1 IEV യേശു അവന്റെ പ്രാർത്ഥന പൂർത്തിയാക്കിയപ്പോൾ, അവൻ തന്റെ ശിഷ്യന്മാരോടൊപ്പം പോയി കിദ്രോന്‍ താഴ്വര കടന്നു. മറുവശത്ത് ഒലീവ് മരങ്ങളുടെ ഒരു തോട്ടം ഉണ്ടായിരുന്നു, അവർ അതിൽ പ്രവേശിച്ചു. BSB BSB: After Jesus had spoken these words, He went out with His disciples across the Kidron Valley, where they entered a garden.
2 IEV യേശുവിനെ അവന്റെ ശത്രുക്കൾക്ക് ഏൽപ്പിക്കാൻ പോകുന്ന യൂദയ്ക്ക് ആ സ്ഥലം എവിടെയാണെന്ന് അറിയാമായിരുന്നു, കാരണം യേശു പലപ്പോഴും തന്റെ ശിഷ്യന്മാരുമായി അവിടെ പോയിരുന്നു. BSB BSB: Now Judas His betrayer also knew the place, because Jesus had often met there with His disciples.
3 IEV അങ്ങനെ യൂദ ആ തോട്ടത്തിൽ വന്നു. പരീശന്മാരും പ്രധാന പുരോഹിതന്മാരും അയച്ച റോമൻ പട്ടാളക്കാരുടെയും ചില ദൈവാലയ കാവൽക്കാരുടേയും ഒരു സൈന്യത്തെ അവന് നയിക്കുകയായിരുന്നു. അവര്‍ പന്തങ്ങളും വിളക്കുകളും ആയുധങ്ങളും വഹിച്ചിരുന്നു. BSB BSB: So Judas brought a band of soldiers and officers from the chief priests and Pharisees. They arrived at the garden carrying lanterns, torches, and weapons.
4 IEV തനിക്ക് എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന് യേശുവിന് അറിയാമായിരുന്നു. അതിനാൽ അവൻ മുന്നോട്ട് പോയി അവരോടു ചോദിച്ചു, “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” BSB BSB: Jesus, knowing all that was coming upon Him, stepped forward and asked them, “Whom are you seeking?”
5 IEV “നസറായനായ യേശു” എന്ന് അവർ അവനോടു പറഞ്ഞു. “ആ വ്യക്തി ഞാനാണ്” എന്ന് യേശു അവരോടു പറഞ്ഞു. (അവനെ ഏല്പിച്ച യൂദ അവരോടൊപ്പം നിൽക്കുകയായിരുന്നു.) BSB BSB: “Jesus of Nazareth,” they answered. Jesus said, “I am He.” And Judas His betrayer was standing there with them.
6 IEV “ആ വ്യക്തി ഞാനാണ്” എന്ന് യേശു അവരോടു പറഞ്ഞപ്പോൾ, അവർ വേഗത്തിൽ പിന്നോട്ട് മാറി അവന്റെ ശക്തി കാരണം നിലത്തു വീണു. BSB BSB: When Jesus said, “I am He,” they drew back and fell to the ground.
7 IEV അതിനാല്‍ അവൻ വീണ്ടും ചോദിച്ചു, “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” അവർ പറഞ്ഞു, “നസറായനായ യേശു”. BSB BSB: So He asked them again, “Whom are you seeking?” “Jesus of Nazareth,” they answered.
8 IEV യേശു അവരോടു മറുപടി പറഞ്ഞു, “ഞാൻ ആ വ്യക്തിയാണെന്ന് ഞാൻ നിങ്ങളോടു പറഞ്ഞുവല്ലൊ. നിങ്ങള്‍ അന്വേഷിക്കുന്നതു ഞാനാകയാല്‍, ഈ മറ്റ് പുരുഷന്മാർ പോകട്ടെ. BSB BSB: “I told you that I am He,” Jesus replied. “So if you are looking for Me, let these men go.”
9 IEV അവന് പിതാവിനോടു പ്രാർത്ഥിക്കുമ്പോൾ അവൻ പറഞ്ഞ വാക്കുകൾ നിറവേറ്റുന്നതിനാണ് ഇതു സംഭവിച്ചത്, “നീ എനിക്കു തന്നതിൽ ഒരെണ്ണം പോലും എനിക്കു നഷ്ടമായില്ല.” BSB BSB: This was to fulfill the word He had spoken: “I have not lost one of those You have given Me.”
