Psalm 122 122 Psalms Book 5 Malayalam Unlocked Literal Bible 1 ULB “യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. BSB BSB: A song of ascents. Of David. I was glad when they said to me, “Let us go to the house of the LORD.”
2 ULB യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ വാതിലുകളുടെ ഉള്ളിൽ നില്ക്കുന്നു. BSB BSB: Our feet are standing in your gates, O Jerusalem.
3 ULB തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ! BSB BSB: Jerusalem is built up as a city united together,
4 ULB അവിടേക്ക്, ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ, യിസ്രായേലിന് സാക്ഷ്യത്തിനായി യഹോവയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ കയറിച്ചെല്ലുന്നു. BSB BSB: where the tribes go up, the tribes of the LORD, as a testimony for Israel, to give thanks to the name of the LORD.
5 ULB അവിടെ ന്യായാസനങ്ങൾ, ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നെ ഇരിക്കുന്നു. BSB BSB: For there the thrones of judgment stand, the thrones of the house of David.
6 ULB യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവിൻ; “നിന്നെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ. BSB BSB: Pray for the peace of Jerusalem: “May those who love you prosper.
7 ULB നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ. BSB BSB: May there be peace within your walls, and prosperity inside your fortresses.”
8 ULB എന്റെ സഹോദരന്മാരും സ്നേഹിതരും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ” എന്ന് ഞാൻ പറയും. BSB BSB: For the sake of my brothers and friends, I will say, “Peace be within you.”
9 ULB നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും. BSB BSB: For the sake of the house of the LORD our God, I will seek your prosperity.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 122
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 122, and keep Opened free for readers who can’t pay.