1 IEV ഇപ്പോൾ ഞാൻ മക്കള്‍, അനന്തരാവകാശികള്‍ എന്നിവരുടെ അവകാശങ്ങളെപ്പറ്റി കൂടുതൽ ചർച്ച ചെയ്യാം. ഒരു പിതാവിനുള്ളതെല്ലാം പിന്നീട് കൈവശമാക്കുന്ന ഒരു മകനാണ് അവകാശി. എന്നാൽ ആ അവകാശി ശിശു ആയിരിക്കുന്നിടത്തോളം മറ്റുള്ളവർ നിയന്ത്രിക്കുന്ന അടിമയെപ്പോലെയാണ്. BSB BSB: What I am saying is that as long as the heir is a child, he is no different from a slave, although he is the owner of everything.
2 IEV പിതാവ് മുമ്പ് നിർണ്ണയിച്ച ദിവസം വരെ, മറ്റ് വ്യക്തികൾ ശിശുവിന്റെ മേൽനോട്ടം വഹിക്കുകയും വസ്തുവകകള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. BSB BSB: He is subject to guardians and trustees until the date set by his father.
3 IEV അതുപോലെ, നാം കൊച്ചുകുട്ടികളെപ്പോലെ ആയിരുന്നപ്പോൾ, ഈ ലോകത്തിലെ എല്ലാവരും ജീവിക്കുന്ന ദുഷിച്ച നിയമങ്ങൾക്ക് കീഴിലായിരുന്നു. യജമാനന്മാർ അടിമകളെ നിയന്ത്രിക്കുന്നത് പോലെ ആ നിയമങ്ങൾ ഞങ്ങളെ നിയന്ത്രിച്ചു. BSB BSB: So also, when we were children, we were enslaved under the basic principles of the world.
5 IEV നമ്മെ നിയന്ത്രിക്കുന്ന ന്യായപ്രമാണത്തിൽനിന്നു രക്ഷിക്കാൻ ദൈവം യേശുവിനെ അയച്ചു. നമ്മെ സ്വന്തം മക്കളായി ദത്തെടുക്കുന്നതിനാണ് അവൻ ഇതു ചെയ്തത്. BSB BSB: to redeem those under the law, that we might receive our adoption as sons.
6 IEV നിങ്ങൾ ഇപ്പോൾ ദൈവപുത്രന്മാരായതിനാൽ, നമ്മിൽ ഓരോരുത്തരിലും വസിക്കാൻ അവൻ തന്റെ പുത്രന്റെ ആത്മാവിനെ അയച്ചു. ദൈവത്തെ, “പിതാവേ, ഞങ്ങളുടെ പ്രിയപിതാവേ!” എന്ന് വിളിക്കാൻ അവന്റെ ആത്മാവാണ് നമ്മെ പ്രാപ്തരാക്കുന്നത്. നാം ദൈവമക്കളാണെന്ന് ഇത് തെളിയിക്കുന്നു. BSB BSB: And because you are sons, God sent the Spirit of His Son into our hearts, crying out, “Abba, Father!”
7 IEV ദൈവം ഇപ്രകാരം ചെയ്തതു നിമിത്തം നിങ്ങൾ ഓരോരുത്തരും ഇനിമേലാല്‍ അടിമയെപ്പോലെ ആകുന്നില്ല. പകരം, നിങ്ങൾ ഓരോരുത്തരും ദൈവമക്കളാണ്. നിങ്ങൾ ഓരോരുത്തരും ഇപ്പോൾ ദൈവത്തിന്റെ മക്കള്‍ ആയതിനാൽ, ദൈവം വാഗ്ദാനം ചെയ്തതെല്ലാം നിങ്ങൾക്ക് നൽകും. ദൈവം തന്നെ അത് ചെയ്യും! BSB BSB: So you are no longer a slave, but a son; and since you are a son, you are also an heir through God.
8 IEV നിങ്ങൾ ദൈവത്തെ അറിയാതിരുന്നപ്പോൾ, യഥാർത്ഥത്തിൽ നിലവിലില്ലാത്ത ദേവന്മാരെ ആരാധിച്ചു. നിങ്ങൾ അവരുടെ അടിമകളായിരുന്നു. BSB BSB: Formerly, when you did not know God, you were slaves to those who by nature are not gods.
