Psalm 15 15 Psalms Book 1 Malayalam Unlocked Literal Bible 1 ULB യഹോവേ, നിന്റെ കൂടാരത്തിൽ ആര് പാർക്കും? നിന്റെ വിശുദ്ധപർവ്വതത്തിൽ ആര് വസിക്കും? BSB BSB: A Psalm of David. O LORD, who may abide in Your tent? Who may dwell on Your holy mountain?
2 ULB നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയും ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ. BSB BSB: He who walks with integrity and practices righteousness, who speaks the truth from his heart,
3 ULB നാവുകൊണ്ട് ഏഷണി പറയാതെയും തന്റെ കൂട്ടുകാരന് ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ; BSB BSB: who has no slander on his tongue, who does no harm to his neighbor, who casts no scorn on his friend,
4 ULB വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ; സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ; BSB BSB: who despises the vile but honors those who fear the LORD, who does not revise a costly oath,
5 ULB തന്റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും കുറ്റമില്ലാത്തവന് വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല. BSB BSB: who lends his money without interest and refuses a bribe against the innocent. He who does these things will never be shaken.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 15
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 15, and keep Opened free for readers who can’t pay.