1 ULB യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഓർക്കണമേ. BSB BSB: A song of ascents. O LORD, remember on behalf of David all the hardships he endured,
2 ULB അവൻ യഹോവയോടു സത്യം ചെയ്ത് യാക്കോബിന്റെ വല്ലഭന് നേർന്നത് എന്തെന്നാൽ: BSB BSB: how he swore an oath to the LORD, and vowed to the Mighty One of Jacob:
3 ULB “യഹോവയ്ക്ക് ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന് ഒരു നിവാസം കണ്ടെത്തുംവരെ BSB BSB: “I will not enter my house or get into my bed,
4 ULB ഞാൻ എന്റെ കൂടാര വീട്ടിൽ കടക്കുകയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. BSB BSB: I will not give sleep to my eyes or slumber to my eyelids,
5 ULB ഞാൻ എന്റെ കണ്ണിന് ഉറക്കവും എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല.” BSB BSB: until I find a place for the LORD, a dwelling for the Mighty One of Jacob.”
6 ULB നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ട് വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ. BSB BSB: We heard that the ark was in Ephrathah; we found it in the fields of Jaar.
7 ULB നാം അവന്റെ തിരുനിവാസത്തിലേക്കു ചെന്ന് അവന്റെ പാദപീഠത്തിൽ നമസ്കരിക്കുക. BSB BSB: Let us go to His dwelling place; let us worship at His footstool.
8 ULB യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി നിന്റെ വിശ്രാമത്തിലേക്ക് എഴുന്നള്ളണമേ. BSB BSB: Arise, O LORD, to Your resting place, You and the ark of Your strength.
9 ULB നിന്റെ പുരോഹിതന്മാർ നീതി ധരിക്കുകയും നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ. BSB BSB: May Your priests be clothed with righteousness, and Your saints shout for joy.
10 ULB നിന്റെ ദാസനായ ദാവീദിനെ ഓർത്ത് നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരസ്ക്കരിക്കരുതേ. BSB BSB: For the sake of Your servant David, do not reject Your anointed one.
11 ULB “ഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തും; BSB BSB: The LORD swore an oath to David, a promise He will not revoke: “One of your descendants I will place on your throne.
12 ULB നിന്റെ മക്കൾ എന്റെ നിയമവും ഞാൻ അവർക്കു ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് യഹോവ ദാവീദിനോട് ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല. BSB BSB: If your sons keep My covenant and the testimony I will teach them, then their sons will also sit on your throne forever and ever.”
13 ULB യഹോവ സീയോനെ തിരഞ്ഞെടുക്കുകയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു. BSB BSB: For the LORD has chosen Zion; He has desired it for His home:
14 ULB “അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും; BSB BSB: “This is My resting place forever and ever; here I will dwell, for I have desired this home.
15 ULB അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ടു തൃപ്തി വരുത്തും. BSB BSB: I will bless her with abundant provisions; I will satisfy her poor with bread.
16 ULB അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. BSB BSB: I will clothe her priests with salvation, and her saints will sing out in joy.
17 ULB അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു മുളപ്പിക്കും; എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്. BSB BSB: There I will make a horn grow for David; I have prepared a lamp for My anointed one.
18 ULB ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും.” BSB BSB: I will clothe his enemies with shame, but the crown upon him will gleam.”
Select verses for actions: Enter goes to them and Escape comes back.