2 IEV അതിനാല്‍ അവൾ യെരൂശലേമിലേക്ക് ഓടി, അവിടെ യേശു സ്നേഹിച്ച ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും താമസിച്ചിരുന്നു, “അവർ കർത്താവിന്റെ ശരീരം കല്ലറയിൽ നിന്ന് എടുത്തിരിക്കുന്നു, പിന്നീട് അവനെ എവിടെ വെച്ചുവെന്ന് ഞങ്ങൾക്കറിയില്ല!” എന്നു പറഞ്ഞു. BSB BSB: So she came running to Simon Peter and the other disciple, the one whom Jesus loved. “They have taken the Lord out of the tomb,” she said, “and we do not know where they have put Him!”
3 IEV ഇതു കേട്ടപ്പോൾ പത്രൊസും മറ്റെ ശിഷ്യനും കല്ലറയിലേക്കു പുറപ്പെട്ടു. BSB BSB: Then Peter and the other disciple set out for the tomb.
4 IEV അവർ രണ്ടുപേരും ഓടിക്കൊണ്ടിരുന്നു, എന്നാൽ മറ്റെ ശിഷ്യൻ പത്രൊസിനേക്കാൾ വേഗതയുള്ളവനായിരുന്നു അവന് ആദ്യം കല്ലറയിലെത്തി. BSB BSB: The two were running together, but the other disciple outran Peter and reached the tomb first.
5 IEV അവന് കുനിഞ്ഞ് കല്ലറയിലേക്കു നോക്കി; ചണത്തുണിയുടെ ശീലകൾ അവിടെ കിടക്കുന്നത് അവൻ കണ്ടു, പക്ഷേ അകത്തേക്കു പോകാൻ അവന് മടിച്ചു. BSB BSB: He bent down and looked in at the linen cloths lying there, but he did not go in.
6 IEV പിന്നിൽ ഓടിക്കൊണ്ടിരുന്ന ശിമോൻ പത്രൊസ് അവിടെയെത്തിയെത്തി, എന്നാല്‍ അവൻ കല്ലറയ്ക്കുള്ളിൽ പോയി. അവനും ചണത്തുണിയുടെ ശീലകൾ അവിടെ കിടക്കുന്നത് കണ്ടു, BSB BSB: Simon Peter arrived just after him. He entered the tomb and saw the linen cloths lying there.
7 IEV എന്നാൽ, യേശുവിന്റെ തലയിൽ വച്ചിരുന്ന തുണി മടക്കി ഒരു വശത്തു ശീലകളില്നിന്നും മാറ്റി വച്ചിരിക്കുന്നതു കണ്ടു. BSB BSB: The cloth that had been around Jesus’ head was rolled up, lying separate from the linen cloths.
8 IEV അനന്തരം മറ്റേ ശിഷ്യനും അകത്തേക്കു പോയി; അവൻ ഇതു കണ്ട് യേശു വീണ്ടും ജീവിച്ചിരിക്കുന്നു എന്നു വിശ്വസിച്ചു. BSB BSB: Then the other disciple, who had reached the tomb first, also went in. And he saw and believed.
9 IEV അവൻ മരിച്ചതിനുശേഷം വീണ്ടും ജീവിക്കണം എന്നു പ്രവാചകന്മാർ തിരുവെഴുത്തുകളിൽ എഴുതിയത് എന്തെന്ന് ഇതു സംഭവിക്കുന്നതിനുമുമ്പ് അവർക്കു മനസ്സിലായിരുന്നില്ല, BSB BSB: For they still did not understand from the Scripture that Jesus had to rise from the dead.
10 IEV അതിനാൽ ശിഷ്യന്മാര് അവരുടെ വീടുകളിലേക്ക് തിരിച്ചുപോയി. BSB BSB: Then the disciples returned to their homes.
11 IEV മറിയ കല്ലറയ്ക്കു വെളിയിൽ കരഞ്ഞുകൊണ്ടിരുന്നു. കരഞ്ഞുകൊണ്ട് അവൾ കുനിഞ്ഞ് ഗുഹയിലേക്കു നോക്കി BSB BSB: But Mary stood outside the tomb weeping. And as she wept, she bent down to look into the tomb,
12 IEV യേശുവിന്റെ ശരീരം ഉണ്ടായിരുന്നിടത്ത് വെളുത്ത വസ്ത്രം ധരിച്ച രണ്ട് മാലാഖമാർ ഇരിക്കുന്നതായി അവൾ കണ്ടു, ഒന്ന് തലയ്ക്കലും മറ്റൊന്ന് കാല്ക്കലും. BSB BSB: and she saw two angels in white sitting where the body of Jesus had lain, one at the head and the other at the feet.
13 IEV അവർ അവളോട്: സ്ത്രീയെ, നീ എന്തിനാണ് കരയുന്നത്?” അവൾ അവരോടു ചോദിച്ചു, “അവർ എന്റെ കർത്താവിന്റെ ശരീരം എടുത്തുകൊണ്ടു പോയി, അവർ എവിടെ വെച്ചെന്ന് എനിക്കറിയില്ല!” എന്നു പറഞ്ഞു. BSB BSB: “Woman, why are you weeping?” they asked. “Because they have taken my Lord away,” she said, “and I do not know where they have put Him.”
14 IEV അവൾ അതു പറഞ്ഞതിനുശേഷം തിരിഞ്ഞുനോക്കി അവിടെ ആരോ നിൽക്കുന്നതു കണ്ടു, പക്ഷേ അത് യേശുവാണെന്ന് അവൾ അറിഞ്ഞില്ല. BSB BSB: When she had said this, she turned around and saw Jesus standing there. But she did not recognize that it was Jesus.
