1 IEV വിവാഹം ചെയ്ത വിശ്വാസികള്‍ എങ്ങനെ ജീവിക്കേണമെന്നതിനെക്കുറിച്ചു നിങ്ങള്‍ എനിക്കു ചില ചോദ്യങ്ങള്‍ എഴുതി. എന്റെ ഉത്തരം ഇതാകുന്നു. വിവാഹത്തില്‍ ഒരുമിച്ചുറങ്ങുന്നതു ചില സമയങ്ങളില്‍ വര്‍ജ്ജിക്കുന്നതു നല്ലതാകുന്നു. BSB BSB: Now for the matters you wrote about: It is good to abstain from sexual relations.
2 IEV എന്നാല്‍ പലപ്പോഴും ആളുകള്‍ ലൈംഗീക അധാര്മീകതയിലേക്കു പ്രലോഭിക്കപ്പെടാറുണ്ട്. ആയതിനാല്‍ ഓരോ ഭര്‍ത്താവിനും അവന്റെ സ്വന്ത ഭാര്യ ഉണ്ടാകട്ടെ, അതുപോലെ ഓരോ ഭാര്യയ്ക്കും സ്വന്ത ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ. BSB BSB: But because there is so much sexual immorality, each man should have his own wife, and each woman her own husband.
3 IEV വിവാഹം ചെയ്ത ഓരോ വിശ്വാസിക്കും അവളുടെയോ അവന്റെയോ ജീവിത പങ്കാളിയോടുകൂടെ ഉറങ്ങുവാന്‍ അവകാശം ഉണ്ട്. BSB BSB: The husband should fulfill his marital duty to his wife, and likewise the wife to her husband.
4 IEV ഭര്‍ത്താവു തന്റെ ശരീരത്തിന്റെ നിയന്ത്രണം അവന്റെ ഭാര്യയ്ക്കു നല്കുന്നു. ഭാര്യ അവളുടെ ശരീരത്തിന്റെ നിയന്ത്രണം തന്റെ ഭര്‍ത്താവിനും നല്കുന്നു. BSB BSB: The wife does not have authority over her own body, but the husband. Likewise the husband does not have authority over his own body, but the wife.
5 IEV ആയതിനാല്‍ പ്രാര്‍ത്ഥനക്ക് നിങ്ങള്‍ രണ്ടുപേരുടെയും സമ്മതത്തോടല്ലാതെ ഒരു ചെറിയ സമയത്തേക്കുപോലും പരസ്പരം ഒരുമിച്ചുറങ്ങുന്നതില്നിന്ന്, വിട്ടുനില്‍ക്കരുത്. എന്നാല്‍ ആ സമയം കഴിഞ്ഞതിനുശേഷം വീണ്ടും ഒരുമിച്ചു വരിക. സാത്താന് നിങ്ങളെ പരീക്ഷിക്കുവാന്‍ അനുവദിക്കരുത് എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ക്കു സ്വയം നിയന്ത്രിക്കുവാന്‍ കഴിയുകയില്ല. BSB BSB: Do not deprive each other, except by mutual consent and for a time, so you may devote yourselves to prayer. Then come together again, so that Satan will not tempt you through your lack of self-control.
6 IEV നിങ്ങള്‍ വിവാഹം ചെയ്യേണമെന്നു ഞാന്‍ കല്പിക്കുകയല്ല, എന്നാല്‍ നിങ്ങള്‍ അനേകര്‍ വിവാഹം ചെയ്തവരും അല്ലെങ്കില്‍ വിവാഹം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരുമാണെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാന്‍ നിങ്ങളോട് യോജിക്കു ന്നു. BSB BSB: I say this as a concession, not as a command.
8 IEV ഒരിക്കലും വിവാഹം ചെയ്തിട്ടില്ലാത്തവരോടും ഭര്ത്താക്കന്മാര് മരിച്ചു പോയവരോടും, ഞാന്‍ പറയുന്നത് എന്നെപ്പോലെ, നിങ്ങള്‍ ഏകാരായി തുടരുന്നത് നല്ലതായിരിക്കും എന്നാണ്. BSB BSB: Now to the unmarried and widows I say this: It is good for them to remain unmarried, as I am.
