2 IEV എന്റെ അടുത്തേക്കു വരുവാൻ നീ തിരഞ്ഞെടുത്ത എല്ലാവര്ക്കും നിത്യജീവന് നല്കേണ്ടതിന് എല്ലാവരുടേയും മേൽ നീ എനിക്ക് അധികാരം നൽകി. BSB BSB: For You granted Him authority over all people, so that He may give eternal life to all those You have given Him.
4 IEV നിന്നെക്കുറിച്ച് സകലവും വെളിപ്പെടുത്തുവാൻ ഞാൻ എല്ലാത്തരം ആളുകളെയും നിന്റെ അടുക്കൽ കൊണ്ടുവന്നിട്ടുണ്ട്. നീ എനിക്കു നൽകിയ ജോലി പൂർത്തിയാക്കിയാണ് ഞാൻ ഇതു ചെയ്തത്. BSB BSB: I have glorified You on earth by accomplishing the work You gave Me to do.
6 IEV ഈ ലോകത്തില്‍ എല്ലാവരിൽ നിന്നും നീ തിരഞ്ഞെടുത്തവര്‍ ഞാനുമായി ബന്ധപ്പെട്ടവരാണ്. നീ യഥാർത്ഥത്തിൽ ആരാണെന്നും നീ എങ്ങനെയുള്ളവനാണെന്നും ഞാൻ അവരെ പഠിപ്പിച്ചു. അവര്‍ നിന്റെതാണ്, നീ എനിക്ക് അവരെ തന്നു. നീ അവരോടു പറഞ്ഞതിൽ അവർ വിശ്വസിക്കുകയും അവർ അത് അനുസരിക്കുകയും ചെയ്തു. BSB BSB: I have revealed Your name to those You have given Me out of the world. They were Yours; You gave them to Me, and they have kept Your word.
7 IEV നീ എനിക്കു തന്നതെല്ലാം നിന്നില്‍ നിന്നാണെന്ന് ഇപ്പോള്‍ അവർക്കറിയാം. BSB BSB: Now they know that everything You have given Me comes from You.
8 IEV നീ എനിക്കു തന്ന സന്ദേശം ഞാൻ അവർക്കു നൽകി. അവർ അതു സ്വീകരിച്ചു, ഇപ്പോൾ ഞാൻ നിന്നിൽ നിന്നാണ് വന്നതെന്ന് അവർക്കറിയാം, നീ എന്നെ അയച്ചതായി അവർ വിശ്വസിക്കുന്നു. BSB BSB: For I have given them the words You gave Me, and they have received them. They knew with certainty that I came from You, and they believed that You sent Me.
9 IEV ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഈ ലോകത്തിനുള്ളവര്ക്കും, നിന്നെ തുടര്ച്ചയായിഎതിർക്കുന്നവർക്കുവേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നില്ല. നീ എനിക്കു തന്നിട്ടുള്ളവർ നിന്റെ വകയായതിനാൽ ഞാൻ അവര്‍ക്കുവേണ്ടി പ്രാർത്ഥിക്കുന്നു. BSB BSB: I ask on their behalf. I do not ask on behalf of the world, but on behalf of those You have given Me; for they are Yours.
10 IEV എന്റെ പക്കലുള്ളതെല്ലാം നിന്റെതാണ്, നിനക്കുള്ളതെല്ലാം എന്റെതാണ്. ഞാൻ ആരാണെന്ന് അവർക്കറിയാം, ഞാൻ ആരാണെന്നുള്ള സത്യത്തെ സത്യസന്ധമായി അവർ പറയുന്നു. BSB BSB: All I have is Yours, and all You have is Mine; and in them I have been glorified.
11 IEV ഞാൻ ഇനിയും കൂടുതല്‍ സമയം ലോകത്തു താമസിക്കുന്നില്ല. എന്നിരുന്നാലും, അവർ ലോകത്തു താമസിക്കുന്നു. ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവരെ സുരക്ഷിതമായി സൂക്ഷിക്കുക; നാം ആയിരിക്കുന്നതുപോലെ അവര്‍ ഒന്നാകുന്നതിനു വേണ്ടി നീ എനിക്കു തന്ന അതേ ശക്തിയാല്‍ നിന്റെ വകയായി അവരെ കാക്കേണമേ. BSB BSB: I will no longer be in the world, but they are in the world, and I am coming to You. Holy Father, protect them by Your name, the name You gave Me, so that they may be one as We are one.