9 IEV എന്നാൽ ഇപ്പോൾ നിങ്ങൾ ദൈവത്തെ നിങ്ങളുടെ ദൈവമായി അറിയുന്നു. ഒരുപക്ഷേ, ഇപ്പോൾ നിങ്ങൾ ഓരോരുത്തരേയും ദൈവം അറിയുന്നുവെന്ന് പറയുന്നത് നന്നായിരിക്കും. ഈ ലോകത്തിലെ ബലഹീനവും വിലകുറഞ്ഞതുമായ ദുഷിച്ച നിയമങ്ങൾ പാലിക്കാൻ നിങ്ങൾ വീണ്ടും മടങ്ങുന്നത് എന്തുകൊണ്ടാണ്? വീണ്ടും അവരുടെ അടിമകളാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല, അല്ലേ? BSB BSB: But now that you know God, or rather are known by God, how is it that you are turning back to those weak and worthless principles? Do you wish to be enslaved by them all over again?
10 IEV നിങ്ങൾ അങ്ങനെ ചെയ്യുന്നുവെന്ന് തോന്നുന്നു! ചില പ്രത്യേക ദിവസങ്ങളിലും ചില പ്രത്യേക മാസങ്ങളിലും പ്രത്യേക സമയങ്ങളിലും കാലങ്ങളിലും വർഷങ്ങളിലും നിങ്ങൾ ചെയ്യണമെന്ന് മറ്റുള്ളവർ നിർബന്ധിക്കുന്നത് നിങ്ങൾ വീണ്ടും അനുസരിക്കുന്നു. BSB BSB: You are observing special days and months and seasons and years!
11 IEV ഞാൻ നിങ്ങളെക്കുറിച്ച് ഭാരപ്പെടുന്നു! ഞാൻ നിങ്ങൾക്കായി വളരെ കഠിനാദ്ധ്വാനം ചെയ്തു, പക്ഷേ എല്ലാം വെറുതെയായോ എന്നു തോന്നുന്നു. BSB BSB: I fear for you, that my efforts for you may have been in vain.
12 IEV എന്റെ സഹവിശ്വാസികളേ, എന്നെപ്പോലെ ആകുവാൻ ഞാൻ ശക്തമായി അഭ്യർത്ഥിക്കുന്നു, കാരണം ന്യായപ്രമാണം എന്നെ നിയന്ത്രിക്കാൻ ഞാന്‍ അനുവദിക്കുന്നില്ല. ഞാൻ ന്യായപ്രമാണത്തില്‍ നിന്ന് സ്വതന്ത്രമായപ്പോള്‍ യഹൂദരല്ലാത്ത നിങ്ങളെപ്പോലെ, ആയിത്തീര്‍ന്നു. അങ്ങനെ നിങ്ങളും വളരെ ദേവന്മാരില്നിന്ന് അകന്നു. ഞാൻ ആദ്യമായി നിങ്ങളുടെ അടുത്തേക്കു പോയപ്പോൾ, നിങ്ങൾ എന്നെ ഒട്ടും പ്രയാസപ്പെടുത്തിയില്ല, പക്ഷേ ഇപ്പോൾ നിങ്ങളെക്കുറിച്ചു ഞാന്‍ വളരെയധികം ചിന്താകുലപ്പെടുന്നു. BSB BSB: I beg you, brothers, become like me, for I became like you. You have done me no wrong.
13 IEV ഞാൻ നിങ്ങളോട് സുവിശേഷം പറഞ്ഞ ആദ്യ സമയം നിങ്ങള്‍ ഓര്‍ക്കുന്നുവല്ലോ, ഞാന്‍ രോഗിയായിരുന്നതിനാല് ഞാൻ അതു ചെയ്തു. BSB BSB: You know that it was because of an illness that I first preached the gospel to you.
14 IEV ഞാന്‍ രോഗിയായിരുന്നതിനാല് നിങ്ങൾ എന്നെ നിരസിക്കാമായിരുന്നുവെങ്കിലും നിങ്ങൾ അങ്ങനെ ചെയ്തില്ല. പകരം, ദൈവത്തിൽനിന്നു വന്ന ഒരു ദൂതനെ സ്വാഗതം ചെയ്യുന്നതുപോലെ നിങ്ങൾ എന്നെ സ്വാഗതം ചെയ്തു. യേശുമശിഹായെ തന്നെത്തന്നെ സ്വാഗതം ചെയ്യുന്നതുപോലെ നിങ്ങൾ എന്നെ സ്വാഗതം ചെയ്തു! BSB BSB: And although my illness was a trial to you, you did not despise or reject me. Instead, you welcomed me as if I were an angel of God, as if I were Christ Jesus Himself.
