2 IEV അപ്പൊസ്തലനായ പൌലൊസ് എന്ന ഞാൻ ഇപ്പോൾ നിങ്ങളോടു പറയുന്നത് വളരെ ശ്രദ്ധാപൂർവ്വം പരിഗണിക്കുക. നിങ്ങളെ പരിച്ഛേദന ചെയ്യാൻ ആരെയെങ്കിലും അനുവദിച്ചാൽ, മശിഹ നിങ്ങൾക്കായി ചെയ്ത രക്ഷണ്യ പ്രവര്‍ത്തി പ്രയോജനപ്പെടുന്നില്ല. BSB BSB: Take notice: I, Paul, tell you that if you let yourselves be circumcised, Christ will be of no value to you at all.
3 IEV പരിച്ഛേദനയേറ്റ എല്ലാവരോടും അവൻ ന്യായപ്രമാണം പൂര്‍ണ്ണമായും അനുസരിക്കണമെന്ന് ഞാൻ വീണ്ടും ഗൌരവപൂര്‍വ്വം പ്രസ്താവിക്കുന്നു, കാരണം ദൈവം അവന്റെ ദൃഷ്ടിയിൽ അവനെ നീതീകരിക്കപ്പെട്ടവനായി പ്രഖ്യാപിക്കേണ്ടതിനായിട്ടാണ്. BSB BSB: Again I testify to every man who gets himself circumcised that he is obligated to obey the whole law.
4 IEV ന്യായപ്രമാണം പാലിക്കാൻ നിങ്ങൾ ശ്രമിക്കുന്നതിനാൽ ദൈവം നിങ്ങളെ അവന്റെ ദൃഷ്ടിയിൽ നീതീകരിച്ച് പ്രഖ്യാപിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുവെങ്കിൽ, നീ മശിഹായിൽനിന്ന് അകന്നുപോയി; ദൈവം ഇനി നിങ്ങളോട് കരുണ കാണിക്കുകയില്ല. BSB BSB: You who are trying to be justified by the law have been severed from Christ; you have fallen away from grace.
5 IEV മശിഹായിൽ വിശ്വസിക്കുവാൻ ദൈവാത്മാവ് പ്രാപ്തരാക്കുന്ന നാം ആത്മീയമായി ദൈവം തന്റെ ദൃഷ്ടിയിൽ നമ്മെ നീതിമാന്മാരായി പ്രഖ്യാപിക്കുന്ന സമയത്തിനായി കാത്തിരിക്കുന്നു. BSB BSB: But by faith we eagerly await through the Spirit the hope of righteousness.
7 IEV നിങ്ങൾ മശിഹായെ നന്നായി പിന്തുടരുകയായിരുന്നു! അവന്റെ സത്യ സുവിശേഷം അനുസരിക്കുന്നതിൽനിന്ന് നിങ്ങളെ തടഞ്ഞതാരാണ്? BSB BSB: You were running so well. Who has obstructed you from obeying the truth?
8 IEV നിങ്ങളെ തിരഞ്ഞെടുത്ത ദൈവം, ഇതുപോലെ ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നവനല്ല! BSB BSB: Such persuasion does not come from the One who calls you.
9 IEV അല്പം പുളിപ്പ് കുഴെച്ച മാവിനെ മുഴുവന്‍ പെരുപ്പിക്കുന്നത് പോലെ ആരെങ്കിലും നിങ്ങളെ പഠിപ്പിക്കുന്ന ഈ തെറ്റായ പഠിപ്പിക്കൽ നിങ്ങൾ എല്ലാവരിലേക്കും പടരുമെന്ന ആപത്തുണ്ട്. BSB BSB: A little leaven works through the whole batch of dough.
10 IEV കർത്താവായ യേശു അവന്റെ യഥാർത്ഥ സുവിശേഷം അല്ലാതെ മറ്റെന്തെങ്കിലും വിശ്വസിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന അവന് ആരായിരുന്നാലും ഈ തെറ്റായ സന്ദേശം പഠിപ്പിച്ചതുകൊണ്ട് ദൈവം തീർച്ചയായും ശിക്ഷിക്കും. അത് ആരായിരുന്നാല്‍ തന്നെയും. BSB BSB: I am confident in the Lord that you will take no other view. The one who is troubling you will bear the judgment, whoever he may be.
