1 IEV എന്റെ സഹവിശ്വാസികളേ, ഒരു സഹോദരനോ സഹോദരിയോ തെറ്റ് ചെയ്യുന്നുവെന്നു നിങ്ങൾ കാണുകയാണെങ്കിൽ, നിങ്ങളിൽ ദൈവത്തിന്റെ ആത്മാവ് നിർദ്ദേശിക്കുന്നവർ ആ വ്യക്തിയെ സൗമ്യമായി തിരുത്തണം. കൂടാതെ, നിങ്ങൾ മറ്റൊരാളെ തിരുത്തുമ്പോൾ, നിങ്ങൾ പാപം ചെയ്യാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. BSB BSB: Brothers, if someone is caught in a trespass, you who are spiritual should restore him with a spirit of gentleness. But watch yourself, or you also may be tempted.
3 IEV നിലവില്‍ ഉള്ളതിനേക്കാള്‍ തങ്ങളെപ്പറ്റി വളരെ കൂടുതല്‍ ഉണ്ടെന്നു കരുതുന്നവര്‍ സ്വയം വഞ്ചിതരാകുന്നതിനാലാണ് ഞാൻ ഇതു പറയുന്നത്. BSB BSB: If anyone thinks he is something when he is nothing, he deceives himself.
4 IEV പകരം, നിങ്ങൾ സ്വയം ചെയ്യുന്നതും ചിന്തിക്കുന്നതും അംഗീകരിക്കാൻ കഴിയുമോ എന്ന് നിങ്ങൾ ഓരോരുത്തരും നിരന്തരം പരിശോധിക്കുകയും തീരുമാനിക്കുകയും വേണം. അപ്പോള്‍ നിങ്ങൾക്ക് അഭിമാനിക്കാൻ കഴിയും, കാരണം നിങ്ങൾ സ്വയം ചെയ്തതു നല്ലതാണ്, മാത്രമല്ല നിങ്ങൾ ചെയ്തത് മറ്റാരെങ്കിലും ചെയ്തതിനേക്കാൾ മികച്ചതാണ് എന്നതിനാലല്ല. BSB BSB: Each one should test his own work. Then he will have reason to boast in himself alone, and not in someone else.
5 IEV ഞാൻ ഇതു പറയുന്നു കാരണം നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ വ്യക്തിപരമായ ചുമതലകൾ നിർവഹിക്കണം. BSB BSB: For each one should carry his own load.
6 IEV സഹവിശ്വാസികൾ ദൈവത്തെക്കുറിച്ചുള്ള സത്യം നിങ്ങളെ പഠിപ്പിക്കുന്നുവെങ്കിൽ, നിങ്ങളുടെ വസ്തുവകകൾ അവരുമായി പങ്കിടണം. BSB BSB: Nevertheless, the one who receives instruction in the word must share in all good things with his instructor.
8 IEV അവർ ആഗ്രഹിക്കുന്ന പാപങ്ങൾ ചെയ്യുന്നവരെ ദൈവം നിത്യമായി ശിക്ഷിക്കും. എന്നാൽ ദൈവാത്മാവിനെ പ്രസാദിപ്പിക്കുന്നവർ ദൈവത്തിന്റെ ആത്മാവ് അവർക്കുവേണ്ടി ചെയ്യുന്നതുകൊണ്ട് ദൈവത്തോടൊപ്പം എന്നേക്കും ജീവിക്കും. BSB BSB: The one who sows to please his flesh, from the flesh will reap destruction; but the one who sows to please the Spirit, from the Spirit will reap eternal life.
9 IEV എന്നാൽ ഒടുവിൽ, ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിങ്ങള്‍ ക്ഷീണിച്ചു പോകരുത്, എന്തുകൊണ്ടെന്നാല്‍, നാം ചെയ്തു വരുന്നതായ നന്മ പ്രവര്‍ത്തികള്‍ നാം ചെയ്യുന്നതു അവസാനിപ്പിക്കാതിരിക്കുന്നു എങ്കില്‍ ദൈവം മുന്‍ നിശ്ചയിച്ചതായ സമയത്ത് ആത്യന്തികമായി പ്രതിഫലം പ്രാപിക്കും. BSB BSB: Let us not grow weary in well-doing, for in due time we will reap a harvest if we do not give up.
10 IEV അതിനാൽ നമുക്ക് അവസരങ്ങൾ ലഭിക്കുമ്പോഴെല്ലാം എല്ലാ ആളുകൾക്കും നല്ലത് ചെയ്യേണ്ടതാണ്. എന്നാൽ പ്രത്യേകിച്ച് നമ്മുടെ എല്ലാ സഹവിശ്വാസികൾക്കും നല്ലത് ചെയ്യേണ്ടതാണ്. BSB BSB: Therefore, as we have opportunity, let us do good to everyone, and especially to the family of faith.