9 IEV എന്നാല്‍ നിങ്ങളെതന്നെ നിയന്ത്രിക്കുവാന്‍ പ്രയാസമാകുന്നുവെങ്കില്, നിങ്ങള്‍ തീര്‍ച്ചയായും വിവാഹം കഴിക്കണം. തീവ്രമായ ലൈംഗീക ആഗ്രഹങ്ങളെ സഹിക്കുന്നതിനെക്കാള്‍ നല്ലതാണ് നിങ്ങള്‍ വിവാഹം കഴിക്കുന്നത്. BSB BSB: But if they cannot control themselves, let them marry. For it is better to marry than to burn with passion.
10 IEV വിവാഹം ചെയ്ത നിങ്ങളോടു കര്‍ത്താവു തന്റെ സ്വന്ത കല്പന നല്കുന്നു: "ഭാര്യ അവളുടെ ഭര്ത്തവില്നിന്നു വേര്‍പിരിയരുത്." BSB BSB: To the married I give this command (not I, but the Lord): A wife must not separate from her husband.
11 IEV (എന്നാല്‍ അവള് അവളുടെ ഭര്‍ത്താവില്‍നിന്നു വേര്‍പിരിയുന്നുവെങ്കില്‍, അവള് വീണ്ടും വിവാഹം ചെയ്യരുത്, അല്ലെങ്കില്‍ അവള് അവളുടെ ഭര്‍ത്താവുമായി സമാധാനം ഉണ്ടാക്കേണം.) "ഭര്‍ത്താവും തന്റെ ഭാര്യയെ ഉപേക്ഷിക്കരുത്." BSB BSB: But if she does, she must remain unmarried or else be reconciled to her husband. And a husband must not divorce his wife.
12 IEV എനിക്കിതു പറയേണ്ടതുണ്ട്—ഇത് എന്റെ ഉപദേശമാകുന്നു, കര്‍ത്താവിന്റെ കല്‍പ്പനയല്ല— വിശ്വാസിയല്ലാത്ത ഒരു ഭാര്യയുള്ളവരോട്: നിങ്ങളോടൊപ്പം താമസിക്കുന്നതില്‍ അവള്‍ക്കു സന്തോഷമാണെങ്കില്‍, അവളെ ഉപേക്ഷിക്കരുത്. BSB BSB: To the rest I say this (I, not the Lord): If a brother has an unbelieving wife and she is willing to live with him, he must not divorce her.
13 IEV അവിശ്വാസിയായ ഒരു ഭര്‍ത്താവുള്ള ഭാര്യയാണ് നിങ്ങളെങ്കില്‍, നിങ്ങളോടൊപ്പം താമസിക്കുന്നതില്‍ അവനു സന്തോഷമാണെങ്കില്‍, അവനെ ഉപേക്ഷിക്കരുത്. BSB BSB: And if a woman has an unbelieving husband and he is willing to live with her, she must not divorce him.
14 IEV ഭാര്യ ദൈവത്തില്‍ വിശ്വസിക്കുന്നതിനാല്‍ അവിശ്വാസിയായ ഭര്‍ത്താവ് ഒരു സവിശേഷമായ രീതിയില്‍ വേര്‍തിരിക്കപ്പെടുന്നു, അപ്രകാരം തന്നെയാണ് ദൈവത്തില്‍ വിശ്വസിക്കുന്ന ഭര്‍ത്താവുള്ള അവിശ്വാസിയായ സ്ത്രീയും. നിങ്ങളുടെ കുട്ടികള്‍ക്കും ഇതുപോലെയാകുന്നു: ഒരു രക്ഷകര്‍ത്താവു മശിഹായില്‍ വിശ്വസിക്കുന്നതിനാല്‍, അവര്‍ ദൈവത്തിനുവേണ്ടി ഒരു സവിശേഷമായ രീതിയില്‍ വേര്‍തിരിക്കപ്പെടുന്നു. BSB BSB: For the unbelieving husband is sanctified through his believing wife, and the unbelieving wife is sanctified through her believing husband. Otherwise your children would be unclean, but now they are holy.
15 IEV എന്നിരുന്നാലും, അവിശ്വാസിയായ ജീവിത പങ്കാളി നിങ്ങളെ വിട്ടുപോകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ വ്യക്തിയെ പോകാന്‍ നിങ്ങള്‍ അനുവദിക്കുക. ഈ സാഹചര്യത്തില്‍, നിങ്ങള്‍ വിവാഹം ചെയ്തപ്പോള്‍ എടുത്ത ഉടമ്പടിക്ക് ഒരിക്കലും നിങ്ങള്‍ ബന്ധിതനല്ല. ദൈവം നമ്മെ സമാധാനത്തിനായി വിളിച്ചിരിക്കുന്നു. BSB BSB: But if the unbeliever leaves, let him go. The believing brother or sister is not bound in such cases. God has called you to live in peace.