15 IEV എന്നാൽ ഇപ്പോൾ ഇനി ഒരിക്കലും നിങ്ങൾ സന്തോഷമായിരിക്കയില്ല! എന്നെ സഹായിക്കുവാൻ നിങ്ങൾ എന്തും ചെയ്യുമായിരുന്നു എന്ന് ഞാന്‍ അറിയുന്നു. എനിക്കത് സഹായകമാകുമായിരുന്നെങ്കിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത് അവയെ എനിക്ക് തരുമായിരുന്നു. BSB BSB: What then has become of your blessing? For I can testify that, if it were possible, you would have torn out your eyes and given them to me.
16 IEV അതുകൊണ്ടാണ് ഞാൻ ഇപ്പോൾ വളരെ ദുഖിതനായിരിക്കുന്നത്. മശിഹായെക്കുറിച്ചുള്ള സത്യം ഞാൻ നിങ്ങളോട് തുടർന്നും പറഞ്ഞതിനാൽ ഞാൻ നിങ്ങളുടെ ശത്രുവായിത്തീർന്നുവെന്ന് നിങ്ങൾ ചിന്തിക്കുന്നതായി കരുതുന്നു. BSB BSB: Have I now become your enemy by telling you the truth?
17 IEV യഹൂദ നിയമങ്ങൾ അനുസരിക്കുവാൻ നിർബന്ധിക്കുന്നവർ നിങ്ങള്‍ അവരെ പിന്തുടരാൻ കിട്ടേണ്ടതിനു ശ്രമിക്കുന്നു, പക്ഷേ അവർ അത് നിങ്ങളുടെ നന്മയ്ക്കായി ചെയ്യുന്നില്ല. എന്നെയല്ല അവരെ നിങ്ങള്പിന്തുടരുവാന് ആഗ്രഹിക്കുന്ന കാരണത്താല്‍ നിങ്ങളെ എന്നില്‍ നിന്നും അകറ്റുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. BSB BSB: Those people are zealous for you, but not in a good way. Instead, they want to isolate you from us, so that you may be zealous for them.
18 IEV നല്ലത്, ശരിയായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നതു നല്ലതാണ്; ഞാൻ നിങ്ങളോടൊപ്പമുള്ളപ്പോൾ മാത്രമല്ല, നിങ്ങൾ ഇത് എല്ലായ്പ്പോഴും ചെയ്യണം, എന്നാൽ നിങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്നു നിങ്ങളെ പഠിപ്പിക്കുന്നവര്‍ ശരിയായ ആളുകളാണെന്ന് ഉറപ്പാക്കുക! BSB BSB: Nevertheless, it is good to be zealous if it serves a noble purpose—at any time, and not only when I am with you.
19 IEV എന്റെ മക്കളെപ്പോലെയുള്ളവരേ, നിങ്ങളെക്കുറിച്ച് ഞാൻ വീണ്ടും വളരെ ഭാരപ്പെടുന്നു, നിങ്ങൾ മിശിഹായെപ്പോലെ ആകുന്നതുവരെ ഞാൻ ഇപ്രകാരം വിചാരപ്പെടുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും. BSB BSB: My children, for whom I am again in the pains of childbirth until Christ is formed in you,
20 IEV എന്നാൽ ഞാൻ ഇപ്പോൾ നിങ്ങളോടൊപ്പമുണ്ടാകണമെന്നും നിങ്ങളോട് കൂടുതൽ സൌമ്യമായി സംസാരിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു, കാരണം നിങ്ങളെക്കുറിച്ച് എന്തുചെയ്യണമെന്ന് ഇപ്പോൾ എനിക്കറിയില്ല. BSB BSB: how I wish I could be with you now and change my tone, because I am perplexed about you.
21 IEV ഇത് വീണ്ടും വിശദീകരിക്കാൻ ശ്രമിക്കേണ്ടതിനു എന്നെ അനുവദിക്കുക. നിങ്ങളിൽ ചിലർ ദൈവത്തിന്റെ എല്ലാ പ്രമാണങ്ങളും അനുസരിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ ന്യായപ്രമാണം എന്ത് പറയുന്നു എന്നതിന് നിങ്ങൾ വാസ്തവത്തില്‍ ശ്രദ്ധ കൊടുക്കുന്നുവോ? BSB BSB: Tell me, you who want to be under the law, do you not understand what the law says?