10 IEV അപ്പോൾ ശിമോന് പത്രൊസ് ഒരു ചെറിയ വാൾ പുറത്തെടുത്ത് മഹാപുരോഹിതന്റെ ദാസനായ മൽക്കസ് എന്ന മനുഷ്യന്റെ വലതു ചെവി മുറിച്ചു. BSB BSB: Then Simon Peter drew his sword and struck the servant of the high priest, cutting off his right ear. The servant’s name was Malchus.
11 IEV യേശു പത്രൊസിനോട്: നിന്റെ വാൾ അതിന്റെ ഉറയിൽ ഇടുക. എന്റെ പിതാവ് എനിക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്ന വിധത്തിൽ ഞാൻ സഹിക്കും.” BSB BSB: “Put your sword back in its sheath!” Jesus said to Peter. “Shall I not drink the cup the Father has given Me?”
12 IEV അനന്തരം ഒരു കൂട്ടം പടയാളികളും അവരുടെ സഹസ്രാധിപനും ചില ദൈവാലയ കാവൽക്കാരും ചേർന്ന് യേശുവിനെ പിടികൂടി, രക്ഷപെടാതിരിക്കുവാൻ അവനെ കെട്ടിയിട്ടു. BSB BSB: Then the band of soldiers, with its commander and the officers of the Jews, arrested Jesus and bound Him.
14 IEV എല്ലാ ജനങ്ങളും നശിച്ചുപോകുന്നതിനേക്കാൾ ഒരു മനുഷ്യൻ ജനത്തിനുവേണ്ടി മരിക്കുന്നതാണ് നല്ലതെന്ന് മറ്റ് നേതാക്കളെ ഉപദേശിച്ചത് കയ്യാഫാവാണ്. BSB BSB: Caiaphas was the one who had advised the Jews that it would be better if one man died for the people.
15 IEV ശിമോന് പത്രൊസ് യേശുവിനെ അനുഗമിച്ചു, മറ്റൊരു ശിഷ്യനും അങ്ങനെ ചെയ്തു. മറ്റേ ശിഷ്യന് മഹാപുരോഹിതനെ അറിയാമായിരുന്നു, അതിനാൽ പടയാളികള്‍ യേശുവിനെ കൂട്ടിക്കൊണ്ടുപോകുമ്പോൾ മഹാപുരോഹിതന്റെ മുറ്റത്തേക്കു പ്രവേശിക്കാൻ അവന് അനുമതിയുണ്ടായിരുന്നു. BSB BSB: Now Simon Peter and another disciple were following Jesus. Since that disciple was known to the high priest, he also went with Jesus into the courtyard of the high priest.
16 IEV പത്രൊസിന് വാതിലിന് പുറത്തു നിൽക്കേണ്ടി വന്നു. മറ്റേ ശിഷ്യൻ വീണ്ടും പുറത്തിറങ്ങി വാതില്‍ നോക്കിക്കൊണ്ടിരുന്ന ദാസിയായ പെൺകുട്ടിയോടു സംസാരിച്ചു, അവൾ പത്രൊസിനെ അകത്തേക്കു പ്രവേശിപ്പിച്ചു. BSB BSB: But Peter stood outside at the door. Then the disciple who was known to the high priest went out and spoke to the doorkeeper, and brought Peter in.
17 IEV ആ വേലക്കാരിയായ പെൺകുട്ടി പത്രൊസിനോട്, "അവര്‍ പിടികൂടിയ ആ മനുഷ്യന്റെ ശിഷ്യന്മാരില് നീ ഒരുവനാകുന്നു നീ, അല്ലേ?" "അല്ല, ഞാൻ അല്ല എന്ന് പറഞ്ഞു." BSB BSB: At this, the servant girl watching the door said to Peter, “Aren’t you also one of this man’s disciples?” “I am not,” he answered.
