, Nezib,
44 ULB കെയില, അക്ലീബ്, മാരേശ; ഇങ്ങനെ ഒൻപത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; BSB BSB: Keilah, Achzib, and Mareshah—nine cities, along with their villages.
45 ULB എക്രോനും അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും; BSB BSB: Ekron, with its towns and villages;
46 ULB എക്രോൻ മുതൽ മെഡിറ്ററേനിയൻ സമുദ്രംവരെ അസ്തോദിന് സമീപത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും; BSB BSB: from Ekron to the sea, all the cities near Ashdod, along with their villages;
47 ULB അസ്തോദും അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും, ഈജിപ്റ്റ്തോടുവരെ അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന് നെടുകെ അതിരായിരുന്നു. BSB BSB: Ashdod, with its towns and villages; Gaza, with its towns and villages, as far as the Brook of Egypt and the coastline of the Great Sea.
48 ULB മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ, BSB BSB: These were in the hill country: Shamir, Jattir, Socoh,
49 ULB ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന, BSB BSB: Dannah, Kiriath-sannah (that is, Debir),
50 ULB അനാബ്, എസ്തെമോ, ആനീം, BSB BSB: Anab, Eshtemoh, Anim,
51 ULB ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; BSB BSB: Goshen, Holon, and Giloh—eleven cities, along with their villages.
52 ULB അരാബ്, ദൂമ, എശാൻ, BSB BSB: Arab, Dumah, Eshan,
53 ULB യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക, BSB BSB: Janim, Beth-tappuah, Aphekah,
54 ULB ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. BSB BSB: Humtah, Kiriath-arba (that is, Hebron), and Zior—nine cities, along with their villages.
55 ULB മാവോൻ, കർമ്മേൽ, സീഫ്, യൂത, BSB BSB: Maon, Carmel, Ziph, Juttah,
56 ULB യിസ്രെയേൽ, യോക്ക്ദെയാം, സാനോഹ, BSB BSB: Jezreel, Jokdeam, Zanoah,
57 ULB കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്ത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; BSB BSB: Kain, Gibeah, and Timnah—ten cities, along with their villages.
58 ULB ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ, BSB BSB: Halhul, Beth-zur, Gedor,
59 ULB മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; BSB BSB: Maarath, Beth-anoth, and Eltekon—six cities, along with their villages.
60 ULB കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; BSB BSB: Kiriath-baal (that is, Kiriath-jearim), and Rabbah—two cities, along with their villages.
61 ULB മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ, BSB BSB: These were in the wilderness: Beth-arabah, Middin, Secacah,
62 ULB നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും. BSB BSB: Nibshan, the City of Salt, and En-gedi—six cities, along with their villages.
Select verses for actions: Enter goes to them and Escape comes back.