1 IEV തുടര്‍ന്നു, പീലാത്തൊസ് യേശുവിനെ വിളിപ്പിച്ചു. അവന്റെ പടയാളികളെക്കൊണ്ട് ചാട്ടവാര്‍ ഉപയോഗിച്ച് അവനെ കഠിനമായി അടിപ്പിച്ചു. BSB BSB: Then Pilate took Jesus and had Him flogged.
2 IEV കൂടാതെ പടയാളികള്‍ മുള്ളുകള്‍ ഉള്ള ചില കമ്പുകള്‍ എടുത്തു കിരീടം പോലെ ഒന്ന് നെയ്തുണ്ടാക്കി. എന്നിട്ട് അവർ അവന്റെ തലയിൽ വെച്ചു. അവർ അവനെ ധൂമ്രവസ്ത്രവും ധരിപ്പിച്ചു. ഒരു രാജാവിന്റെ വേഷംകെട്ടിച്ച് അവനെ പരിഹസിക്കാനാണ് അവർ ഈ കാര്യങ്ങൾ ചെയ്തത്. BSB BSB: The soldiers twisted together a crown of thorns, set it on His head, and dressed Him in a purple robe.
3 IEV അവർ അവനെ പരിഹസിച്ചു പറഞ്ഞു, “യഹൂദന്മാരുടെ രാജാവിനുവേണ്ടി ജയ്” വിളിക്കുക എന്നു പറഞ്ഞു. അവർ അവനെ വീണ്ടും വീണ്ടും അടിച്ചു. BSB BSB: And they went up to Him again and again, saying, “Hail, King of the Jews!” and slapping Him in the face.
4 IEV പീലാത്തൊസ് വീണ്ടും പുറത്തുവന്ന് ജനങ്ങളോടു പറഞ്ഞു, “നോക്കുക, ഞാൻ അവനെ നിങ്ങളുടെ അടുത്തേക്കു കൊണ്ടുവരുന്നു, അവനെ ശിക്ഷിക്കാൻ ഒരു കാരണവുമില്ലെന്ന് നിങ്ങൾക്കറിയാം.” BSB BSB: Once again Pilate came out and said to the Jews, “Look, I am bringing Him out to you to let you know that I find no basis for a charge against Him.”
5 IEV മുള്ളുകളുടെ കിരീടവും ധൂമ്രവസ്ത്രവും ധരിച്ച് യേശു പുറത്തിറങ്ങി. പീലാത്തൊസ് അവരോടു പറഞ്ഞു, "നോക്കുക! ഇതാ, ആ മനുഷ്യൻ!" BSB BSB: When Jesus came out wearing the crown of thorns and the purple robe, Pilate said to them, “Here is the man!”
6 IEV മഹാ പുരോഹിതന്മാരും ദൈവാലയ കാവൽക്കാരും അവനെ കണ്ടപ്പോൾ, "ക്രൂശിക്കുക! അവനെ ക്രൂശിക്കുക!” എന്ന് ഉച്ചത്തില്‍ ആര്‍ത്തു. പീലാത്തൊസ് അവരോടു പറഞ്ഞു, “അവനെ കൊണ്ടുപോയി ക്രൂശിക്കുക! എന്നെ സംബന്ധിച്ചിടത്തോളം അവനെ ശിക്ഷിക്കാൻ ഒരു കാരണവും കാണുന്നില്ല.” BSB BSB: As soon as the chief priests and officers saw Him, they shouted, “Crucify Him! Crucify Him!” “You take Him and crucify Him,” Pilate replied, “for I find no basis for a charge against Him.”
7 IEV യഹൂദ നേതാക്കൾ പീലാത്തൊസിനോടു മറുപടി പറഞ്ഞു, “അവൻ ദൈവപുത്രനാണെന്ന് അവകാശപ്പെട്ടതിനാൽ അവൻ മരിക്കണമെന്ന് ഒരു നിയമം ഞങ്ങള്‍ക്കുണ്ട്.” BSB BSB: “We have a law,” answered the Jews, “and according to that law He must die, because He declared Himself to be the Son of God.”
