1 IEV നിങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നതിനു മുന്‍പ് ആത്മീയമായി മരിച്ചവരും പാപം ചെയ്യുന്നത് അവസാനിപ്പിക്കുവാന്‍ കഴിയാത്തവരും ആയിരുന്നു. BSB BSB: And you were dead in your trespasses and sins,
2 IEV നിങ്ങള്‍ ഈ ലോകത്തിന്റെ ആത്മാവിനാല്‍ നയിക്കപ്പെട്ട് പാപവഴികളില്‍ ജീവിച്ചുവന്നു. ഈ ലോകത്തിലെ അധികാരസ്ഥാനങ്ങളെ നിയന്ത്രിക്കുന്ന ദുഷ്ടാത്മ ശക്തിയാല്‍ നിങ്ങള്‍ നയിക്കപ്പെട്ടിരുന്നു. ഈ അധികാരി, ദൈവത്തെ അനുസരിക്കാത്തവരില്കൂടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സാത്താനാണ്. BSB BSB: in which you used to walk when you conformed to the ways of this world and of the ruler of the power of the air, the spirit who is now at work in the sons of disobedience.
3 IEV ദൈവത്തെ അനുസരിക്കാത്ത ഈ മനുഷ്യര്‍ നടക്കുന്ന അതേ വഴിയില്‍ നാം ജീവിച്ചു വരുകയും. നമുക്ക് ബോധിച്ചതുപോലെ നമ്മുടെ ശരീരത്തിനും മനസ്സിനും സന്തോഷം തരുന്ന അതേ തെറ്റായ കാര്യങ്ങള്‍ ചെയ്തുപോന്നു. ദൈവം മറ്റുള്ളവരോടു കോപിഷ്ഠനായിരിക്കുന്നതുപോലെ നാമും വലിയ ദൈവകോപത്തിന് അര്‍ഹരായിരുന്നു. BSB BSB: All of us also lived among them at one time, fulfilling the cravings of our flesh and indulging its desires and thoughts. Like the rest, we were by nature children of wrath.
4 IEV ദൈവം നമ്മെ വളരെ സ്നേഹിക്കുന്നതിനാല്‍ അവന് നമ്മോട് വളരെയധികം ദയയുള്ളവനായിരിക്കുന്നു. BSB BSB: But because of His great love for us, God, who is rich in mercy,
5 IEV നാം അത്മീയമായി മരിച്ചവരായി തുടര്‍ച്ചയായി പാപം ചെയ്തുകൊണ്ടിരുന്നപ്പോഴും ദൈവം നമ്മെ ആഴമായി സ്നേഹിച്ചു. മശിഹയോട് നമ്മെ കൂട്ടിച്ചേര്ക്കുകയാല് അവന് നമ്മെ ജീവിപ്പിച്ചു. ആത്മീയമായി മരിച്ചവരായ നമ്മെ അവന് രക്ഷിച്ചത്, അതിന് അര്‍ഹതയില്ലാത്ത അവസ്ഥയില്‍ ആയിരുന്നു എന്നു നാം ഓര്‍ക്കുക BSB BSB: made us alive with Christ even when we were dead in our trespasses. It is by grace you have been saved!
6 IEV ദൈവം നമ്മെ രക്ഷിച്ചപ്പോള്‍ അത് അവന് നമ്മെ കല്ലറയില്‍നിന്നും യേശുവിനോടൊപ്പം ഉയര്‍പ്പിച്ച് അവനോടൊപ്പം വീണ്ടും ജീവിപ്പിച്ചതുപോലെ ആയിരുന്നു. അതു മാത്രവുമല്ല യേശുമശിഹയോടൊപ്പം സ്വര്‍ഗ്ഗത്തില്‍ വാഴുവാന്‍ തക്ക മഹത്വകരമായ സ്ഥാനം നല്‍കുകയും ചെയ്തു. BSB BSB: And God raised us up with Christ and seated us with Him in the heavenly realms in Christ Jesus,
7 IEV യേശു മശിഹായോടൊപ്പം നമ്മെ കൂട്ടിച്ചേര്‍ത്തതിനാല്‍ വരുംകാലങ്ങളില്‍ അവന് നമ്മോട് എത്രയധികം ആര്‍ദ്രതയുള്ളവനും കരുണ കാണിക്കുന്നവനുമാണെന്ന് എല്ലാവരേയും കാണിക്കേണ്ടതിന് ഇതു ചെയ്തു. BSB BSB: in order that in the coming ages He might display the surpassing riches of His grace, demonstrated by His kindness to us in Christ Jesus.