16 IEV എങ്ങനെയാണു നിങ്ങളുടെ അവിശ്വാസിയായ ജീവിത പങ്കാളിയുടെ മുമ്പില്‍ ദൈവം നിങ്ങളുടെ ജീവിതത്തിലൂടെ പ്രവൃത്തിക്കുന്നതെന്നു നിങ്ങള്‍ക്ക് അറിയില്ല. നിങ്ങളുടെ ഭാര്യയെയോ ഭര്‍ത്താവിനെയോ ദൈവത്തിന് രക്ഷിക്കുവാനുള്ള ഒരു മാര്‍ഗമായി നിങ്ങളുടെ ജീവിതം ആയിത്തീരുമോ എന്നും നിങ്ങള്‍ക്ക് അറിയുകയില്ല. BSB BSB: How do you know, wife, whether you will save your husband? Or how do you know, husband, whether you will save your wife?
17 IEV കര്‍ത്താവ് നമ്മെ ജീവിക്കാന്‍ നിയോഗിച്ചതുപോലെ നമ്മള് നമ്മുടെ ജീവിതം ജീവിക്കുകയും, ദൈവം നമുക്കു നല്കിയ വിളി അനുസരിക്കുകയും വേണം. ഇത് എല്ലാ സഭകളിലെയും തത്വം ആകുന്നു. BSB BSB: Regardless, each one should lead the life that the Lord has assigned to him and to which God has called him. This is what I prescribe in all the churches.
18 IEV നിങ്ങള്‍ ഒരു ക്രിസ്ത്യാനി ആകുന്നതിനു മുന്‍പേ പരിച്ഛേദന ഏറ്റവരാണെങ്കില്, ആ പരിച്ഛേദനയുടെ അടയാളം മാറ്റുവാന്‍ ശ്രമിക്കരുത്. ദൈവം നിങ്ങളെ രക്ഷിച്ചപ്പോള്‍ നിങ്ങള്‍ പരിച്ഛേദന ഏറ്റിട്ടില്ലെങ്കില്‍, ആരെങ്കിലും നിങ്ങളെ പരിച്ഛേദന ചെയ്യുവാന്‍ നിങ്ങള്‍ അനുവദിക്കുകയുമരുത്. BSB BSB: Was a man already circumcised when he was called? He should not become uncircumcised. Was a man still uncircumcised when called? He should not be circumcised.
20 IEV ആയതിനാല്‍ ദൈവം നിങ്ങളെ മശിഹായില്‍ വിശ്വസിക്കുവാന്‍ വേണ്ടി വിളിച്ചപ്പോഴുള്ള ജീവിതവും ശുശ്രൂഷയും തുടരുക. BSB BSB: Each one should remain in the situation he was in when he was called.
21 IEV ദൈവം നിങ്ങളെ രക്ഷിച്ചപ്പോള്‍ നിങ്ങള്‍ ഒരു അടിമയായിരുന്നെങ്കില്‍, അതിനെക്കുറിച്ചു നിങ്ങള്‍ വിചാരപ്പെടെണ്ട. തീര്‍ച്ചയായും നിങ്ങളുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ ഒരു അവസരം ലഭിച്ചാല്‍, ആ അവസരം പ്രയോജനപ്പെടുത്തുക. BSB BSB: Were you a slave when you were called? Do not let it concern you—but if you can gain your freedom, take the opportunity.
22 IEV ഇതു കര്‍ത്താവ് ഒരു അടിമയെ വിളിച്ചാല്‍ അയാള്‍ കര്‍ത്താവിനാല്‍ സ്വതന്ത്രമാക്കപ്പെട്ട വ്യക്തിയാകുന്നു. ഇതേ രീതിയില്‍, നിങ്ങള്‍ ആര്‍ക്കും ഒരിക്കലും അടിമയായിരുന്നില്ലെങ്കിലുംഅവന് നിങ്ങളെ വിളിക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ദാസന്മാരായി തീര്‍ന്നു. BSB BSB: For he who was a slave when he was called by the Lord is the Lord’s freedman. Conversely, he who was a free man when he was called is Christ’s slave.
