1 IEV വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിച്ച ആഹാരം ഭക്ഷിക്കുന്നതിനെ സംബന്ധിച്ചു നിങ്ങള്‍ ചോദിച്ച ചോദ്യത്തെക്കുറിച്ചു: "ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുണ്ട്." എന്ന് ആളുകള്‍ പറയുന്നതു ഞങ്ങള്‍ക്കറിയാം, എന്നാല്‍ നിങ്ങള്‍ക്കു കൂടുതലറിയാമെന്നു നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, നിങ്ങള്‍ സ്വയം അഹങ്കരിക്കാന്‍ ഇടയാകും. എന്നിരുന്നാലും, നിങ്ങള്‍ മറ്റുള്ളവരെ സ്നേഹിക്കുമ്പോള്‍, അവര്‍ വിശ്വാസത്തില്‍ ശക്തിയുള്ളവരായി വളരാന്‍ നിങ്ങള്‍ സഹായിക്കുന്നു. BSB BSB: Now about food sacrificed to idols: We know that we all have knowledge. Knowledge puffs up, but love builds up.
2 IEV ആരെങ്കിലും തനിക്കു കുറച്ചു കാര്യം അറിയാമെന്നു നടിക്കുന്നുവെങ്കില്‍, അവന് അറിഞ്ഞിരിക്കേണ്ട ആവശ്യമായ താഴ്മ അവന് ഇതുവരെ പഠിച്ചിട്ടില്ല എന്നതാണ് സത്യം. BSB BSB: The one who thinks he knows something does not yet know as he ought to know.
3 IEV നിങ്ങള്‍ ദൈവത്തെ സ്നേഹിക്കുമ്പോള്‍, ദൈവം നിങ്ങളെ അറിയുന്നു. BSB BSB: But the one who loves God is known by God.
5 IEV എന്നാല്‍ ചില ആളുകള്‍ പറയുന്നത് എനിക്കറിയാം. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും അനേകം ദൈവങ്ങളും കര്ത്താക്കന്മാരും നിലനില്‍ക്കുന്നുണ്ട്—എന്നിരിക്കിലും, യഥാര്‍ത്ഥ ശക്തിയുള്ള അനേകം അമാനുഷിക വ്യക്തികളും ഉണ്ട്. BSB BSB: For even if there are so-called gods, whether in heaven or on earth (as there are many so-called gods and lords),
7 IEV എന്നാല്‍ എല്ലാവര്ക്കും ഇത് അറിയുകയില്ല. മുന്‍പുള്ള സമയങ്ങളില്‍ വിഗ്രഹങ്ങളെ ആരാധിച്ച ചിലര്‍, ഇപ്പോള്‍ വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിച്ച ഭക്ഷണം അവര്‍ കഴിയ്ക്കുകയാണെങ്കില്‍ തങ്ങള്‍ ഇപ്പോഴും വിഗ്രഹങ്ങളെ ആരാധിക്കുന്നുഎന്ന് അവര്‍ ഉത്കണ്ടപ്പെടുന്നു. അവര്‍ രണ്ട് അഭിപ്രായങ്ങള്‍ക്കിടയില്‍ കീറിപ്പോകുന്നവരാണ്, അവര്‍ മശിഹായിലുള്ള വിശ്വാസത്തില്‍ ദുര്‍ബലരാണ്, ആകയാല്‍ അവര്‍ വിഗ്രങ്ങള്ക്കു സമര്‍പ്പിച്ച ആഹാരം ഭക്ഷിക്കുമ്പോള്‍ അവര്‍ വിഗ്രഹങ്ങളെ മാനിക്കുന്നുവെന്നു അവര്‍ക്കു തോന്നുന്നു. BSB BSB: But not everyone has this knowledge. Some people are still so accustomed to idols that they eat such food as if it were sacrificed to an idol. And since their conscience is weak, it is defiled.
8 IEV നമ്മള് ഭക്ഷിക്കുന്നതു ദൈവത്തിന്റെ മുന്‍പാകെ നമ്മെ നല്ലതും ചീത്തയും ആക്കുന്നില്ല എന്നു നാം അറിയുന്നു. BSB BSB: But food does not bring us closer to God: We are no worse if we do not eat, and no better if we do.