11 IEV പക്ഷേ, എന്റെ സഹവിശ്വാസികളേ, നിങ്ങളെ പരിച്ഛേദന ചെയ്യാൻ അനുവദിക്കണമെന്ന് ഞാൻ ഇപ്പോഴും പഠിപ്പിക്കുന്നുവെന്ന് ആരെങ്കിലും പറയുന്നുണ്ടാകാം. മശിഹായെ അനുഗമിക്കുന്നതിനുമുമ്പ് ഞാൻ തീർച്ചയായും അത് പഠിപ്പിച്ചു, എന്നാൽ ഇനി ഞാൻ അത് പഠിപ്പിക്കുന്നില്ല. എന്നാൽ അവർ പറയുന്നത് ശരിയല്ല; അല്ലെങ്കിൽ, ഇപ്പോൾ ആരും എന്നെ ഉപദ്രവിക്കില്ല. ഇല്ല, മശിഹായെ അനുഗമിക്കാൻ പരിച്ഛേദന ചെയ്യണമെന്ന് ആളുകൾ കരുതുന്നുവെങ്കിൽ, മശിഹ ക്രൂശിൽ മരിച്ചുവെന്ന വസ്തുത അവർക്ക് ഒരു മാറ്റവും വരുത്തുന്നില്ലെന്ന് ഞാൻ നിങ്ങളോടു പറയുന്നു. BSB BSB: Now, brothers, if I am still preaching circumcision, why am I still being persecuted? In that case the offense of the cross has been abolished.
12 IEV നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നവർ പൂര്‍ണ്ണമായും തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു! BSB BSB: As for those who are agitating you, I wish they would proceed to emasculate themselves!
13 IEV എന്റെ സഹവിശ്വാസികളേ, നിങ്ങളെ മോചിപ്പിക്കുവാൻ ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നു. എന്നാൽ പാപം ചെയ്യാൻ അവൻ നിങ്ങളെ സ്വതന്ത്രനാക്കിയെന്ന് കരുതരുത്. പകരം, പരസ്പരം സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക, കാരണം നിങ്ങൾക്കിപ്പോൾ അത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്! BSB BSB: For you, brothers, were called to freedom; but do not use your freedom as an opportunity for the flesh. Rather, serve one another in love.
14 IEV യേശു പറഞ്ഞ ചില കാര്യങ്ങള്‍ ഓർക്കുക. അവന് പറഞ്ഞത് എല്ലാ ന്യായപ്രമാണത്തിന്റെയും അർത്ഥം ഇതാണ്: “നിങ്ങള്‍ നിങ്ങളെത്തന്നെ സ്നേഹിക്കുന്നതുപോലെ ഓരോരുത്തരേയും സ്നേഹിക്കുക.” BSB BSB: The entire law is fulfilled in a single decree: “Love your neighbor as yourself.”
15 IEV അതിനാൽ നിങ്ങൾ കാട്ടുമൃഗങ്ങളെപ്പോലെ പരസ്പരം ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്താൽ, നിങ്ങൾ പരസ്പരം പൂർണ്ണമായും നശിപ്പിക്കും. BSB BSB: But if you keep on biting and devouring one another, watch out, or you will be consumed by one another.
16 IEV അതിനാൽ ഞാൻ നിങ്ങളോട് ഇത് പറയുന്നു: ദൈവത്തിന്റെ ആത്മാവ് നിങ്ങളെ നയിക്കാൻ എപ്പോഴും അനുവദിക്കുക. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന പാപകരമായ കാര്യങ്ങൾ നിങ്ങൾ ചെയ്യുകയില്ല. BSB BSB: So I say, walk by the Spirit, and you will not gratify the desires of the flesh.
17 IEV നിങ്ങൾ പാപം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, നിങ്ങൾ ദൈവത്തിന്റെ ആത്മാവിന് എതിരായി പോകുന്നു. പാപം ചെയ്യുവാനുള്ള നിങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി ദൈവത്തിന്റെ ആത്മാവ് പോകുന്നു. ഈ രണ്ടു വസ്തുതകളും എപ്പോഴും പരസ്പരം പോരടിക്കുന്നു. ഫലം, നിങ്ങൾ ശരിക്കും ചെയ്യാൻ ആഗ്രഹിക്കുന്ന നല്ല കാര്യങ്ങൾ എപ്പോഴും ചെയ്യുന്നില്ല എന്നതാണ്. BSB BSB: For the flesh craves what is contrary to the Spirit, and the Spirit what is contrary to the flesh. They are opposed to each other, so that you do not do what you want.
18 IEV എന്നാൽ ദൈവാത്മാവ് നിങ്ങളെ നയിക്കുമ്പോൾ ന്യായപ്രമാണം നിങ്ങളെ നിയന്ത്രിക്കുന്നില്ല. BSB BSB: But if you are led by the Spirit, you are not under the law.