23 IEV ദൈവം തന്റെ പുത്രനെ വിലയായികൊടുത്തു നിങ്ങളെ വാങ്ങി; നിങ്ങളുടെ സ്വാതന്ത്ര്യം അമൂല്യമാകുന്നു. ആയതിനാല്‍ മനുഷ്യരുടെ അടിമയായി മാറരുത്. BSB BSB: You were bought at a price; do not become slaves of men.
24 IEV മശിഹായിലുള്ള സഹോദരി സഹോദരന്മാരെ, ദൈവം നിങ്ങളെ വിളിച്ചപ്പോള്‍ നിങ്ങള്‍ എന്തെല്ലാമായിരുന്നാലും, നിങ്ങള്‍ അടിമയോ സ്വതന്ത്രനോ ആയാലും, അതേ സ്ഥാനത്തു തുടരുക. BSB BSB: Brothers, each one should remain in the situation he was in when God called him.
25 IEV ഒരിക്കലും വിവാഹം ചെയ്യാത്തവരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു ഞാന്‍ എന്റെ കാഴ്ചപ്പാടുകള്‍ നല്‍കാം, എന്നാല്‍ എനിക്ക് ഒരു പ്രത്യേക കല്പന ഈ ചോദ്യത്തില്‍ കര്‍ത്താവില്‍ നിന്നും ഇല്ല. ആളുകള്‍ക്ക് വിശ്വസിക്കുവാന്‍ കഴിയുന്ന ഒരു വ്യക്തി എന്ന നിലയില്‍ എന്നെ ശക്തീകരിക്കാന്‍ ദൈവത്തിന് എന്നോട് ദയ തോന്നിയിട്ടുള്ളതിനാല്‍ എന്റെ മറുപടിയില്‍ നിങ്ങള്‍ക്ക് ദൃഡവിശ്വാസമുണ്ടായിരിപ്പാന് കഴിയുന്നതാണ്. BSB BSB: Now about virgins, I have no command from the Lord, but I give a judgment as one who by the Lord’s mercy is trustworthy.
26 IEV അതിനാല്‍ നമ്മുടെ മേലോക്കെയും വരുവാന്‍ പോകുന്നതായി കാണപ്പെടുന്ന ദുഷ്ക്കാലം ഹേതുവായി, ദൈവം നിങ്ങളെ വിളിച്ചപ്പോള്‍ ആയിരുന്നതുപോലെ തന്നെ ശേഷിക്കുക എന്നതാണ് നല്ലത് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. BSB BSB: Because of the present crisis, I think it is good for a man to remain as he is.
27 IEV വിവാഹം ചെയ്തവരോടു ഞാന്‍ ഇതു പറയുന്നു: നിങ്ങളുടെ ഉടമ്പടിയില്‍നിന്നു മോചിക്കപ്പെടുവാന്‍ ആഗ്രഹിക്കരുത്. വിവാഹം കഴിക്കാത്തവര്‍, ഭാര്യയെ അന്വേഷിക്കുവാന്‍ ശ്രമിക്കുകയുമരുത്. BSB BSB: Are you committed to a wife? Do not seek to be released. Are you free of commitment? Do not look for a wife.
28 IEV എന്നാല്‍ ഒറ്റയ്ക്കായ പുരുഷന്മാരോടു, ഞാന്‍ പറയുന്നു, നിങ്ങള്‍ വിവാഹം ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ പാപം ചെയ്യുന്നില്ല. ഏകരായ സ്ത്രീകളോടും ഇതേ ഉപദേശമാണ് ഞാന്‍ നല്‍കുന്നത്. നിങ്ങള്‍ വിവാഹം കഴിച്ചാല്‍, നിങ്ങള്‍ ചെയ്യുന്നത് പാപമല്ല. എന്നിരുന്നാലും നിങ്ങള്‍ വിവാഹം ചെയ്യുമ്പോള്‍, നിങ്ങള്‍ക്കു അനേക ലൌകീകമായ വിഷമങ്ങളുണ്ടാകും, അങ്ങനെയുള്ള വിഷയങ്ങളില്‍നിന്ന് നിങ്ങളെ മാറ്റി നിര്‍ത്തുവാന്‍ എനിക്കാകും. BSB BSB: But if you do marry, you have not sinned. And if a virgin marries, she has not sinned. But those who marry will face troubles in this life, and I want to spare you this.