9 IEV എന്നാല്‍ മശിഹയിലുള്ള നിങ്ങളുടെ സഹോദരി സഹോദരന്മാര് ആണ് പ്രാധാന്യമുള്ളവ. ആ ആഹാരം കഴിക്കുന്നതില്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ നിങ്ങള്‍ക്ക് അത് കഴിക്കുവാന്‍ സ്വാതന്ത്ര്യമുണ്ട് എന്ന കാരണത്താല്‍ ആളുകളെ അവരുടെ വിശ്വാസത്തില്‍നിന്നു വീണുപോകാന്‍ നിങ്ങള്‍ ഇടവരുത്തരുത്. BSB BSB: Be careful, however, that your freedom does not become a stumbling block to the weak.
10 IEV ആ വിഗ്രഹങ്ങള്‍ ഒരിക്കലും ജീവനുള്ളവയല്ല എന്നു നിങ്ങള്‍ക്ക് അറിയാം, അവര്‍ ഒരിക്കലും ദൈവങ്ങളും അല്ല. എന്നാല്‍ നിങ്ങള്‍ വിഗ്രഹങ്ങളുടെ ആലയത്തില്‍ നിന്നു ഭക്ഷിക്കുന്നതു ശരിയാണോ തെറ്റാണോ എന്നുള്ള വ്യത്യാസം അറിയാത്ത സഹോദരി സഹോദരന്മാര് കാണുകയാണെങ്കില്‍, അവരുടെ വിഗ്രഹാരാധനയിലേക്കു മടങ്ങിപ്പോകുവാന്‍ നിങ്ങള്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണെന്നു അവര്‍ ചിന്തിക്കും. BSB BSB: For if someone with a weak conscience sees you who are well informed eating in an idol’s temple, will he not be encouraged to eat food sacrificed to idols?
11 IEV അതിന്റെ ഫലമായി, നിങ്ങളുടെ ബലഹീനനായ സഹോദരനോ സഹോദരിയോ, നിങ്ങള്‍ വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിച്ച മാംസം ഭക്ഷിക്കുന്നതു കാണുകയാണെങ്കില്‍, നിങ്ങള്‍ക്കു നിങ്ങളുടെ മനസ്സില്‍ ആ ആഹാരം ഭക്ഷിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നാല്‍ അവര്‍ക്കു ആ സ്വാതന്ത്ര്യം ഇല്ലാത്തതിനാല്‍—സ്വതന്ത്ര്യ വ്യക്തിയെപ്പോലെയുള്ള നിങ്ങളുടെ പ്രവൃത്തിയാല്‍ ആര്‍ക്കുവേണ്ടി മശിഹ മരിച്ചുവോ, ആ സഹ വിശ്വാസിയെ നിങ്ങള്‍ നശിപ്പിക്കുന്നു. BSB BSB: So this weak brother, for whom Christ died, is destroyed by your knowledge.
12 IEV ആകയാല്‍ നിങ്ങളുടെ ബലഹീനരായ സഹോദരന്മാരോടോ സഹോദരിമാരോടോ പാപം ചെയ്യുമ്പോള്‍ അവരുടെ ശെരിതെറ്റുകളുടെ ബോധം അവരോട് ചെയ്യരുതെന്ന് പറയുന്നതിനെ നിങ്ങള്‍ അവരെ ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഇതു മശിഹായിക്കു എതിരെയുള്ള പാപം ആകുന്നു. BSB BSB: By sinning against your brothers in this way and wounding their weak conscience, you sin against Christ.
13 IEV ആയതിനാല്‍, എന്റെ സഹോദരനോ സഹോദരിയോ ഞാന്‍ എന്തെങ്കിലും ഭക്ഷിക്കുന്നതു കണ്ടു എന്ന കാരണത്താല്‍ ദൈവത്തെ നന്നായി ശൂശ്രൂഷിപ്പാന് കഴിയാത്തവരായി മാറുന്നു എങ്കില്‍, ഞാന്‍ ഒരിക്കലും മാംസം വീണ്ടും ഭക്ഷിക്കുകയില്ല. അവര്‍ വീഴുവാന്‍ ഇടയാകാത്ത യാതൊരു കാര്യവും ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. BSB BSB: Therefore, if what I eat causes my brother to stumble, I will never eat meat again, so that I will not cause him to stumble.
Select verses for actions: Enter goes to them and Escape comes back.