8 IEV അവന് അതു കേട്ടപ്പോള്‍ യേശുവിനെ കൊല്ലുവാന്‍ പടയാളികളോട് കൽപിച്ചാൽ തനിക്ക് എന്തു സംഭവിക്കുമെന്നു പീലാത്തൊസ് കൂടുതൽ ഭയപ്പെട്ടു. BSB BSB: When Pilate heard this statement, he was even more afraid,
9 IEV തന്റെ അരമനയില്‍ ഒരിക്കൽക്കൂടി പ്രവേശിച്ച അവന് യേശുവിനെ തിരികെ അകത്തേക്കു കൊണ്ടുവരുവാന്‍ പട്ടാളക്കാരെ വിളിച്ചു. അവൻ യേശുവിനോട്: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. എന്നിട്ടും, യേശു അവനോട് ഉത്തരം പറഞ്ഞില്ല. BSB BSB: and he went back into the Praetorium. “Where are You from?” he asked. But Jesus gave no answer.
10 IEV പീലാത്തൊസ് അവനോട്: നീ എന്നോടു സംസാരിക്കയില്ലയോ? നിന്നെ മോചിപ്പിക്കാൻ എനിക്ക് അധികാരമുണ്ടെന്നും നിന്നെ ക്രൂശിക്കുവാനുള്ള അധികാരം എനിക്കുണ്ടെന്നും നിനക്കറിയില്ലേ?” BSB BSB: So Pilate said to Him, “Do You refuse to speak to me? Do You not know that I have authority to release You and authority to crucify You?”
11 IEV യേശു അവനോട് ഉത്തരം പറഞ്ഞു, “ദൈവം നിനക്കു നൽകിയില്ലെങ്കിൽ നിനക്ക് എന്റെ മേൽ ഒരു അധികാരവുമില്ല. അതിനാൽ എന്നെ നിന്റെ കൈയിൽ ഏൽപ്പിച്ചവൻ അതിലും ഹീനമായ പാപത്തിൽ കുറ്റക്കാരനാണ്.” BSB BSB: Jesus answered, “You would have no authority over Me if it were not given to you from above. Therefore the one who handed Me over to you is guilty of greater sin.”
12 IEV ആ നിമിഷം മുതൽ പീലാത്തൊസ് യേശുവിനെ മോചിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നിരുന്നാലും, യഹൂദ നേതാക്കൾ നിലവിളിച്ചു, “നീ ഈ മനുഷ്യനെ വിട്ടയച്ചാൽ, നീ റോമൻ ചക്രവർത്തിയായ കൈസരുടെ സുഹൃത്തല്ല! സ്വയം രാജാവാക്കുന്ന ഏതൊരാളും കൈസറിനെ എതിർക്കുന്നു.” BSB BSB: From then on, Pilate tried to release Him, but the Jews kept shouting, “If you release this man, you are no friend of Caesar. Anyone who declares himself a king is defying Caesar.”
13 IEV പീലാത്തൊസ് അതു കേട്ടപ്പോൾ യേശുവിനെ പുറത്തുകൊണ്ടുവന്നു. ന്യായാസനത്തിൽ പീലാത്തൊസ് അവന്റെ മുന്നിൽ ഇരുന്നു. സാധാരണയായി ആ സ്ഥലത്താണ് തീര്‍പ്പ് അറിയിച്ചിരുന്നത്. ഇതിനെ “കല്ത്തളം” എന്നും എബ്രായ ഭാഷയിൽ “ഗബ്ബഥ” എന്നും വിളിച്ചിരുന്നു. BSB BSB: When Pilate heard these words, he brought Jesus out and sat on the judgment seat at a place called the Stone Pavement, which in Hebrew is Gabbatha.
14 IEV പെസഹാ പെരുന്നാളിന്റെ തലേദിവസമായ ഒരുക്കനാള്‍ ആയിരുന്നു അത്. ഏകദേശം ഉച്ചയായിരുന്ന സമയമായപ്പോള്‍ പീലാത്തൊസ് യഹൂദന്മാരോടു പറഞ്ഞു: ഇതാ, നിങ്ങളുടെ രാജാവ്! BSB BSB: It was the day of Preparation for the Passover, about the sixth hour. And Pilate said to the Jews, “Here is your King!”
15 IEV അവർ വിളിച്ചുപറഞ്ഞു, “അവനെ കൊണ്ടുപോകുക! അവനെ കൊണ്ടുപോകുക! അവനെ ക്രൂശിക്കുക!” പീലാത്തൊസ് അവരോടു ചോദിച്ചു: ഞാൻ നിങ്ങളുടെ രാജാവിനെ ക്രൂശിക്കണമോ? മഹാപുരോഹിതന്മാര് മറുപടി പറഞ്ഞത്, ഞങ്ങള്‍ക്കു കൈസറല്ലാതെ മറ്റൊരു രാജാവില്ല. BSB BSB: At this, they shouted, “Away with Him! Away with Him! Crucify Him!” “Shall I crucify your King?” Pilate asked. “We have no king but Caesar,” replied the chief priests.