12 IEV ഞാൻ അവരോടൊപ്പമുണ്ടായിരുന്നപ്പോൾ, ഞാൻ അവരെ സുരക്ഷിതമായി സൂക്ഷിക്കുകയും നിന്റെ സ്വന്തം ശക്തിയാൽ അവരുടെ മേല്‍ ശ്രദ്ധ കൊടുക്കുകയും ചെയ്തു. വളരെക്കാലം മുന്‍പ് തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞതുപോലെ, നീ നാശത്തിനു വിധിച്ചവനൊഴികെ അവരില്‍ ആരും നഷ്ടപ്പെട്ടില്ല. BSB BSB: While I was with them, I protected and preserved them by Your name, the name You gave Me. Not one of them has been lost, except the son of destruction, so that the Scripture would be fulfilled.
13 IEV പിതാവേ, ഞാൻ ഇപ്പോൾ നിന്റെ അടുക്കൽ വരുന്നു. എന്റെ പരിപൂർണ്ണമായ സന്തോഷം അവര്‍ക്കു കൊടുക്കേണ്ടതിനായി ഞാന്‍ ഈ ലോകത്തില്‍ ആയിരിക്കുന്ന സമയം ഈ കാര്യങ്ങള്‍ അവരോടു പറഞ്ഞു. BSB BSB: But now I am coming to You; and I am saying these things while I am in the world, so that they may have My joy fulfilled within them.
14 IEV ഞാൻ നിന്റെ സന്ദേശങ്ങൾ അവരോടു സംസാരിച്ചു, ലോകം അവരെ വെറുക്കുകയും നിന്റെ സന്ദേശത്തെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്തു. അവര്‍ എന്നെപ്പോലെ ഈ ലോകവുമായി ബന്ധപ്പെട്ടവര്‍ അല്ലായ്കയാലും അവര്‍ക്കു മറ്റൊരു ഭവനം ഉള്ളതിനാലും ഈ ലോകം അവരെ വെറുത്തു. BSB BSB: I have given them Your word and the world has hated them. For they are not of the world, just as I am not of the world.
15 IEV അവരെ ഈ ലോകത്തിൽനിന്നു എടുക്കുവാൻ ഞാൻ നിന്നോട് ആവശ്യപ്പെടുന്നില്ല, പകരം ദുഷ്ടന് അവർക്കു ചെയ്യുവാന്‍ കഴിയുന്ന ദോഷത്തിൽ നിന്ന് നീ അവരെ സംരക്ഷിക്കണമേ. BSB BSB: I am not asking that You take them out of the world, but that You keep them from the evil one.
16 IEV ഈ ലോകത്തില്‍ നിന്നോട് എതിര്‍ക്കുന്നവരുമായി എനിക്കു ബന്ധമില്ലാത്തതു പോലെ അവരും ബന്ധമുള്ളവരല്ല. BSB BSB: They are not of the world, just as I am not of the world.
17 IEV എന്റെ ശിഷ്യന്മാര്, അവർ പൂർണ്ണമായും നിന്റെതായിത്തീരുന്നതിന്, സത്യത്തിന് അനുസൃതമായി ജീവിക്കുവാൻ പ്രാപ്തരാക്കേണ്ടതിന് അവരെ വേര്‍തിരിക്കുക. നിന്റെ സന്ദേശം സത്യമാകുന്നു. BSB BSB: Sanctify them by the truth; Your word is truth.
18 IEV നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ, ഞാൻ അവരെ ലോകത്തിലേക്ക് അയയ്ക്കുന്നു. BSB BSB: As You sent Me into the world, I have also sent them into the world.