22 IEV അബ്രഹാം രണ്ടു പുത്രന്മാരുടെ പിതാവായിത്തീർന്നുവെന്ന് ന്യായപ്രമാണത്തിൽ നാം വായിക്കുന്നു. അവന്റെ അടിമയായ സ്ത്രീ ഹാഗാർ ഒരു മകനെ പ്രസവിക്കുകയും, അടിമയല്ലാത്ത അവന്റെ ഭാര്യ സാറാ മറ്റൊരു മകനെ പ്രസവിച്ചു. BSB BSB: For it is written that Abraham had two sons, one by the slave woman and the other by the free woman.
23 IEV ഹാഗാർ എന്ന സ്ത്രീ അടിമയായ യിശ്മായേലിനെ സ്വാഭാവികമായും ഗർഭം ധരിച്ചു. അടിമയല്ലാത്ത സാറായ്ക്കു ജനിച്ച മകൻ യിസ്ഹാക്കിനെ, ദൈവം അബ്രഹാമിന് ഒരു പുത്രനുണ്ടാകുമെന്ന് വാഗ്ദത്തം ചെയ്തതിന്റെ കാരണത്താല്‍ അത്ഭുതകരമായി ഗർഭം ധരിച്ചു, BSB BSB: His son by the slave woman was born according to the flesh, but his son by the free woman was born through the promise.
24 IEV ഇപ്പോള്‍ ഈ സ്ത്രീകൾ രണ്ട് ഉടമ്പടികളെ സാദൃശ്യപ്പെടുത്തുന്നു. ദൈവം യിസ്രായേൽ ജനതയുമായി സീനായി പർവതത്തിൽവച്ച് ആദ്യ ഉടമ്പടി ചെയ്തു. ആ ഉടമ്പടിയിൽ ആവശ്യപ്പെടുന്നത് യിസ്രായേല്യർ ന്യായപ്രമാണത്തിന്റെ അടിമയെപ്പോലെ ജീവിക്കണം. അതിനാൽ ഹാഗാർ എന്ന അടിമ സ്ത്രീ ഈ ഉടമ്പടിയുടെ പ്രതീകമാണ്. BSB BSB: These things serve as illustrations, for the women represent two covenants. One covenant is from Mount Sinai and bears children into slavery: This is Hagar.
25 IEV അതിനാൽ ഹാഗാർ അറേബ്യയിലെ സീനായി പർവതത്തെ സാദൃശീകരിക്കുന്നു. എന്നാൽ ഹാഗാർ ഇന്നുള്ളതായ യെരുശലേം നഗരത്തിന്റെയും പ്രതീകമായിരിക്കുന്നു. യെരുശലേം അടിമ മാതാവിനെപ്പോലെ ആകുന്നു: അവളും അവളുടെ എല്ലാ മക്കളും—അതായത്, അവളുടെ ജനം—എന്തുകൊണ്ടെന്നാല്‍ ദൈവം സീനായ് മലയില്‍വച്ച് യിസ്രായേൽ മക്കള്‍ക്കു കൊടുത്ത ആ ന്യായപ്രമാണം അവരെല്ലാവരും അനുസരിക്കേണ്ടതിനാല്‍ അടിമകളെപ്പോലെ ആകുന്നു. BSB BSB: Now Hagar stands for Mount Sinai in Arabia and corresponds to the present-day Jerusalem, because she is in slavery with her children.
26 IEV എന്നാൽ സ്വർഗ്ഗത്തിൽ ഒരു പുതിയ യെരുശലേം ഉണ്ട്, ആ നഗരം മശിഹായിൽ വിശ്വസിക്കുന്ന നാമെല്ലാവരുടെയും മാതാവിനെപ്പോലെയാകുന്നു, മാത്രവുമല്ല ആ നഗരം സ്വതന്ത്രമാകുന്നു! BSB BSB: But the Jerusalem above is free, and she is our mother.