9 IEV ആര്‍ക്കും ഈ ദാനം സ്വയമായി നേടുവാന്‍ കഴിയുന്നതല്ല. തന്നെത്തന്നെ രക്ഷിച്ചു എന്ന് ആര്‍ക്കും പ്രശംസിപ്പാനോ പറയുവാനോ കഴിയുകയില്ല. BSB BSB: not by works, so that no one can boast.
10 IEV നാം ചെയ്യേണ്ടതിനായി ദൈവം മുന്നൊരുക്കിയിട്ടുള്ള കാര്യങ്ങള്‍ അവന് നമ്മെക്കുറിച്ചു ആഗ്രഹിക്കുന്ന വിധത്തില്‍ ചെയ്യുവാനായി യേശുമശിഹയിലൂടെ നന്മപ്രവര്ത്തികള്ക്കായി നമ്മെ ഒരു പുതുജനമായി സൃഷ്ടിച്ചിരിക്കുന്നു. BSB BSB: For we are God’s workmanship, created in Christ Jesus to do good works, which God prepared in advance as our way of life.
11 IEV നിങ്ങള്‍ മുന്‍പ് ജനനംകൊണ്ട് ദൈവജനത്തോടു ബന്ധമില്ലാത്തവരും യഹൂദരല്ലാത്തവരും ആയിരുന്നു എന്ന് ഓര്‍ക്കണം. "അഗ്രചര്മികള്" എന്നു വിളിച്ച് യഹൂദന്മാര് നിങ്ങളെ പരിഹസിച്ചിരുന്നു. "അവര്‍ തങ്ങളെത്തന്നെ പരിച്ഛേദനക്കാര്‍ എന്നു വിളിച്ചിരുന്നു." ഇതുമൂലം നിങ്ങളല്ല അവരാണ് ദൈവത്തിന്റെ ജനം എന്നു കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, പരിച്ഛേദന എന്നത് മനുഷ്യര്‍ തങ്ങളുടെ ശരീരത്തില്‍ വരുത്തുന്ന മാറ്റമാണ് അല്ലാതെ ദൈവം ആത്മാവില്‍ വരുത്തുന്ന ഒന്നല്ല. BSB BSB: Therefore remember that formerly you who are Gentiles in the flesh and called uncircumcised by the so-called circumcision (that done in the body by human hands)—
12 IEV ആ സമയം നിങ്ങള്‍ മശിഹയില്നിന്ന് അകന്നവര്‍ ആയിരുന്നു എന്ന് ഓര്‍ക്കണം. യിസ്രായേല്‍ ജനതയ്ക്കു നിങ്ങള്‍ പരദേശികള്‍ ആയിരുന്നു. അവര്‍ക്കായി നല്‍കിയിരുന്ന വാഗ്ദത്തങ്ങളുടെ ഉടമ്പടിയില്‍ നിങ്ങള്‍ പങ്കാളികള്‍ ആയിരുന്നില്ല. ദൈവം നിങ്ങളെ രക്ഷിക്കും എന്ന പ്രതീക്ഷയും ഇല്ലായിരുന്നു. നിങ്ങള്‍ ഈ ലോകത്തില്‍ പൂര്‍ണമായും ദൈവമില്ലാത്തവരായി ജീവിച്ചിരുന്നവരും ആയിരുന്നു. BSB BSB: remember that at that time you were separate from Christ, alienated from the commonwealth of Israel, and strangers to the covenants of the promise, without hope and without God in the world.
15 IEV ന്യായപ്രമാണവും യഹൂദനിയമങ്ങളും അനുസരിക്കേണ്ടതിന്റെ ബാധ്യതയെ നമ്മില്‍ നിന്നും നീക്കുകയും യഹൂദന്മാരെയും യഹൂദരല്ലാത്തവരെയും തന്നില്‍ ചേര്‍ത്തു സമാധാനത്തോടെ ജീവിക്കുന്ന ഒരു പുതിയ ജനമാക്കി തീര്‍ക്കേണ്ടതിന് അവന് ഇത് ചെയ്തു. BSB BSB: by abolishing in His flesh the law of commandments and decrees. He did this to create in Himself one new man out of the two, thus making peace
16 IEV അവന്റെ ക്രൂശുമരണത്തിലൂടെ ഇരു സമൂഹത്തെയും ദൈവത്തോട് നിരപ്പിച്ചു ഒന്നാക്കി. തന്റെ മരണത്താല്‍ ഈവിധം അന്യോന്യവും ദൈവത്തോടുമുള്ള അവരുടെ ശത്രുത്വത്തെ യേശു നിര്‍ത്തല്‍ ചെയ്തു. BSB BSB: and reconciling both of them to God in one body through the cross, by which He put to death their hostility.
