Psalm 47 47 Psalms Book 2 Malayalam Unlocked Literal Bible 1 ULB സകല ജനതകളുമേ, കൈ കൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ. BSB BSB: For the choirmaster. A Psalm of the sons of Korah. Clap your hands, all you peoples; shout unto God with a voice of triumph.
2 ULB അത്യുന്നതനായ യഹോവ മഹത്വമുള്ളവൻ; അവൻ സർവ്വഭൂമിയുടെയും മഹാരാജാവാകുന്നു. BSB BSB: How awesome is the LORD Most High, the great King over all the earth!
3 ULB അവൻ ജനതകളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു. BSB BSB: He subdues nations beneath us, and peoples under our feet.
4 ULB അവൻ നമ്മുടെ ഓഹരി തിരഞ്ഞെടുത്ത് തന്നു; താൻ സ്നേഹിച്ച യാക്കോബിന്റെ പ്രശംസയായ ഭൂമി തന്നെ. BSB BSB: He chooses our inheritance for us, the pride of Jacob, whom He loves. Selah
5 ULB ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടി ആരോഹണം ചെയ്യുന്നു. BSB BSB: God has ascended amid shouts of joy, the LORD with the sound of the horn.
6 ULB ദൈവത്തിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ. BSB BSB: Sing praises to God, sing praises; sing praises to our King, sing praises!
7 ULB ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു സങ്കീർത്തനത്തോടെ സ്തുതി പാടുവിൻ. BSB BSB: For God is King of all the earth; sing to Him a psalm of praise.
8 ULB ദൈവം ജനതകളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു. BSB BSB: God reigns over the nations; God is seated on His holy throne.
9 ULB വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്റേതല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു. BSB BSB: The nobles of the nations have assembled as the people of the God of Abraham; for the shields of the earth belong to God; He is highly exalted.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 47
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 47, and keep Opened free for readers who can’t pay.