18 IEV അപ്പോള്‍ തണുപ്പായിരുന്നു, അതിനാൽ മഹാപുരോഹിതന്റെ ദാസന്മാരും ദൈവാലയ കാവൽക്കാരും മരക്കരികൊണ്ട് ഒരു തീയിട്ടു, ചുറ്റും നിൽക്കുകയും തങ്ങളെത്തന്നെ ചൂടാക്കുകയും ചെയ്തു. പത്രൊസും അവരോടൊപ്പം ആയിരുന്നു. അവൻ നിൽക്കുകയും സ്വയം ചൂടാക്കുകയും ചെയ്യുകയായിരുന്നു. BSB BSB: Because it was cold, the servants and officers were standing around a charcoal fire they had made to keep warm. And Peter was also standing with them, warming himself.
19 IEV മഹാപുരോഹിതൻ യേശുവിനോട് തന്റെ ശിഷ്യന്മാരെക്കുറിച്ചും അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചും ചോദിച്ചു. BSB BSB: Meanwhile, the high priest questioned Jesus about His disciples and His teaching.
20 IEV യേശു പറഞ്ഞു, “ഞാൻ എല്ലാവരോടും പരസ്യമായി സംസാരിച്ചു. യഹൂദ പ്രസംഗ സ്ഥലങ്ങളിലും ആലയത്തിലും നമ്മുടെ ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളിലും ഞാൻ എപ്പോഴും പഠിപ്പിച്ചിട്ടുണ്ട്. ഞാൻ രഹസ്യമായി ഒന്നും പറഞ്ഞിട്ടില്ല. BSB BSB: “I have spoken openly to the world,” Jesus answered. “I always taught in the synagogues and at the temple, where all the Jews come together. I said nothing in secret.
21 IEV അതിനാല്‍ നീ എന്തുകൊണ്ടാണ് എന്നോട് ഈ ചോദ്യങ്ങൾ ചോദിക്കുന്നത്? ഞാൻ പഠിപ്പിച്ച കാര്യങ്ങൾ കേട്ട ആളുകളോടു ചോദിക്കുക. ഞാൻ പറഞ്ഞത് അവർക്കറിയാം.” BSB BSB: Why are you asking Me? Ask those who heard My message. Surely they know what I said.”
22 IEV യേശു ഇക്കാര്യം പറഞ്ഞപ്പോൾ, അവന്റെ അരികിൽ നിന്നിരുന്ന ഒരു ദൈവാലയ കാവൽക്കാരൻ കൈകൊണ്ട് അവനെ ശക്തിയായി അടിച്ചു. അവന് പറഞ്ഞു, “മഹാപുരോഹിതന് ഉത്തരം നൽകാനുള്ള ശരിയായ രീതി ഇതല്ല.” BSB BSB: When Jesus had said this, one of the officers standing nearby slapped Him in the face and said, “Is this how You answer the high priest?”
23 IEV യേശു അവനോടു പറഞ്ഞു, “ഞാൻ എന്തെങ്കിലും തെറ്റ് പറഞ്ഞിരുന്നെങ്കിൽ, അത് എന്താണെന്നു എന്നോടു പറയുക. എന്നാല്‍, ഞാൻ പറഞ്ഞതു ശരിയാണെങ്കിൽ, നീ എന്നെ അടിക്കരുത്!” BSB BSB: Jesus replied, “If I said something wrong, testify as to what was wrong. But if I spoke correctly, why did you strike Me?”
24 IEV തുടര്‍ന്നു ഹന്നാവ് ബന്ധിക്കപ്പെട്ടിരുന്ന യേശുവിനെ മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കല്‍ അയച്ചു. BSB BSB: Then Annas sent Him, still bound, to Caiaphas the high priest.
25 IEV ശിമോന് പത്രൊസ് അപ്പോഴും നിൽക്കുകയും സ്വയം ചൂടാക്കുകയും ചെയ്തു. മറ്റൊരാൾ അവനോടു ചോദിച്ചു, “അവർ പിടികൂടിയ മനുഷ്യന്റെ ശിഷ്യന്മാരില് ഒരാളാണ് നിങ്ങൾ, അല്ലേ?” അദ്ദേഹം പറഞ്ഞു, “ഇല്ല, ഞാനല്ല.” BSB BSB: Simon Peter was still standing and warming himself. So they asked him, “Aren’t you also one of His disciples?” He denied it and said, “I am not.”