17 IEV ദൈവത്തോട് നമുക്കു സമാധാനം ഉണ്ട് എന്ന നല്ല വാര്‍ത്ത യേശു വന്ന് അറിയിച്ചു. ദൈവത്തെക്കുറിച്ച് അറിയുന്ന യഹൂദന്മാരോടും ദൈവത്തെക്കുറിച്ച് അറിയാതിരുന്ന യഹൂദരല്ലാത്ത നിങ്ങളോടുമാണ് ഇത് അറിയിച്ചത്. BSB BSB: He came and preached peace to you who were far away and peace to those who were near.
18 IEV യഹൂദന്മാര്ക്കും യഹൂദരല്ലാത്തവര്‍ക്കും ദൈവാത്മാവിന്റെ സഹായത്താല്‍ പിതാവായ ദൈവത്തിന്റെ അടുക്കല്‍ വരുവാന്‍ കഴിയേണ്ടതിനു യേശു നമുക്കായി ഇതു ചെയ്തു. BSB BSB: For through Him we both have access to the Father by one Spirit.
19 IEV ആകയാല്‍ യഹൂദരല്ലാത്ത നിങ്ങള്‍ ഇപ്പോള്‍ ദൈവജനത്തില്‍നിന്നും തള്ളപ്പെട്ടവര്‍ അല്ല. അതിനുപകരം നിങ്ങള്‍ ദൈവത്തിന്റെ ഭവനക്കാരും ദൈവം തനിക്കായി വേര്‍തിരിച്ചവരുടെ സഹപൗരന്മാരും ആകുന്നു. BSB BSB: Therefore you are no longer strangers and foreigners, but fellow citizens with the saints and members of God’s household,
20 IEV നിങ്ങള്‍ ഒരു കെട്ടിടമായി തീരേണ്ടതിനു ദൈവം കൂട്ടിചേര്‍ത്ത കല്ലുകള്‍ എന്നപോലെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും ആ കെട്ടിടത്തിന്റെ അടിസ്ഥാന കല്ലുകള്‍ ആകുന്നു. ശരിയായിട്ടുള്ളതും ഉറപ്പുള്ളതുമായ ഭിത്തി ആകേണ്ടതിനു കെട്ടിടത്തിന്റെ കല്ലുകള്‍ അടിസ്ഥാന കല്ലുകളുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ നിങ്ങളെ പഠിപ്പിച്ചതിന് അനുസരണമായി അടിസ്ഥാനപ്പെട്ടിരിക്കുന്നു. യേശുമശിഹ കെട്ടിടത്തിന്റെ അതിപ്രധാന കല്ലായ മൂലക്കല്ല് എന്ന പോലെ ആകുന്നു BSB BSB: built on the foundation of the apostles and prophets, with Christ Jesus Himself as the cornerstone.
21 IEV കെട്ടിടത്തിന്റെ ഓരോ കല്ലും മൂലക്കല്ലുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ യേശു ഓരോ വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു നിര്‍മ്മാതാവ് ദൈവിക ശുശ്രൂഷക്കായി ഒരു വിശുദ്ധ ആലയത്തിന്റെ പണിക്ക് കല്ലുകള്‍ ചേര്‍ക്കുന്നതുപോലെ യേശുവും തന്റെ വിശ്വാസികളുടെ കുടുംബത്തെ വര്‍ദ്ധിപ്പിക്കുന്നു. BSB BSB: In Him the whole building is fitted together and grows into a holy temple in the Lord.
22 IEV നിങ്ങള്‍ യേശുവിനുള്ളവരായിരിക്കയാല് യഹൂദന്മാരെയും യഹൂദരല്ലാത്തവരേയും ഒരുമിച്ചുചേര്‍ത്ത് പരിശുദ്ധാത്മാവിനാല്‍ ദൈവം വസിക്കുന്ന ഒരു കുടുംബമായി നിങ്ങളെയും പണിയുന്നു. BSB BSB: And in Him you too are being built together into a dwelling place for God in His Spirit.
Select verses for actions: Enter goes to them and Escape comes back.