19 IEV പാപം എന്താണെന്ന് തിരിച്ചറിയുന്നത് എളുപ്പമാണ്. പാപികളായ ആളുകൾ ദുഷിച്ച ലൈംഗിക പ്രവർത്തികൾ ചെയ്യുന്നു, സ്വാഭാവികമായ കാര്യങ്ങൾക്ക് വിരുദ്ധമായ ലൈംഗിക പ്രവർത്തികൾ ചെയ്യുന്നു, നല്ല നിയമങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ അവർ ആഗ്രഹിക്കുന്നു. BSB BSB: The acts of the flesh are obvious: sexual immorality, impurity, and debauchery;
20 IEV അവർ വ്യാജദേവതകളെയും ആ ദേവതകളെ പ്രതിനിധീകരിക്കുന്ന വസ്തുക്കളെയും ആരാധിക്കുന്നു. അവർക്കുവേണ്ടി പ്രവർത്തിക്കുവാൻ ദുരാത്മാക്കളെ നേടുവാൻ അവർ ശ്രമിക്കുന്നു. ആളുകൾ മറ്റുള്ളവരോട് ശത്രുത പുലർത്തുന്നു. ആളുകൾ പരസ്പരം കലഹിക്കുന്നു. ആളുകൾ അസൂയപ്പെടുന്നു. ആളുകൾ ദേഷ്യത്തോടെയാണ് പെരുമാറുന്നത്. ആളുകൾ മറ്റുള്ളവരെക്കുറിച്ച് വളരെയധികം ചിന്തിക്കാൻ ശ്രമിക്കുന്നു, മറ്റുള്ളവർ തങ്ങളെക്കുറിച്ച്എന്താണ് ആഗ്രഹിക്കുന്നതെന്ന് പരിഗണിക്കുന്നില്ല. ആളുകൾ മറ്റുള്ളവരുമായി സഹകരിക്കുന്നില്ല. ആളുകൾ അവരുമായി യോജിക്കുന്നവരുമായി മാത്രമേ സഹകരിക്കുന്നുള്ളൂ. BSB BSB: idolatry and sorcery; hatred, discord, jealousy, and rage; rivalries, divisions, factions,
21 IEV മറ്റുള്ളവർക്ക് ഉള്ളത് തങ്ങള്‍ക്കും വേണമെന്ന് ആളുകൾ ആഗ്രഹിക്കുന്നു. ആളുകൾ മദ്യപിക്കുന്നു. ആളുകൾ മദ്യപിച്ച് കലഹിക്കുകയും ചെയ്യുന്നു. ഇതുപോലുള്ള മറ്റ് കാര്യങ്ങളും അവർ ചെയ്യുന്നു. രാജാവെന്ന നിലയിൽ ദൈവം എല്ലാവരോടും സ്വയം വെളിപ്പെടുത്തുമ്പോൾ, നിരന്തരം പ്രവർത്തിക്കുകയും ഇതുപോലെ ചിന്തിക്കുകയും ചെയ്യുന്നവർക്ക് ദൈവം തന്റെ ജനത്തിനുവേണ്ടിയുള്ളത് സ്വീകരിക്കില്ലെന്ന് ഞാൻ മുമ്പ് മുന്നറിയിപ്പ് നൽകിയതുപോലെ ഇപ്പോൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. BSB BSB: and envy; drunkenness, orgies, and the like. I warn you, as I did before, that those who practice such things will not inherit the kingdom of God.
22 IEV എന്നാൽ മശിഹായിലുള്ള വിശ്വാസത്തില്‍ നാം വളരുമ്പോൾ, ദൈവാത്മാവ് മറ്റുള്ളവരെ സ്നേഹിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നാം സന്തുഷ്ടരാകുന്നു. നാം സമാധാനപൂര്ണ്ണരാകുന്നു. നാം സഹിഷ്ണുതയുള്ളവരാകുന്നു. നാം കരുണയുള്ളവരാകുന്നു. നാം നല്ലവരാകുന്നു. മറ്റുള്ളവർക്ക് നാം വിശ്വാസ യോഗ്യരാകുന്നു. BSB BSB: But the fruit of the Spirit is love, joy, peace, patience, kindness, goodness, faithfulness,
23 IEV നാം സൗമ്യതയുള്ളവരാകുന്നു. നാം നമ്മുടെ പെരുമാറ്റം നിയന്ത്രിക്കുന്നു. ആളുകൾ അത്തരം രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യരുതെന്ന് പറയുന്ന ഒരു പ്രമാണവുമില്ല. BSB BSB: gentleness, and self-control. Against such things there is no law.
24 IEV മാത്രമല്ല, യേശു മശിഹായുമായി ബന്ധപ്പെട്ട നാം മുൻകാലങ്ങളിൽ ചെയ്ത തിന്മകൾ ചെയ്യാൻ സ്വയം നിർത്തി, നാം അവയെ ഒരു കുരിശിൽ തറച്ച് ഈ തിന്മകളെ കൊന്നതുപോലെ ആക്കുന്നു! BSB BSB: Those who belong to Christ Jesus have crucified the flesh with its passions and desires.
25 IEV ദൈവത്തിന്റെ ആത്മാവ് ഒരു പുതിയ രീതിയിൽ ജീവിക്കുവാൻ നമ്മെ പ്രാപ്തരാക്കിയതിനാൽ, ആത്മാവ് നമ്മെ നയിക്കുന്നതുപോലെ നാം പെരുമാറണം. BSB BSB: Since we live by the Spirit, let us walk in step with the Spirit.
26 IEV നാം കൂടുതല്‍ ആത്മാഭിമാനികള്‍ ആകരുത്. നാം പരസ്പരം ദേഷ്യപ്പെടരുത്. നാം പരസ്പരം അസൂയപ്പെടരുത്. BSB BSB: Let us not become conceited, provoking and envying one another.
Select verses for actions: Enter goes to them and Escape comes back.