26 IEV പത്രൊസ് ചെവി മുറിച്ച മനുഷ്യന്റെ ബന്ധുവായ, മഹാപുരോഹിതന്റെ ദാസന്മാരിൽ ഒരാള്‍ അവനോട്, "അവര്‍ പിടികൂടിയ ആ മനുഷ്യനോടു കൂടെ നിന്നെ ഒലിവു തോട്ടത്തില്‍ കണ്ടു എന്നത് തീര്‍ച്ചയാണ്" ഞാനല്ല?" എന്നു പറഞ്ഞു. BSB BSB: One of the high priest’s servants, a relative of the man whose ear Peter had cut off, asked, “Didn’t I see you with Him in the garden?”
27 IEV പത്രൊസ് വീണ്ടും അതു നിഷേധിച്ചു, ഉടനെ ഒരു കോഴി കൂവി. BSB BSB: Peter denied it once more, and immediately a rooster crowed.
28 IEV പടയാളികൾ യേശുവിനെ കയ്യഫാവിന്റെ വീട്ടിൽ നിന്നു റോമൻ നാടുവാഴിയായിരുന്ന പീലാത്തൊസിന്റെ അരമനയിലേക്കു കൊണ്ടുപോയി. അപ്പോള്‍ അതിരാവിലെ ആയിരുന്നു. പീലാത്തൊസ് ഒരു യഹൂദനായിരുന്നില്ല, അതിനാൽ യേശുവിനെ കുറ്റം ചുമത്തുന്നവര്‍ ആസ്ഥാനത്ത് പ്രവേശിച്ചാൽ അവർ സ്വയം അശുദ്ധരാകുമെന്നും പെസഹാ പെരുന്നാള്‍ ആഘോഷിക്കാൻ കഴിയാതെ വരികയും ചെയ്യും എന്ന് യേശുവിന്റെ കുറ്റാരോപിതർ കരുതി. അതിനാൽ അവർ അകത്തേക്കു പോയില്ല. BSB BSB: Then they led Jesus away from Caiaphas into the Praetorium. By now it was early morning, and the Jews did not enter the Praetorium, to avoid being defiled and unable to eat the Passover.
29 IEV അതിനാല്‍ അവരോടു സംസാരിക്കുവാൻ പീലാത്തൊസ് പുറത്തു വന്നു. അദ്ദേഹം ചോദിച്ചു: നിങ്ങൾ എന്തിനാണ് ഈ മനുഷ്യനെ കുറ്റപ്പെടുത്തുന്നത്? BSB BSB: So Pilate went out to them and asked, “What accusation are you bringing against this man?”
30 IEV അവർ മറുപടി പറഞ്ഞത് “ഈ മനുഷ്യൻ കുറ്റവാളിയല്ലായിരുന്നുവെങ്കിൽ ഞങ്ങൾ അവനെ നിന്റെ അടുക്കൽ കൊണ്ടുവരികയില്ലായിരുന്നു!”. BSB BSB: “If He were not a criminal,” they replied, “we would not have handed Him over to you.”
31 IEV തുടര്‍ന്നു പീലാത്തൊസ് അവരോടു "അവനെ കൊണ്ടുപോയി നിങ്ങളുടെ സ്വന്ത നിയമപ്രകാരം അവനെ ന്യായം വിധിക്കുക." എന്ന് പറഞ്ഞു അപ്പോൾ യഹൂദാ പ്രമാണികള്‍ "നാം അവനെ കൊല്ലുവാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ നിങ്ങളുടെ റോമൻ നിയമം അതു ചെയ്യുന്നതില്‍നിന്നു നമ്മെ തടയുന്നു." എന്നു പറഞ്ഞു BSB BSB: “You take Him and judge Him by your own law,” Pilate told them. “We are not permitted to execute anyone,” the Jews replied.
32 IEV താൻ മരിക്കുവാൻ പോകുന്ന മരണത്തെക്കുറിച്ച് യേശു പറഞ്ഞ കാര്യങ്ങൾ സത്യമായി തീരുവാനാണ് അവർ ഇതു പറഞ്ഞത്. BSB BSB: This was to fulfill the word that Jesus had spoken to indicate the kind of death He was going to die.
