1 ULB മുദ്രയിട്ടവർ ഇവരാണ്: ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവ്, BSB BSB: Now these were the ones who sealed the document: Nehemiah the governor, son of Hacaliah, and also Zedekiah,
2 ULB സിദെക്കീയാവ്, സെരായാവ്, അസര്യാവ്, യിരെമ്യാവ്, BSB BSB: Seraiah, Azariah, Jeremiah,
3 ULB പശ്ഹൂർ, അമര്യാവ്, മല്ക്കീയാവ്, BSB BSB: Pashhur, Amariah, Malchijah,
4 ULB ഹത്തൂശ്, ശെബന്യാവ്, മല്ലൂക്, BSB BSB: Hattush, Shebaniah, Malluch,
5 ULB ഹരീം, മെരേമോത്ത്, ഓബദ്യാവ്, BSB BSB: Harim, Meremoth, Obadiah,
6 ULB ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്, BSB BSB: Daniel, Ginnethon, Baruch,
7 ULB മെശുല്ലാം, അബീയാവ്, മീയാമീൻ, BSB BSB: Meshullam, Abijah, Mijamin,
8 ULB മയസ്യാവ്, ബിൽഗായി, ശെമയ്യാവ്; ഇവർ പുരോഹിതന്മാർ. BSB BSB: Maaziah, Bilgai, and Shemaiah. These were the priests.
9 ULB പിന്നെ ലേവ്യർ; അസന്യാവിന്റെ മകൻ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും BSB BSB: The Levites: Jeshua son of Azaniah, Binnui of the sons of Henadad, Kadmiel,
10 ULB കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവ്, ഹോദീയാവ്, BSB BSB: and their associates: Shebaniah, Hodiah, Kelita, Pelaiah, Hanan,
11 ULB കെലീതാ, പെലായാവ്, ഹാനാൻ, മീഖാ, BSB BSB: Mica, Rehob, Hashabiah,
12 ULB രെഹോബ്, ഹശബ്യാവ്, സക്കൂർ, ശേരെബ്യാവ്, BSB BSB: Zaccur, Sherebiah, Shebaniah,
13 ULB ശെബന്യാവ്, ഹോദീയാവ്, ബാനി, ബെനീനു. BSB BSB: Hodiah, Bani, and Beninu.
14 ULB ജനത്തിന്റെ തലവന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ, BSB BSB: And the leaders of the people: Parosh, Pahath-moab, Elam, Zattu, Bani,
15 ULB ബാനി, ബുന്നി, അസ്ഗാദ്, ബേബായി, BSB BSB: Bunni, Azgad, Bebai,
16 ULB അദോനീയാവ്, ബിഗ്വായി, ആദീൻ, BSB BSB: Adonijah, Bigvai, Adin,
17 ULB ആതേർ, ഹിസ്കീയാവ്, അസ്സൂർ, BSB BSB: Ater, Hezekiah, Azzur,
18 ULB ഹോദീയാവ്, ഹാശും, ബേസായി, BSB BSB: Hodiah, Hashum, Bezai,
19 ULB ഹാരീഫ്, അനാഥോത്ത്, നേബായി, BSB BSB: Hariph, Anathoth, Nebai,
20 ULB മഗ്പിയാശ്, മെശുല്ലാം, ഹേസീർ, BSB BSB: Magpiash, Meshullam, Hezir,
21 ULB മെശേസബെയേൽ, സാദോക്, യദൂവ, BSB BSB: Meshezabel, Zadok, Jaddua,
22 ULB പെലത്യാവ്, ഹനാൻ, അനായാവ്, BSB BSB: Pelatiah, Hanan, Anaiah,
23 ULB ഹോശേയ, ഹനന്യാവ്, ഹശ്ശൂബ്, BSB BSB: Hoshea, Hananiah, Hasshub,
24 ULB ഹല്ലോഹേശ്, പിൽഹാ, ശോബേക്, BSB BSB: Hallohesh, Pilha, Shobek,
25 ULB രെഹൂം, ഹശബ്നാ, മയസേയാവ്, BSB BSB: Rehum, Hashabnah, Maaseiah,
26 ULB അഹീയാവ്, ഹനാൻ, ആനാൻ, BSB BSB: Ahijah, Hanan, Anan,
27 ULB മല്ലൂക്, ഹാരീം, ബയനാ എന്നിവർ തന്നേ. BSB BSB: Malluch, Harim, and Baanah.
28 ULB ശേഷം ജനത്തിൽ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളിൽ നിന്ന് വേർപെട്ട് ദൈവത്തിന്റെ ന്യായപ്രമാണത്തിലേയ്ക്ക് തിരിഞ്ഞുവന്നവരൊക്കെയും അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനവും തിരിച്ചറിവുമുള്ള എല്ലാവരും BSB BSB: “The rest of the people—the priests, Levites, gatekeepers, singers, temple servants, and all who had separated themselves from the people of the land to obey the Law of God—along with their wives and all their sons and daughters who are able to understand,
29 ULB ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോട് ചേർന്ന് ദൈവത്തിന്റെ ദാസനായ മോശെമുഖാന്തരം നല്കപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ച് നടക്കുമെന്നും ഞങ്ങളുടെ കർത്താവായ യഹോവയുടെ സകലകല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ച് ആചരിക്കുമെന്നും BSB BSB: hereby join with their noble brothers and commit themselves with a sworn oath to follow the Law of God given through His servant Moses and to obey carefully all the commandments, ordinances, and statutes of the LORD our Lord.
