Psalm 130 130 Psalms Book 5 Malayalam Unlocked Literal Bible 1 ULB യഹോവേ, ആഴത്തിൽനിന്ന് ഞാൻ നിന്നോടു നിലവിളിക്കുന്നു; BSB BSB: A song of ascents. Out of the depths I cry to You, O LORD!
2 ULB കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ; നിന്റെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കണമേ. BSB BSB: O Lord, hear my voice; let Your ears be attentive to my plea for mercy.
3 ULB യഹോവേ, നീ അകൃത്യങ്ങൾ ഓർമ്മവച്ചാൽ കർത്താവേ, ആര് നിലനില്ക്കും? BSB BSB: If You, O LORD, kept track of iniquities, then who, O Lord, could stand?
4 ULB എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ പാപക്ഷമ ഉണ്ട്. BSB BSB: But with You there is forgiveness, so that You may be feared.
5 ULB ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു. BSB BSB: I wait for the LORD; my soul does wait, and in His word I put my hope.
6 ULB ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു. BSB BSB: My soul waits for the Lord more than watchmen wait for the morning—more than watchmen wait for the morning.
7 ULB യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക; യഹോവയുടെ പക്കൽ കൃപയും അവന്റെ പക്കൽ ധാരാളം വിടുതലും ഉണ്ട്. BSB BSB: O Israel, put your hope in the LORD, for with the LORD is loving devotion, and with Him is redemption in abundance.
8 ULB അവൻ യിസ്രായേലിനെ അവന്റെ സകല അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും. BSB BSB: And He will redeem Israel from all iniquity.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 130
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 130, and keep Opened free for readers who can’t pay.