19 IEV അവരുടെ നിമിത്തം പൂര്‍ണ്ണമായും നിന്റെതായിരിക്കുവാൻ ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു, അങ്ങനെ അവരും പൂര്‍ണ്ണമായി നിന്റെതായി തീരുവാന്‍ സമർപ്പിക്കും.” BSB BSB: For them I sanctify Myself, so that they too may be sanctified by the truth.
21 IEV നീയും ഞാനും ഐക്യപ്പെടുന്നതുപോലെ എല്ലാവരും ഐക്യപ്പെടണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പിതാവേ, നീ എന്നോട് ഐക്യപ്പെടുന്നു, അവരും നമ്മോട് ഐക്യപ്പെടട്ടെ. നീ എന്നെ അയച്ചതായി ലോകം അറിയുന്നതിനായി ഇതു ചെയ്യുക. BSB BSB: that all of them may be one, as You, Father, are in Me, and I am in You. May they also be in Us, so that the world may believe that You sent Me.
22 IEV ഞാൻ ആരാണെന്ന് ഞാൻ അവർക്കു കാണിച്ചുകൊടുത്തു, ഞാൻ ചെയ്തത് അവർ കണ്ടു. നീയും ഞാനും ഐക്യപ്പെടുന്നതുപോലെ അവർ ഒരുമിച്ച് ഐക്യപ്പെടേണ്ടതിനാണ് ഞാൻ ഇതു അവരെ പഠിപ്പിച്ചത്. BSB BSB: I have given them the glory You gave Me, so that they may be one as We are one—
23 IEV ഞാൻ അവരുമായി ഐക്യപ്പെടുന്നു, നീ എന്നോടൊപ്പം ഐക്യപ്പെടുന്നു. അവർ എന്നെ ഒന്നിച്ച് ഐക്യപ്പെടുത്തുന്നതിനും നീ എന്നെ അയച്ചതായും നീ എന്നെ സ്നേഹിക്കുന്നതുപോലെ ഞാന്‍ അവരെ സ്നേഹിക്കുന്നുവെന്നും അവിശ്വാസികൾ അറിയുന്നതിനാണ് ഞാൻ ഇതു ചെയ്തത്. BSB BSB: I in them and You in Me—that they may be perfectly united, so that the world may know that You sent Me and have loved them just as You have loved Me.
24 IEV “പിതാവേ, നീ എനിക്കു തന്നിട്ടുള്ളവർ എപ്പോഴും ഞാൻ എവിടെയായിരുന്നാലും എന്നോടൊപ്പം ഉണ്ടായിരിക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ നിന്നോടൊപ്പമുണ്ടെങ്കിൽ നീ എനിക്കു തരുന്ന മഹത്വവും പ്രതാപവും അവർക്കു കാണുവാൻ കഴിയും. ലോകത്തെ നാം സൃഷ്ടിച്ച കാലത്തിന് മുമ്പുമുതൽ നീ എന്നെ സ്നേഹിച്ചതിനാലാണ് നീ ഇതു ചെയ്യുന്നത്. BSB BSB: Father, I want those You have given Me to be with Me where I am, that they may see the glory You gave Me because You loved Me before the foundation of the world.
25 IEV നീതിമാനായ പിതാവേ, ലോകം നിന്നെ അറിയുന്നില്ല, എന്നാല്‍ ഞാൻ നിന്നെ അറിയുന്നു; നീ എന്നെ അവരുടെ അടുക്കലേക്ക് അയച്ചതായി എന്നോടൊപ്പമുള്ളവർ അറിയുകയും ചെയ്യുന്നു. BSB BSB: Righteous Father, although the world has not known You, I know You, and they know that You sent Me.
26 IEV നീ ആരാണെന്ന് ഞാൻ അവരെ അറിയിച്ചു. നീ എന്നെ സ്നേഹിക്കുന്നതുപോലെ നീ അവരെ സ്നേഹിക്കുന്നതിനും ഞാൻ അവരുമായി ഐക്യപ്പെടുന്നതിനും വേണ്ടി ഞാൻ ഇതു ചെയ്യുന്നത് തുടരും.” BSB BSB: And I have made Your name known to them and will continue to make it known, so that the love You have for Me may be in them, and I in them.”
Select verses for actions: Enter goes to them and Escape comes back.