1 IEV യേശുവിനെ മശിഹായെന്നു വിശ്വസിക്കുന്നവര്‍ ദൈവത്തില്‍നിന്നു ജനിച്ച ദൈവമക്കള് ആകുന്നു. പിതാവിനെ സ്നേഹിക്കുന്നവന് തീര്‍ച്ചയായും തന്റെ മകനേയും സ്നേഹിക്കുന്നു. BSB BSB: Everyone who believes that Jesus is the Christ has been born of God, and everyone who loves the Father also loves those born of Him.
2 IEV നാം ദൈവത്തെ സ്നേഹിക്കുമ്പോഴും അവന് നമ്മോടു ചെയ്യാന്‍ കല്പ്പിച്ചതു ചെയ്യുമ്പോള്‍ നമ്മള് യഥാര്‍ത്ഥമായി ദൈവമക്കള് ആണെന്നു നമുക്കു ഉറപ്പുവരുത്തുവാന്‍ കഴിയും. BSB BSB: By this we know that we love the children of God: when we love God and keep His commandments.
3 IEV ദൈവത്തെ സ്നേഹിക്കുന്നു എന്നതിന്റെ അര്‍ത്ഥം, അവന് കല്പ്പിക്കുന്നതു ഞങ്ങള്‍ ചെയ്യുന്നു എന്നതാണ്. അവന് കല്പ്പിച്ചതു ചെയ്യുവാന്‍ പ്രയാസമുള്ളതല്ല. BSB BSB: For this is the love of God, that we keep His commandments. And His commandments are not burdensome,
4 IEV ദൈവം തന്റെ മക്കളായി തീരുവാന്‍ വിഷയമായ നാം എല്ലാവരും അവിശ്വാസികള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നത് നിരസിക്കുന്നതിനു പ്രാപ്തരായിരിക്കുന്നു. ദൈവത്തിനെതിരെയുള്ള എല്ലാറ്റിനേക്കാളും നാം ശക്തരാണ്. നമ്മള് മശിഹായില്‍ വിശ്വസിക്കുന്നതുകൊണ്ട് തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നത് തള്ളിക്കളയുവാന്‍ നമുക്ക് പ്രാപ്തിയുണ്ട്. BSB BSB: because everyone born of God overcomes the world. And this is the victory that has overcome the world: our faith.
5 IEV ദൈവത്തിന്നെതിരായ എല്ലാറ്റിനെക്കാളും ശക്തനായ വ്യക്തി ആരാണ്? യേശു ദൈവത്തിന്റെ പുത്രന് എന്ന് വിശ്വസിക്കുന്ന ഏതൊരാളുമാണ് അത്. BSB BSB: Who then overcomes the world? Only he who believes that Jesus is the Son of God.
6 IEV യേശു മശിഹായെക്കുറിച്ച് ചിന്തിക്കുക. ദൈവത്തില്‍ നിന്ന് ഭൂമിയിലേക്കു വന്നവന് അവനാകുന്നു. യോഹന്നാന് യേശുവിനെ ജലത്തില്‍ സ്നാനപ്പെടുത്തിയപ്പോള്‍ ദൈവം യേശുവിനെ സത്യമായി അയച്ചു എന്നു കാണിച്ചു, എന്നാല്‍ യേശു മരിച്ചപ്പോള്‍ അവന്റെ ശരീരത്തില്‍നിന്ന് രക്തം ഒഴുകി. യേശു മശിഹ ദൈവത്തില്‍നിന്ന് വന്നു എന്ന് ദൈവത്തിന്റെ ആത്മാവ് സത്യത്തോടെ പ്രസ്താവിച്ചു. BSB BSB: This is the One who came by water and blood, Jesus Christ—not by water alone, but by water and blood. And it is the Spirit who testifies to this, because the Spirit is the truth.
7 IEV ഈ മൂന്ന് പേരും സാക്ഷ്യം നല്കുന്ന മൂന്ന് സാക്ഷികളെപ്പോലെയാണ്. BSB BSB: For there are three that testify:
8 IEV ദൈവത്തിന്റെ ആത്മാവ്, വെള്ളം, രക്തം. ഈ മൂന്ന് പേരും ഒരേ കാര്യം നമ്മളോടു പറയുന്നു. BSB BSB: the Spirit, the water, and the blood—and these three are in agreement.
9 IEV മറ്റ് ആളുകള്‍ നമ്മോട് പറയുന്നത് സാധാരണയായി നാം വിശ്വസിക്കുന്നു. എന്നാല്‍ ദൈവം പറയുന്നത് നമുക്ക് എത്ര അധികമായി വിശ്വസിക്കുവാന്‍ കഴിയും. അവന് തീര്‍ച്ചയായും തന്റെ പുത്രനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു. BSB BSB: Even if we accept human testimony, the testimony of God is greater. For this is the testimony that God has given about His Son.
10 IEV ദൈവത്തിന്റെ പുത്രനില്‍ വിശ്വസിക്കുന്നവര്‍ അവനെക്കുറിച്ചുള്ള സത്യം അവരുടെ അകത്തെ മനുഷ്യനില്‍ അറിയുന്നു. എന്നാല്‍ ദൈവം പറയുന്നത് വിശ്വസിക്കാത്തവനെ നുണയന് എന്ന് വിളിക്കുന്നു, കാരണം ദൈവം തന്റെ പുത്രനെക്കുറിച്ചു സാക്ഷ്യം പറഞ്ഞത് അവര്‍ തള്ളിക്കളഞ്ഞു. BSB BSB: Whoever believes in the Son of God has this testimony within him; whoever does not believe God has made Him out to be a liar, because he has not believed in the testimony that God has given about His Son.