16 IEV ഒടുവിൽ പീലാത്തൊസ് അവര്‍ ആഗ്രഹിച്ചതു ചെയ്യുവാന്‍ സമ്മതിച്ചു. യേശുവിനെ ക്രൂശിക്കുവാന്‍ പടയാളികളോടു പറഞ്ഞു. തുടര്‍ന്നു പടയാളികൾ യേശുവിനെ കൂട്ടിക്കൊണ്ടുപോയി. BSB BSB: Then Pilate handed Jesus over to be crucified, and the soldiers took Him away.
17 IEV അവൻ സ്വന്തം കുരിശ് ചുമന്ന് “തലയോടിടം” എന്നു വിളിച്ചിരുന്ന സ്ഥലത്തേക്കു പോയി. ഇത് എബ്രായ ഭാഷയിൽ “ഗൊൽഗോഥ” എന്നു വിളിക്കപ്പെടുന്നു. BSB BSB: Carrying His own cross, He went out to The Place of the Skull, which in Hebrew is called Golgotha.
19 IEV ഒരു പലകമേൽ ഒരു കുറിപ്പ് എഴുതി യേശുവിന്റെ ക്രൂശിൽ ഉറപ്പിക്കുവാൻ പീലാത്തൊസ് ഒരുവനോട് പറഞ്ഞു, ‘നസറായനായ യേശു, യഹൂദന്മാരുടെ രാജാവ്’ എന്ന് അതിൽ എഴുതിയിരുന്നു. BSB BSB: Pilate also had a notice posted on the cross. It read: JESUS OF NAZARETH, THE KING OF THE JEWS.
21 IEV മഹാപുരോഹിതന്മാര് പീലാത്തൊസിന്റെ അടുക്കല്‍ തിരിച്ചു ചെന്നിട്ടു പറഞ്ഞു, "യഹൂദന്മാരുടെ രാജാവ്" എന്നെഴുതുവാന്‍ പാടില്ലായിരുന്നു എന്നു പറഞ്ഞു. പകരം "അവന് യഹൂദന്മാരുടെ രാജാവ്' എന്ന് ഈ മനുഷ്യന് പറഞ്ഞു" എന്നു വേണമായിരുന്നു. BSB BSB: So the chief priests of the Jews said to Pilate, “Do not write, ‘The King of the Jews,’ but only that He said, ‘I am the King of the Jews.’”
22 IEV പീലാത്തൊസ് മറുപടി പറഞ്ഞു, “ഞാൻ അവരോട് എഴുതാൻ പറഞ്ഞത് അവർ എഴുതി, ഞാൻ അതു മാറ്റില്ല.” BSB BSB: Pilate answered, “What I have written, I have written.”
23 IEV പടയാളികൾ യേശുവിനെ ക്രൂശിൽ തറച്ചശേഷം, അവര്‍ അവന്റെ വസ്ത്രങ്ങൾ എടുത്ത് നാലു ഭാഗങ്ങളായി വിഭജിച്ചു, ഓരോ പടയാളിക്ക് ഓരോ ഭാഗം. എന്നാല്‍, അവർ അവന്റെ അങ്കി പ്രത്യേകം സൂക്ഷിച്ചു. ഈ അങ്കി ഒരു തുണികൊണ്ട് മുകളിൽ നിന്നു താഴേക്ക് നെയ്തതായിരുന്നു. BSB BSB: When the soldiers had crucified Jesus, they divided His garments into four parts, one for each soldier, with the tunic remaining. It was seamless, woven in one piece from top to bottom.
