1 ULB ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ട് കഷ്ടത കണ്ട പുരുഷനാകുന്നു. BSB BSB: I am the man who has seen affliction under the rod of God’s wrath.
2 ULB അവിടുന്ന് എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടക്കുമാറാക്കിയത്. BSB BSB: He has driven me away and made me walk in darkness instead of light.
3 ULB അതേ, അവിടുത്തെ കരം ഇടവിടാതെ എന്റെ നേരെ തിരിക്കുന്നു. BSB BSB: Indeed, He keeps turning His hand against me all day long.
4 ULB എന്റെ മാംസവും ത്വക്കും അവിടുന്ന് ജീർണ്ണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു. BSB BSB: He has worn away my flesh and skin; He has shattered my bones.
5 ULB അവിടുന്ന് എന്നെ ആക്രമിച്ച്, കൈപ്പും പ്രയാസവും ചുറ്റുമതിലാക്കിയിരിക്കുന്നു. BSB BSB: He has besieged me and surrounded me with bitterness and hardship.
6 ULB പണ്ടേ മരിച്ചവനെപ്പോലെ അവിടുന്ന് എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു BSB BSB: He has made me dwell in darkness like those dead for ages.
7 ULB പുറത്തു പോകുവാൻ കഴിയാതവണ്ണം അവിടുന്ന് എന്നെ വേലികെട്ടിയടച്ച് എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു. BSB BSB: He has walled me in so I cannot escape; He has weighed me down with chains.
8 ULB ഞാൻ കൂകി നിലവിളിച്ചാലും അവിടുന്ന് എന്റെ പ്രാർത്ഥന തടുത്തുകളയുന്നു. BSB BSB: Even when I cry out and plead for help, He shuts out my prayer.
9 ULB വെട്ടുകല്ലുകൊണ്ട് അവിടുന്ന് എന്റെ വഴി അടച്ച്, എന്റെ പാതകളെ വളയുമാറാക്കിയിരിക്കുന്നു. BSB BSB: He has barred my ways with cut stones; He has made my paths crooked.
10 ULB അവിടുന്ന് എനിക്ക് പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു. BSB BSB: He is a bear lying in wait, a lion hiding in ambush.
11 ULB അവിടുന്ന് എന്റെ വഴികളെ തെറ്റിച്ച് എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു. BSB BSB: He forced me off my path and tore me to pieces; He left me without help.
12 ULB അവിടുന്ന് വില്ലു കുലച്ച് എന്നെ അമ്പിന് ലക്ഷ്യമാക്കിയിരിക്കുന്നു. BSB BSB: He bent His bow and set me as the target for His arrow.
13 ULB തന്റെ ആവനാഴിയിലെ അമ്പുകളെ അവിടുന്ന് എന്റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു. BSB BSB: He pierced my kidneys with His arrows.
14 ULB ഞാൻ എന്റെ സർവ്വജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു. BSB BSB: I am a laughingstock to all my people; they mock me in song all day long.
15 ULB അവിടുന്ന് എന്നെ കൈപ്പുകൊണ്ട് നിറച്ച്, കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു. BSB BSB: He has filled me with bitterness; He has intoxicated me with wormwood.
16 ULB അവിടുന്ന് കല്ലുകൊണ്ട് എന്റെ പല്ല് തകർത്ത്, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു. BSB BSB: He has ground my teeth with gravel and trampled me in the dust.
17 ULB അങ്ങ് എന്റെ പ്രാണനിൽ നിന്ന് സമാധാനം നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു. BSB BSB: My soul has been deprived of peace; I have forgotten what prosperity is.
18 ULB എന്റെ മഹത്വവും യഹോവയിലുള്ള എന്റെ പ്രത്യാശയും പൊയ്പ്പോയല്ലോ എന്ന് ഞാൻ പറഞ്ഞു. BSB BSB: So I say, “My strength has perished, along with my hope from the LORD.”
19 ULB അങ്ങ് എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഓർക്കേണമേ. BSB BSB: Remember my affliction and wandering, the wormwood and the gall.
20 ULB എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്ത് ഉരുകിയിരിക്കുന്നു. BSB BSB: Surely my soul remembers and is humbled within me.
21 ULB ഇത് ഞാൻ ഓർക്കും; അതുകൊണ്ട് ഞാൻ പ്രത്യാശിക്കും. BSB BSB: Yet I call this to mind, and therefore I have hope:
23 ULB അത് രാവിലെതോറും പുതിയതും അവിടുത്തെ വിശ്വസ്തത വലിയതും ആകുന്നു. BSB BSB: They are new every morning; great is Your faithfulness!