12 IEV ദൈവത്തിന്റെ പുത്രനോട് ചേര്‍ന്നവര്‍ ദൈവത്തോട് കൂടെ എന്നേക്കും ജീവിക്കും. അവനോട് കൂടെ ചേരാത്തവര്‍ എന്നേക്കും ജീവിക്കുകയില്ല. BSB BSB: Whoever has the Son has life; whoever does not have the Son of God does not have life.
14 IEV നാം അവനോടുകൂടെ ചേര്‍ന്നതുകൊണ്ട് നാം എന്തു ചോദിച്ചാലും അവന് അതു കേട്ട് അംഗീകരിക്കുമെന്ന് നമുക്ക് വിശ്വാസമുണ്ട്. BSB BSB: And this is the confidence that we have before Him: If we ask anything according to His will, He hears us.
15 IEV അതുകൂടാതെ നമ്മള് ചോദിക്കുന്നതെന്തും അവന് കേള്‍ക്കുന്നുവെന്ന് നാം അറിയുന്നുവെങ്കില്‍ നാം ചോദിച്ചതെന്തും അവനില്‍നിന്നു പ്രാപിക്കുവാന്‍ കഴിയും. BSB BSB: And if we know that He hears us in whatever we ask, we know that we already possess what we have asked of Him.
16 IEV നിങ്ങളുടെ വിശ്വാസികളില്‍ ഒരാള്‍ ദൈവത്തില്‍നിന്ന് അവരെ വേര്‍പ്പെടുത്തുന്ന വിധത്തില്‍ പാപം ചെയ്യുന്നതു നിങ്ങള്‍ കാണുന്നുവെന്നു കരുതുക, പാപം ചെയ്യുന്നതു നിങ്ങള്‍ കാണുമ്പോള്‍, നിങ്ങള്‍ ദൈവത്തോടു ചോദിക്കുകയും ദൈവം ആ വ്യക്തിക്കു ജീവന് നല്‍കണമെന്നു പ്രാര്‍ത്ഥിക്കുകയും വേണം. അതായതു പാപം ചെയ്യാത്ത വ്യക്തിക്ക് അവനെ ദൈവത്തില്‍നിന്ന് വേര്‍പെടുത്തുക. എന്നാല്‍ ചില ആളുകള്‍ പാപം ചെയ്യുന്നത് അവരെ എന്നന്നേക്കും ദൈവത്തില്‍നിന്ന് വേര്‍തിരിക്കുന്നതിനു കാരണമാകുന്നു. ആ രീതിയില്‍ പാപം ചെയ്യുന്ന ആളുകളെ സഹായിക്കുവാന്‍ ദൈവത്തോടു ചോദിക്കുവാന്‍ അല്ല ഞാന്‍ നിങ്ങളോടു പറഞ്ഞത്. BSB BSB: If anyone sees his brother committing a sin not leading to death, he should ask God, who will give life to those who commit this kind of sin. There is a sin that leads to death; I am not saying he should ask regarding that sin.
17 IEV എല്ലാ തെറ്റായ കാര്യങ്ങളും ദൈവത്തിനെതിരായുള്ള പാപം ആകുന്നു, എന്നാല്‍ നാം ചെയ്യുന്ന എല്ലാ മോശമായ കാര്യങ്ങളും ദൈവത്തില്‍നിന്നു നമ്മെ എന്നേക്കുമായി വേര്‍തിരിക്കാന്‍ കഴിയുകയില്ല. BSB BSB: All unrighteousness is sin, yet there is sin that does not lead to death.
18 IEV ഒരു വ്യക്തി ദൈവത്തിന്റെ മകന് ആണെങ്കില്‍ അവന് വീണ്ടും വീണ്ടും പാപം ചെയ്യുകയില്ല എന്നു നാം അറിയുന്നു. പകരം, ദുഷ്ടനായവന് അവനെ ഉപദ്രവിക്കാതിരിക്കേണ്ടതിന് ദൈവപുത്രന് അവനെ സാത്താനില്‍ നിന്നും സംരക്ഷിക്കും. BSB BSB: We know that anyone born of God does not keep on sinning; the One who was born of God protects him, and the evil one cannot touch him.
19 IEV നമ്മള് ദൈവത്തിന്റെതാണെന്നും, മുഴു ലോകവും ദുഷ്ടന്റെ നിയന്ത്രണത്തിലാണെന്നും നാം അറിയുന്നു. BSB BSB: We know that we are of God, and that the whole world is under the power of the evil one.
20 IEV ദൈവപുത്രന് നമ്മുടെ ഇടയിയില്‍ വന്നിരിക്കുന്നുവെന്നും സത്യം മനസ്സിലാക്കുവാന്‍ നമ്മെ പ്രാപ്തരാക്കിയെന്നും നാം അറിയുന്നു; സത്യവാനും ദൈവപുത്രനുമായ യേശു മശിഹായുമായ അവനോടു നാം ചേര്‍ന്നിരിക്കുന്നു. യേശു മശിഹ സത്യ ദൈവവും, നിത്യജീവനുവേണ്ടി നമ്മെ പ്രാപ്തരാക്കുന്നവനും ആകുന്നു. BSB BSB: And we know that the Son of God has come and has given us understanding, so that we may know Him who is true; and we are in Him who is true—in His Son Jesus Christ. He is the true God and eternal life.
21 IEV എനിക്കു വളരെ പ്രിയപ്പെട്ടവരായ നിങ്ങളോടു ഞാന്‍ പറയുന്നു, യഥാര്‍ത്ഥ ശക്തിയില്ലാത്ത ദൈവങ്ങളെ ആരാധിക്കുന്നതില്‍നിന്ന് സ്വയം സൂക്ഷിക്കുക. BSB BSB: Little children, keep yourselves from idols.
Select verses for actions: Enter goes to them and Escape comes back.