24 IEV അവർ പരസ്പരം പറഞ്ഞു, “നാം അതു കീറരുത്. പകരം, അതു ലഭിക്കുന്നയാൾക്കായി ചീട്ടിട്ടുകൊണ്ട് ഇത് ഒരു വസ്ത്രമായി ആര് സൂക്ഷിക്കും എന്ന് നമുക്കു തീരുമാനിക്കാം.” ഇതു സംഭവിച്ചപ്പോൾ, തിരുവെഴുത്തില്‍ പറഞ്ഞതു സത്യമായി വന്നു. "അവർ എന്റെ വസ്ത്രങ്ങൾ അവരുടെ ഇടയിൽ വിഭജിച്ചു. അവർ എന്റെ വസ്ത്രത്തിനായി ചീട്ടിട്ടു.” പടയാളികള്‍ ഇങ്ങനെ ആ കാര്യങ്ങൾ ചെയ്തു. BSB BSB: So they said to one another, “Let us not tear it. Instead, let us cast lots to see who will get it.” This was to fulfill the Scripture: “They divided My garments among them, and cast lots for My clothing.” So that is what the soldiers did.
27 IEV അവൻ ശിഷ്യനോട് പറഞ്ഞു, “ഇതാ നിന്റെ അമ്മ!” അതിനാൽ ആ നിമിഷം മുതൽ ആ ശിഷ്യന് അവളെ തന്റെ വീട്ടിൽ താമസിക്കുവാൻ കൊണ്ടുപോയി. BSB BSB: Then He said to the disciple, “Here is your mother.” So from that hour, this disciple took her into his home.
28 IEV കുറച്ചു കഴിഞ്ഞ്, ദൈവം തന്നെ അയച്ച കാര്യങ്ങളെല്ലാം ഇപ്പോൾ ചെയ്തുവെന്ന് യേശുവിന് അറിഞ്ഞു, തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞ ഒരു അന്തിമ കാര്യം യാഥാർത്ഥ്യമാക്കുന്നതിന്, അവന് പറഞ്ഞു “എനിക്ക് ദാഹിക്കുന്നു!”. BSB BSB: After this, knowing that everything had now been accomplished, and to fulfill the Scripture, Jesus said, “I am thirsty.”
29 IEV കയ്പ്പുള്ള വീഞ്ഞ് നിറച്ച ഒരു പാത്രം അവിടെയുണ്ടായിരുന്നു. അതിനാൽ അവർ ഒരു ഈസ്സോപ്പ് ചെടിയിൽ നിന്ന് ഒരു ചെറിയ കമ്പ് എടുത്ത് അതിന്മേല് ഒരു സ്പോഞ്ച് വച്ച്, കയ്പ്പുള്ള വീഞ്ഞിൽ മുക്കി അവർ യേശുവിന്റെ വായിലേക്ക് പിടിച്ചു. BSB BSB: A jar of sour wine was sitting there. So they soaked a sponge in the wine, put it on a stalk of hyssop, and lifted it to His mouth.
30 IEV യേശു കൈപ്പുള്ള വീഞ്ഞ് കുടിച്ചശേഷം, “എല്ലാം നിവൃത്തിയായി” എന്ന് പറഞ്ഞ് തല ചായ്ച്ച് മരിച്ചു. BSB BSB: When Jesus had received the sour wine, He said, “It is finished.” And bowing His head, He yielded up His spirit.
31 IEV പെസഹായുടെ ഒരുക്കത്തിന്റെ ദിവസമായിരുന്നു ഇത് (പിറ്റേന്ന് യഹൂദന്മാർക്ക് പ്രത്യേക വിശ്രമ ദിനമായിരുന്നു). അവധി ദിവസം മൃതദേഹങ്ങൾ കുരിശിൽ തുടരുവാൻ അനുവദിക്കുന്നത് അവരുടെ നിയമത്തിനു വിരുദ്ധമായിരുന്നു, അതിനാൽ അവർ പീലാത്തൊസിന്റെ അടുത്തു ചെന്ന് മൂന്നു പേരുടേയും കാലുകൾ ഒടിക്കാൻ ആവശ്യപ്പെട്ടു, അങ്ങനെ ആ പുരുഷന്മാർ വേഗത്തിൽ മരിക്കുകയും അവരുടെ മൃതദേഹങ്ങൾ താഴേക്ക് എടുക്കുകയും ചെയ്യും. BSB BSB: It was the day of Preparation, and the next day was a High Sabbath. In order that the bodies would not remain on the cross during the Sabbath, the Jews asked Pilate to have the legs broken and the bodies removed.
33 IEV അവർ യേശുവിന്റെ അടുക്കൽ ചെന്നപ്പോൾ അവൻ മരിച്ചുപോയി എന്ന് കണ്ടു, അതിനാൽ അവർ അവന്റെ കാലുകൾ ഒടിച്ചില്ല. BSB BSB: But when they came to Jesus and saw that He was already dead, they did not break His legs.