24 ULB യഹോവ എന്റെ ഓഹരി എന്ന് എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അങ്ങയിൽ പ്രത്യാശവയ്ക്കുന്നു. BSB BSB: “The LORD is my portion,” says my soul, “therefore I will hope in Him.”
25 ULB തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ. BSB BSB: The LORD is good to those who wait for Him, to the soul who seeks Him.
26 ULB യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്. BSB BSB: It is good to wait quietly for the salvation of the LORD.
27 ULB ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു പുരുഷന് നല്ലത്. BSB BSB: It is good for a man to bear the yoke while he is still young.
28 ULB അവിടുന്ന് അത് അവന്റെ മേൽ വച്ചിരിക്കുക കൊണ്ട് അവൻ ഏകനായി മിണ്ടാതിരിക്കട്ടെ. BSB BSB: Let him sit alone in silence, for the LORD has laid it upon him.
29 ULB അവൻ തന്റെ മുഖം പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും. BSB BSB: Let him bury his face in the dust—perhaps there is still hope.
30 ULB തന്നെ അടിക്കുന്നവന് അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ. BSB BSB: Let him offer his cheek to the one who would strike him; let him be filled with reproach.
31 ULB കർത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ. BSB BSB: For the Lord will not cast us off forever.
32 ULB അവിടുന്ന് ദുഃഖിപ്പിച്ചാലും തന്റെ മഹാദയയ്ക്ക് ഒത്തവണ്ണം അവിടുത്തേയ്ക്ക് കരുണ തോന്നും. BSB BSB: Even if He causes grief, He will show compassion according to His abundant loving devotion.
33 ULB മനസ്സോടെയല്ലല്ലോ അവിടുന്ന് മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ച് വ്യസനിപ്പിക്കുന്നത്. BSB BSB: For He does not willingly afflict or grieve the sons of men.
34 ULB ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ട് മെതിക്കുന്നതും BSB BSB: To crush underfoot all the prisoners of the land,
35 ULB അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും BSB BSB: to deny a man justice before the Most High,
36 ULB അവന്റെ നീതി നിഷേധിക്കുന്നതും കർത്താവ് കാണുകയില്ലയോ? BSB BSB: to subvert a man in his lawsuit—of these the Lord does not approve.
37 ULB കർത്താവ് കല്പിക്കാതെ ആര് പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നത്? BSB BSB: Who has spoken and it came to pass, unless the Lord has ordained it?
38 ULB അത്യുന്നതന്റെ വായിൽനിന്ന് നന്മയും തിന്മയും പുറപ്പെടുന്നില്ലയോ? BSB BSB: Do not both adversity and good come from the mouth of the Most High?
39 ULB ജീവനുള്ള മനുഷ്യൻ നെടുവീർപ്പിടുന്നതെന്ത്? ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ച് നെടുവീർപ്പിടട്ടെ. BSB BSB: Why should any mortal man complain, in view of his sins?
40 ULB നാം നമ്മുടെ നടപ്പ് ആരാഞ്ഞ് ശോധന ചെയ്ത് യഹോവയുടെ അടുക്കലേയ്ക്ക് തിരിയുക. BSB BSB: Let us examine and test our ways, and turn back to the LORD.
41 ULB നാം കൈകളെയും ഹൃദയത്തെയും സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേയ്ക്ക് ഉയർത്തുക. BSB BSB: Let us lift up our hearts and hands to God in heaven:
42 ULB ഞങ്ങൾ അതിക്രമം ചെയ്ത് മത്സരിച്ചു; അങ്ങ് ക്ഷമിച്ചതുമില്ല. BSB BSB: “We have sinned and rebelled; You have not forgiven.”
43 ULB അങ്ങ് കോപം പുതച്ച് ഞങ്ങളെ പിന്തുടർന്ന്, കരുണ കൂടാതെ കൊന്നുകളഞ്ഞു. BSB BSB: You have covered Yourself in anger and pursued us; You have killed without pity.
44 ULB ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം അങ്ങ് സ്വയം മേഘം കൊണ്ട് മറച്ചു. BSB BSB: You have covered Yourself with a cloud that no prayer can pass through.
45 ULB അങ്ങ് ഞങ്ങളെ ജനതകളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു. BSB BSB: You have made us scum and refuse among the nations.
