Psalm 64 64 Psalms Book 2 Malayalam Unlocked Literal Bible 1 ULB ദൈവമേ, എന്റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കണമേ; ശത്രുഭയത്തിൽനിന്ന് എന്റെ ജീവനെ പാലിക്കണമേ; BSB BSB: For the choirmaster. A Psalm of David. Hear, O God, my voice of complaint; preserve my life from dread of the enemy.
2 ULB ദുഷ്കർമ്മികളുടെ ഗൂഢാലോചനയിലും നീതികേട് പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിലും ഞാൻ അകപ്പെടാതെ എന്നെ മറച്ചു കൊള്ളണമേ. BSB BSB: Hide me from the scheming of the wicked, from the mob of workers of iniquity,
3 ULB അവർ അവരുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന് BSB BSB: who sharpen their tongues like swords and aim their bitter words like arrows,
4 ULB അവർ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കുകയും ശങ്കിക്കാതെ പെട്ടെന്ന് അവനെ എയ്തുകളയുകയും ചെയ്യുന്നു. BSB BSB: ambushing the innocent in seclusion, shooting suddenly, without fear.
5 ULB തിന്മയായ കാര്യത്തിൽ അവർ അവരെത്തന്നെ ഉറപ്പിക്കുന്നു; ഒളിച്ച് കെണിവയ്ക്കുവാൻ തമ്മിൽ ആലോചിക്കുന്നു; “നമ്മെ ആര് കാണും” എന്ന് അവർ പറയുന്നു. BSB BSB: They hold fast to their evil purpose; they speak of hiding their snares. “Who will see them?” they say.
6 ULB അവർ ദ്രോഹസൂത്രങ്ങൾ കണ്ടുപിടിക്കുന്നു; നാം ഒരു സൂക്ഷ്മസൂത്രം കണ്ടുപിടിച്ചു എന്ന് പറയുന്നു; മനുഷ്യന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നെ. BSB BSB: They devise injustice and say, “We have perfected a secret plan.” For the inner man and the heart are mysterious.
7 ULB എന്നാൽ ദൈവം അവരെ എയ്യും; അമ്പുകൊണ്ട് അവർ പെട്ടന്ന് മുറിവേല്ക്കും. BSB BSB: But God will shoot them with arrows; suddenly they will be wounded.
8 ULB അങ്ങനെ സ്വന്തനാവ് അവർക്ക് വിരോധമായിരിക്കുകയാൽ അവർ ഇടറിവീഴുവാൻ ഇടയാകും; അവരെ കാണുന്നവരെല്ലാം പരിഹാസത്തോടെ തല കുലുക്കുന്നു. BSB BSB: They will be made to stumble, their own tongues turned against them. All who see will shake their heads.
9 ULB അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ട് ദൈവത്തിന്റെ പ്രവൃത്തിയെപ്പറ്റി പ്രസ്താവിക്കും; അവന്റെ പ്രവൃത്തിയെപ്പറ്റി അവർ ചിന്തിക്കും. BSB BSB: Then all mankind will fear and proclaim the work of God; so they will ponder what He has done.
10 ULB നീതിമാൻ യഹോവയിൽ ആനന്ദിച്ച് അവനെ ശരണമാക്കും; ഹൃദയപരമാർത്ഥികൾ എല്ലാവരും പ്രശംസിക്കപ്പെടും. BSB BSB: Let the righteous rejoice in the LORD and take refuge in Him; let all the upright in heart exult.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 64
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 64, and keep Opened free for readers who can’t pay.