29 IEV നമ്മള് ഇപ്പോള്‍ ജീവിക്കുന്ന കാലത്തെക്കുറിച്ചു ഞാന്‍ ഇതാണ് അര്‍ത്ഥമാക്കിയത്, സഹോദരീ സഹോദരന്മാരേ, നമുക്ക് അല്പ കാലമേ ബാക്കിയുള്ളു. വരുവാന്‍ പോകുന്ന എല്ലാ വിഷമതകളും കാരണം ഇപ്പോള്‍ മുതല്‍ വിവാഹം ചെയ്തവര്‍ വിവാഹം ചെയ്യാത്തവരെപ്പോലെ ജീവിക്കണം. BSB BSB: What I am saying, brothers, is that the time is short. From now on those who have wives should live as if they had none;
30 IEV ദുഖത്താല്‍ നിറഞ്ഞവര്‍ കരയരുത്. ചില മനോഹര സംഗതികളാല്‍ സന്തോഷിക്കുന്നവര്‍ അവരുടെ മുഖത്തു സന്തോഷമുണ്ടാക്കരുത്. ചില സാധനങ്ങള്‍ വാങ്ങുവാന്‍ പണം ചിലവഴിക്കുന്നവര്‍ അതില്‍ സന്തോഷിക്കരുത്, അവര്‍ക്കു സ്വന്തമായി ഒന്നുമില്ലാത്തവരെപ്പോലെ അവര്‍ ജീവിക്കണം. BSB BSB: those who weep, as if they did not; those who are joyful, as if they were not; those who make a purchase, as if they had nothing;
31 IEV ഈ ലോകത്തിന്റെ കാര്യങ്ങളില്‍ ഇടപെടുന്നവര്‍ പൂര്‍ണമായി അതിനോട് ഇടപെടരുത്. കാരണം ഈ ലോകത്തിന്റെ കാര്യങ്ങളെല്ലാം ഒന്നുമില്ലാതെ നശിക്കേണ്ടതാകുന്നു. BSB BSB: and those who use the things of this world, as if not dependent on them. For this world in its present form is passing away.
32 IEV വിചാരപ്പെടുന്ന കാര്യങ്ങളില്‍നിന്നു നിങ്ങള്‍ സ്വതന്ത്രരാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ കാണുന്നതുപോലെ, വിവാഹം ചെയ്യാത്ത മനുഷ്യന് കര്ത്താവിന് പ്രധാനപ്പെട്ട കാര്യങ്ങളെ പരിഗണിക്കുന്നു. അവന് കര്‍ത്താവിനെ സേവിക്കുവാന്‍ ആഗ്രഹിക്കുകയും അവനു ആഗ്രഹമുള്ളത് ചെയ്യുകയും ചെയ്യുന്നു. BSB BSB: I want you to be free from concern. The unmarried man is concerned about the work of the Lord, how he can please the Lord.
33 IEV എന്നാല്‍ വിവാഹം ചെയ്ത മനുഷ്യന് സ്വയം ലോകത്തിന്റെ നിസ്സാരമായ കാര്യങ്ങളെ പരിഗണിക്കുകയും അതുപോലെ തന്റെ ഭാര്യയെ ശ്രുശ്രൂഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. BSB BSB: But the married man is concerned about the affairs of this world, how he can please his wife,
34 IEV ആയതിനാല്‍ വിവാഹം ചെയ്ത മനുഷ്യര്‍ക്ക് അവര്‍ ചെയ്യേണ്ടതായ ചില കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയൂ. വിധവകള്‍ക്കും വിവാഹം ചെയ്യാത്ത യൌവ്വനക്കാരത്തികള്ക്കും ഇതേ രീതിയാണ്: വിശ്വാസിയായ സ്ത്രീകള്‍ അവരുടെ സമയം അവരുടെ പൂര്‍ണ മനസ്സോടും അവരുടെ ശാരീരിക കഴിവുകൊണ്ടും അവരുടെ ആത്മാവുകൊണ്ടും കര്‍ത്താവിനെ സേവിക്കുന്നു. എന്നാല്‍ വിവാഹം ചെയ്ത സഹോദരിമാര്‍ എങ്ങനെയാണ് തങ്ങളുടെ ഭര്ത്താക്കന്മാരെ സന്തോഷിപ്പിക്കേണമെന്നുള്ള ദൈനംദിന ലൌകികമായ കാര്യങ്ങള്‍ പരിഗണിക്കുന്നു. BSB BSB: and his interests are divided. The unmarried woman or virgin is concerned about the work of the Lord, how she can be holy in both body and spirit. But the married woman is concerned about the affairs of this world, how she can please her husband.