46 ULB ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ് പിളർന്നിരിക്കുന്നു. BSB BSB: All our enemies open their mouths against us.
47 ULB പേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്ക് ഭവിച്ചിരിക്കുന്നു. BSB BSB: Panic and pitfall have come upon us—devastation and destruction.
48 ULB എന്റെ ജനത്തിൻപുത്രിയുടെ നാശം നിമിത്തം എന്റെ കണ്ണിൽനിന്ന് ജലനദികൾ ഒഴുകുന്നു. BSB BSB: Streams of tears flow from my eyes over the destruction of the daughter of my people.
49 ULB യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കി കടാക്ഷിക്കുവോളം BSB BSB: My eyes overflow unceasingly, without relief,
50 ULB എന്റെ കണ്ണ് ഇടവിടാതെ ഒഴുകുന്നു; നിലയ്ക്കുന്നതുമില്ല. BSB BSB: until the LORD looks down from heaven and sees.
51 ULB എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ച് ഞാൻ കാണുന്നത് എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു. BSB BSB: My eyes bring grief to my soul because of all the daughters of my city.
52 ULB കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു. BSB BSB: Without cause my enemies hunted me like a bird.
53 ULB അവർ എന്റെ ജീവനെ കുഴിയിൽ ഇട്ട് നശിപ്പിച്ച്, എന്റെ മേൽ കല്ല് എറിഞ്ഞിരിക്കുന്നു. BSB BSB: They dropped me alive into a pit and cast stones upon me.
54 ULB വെള്ളം എന്റെ തലയ്ക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്ന് ഞാൻ പറഞ്ഞു. BSB BSB: The waters flowed over my head, and I thought I was going to die.
55 ULB യഹോവേ, ഞാൻ ആഴമുള്ള കുഴിയിൽ നിന്ന് അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു. BSB BSB: I called on Your name, O LORD, out of the depths of the Pit.
56 ULB ‘എന്റെ നെടുവീർപ്പിനും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ’ എന്ന എന്റെ പ്രാർത്ഥന അങ്ങ് കേട്ടിരിക്കുന്നു. BSB BSB: You heard my plea: “Do not ignore my cry for relief.”
57 ULB ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് അടുത്തുവന്ന്: “ഭയപ്പെടേണ്ടാ” എന്ന് പറഞ്ഞു. BSB BSB: You drew near when I called on You; You said, “Do not be afraid.”
58 ULB കർത്താവേ, അങ്ങ് എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു. BSB BSB: You defend my cause, O Lord; You redeem my life.
59 ULB യഹോവേ, ഞാൻ അനുഭവിച്ച അന്യായം അങ്ങ് കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീർത്ത് തരേണമേ. BSB BSB: You have seen, O LORD, the wrong done to me; vindicate my cause!
60 ULB അവർ ചെയ്ത സകലപ്രതികാരവും എനിക്ക് വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും അങ്ങ് കണ്ടിരിക്കുന്നു. BSB BSB: You have seen all their malice, all their plots against me.
61 ULB യഹോവേ, അവരുടെ നിന്ദയും എനിക്ക് വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും BSB BSB: O LORD, You have heard their insults, all their plots against me—
62 ULB എന്റെ ശത്രുക്കളുടെ വാക്കുകളും ഇടവിടാതെ എനിക്ക് വിരോധമായുള്ള ആലോചനകളും അങ്ങ് കേട്ടിരിക്കുന്നു. BSB BSB: the slander and murmuring of my assailants against me all day long.
63 ULB അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു. BSB BSB: When they sit and when they rise, see how they mock me in song.
64 ULB യഹോവേ, അവരുടെ പ്രവൃത്തിക്ക് തക്കവണ്ണം അവർക്ക് പകരം ചെയ്യേണമേ; BSB BSB: You will pay them back what they deserve, O LORD, according to the work of their hands.
65 ULB അങ്ങ് അവർക്ക് ഹൃദയകാഠിന്യം വരുത്തും; അങ്ങയുടെ ശാപം അവർക്ക് വരട്ടെ. BSB BSB: Put a veil of anguish over their hearts; may Your curse be upon them!
66 ULB അങ്ങ് അവരെ കോപത്തോടെ പിന്തുടർന്ന്, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്ന് നശിപ്പിച്ചുകളയും. BSB BSB: You will pursue them in anger and exterminate them from under Your heavens, O LORD.
Select verses for actions: Enter goes to them and Escape comes back.