11 IEV ഈ കത്തിന്റെ അവസാന ഭാഗം ഞാൻ ഇപ്പോൾ എന്റെ സ്വന്തം കൈയക്ഷരത്തിൽ നിങ്ങൾക്ക് എഴുതുന്നു. ഞാൻ ഇപ്പോൾ എഴുതുന്ന വലിയ അക്ഷരങ്ങൾ ശ്രദ്ധിക്കുക. BSB BSB: See what large letters I am using to write to you with my own hand!
12 IEV ചില യഹൂദ വിശ്വാസികൾ നിങ്ങളെ പരിച്ഛേദന ചെയ്യാൻ ആഗ്രഹിക്കുന്നു, അങ്ങനെ യഹൂദമതത്തിലേക്ക് പരിവർത്തനം ചെയ്തതിന് മറ്റ് യഹൂദന്മാർ അവരെക്കുറിച്ച് വളരെയധികം ചിന്തിക്കും. നമ്മെ രക്ഷിക്കാനായി മശിഹ ക്രൂശിൽ മരിച്ചുവെന്ന് വിശ്വസിച്ചതിന് മറ്റുള്ളവർ അവരെ ഉപദ്രവിക്കാതിരിക്കാനാണ് അവർ ഇത് ചെയ്യുന്നത്. BSB BSB: Those who want to make a good impression outwardly are trying to compel you to be circumcised. They only do this to avoid persecution for the cross of Christ.
13 IEV ഞാൻ ഇതു പറയുവാൻ കാരണം, ആ ആളുകൾ പോലും ദൈവത്തിന്റെ ന്യായപ്രമാണം പാലിക്കുന്നില്ല; പകരം, അവർ നിങ്ങളെ പരിച്ഛേദന ചെയ്യാൻ ആഗ്രഹിക്കുന്നു, അതിലൂടെ അവർ യഹൂദ വിശ്വാസത്തിലേക്ക് കൂടുതൽ പരിവർത്തനം ചെയ്തുവെന്ന് അഭിമാനിക്കാം. BSB BSB: For the circumcised do not even keep the law themselves, yet they want you to be circumcised that they may boast in your flesh.
15 IEV ഞാന്‍ അതേക്കുറിച്ചു വളരെ അഭിമാനിക്കും കാരണം, ആളുകൾ പരിച്ഛേദന ഏറ്റവരോ അല്ലാത്തവരോ എന്നു ദൈവം വകവയ്ക്കുന്നില്ല. പകരം, അവരെ പുതിയ ആളുകളാക്കി മാറ്റുന്നുവെന്നതില്‍ മാത്രം അവന് ശ്രദ്ധിക്കുന്നു. BSB BSB: For neither circumcision nor uncircumcision means anything. What counts is a new creation.
16 IEV ഇതേപോലെ ജീവിക്കുന്ന എല്ലാവരോടും ദൈവം കരുണയോടെ പ്രവർത്തിച്ച് സമാധാനം നൽകട്ടെ. ഈ വിശ്വാസികളാണ് ദൈവത്തിന്റെ വകയായ യഥാർത്ഥ യിസ്രായേല്യര്‍! BSB BSB: Peace and mercy to all who walk by this rule, even to the Israel of God.
17 IEV ഞാൻ പറയുന്നത്, നിങ്ങളുടെ പുതിയ അദ്ധ്യാപകരെപ്പോലെയല്ല, യേശുവിനെക്കുറിച്ചുള്ള സത്യം പ്രഖ്യാപിച്ചതിന് ആളുകൾ എന്നെ ഉപദ്രവിക്കുകയും അതിന്റെ ഫലമായി എന്റെ ശരീരത്തിൽ അടയാളം വഹിക്കുകയും ചെയ്യുന്നു. അതിനാൽ ഇക്കാര്യങ്ങളിൽ ആരും എന്നെ വീണ്ടും പ്രയാസപ്പെടുത്തരുത്! BSB BSB: From now on let no one cause me trouble, for I bear on my body the marks of Jesus.
18 IEV എന്റെ സഹവിശ്വാസികളേ, നമ്മുടെ കർത്താവായ യേശു മശിഹ നിങ്ങൾ എല്ലാവരോടും കരുണയുള്ളവനാകട്ടെ. ആമേൻ! BSB BSB: The grace of our Lord Jesus Christ be with your spirit, brothers. Amen.
Select verses for actions: Enter goes to them and Escape comes back.