30 ULB ഞങ്ങളുടെ പുത്രിമാരെ ദേശത്തിലെ ജാതികൾക്ക് കൊടുക്കയോ ഞങ്ങളുടെ പുത്രന്മാർക്ക് അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലെന്നും BSB BSB: We will not give our daughters in marriage to the people of the land, and we will not take their daughters for our sons.
31 ULB ദേശത്തിലെ ജനതകൾ ശബ്ബത്തുനാളിൽ ഏതെങ്കിലും കച്ചവടസാധനങ്ങളോ ഭക്ഷണസാധനങ്ങളോ വിൽക്കുവാൻ കൊണ്ടുവന്നാൽ ഞങ്ങൾ അത് ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോട് വാങ്ങുകയില്ല എന്നും ഏഴാം ആണ്ടിനെ വിമോചനസംവത്സരമായും എല്ലാ കടവും ഇളച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു. BSB BSB: When the people of the land bring merchandise or any kind of grain to sell on the Sabbath day, we will not buy from them on a Sabbath or holy day. Every seventh year we will let the fields lie fallow and will cancel every debt.
32 ULB ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്ക് വേണ്ടി കാഴ്ചയപ്പത്തിനും നിരന്തരഭോജനയാഗത്തിനും ശബ്ബത്തുകളിലെയും അമാവാസ്യകളിലെയും നിരന്തരഹോമയാഗത്തിനും ഉത്സവങ്ങൾക്കും വിശുദ്ധസാധനങ്ങൾക്കും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കേണ്ടുന്ന BSB BSB: We also place ourselves under the obligation to contribute a third of a shekel yearly for the service of the house of our God:
33 ULB പാപയാഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാ വേലയ്ക്കും വേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്ന് കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു. BSB BSB: for the showbread, for the regular grain offerings and burnt offerings, for the Sabbath offerings, for the New Moons and appointed feasts, for the holy offerings, for the sin offerings to make atonement for Israel, and for all the duties of the house of our God.
34 ULB ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ, ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ കത്തിക്കുവാൻ ആണ്ടുതോറും നിശ്ചിതസമയങ്ങളിൽ പിതൃഭവനംപിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേയ്ക്ക് വിറക് വഴിപാടായി കൊണ്ടുവരേണ്ടതിന് ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും ചേർന്ന് ചീട്ടിട്ടു; BSB BSB: We have cast lots among the priests, Levites, and people for the donation of wood by our families at the appointed times each year. They are to bring it to the house of our God to burn on the altar of the LORD our God, as it is written in the Law.
35 ULB ആണ്ടുതോറും യഹോവയുടെ ആലയത്തിലേയ്ക്ക് ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധവൃക്ഷങ്ങളുടെയും സർവ്വഫലങ്ങളുടേയും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിനും BSB BSB: We will also bring the firstfruits of our land and of every fruit tree to the house of the LORD year by year.
36 ULB ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും ആടുമാടുകളിലും നിന്നുള്ള കടിഞ്ഞൂലുകളെ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കൽ ആലയത്തിലേയ്ക്ക് കൊണ്ടു ചെല്ലേണ്ടതിനും BSB BSB: And we will bring the firstborn of our sons and our livestock, as it is written in the Law, and will bring the firstborn of our herds and flocks to the house of our God, to the priests who minister in the house of our God.
37 ULB ഞങ്ങളുടെ തരിമാവ്, ഉദർച്ചാർപ്പണങ്ങൾ, സകലവിധവൃക്ഷങ്ങളുടെ ഫലങ്ങൾ, വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെ അടുക്കലും, ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിനത്രേ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാ പട്ടണങ്ങളിൽ നിന്നും ദശാംശം ശേഖരിക്കുന്നത്. BSB BSB: Moreover, we will bring to the priests at the storerooms of the house of our God the firstfruits of our dough, of our grain offerings, of the fruit of all our trees, and of our new wine and oil. A tenth of our produce belongs to the Levites, so that they shall receive tithes in all the towns where we labor.
38 ULB എന്നാൽ ലേവ്യർ ദശാംശം വാങ്ങുമ്പോൾ അഹരോന്യനായോരു പുരോഹിതൻ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിൽ കൊണ്ടുചെല്ലേണം. BSB BSB: A priest of Aaron’s line is to accompany the Levites when they collect the tenth, and the Levites are to bring a tenth of these tithes to the storerooms of the treasury in the house of our God.
39 ULB വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതിൽകാവല്ക്കാരും സംഗീതക്കാരും പാർക്കുന്ന അറകളിലേക്ക് യിസ്രായേൽമക്കളും ലേവ്യരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ഉദർച്ചാർപ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ ഉപേക്ഷിക്കുകയില്ല. BSB BSB: For the Israelites and the Levites are to bring the contributions of grain, new wine, and oil to the storerooms where the articles of the sanctuary are kept and where the ministering priests, the gatekeepers, and the singers stay. Thus we will not neglect the house of our God.”
Select verses for actions: Enter goes to them and Escape comes back.