34 IEV പകരം, ഒരു പടയാളി യേശുവിന്റെ ശരീരത്തിന്റെ വശത്ത് കുന്തം കുത്തിയിറക്കി, ഉടനെ അവന്റെ ശരീരത്തിൽനിന്നു രക്തവും വെള്ളവും ഒഴുകിയിറങ്ങി. BSB BSB: Instead, one of the soldiers pierced His side with a spear, and immediately blood and water flowed out.
35 IEV ഇതു കണ്ടവൻ സാക്ഷ്യം വഹിക്കുന്നു—അവന്റെ സാക്ഷ്യം സത്യമാണ്, അവൻ സത്യം പറയുന്നുവെന്ന് അവനറിയാം—അതിനാല്‍ നിങ്ങൾക്ക് യേശുവിൽ ആശ്രയിക്കാം. BSB BSB: The one who saw it has testified to this, and his testimony is true. He knows that he is telling the truth, so that you also may believe.
36 IEV “ആരും അവന്റെ അസ്ഥികളൊന്നും തകർക്കുകയില്ല” എന്ന് തിരുവെഴുത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ നിറവേറ്റുന്നതിനാണ് ഇവ സംഭവിച്ചത്. BSB BSB: Now these things happened so that the Scripture would be fulfilled: “Not one of His bones will be broken.”
37 IEV അവർ മറ്റൊരു തിരുവെഴുത്ത് നിറവേറ്റി: ‘അവർ കുത്തിയവങ്കലേക്ക് നോക്കും.' BSB BSB: And, as another Scripture says: “They will look on the One they have pierced.”
38 IEV അതിന്റെ ശേഷം, യഹൂദന്മാരെ ഭയപ്പെട്ട കാരണത്താല്‍ യേശുവിന്റെ ഒരു രഹസ്യ ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ്, പീലാത്തൊസിനോടു ചെന്നു യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ ചോദിച്ചു. പീലാത്തൊസ് അതിനായി യോസേഫിനെ അനുവദിച്ചു, അതിനാൽ അവൻ വന്നു യേശുവിന്റെ ശരീരം എടുത്തുകൊണ്ടുപോയി. BSB BSB: Afterward, Joseph of Arimathea, who was a disciple of Jesus (but secretly for fear of the Jews), asked Pilate to let him remove the body of Jesus. Pilate gave him permission, so he came and removed His body.
39 IEV ഒരിക്കൽ രാത്രിയിൽ യേശുവിന്റെ അടുത്തെത്തിയ നിക്കോദേമൊസും സംസ്ക്കാരത്തിനായി അവന്റെ ശരീരത്തെ ഒരുക്കേണ്ടതിന് മൂറിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും മിശ്രിതവുമായി വന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ ഭാരം ഏകദേശം 33 കിലോഗ്രാം ആയിരുന്നു BSB BSB: Nicodemus, who had previously come to Jesus at night, also brought a mixture of myrrh and aloes, about seventy-five pounds.
40 IEV അവർ യേശുവിന്റെ ശരീരം എടുത്ത് പഞ്ഞിനൂല്‍ കൊണ്ടുള്ള തുണികൊണ്ടു പൊതിഞ്ഞു, സുഗന്ധവ്യഞ്ജനങ്ങൾ തുണികള്‍ക്ക് ഉള്ളില്‍ ഇട്ടു. മൃതദേഹങ്ങൾ കല്ലറകളിൽ സംസ്കരിക്കുന്നതിനെക്കുറിച്ചുള്ള യഹൂദ ആചാരമനുസരിച്ച് അവർ ഇതു ചെയ്തു. BSB BSB: So they took the body of Jesus and wrapped it in linen cloths with the spices, according to the Jewish burial custom.
42 IEV പെസഹ ആ ദിവസം വൈകുന്നേരം ആരംഭിക്കാനിരിക്കെയാണ്, അവർ ഈ ശവകുടീരം തിരഞ്ഞെടുത്തത് അത് അടുത്തുള്ളതിനാലും യേശുവിനെ വേഗത്തിൽ അടക്കം ചെയ്യുവാനുമാണ്. അങ്ങനെ അവർ യേശുവിനെ അവിടെ കിടത്തി. BSB BSB: And because it was the Jewish day of Preparation and the tomb was nearby, they placed Jesus there.
Select verses for actions: Enter goes to them and Escape comes back.