Psalm 24 24 Psalms Book 1 Malayalam Unlocked Literal Bible 1 ULB ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. BSB BSB: A Psalm of David. The earth is the LORD’s, and the fullness thereof, the world and all who dwell therein.
2 ULB സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു; നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു. BSB BSB: For He has founded it upon the seas and established it upon the waters.
3 ULB യഹോവയുടെ പർവ്വതത്തിൽ ആര് കയറും? അവന്റെ വിശുദ്ധസ്ഥലത്ത് ആര് നില്ക്കും? BSB BSB: Who may ascend the hill of the LORD? Who may stand in His holy place?
4 ULB വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ: BSB BSB: He who has clean hands and a pure heart, who does not lift up his soul to an idol or swear deceitfully.
5 ULB അവൻ യഹോവയോട് അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും. BSB BSB: He will receive blessing from the LORD and vindication from the God of his salvation.
6 ULB ഇങ്ങനെയുള്ളവർ ആകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ. BSB BSB: Such is the generation of those who seek Him, who seek Your face, O God of Jacob. Selah
7 ULB വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. BSB BSB: Lift up your heads, O gates! Be lifted up, O ancient doors, that the King of Glory may enter!
8 ULB മഹത്വത്തിന്റെ രാജാവ് ആര്? ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ. BSB BSB: Who is this King of Glory? The LORD strong and mighty, the LORD mighty in battle.
9 ULB വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. BSB BSB: Lift up your heads, O gates! Be lifted up, O ancient doors, that the King of Glory may enter!
10 ULB മഹത്വത്തിന്റെ രാജാവ് ആര്? സൈന്യങ്ങളുടെ യഹോവ തന്നെ; അവനാകുന്നു മഹത്വത്തിന്റെ രാജാവ്. സേലാ. BSB BSB: Who is He, this King of Glory? The LORD of Hosts—He is the King of Glory. Selah
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 24
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 24, and keep Opened free for readers who can’t pay.