27 IEV ആ പുതിയ യരുശലേമില്‍ പഴയ യരുശലേമിലേക്കാൾ കൂടുതൽ ആളുകൾ ഉണ്ടായിരിക്കും. ഇതിനാലാണ് യെശയ്യാ പ്രവാചകൻ എഴുതിയത് ഇപ്രകാരമാണ്, “യരുശലേമിൽ വസിക്കുന്നവരേ, ഇപ്പോൾ നിങ്ങൾക്ക് മക്കളില്ല, മക്കളെ നല്കുവാന് കഴിയാത്ത സ്ത്രീയെപ്പോലെ നിങ്ങൾ സന്തോഷിക്കണം! എന്നാൽ നിങ്ങൾക്ക് ഇപ്പോൾ മക്കളില്ലെങ്കിലും ഒരു ദിവസം നിങ്ങൾ സന്തോഷത്തോടെ ആര്‍ക്കും മക്കളെ പ്രസവിക്കാൻ കഴിയാത്ത ഒരു സ്ത്രീയെപ്പോലെ, കൂടാതെ ഉപേക്ഷിക്കപ്പെട്ടതായി നിനക്ക് തോന്നും ഒരു ഭർത്താവിനെക്കൊണ്ട് ഏതു സ്ത്രീയും ജനിപ്പിക്കുവാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതൽ മക്കൾ നിനക്ക് ഉണ്ടാകും." BSB BSB: For it is written: “Rejoice, O barren woman, who bears no children; break forth and cry aloud, you who have never travailed; because more are the children of the desolate woman than of her who has a husband.”
28 IEV ഇപ്പോൾ, എന്റെ സഹവിശ്വാസികളെ, ദൈവം നമുക്കു തരുവാന്‍ വാഗ്ദത്തം ചെയ്തതു നിങ്ങള്‍ വിശ്വസിച്ചു എന്ന കാരണത്താല്‍ ദൈവത്തിന്റെ മക്കളായി തീർന്നിരിക്കുന്നു. ദൈവം അബ്രഹാമിന് കൊടുക്കുവാന്‍ വാഗ്ദത്തം ചെയ്തത് വിശ്വസിച്ച കാരണത്താല്‍ ജനിച്ച യിസ്ഹാക്കിനെപ്പോലെ നിങ്ങൾ ആകുന്നു. BSB BSB: Now you, brothers, like Isaac, are children of promise.
29 IEV എന്നാൽ വളരെക്കാലം മുമ്പ് സ്വാഭാവികമായും ജനിച്ച അബ്രഹാമിന്റെ മകൻ യിശ്മായേൽ, അബ്രഹാമിന്റെ മറ്റൊരു മകനും, പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചതിലൂടെ ജനിച്ചവനുമായ യിസ്ഹാക്കിനെ പ്രതിസന്ധിയിലാക്കി. ഇപ്പോൾ അതേ രീതിയിലാണ്. ദൈവ ന്യായപ്രമാണത്തിന്റെ അടിമകളായ ആളുകൾ, മശിഹ നമുക്കു തരുമെന്നു വാഗ്ദത്തം ചെയ്തതില്‍ വിശ്വസിക്കുന്നവരെ പീഡിപ്പിക്കുന്നു. BSB BSB: At that time, however, the son born by the flesh persecuted the son born by the Spirit. It is the same now.
30 IEV എന്നാൽ തിരുവെഴുത്തുകളിലെ വാക്കുകൾ ഇവയാണ്: “അടിമയല്ലാത്ത സ്ത്രീയുടെ മകൻ അവന്റെ പിതാവ് സ്വന്തമാക്കിയിരിക്കുന്നത് അവകാശമാക്കും. എന്നാല്‍ അടിമയുടെ മകന് ഒന്നുംതന്നെ അവകാശമാക്കുകയില്ല. അതിനാൽ ഈ സ്ഥലത്തുനിന്നു അടിമയായ സ്ത്രീയേയും അവളുടെ മകനെയും പറഞ്ഞയക്കുക!" BSB BSB: But what does the Scripture say? “Expel the slave woman and her son, for the slave woman’s son will never share in the inheritance with the free woman’s son.”
31 IEV എന്റെ സഹവിശ്വാസികളെ, നാം നമ്മുടെ അമ്മയായി ഒരു അടിമസ്ത്രീയുടെ മക്കളല്ല, നാം സ്വതന്ത്രയായ ഒരു സ്ത്രീയില്‍ നിന്ന് ജനിച്ച മക്കൾ ആകുന്നു, അതിനാല്‍ നാം സ്വതന്ത്രരും ആകുന്നു! BSB BSB: Therefore, brothers, we are not children of the slave woman, but of the free woman.
Select verses for actions: Enter goes to them and Escape comes back.