35 IEV ഞാന്‍ നിങ്ങളെ സഹായിക്കാനാണ് ഇതു പറയുന്നത്. ഞാന്‍ നിങ്ങളെ നിയന്ത്രിക്കുവാന്‍ ശ്രമിക്കുകയല്ല. നിങ്ങള്‍ എന്റെ ഉപദേശം പിന്തുടര്ന്നാല്, വിവാഹം ചെയ്തവര്‍ വിചാരപ്പെടുന്നതുപോലെ വിചാരപ്പെടാതെ കര്‍ത്താവിനെ അനായാസവുമായി സേവിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. BSB BSB: I am saying this for your own good, not to restrict you, but in order to promote proper decorum and undivided devotion to the Lord.
36 IEV ഒരു മനുഷ്യന് ഒരു സ്ത്രീക്കു വിവാഹ വാഗ്ദാനം കൊടുത്തിട്ട്, എന്നാൽ അവൾക്ക് വിവാഹം കഴിക്കാൻ പ്രായം കൂടുതലായതിനാൽ അയാൾ അവളോട് മാന്യമായി പെരുമാറുന്നില്ലെന്ന് അയാൾ കണ്ടെത്തിയാൽ അയാൾ വിവാഹം കഴിക്കണം. ഇത് ഒരു പാപമല്ല. BSB BSB: However, if someone thinks he is acting inappropriately toward his betrothed, and if she is beyond her youth and they ought to marry, let him do as he wishes; he is not sinning; they should get married.
37 IEV എന്നാല്‍ ആ സമയത്ത് അവനു വിവാഹം ചെയ്യാനുള്ള ആഗ്രഹമില്ലെന്ന് അവന് തീരുമാനിക്കുകയും, ആ സാഹചര്യത്തെ അവന് നിയന്ത്രിക്കുകയും ചെയ്താല്‍, വിവാഹം ചെയുന്നില്ല എന്ന നല്ല തീരുമാനം അവന് എടുക്കുന്നു. BSB BSB: But the man who is firmly established in his heart and under no constraint, with control over his will and resolve in his heart not to marry the virgin, he will do well.
38 IEV ആയതിനാല്‍ തന്റെ പ്രതിശ്രുത വധുവിനെ വിവാഹം ചെയ്യുന്നവന് നല്ല കാര്യം ചെയ്യുന്നു അതു പാപമല്ല; വിവാഹം ചെയ്യുന്നില്ല എന്നു തിരഞ്ഞെടുക്കുന്നവന് കുറച്ചുകൂടി നല്ലതു തിരഞ്ഞെടുക്കുന്നു. BSB BSB: So then, he who marries the virgin does well, but he who does not marry her does even better.
39 IEV ഒരു സ്ത്രീ തന്റെ ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന കാലത്തോളം അവനോടൊപ്പം തുടരട്ടെ; അവളുടെ ഭര്‍ത്താവു മരിക്കുകയാണെങ്കില്‍, അവള് ആഗ്രഹിക്കുന്ന ആരെയും വിവാഹം കഴിക്കാന്‍ അവള്‍ക്കു സ്വാതന്ത്രം ഉണ്ട്, എന്നാല്‍ അവള് കര്‍ത്താവില്‍ വിശ്വസിക്കുന്ന ഒരാളെ മാത്രമേ വിവാഹം ചെയ്യാവു. BSB BSB: A wife is bound to her husband as long as he lives. But if her husband dies, she is free to marry anyone she wishes, as long as he belongs to the Lord.
40 IEV എന്നിരുന്നാലും, എന്റെ വിധി ഇതാകുന്നു വിധവ വീണ്ടും വിവാഹം ചെയ്തില്ലെങ്കില്‍ അവള് സന്തോഷവതിയായിരിക്കും. എനിക്കും ദൈവത്തിന്റെ ആത്മാവ് ഉണ്ടെന്നു ഞാന്‍ ചിന്തിക്കുന്നു. BSB BSB: In my judgment, however, she is happier if she remains as she is. And I think that I too have the Spirit of God.
Select verses for actions: Enter goes to them and Escape comes back.