34 IEV യേശു പറഞ്ഞു, "നീ സ്വയം അറിയുവാൻ ആഗ്രഹിക്കുന്നതുകൊണ്ടാണോ നീ ചോദിക്കുന്നത്. അതോ എന്നോട് ഈ ചോദ്യം ചോദിക്കാൻ മറ്റുള്ളവര്‍ നിന്നോടു പറഞ്ഞതുകൊണ്ടാണോ?" BSB BSB: “Are you saying this on your own,” Jesus asked, “or did others tell you about Me?”
35 IEV പീലാത്തൊസ് മറുപടി പറഞ്ഞു, “ഞാൻ ഒരു യഹൂദനല്ല! നിന്റെ സ്വന്ത ദേശവും മഹാപുരോഹിതന്മാരും നിന്നെ എന്റെ അടുക്കൽ ഏല്പിച്ചു. നീ എന്തു കുറ്റം ചെയ്തു?” BSB BSB: “Am I a Jew?” Pilate replied. “Your own people and chief priests handed You over to me. What have You done?”
37 IEV തുടര്‍ന്നു പീലാത്തൊസ് അവനോട് പറഞ്ഞു, "നീ ഒരു രാജാവാണോ?” യേശു പറഞ്ഞു, “അതേ, ഞാൻ ഒരു രാജാവായിരിക്കുന്നതിനെക്കുറിച്ചു നീ പറഞ്ഞതു ശരിയാണ്. ഒരു രാജാവാകാനാണ് ഞാൻ ജനിച്ചത്, ദൈവത്തെക്കുറിച്ചുള്ള സത്യം ജനങ്ങളോടു പറയുവാൻ ഞാൻ ഈ ലോകത്തിലേക്കു വന്നു. സത്യം വിശ്വസിക്കുന്ന എല്ലാവരും ഞാൻ പറയുന്നതു ശ്രദ്ധിക്കുന്നു.” BSB BSB: “Then You are a king!” Pilate said. “You say that I am a king,” Jesus answered. “For this reason I was born and have come into the world, to testify to the truth. Everyone who belongs to the truth listens to My voice.”
38 IEV പീലാത്തൊസ് അവനോടു ചോദിച്ചു, “സത്യം എന്താണെന്ന് ഒരുവന് എങ്ങനെ അറിയുവാൻ കഴിയും?” പീലാത്തൊസ് ആ ചോദ്യം ചോദിച്ചശേഷം പുറത്തുപോയി യഹൂദ നേതാക്കളോടു വീണ്ടും സംസാരിച്ചു. അവൻ അവരോടു പറഞ്ഞു, “അവൻ ഒരു നിയമവും ലംഘിച്ചിട്ടില്ല. BSB BSB: “What is truth?” Pilate asked. And having said this, he went out again to the Jews and told them, “I find no basis for a charge against Him.
39 IEV എന്നാല്‍, നിങ്ങള്‍ യഹൂദന്മാര് ഓരോ വർഷവും പെസഹാപെരുന്നാളിൽ, ജയിലിൽ കഴിയുന്ന ഒരാളെ മോചിപ്പിക്കാൻ എന്നോട് ആവശ്യപ്പെടുന്നു. അതിനാൽ, നിങ്ങള്‍ യഹൂദന്മാര്, നിങ്ങളുടെ രാജാവാണെന്ന് പറയുന്ന ആ മനുഷ്യനെ ഞാൻ നിങ്ങൾക്കായി മോചിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? BSB BSB: But it is your custom that I release to you one prisoner at the Passover. So then, do you want me to release to you the King of the Jews?”
40 IEV അവർ വീണ്ടും ആക്രോശിച്ചു പറഞ്ഞു, “ഇല്ല, ഈ മനുഷ്യനെ മോചിപ്പിക്കരുത്, എന്നാല്‍ ബറാബ്ബാസിനെ മോചിപ്പിക്കുക!” എന്നാല്‍ ബറാബ്ബാസ് ഒരു തീവ്രവാദിയായിരുന്നു. BSB BSB: “Not this man,” they shouted, “but Barabbas!” (Now Barabbas was an insurrectionist.)
Select verses for actions: Enter goes to them and Escape comes back.