15 IEV അവൻ അവളോട്: "സ്ത്രീയേ, നീ എന്തിനാണു കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്?” അവളോടു സംസാരിക്കുന്നയാൾ തോട്ടക്കാരനാണെന്ന് അവൾ കരുതി, “യജമാനനേ, നീ അവനെ കൊണ്ടുപോയെങ്കിൽ, അവന്റെ ശരീരം എവിടെ വെച്ചിട്ടുണ്ടെന്ന് എന്നോടു പറയുക, ഞാൻ അത് എടുത്തുകൊള്ളാം.” BSB BSB: “Woman, why are you weeping?” Jesus asked. “Whom are you seeking?” Thinking He was the gardener, she said, “Sir, if you have carried Him off, tell me where you have put Him, and I will get Him.”
16 IEV യേശു അവളോട് “മറിയെ” എന്നു വിളിച്ചു. അവൾ തിരിഞ്ഞ് എബ്രായ ഭാഷയിൽ “റബ്ബൂനി!” (“ഗുരു” എന്നർത്ഥം) എന്നു പറഞ്ഞു. BSB BSB: Jesus said to her, “Mary.” She turned and said to Him in Hebrew, “Rabboni!” (which means “Teacher”).
18 IEV മഗ്ദലന മറിയ ശിഷ്യന്മാരുടെ അടുത്തു ചെന്ന് “ഞാൻ കർത്താവിനെ കണ്ടു” എന്നു പ്രഖ്യാപിച്ചു യേശു തന്നോടു പറഞ്ഞ കാര്യങ്ങൾ അവൾ അവരെ അറിയിച്ചു. BSB BSB: Mary Magdalene went and announced to the disciples, “I have seen the Lord!” And she told them what He had said to her.
19 IEV ആ ഞായറാഴ്ച വൈകുന്നേരം, ആഴ്ചയിലെ ആദ്യ ദിവസം, യഹൂദ അധികാരികൾ തങ്ങളെ പിടികൂടുമെന്നു ഭയന്ന ശിഷ്യന്മാര്, വാതിലുകൾ പൂട്ടി അകത്തുതന്നെ പാര്‍ത്തു. പെട്ടെന്ന് യേശു വന്ന് അവരുടെ സംഘത്തിന്റെ നടുവിൽ നിന്നു; അവൻ അവരോടു പറഞ്ഞു: "ദൈവം നിങ്ങള്‍ക്കു സമാധാനം തരുമാറാകട്ടെ" BSB BSB: It was the first day of the week, and that very evening, while the disciples were together with the doors locked for fear of the Jews, Jesus came and stood among them. “Peace be with you!” He said to them.
20 IEV അവന് അത് പറഞ്ഞതിനു ശേഷം, അവൻ അവരെ അവന്റെ കൈകളും വശവും കാണിച്ചു. കർത്താവിനെ കണ്ടപ്പോൾ ശിഷ്യന്മാര് വളരെ സന്തോഷിച്ചു! BSB BSB: After He had said this, He showed them His hands and His side. The disciples rejoiced when they saw the Lord.
21 IEV യേശു വീണ്ടും അവരോടു പറഞ്ഞു, “ദൈവം നിങ്ങൾക്ക് സമാധാനം നൽകട്ടെ. പിതാവ് എന്നെ അയച്ചതുപോലെ, ഇപ്പോൾ ഞാൻ നിങ്ങളെ അയയ്ക്കുന്നു.” BSB BSB: Again Jesus said to them, “Peace be with you. As the Father has sent Me, so also I am sending you.”
22 IEV ഇതു പറഞ്ഞശേഷം അവൻ അവരുടെ മേല്‍ ഊതിയിട്ട് പറഞ്ഞു “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക." BSB BSB: When He had said this, He breathed on them and said, “Receive the Holy Spirit.
23 IEV ആരുടെയെങ്കിലും പാപങ്ങൾ നിങ്ങൾ ക്ഷമിച്ചാൽ ദൈവം അവരോട് ക്ഷമിക്കും. നിങ്ങൾ മറ്റൊരാളുടെ പാപങ്ങൾ ക്ഷമിച്ചില്ലെങ്കിൽ, അവർക്കെതിരെ അതു നില്ക്കും.” BSB BSB: If you forgive anyone his sins, they are forgiven; if you withhold forgiveness from anyone, it is withheld.”
25 IEV മറ്റു ശിഷ്യന്മാര് അവനോടു പറഞ്ഞു, “ഞങ്ങൾ കർത്താവിനെ കണ്ടു.” എന്നിരുന്നാലും, അവൻ അവരോടു പറഞ്ഞു, “അവന്റെ കൈകളിലെ ആണിപ്പാടുകളിലെ അടയാളങ്ങൾ കാണുകയും ആണികള്‍ ഉണ്ടാക്കിയ ദ്വാരങ്ങളിൽ എന്റെ വിരലുകൾ ഇടുകയും, അവന്റെ വിലാപ്പുറത്തെ മുറിവിലേക്ക് കൈ ഇടാതെയും, ഞാൻ ഒരിക്കലും അവനിൽ വിശ്വസിക്കില്ല.” BSB BSB: So the other disciples told him, “We have seen the Lord!” But he replied, “Unless I see the nail marks in His hands, and put my finger where the nails have been, and put my hand into His side, I will never believe.” 26 IEV എട്ട് ദിവസത്തിനു ശേഷം, അവന്റെ ശിഷ്യന്മാര് വീണ്ടും വീടിനുള്ളിൽ ഉണ്ടായിരുന്നു, ഈ സമയം തോമസ് അവരോടൊപ്പം ഉണ്ടായിരുന്നു. വാതിലുകൾ എല്ലാം പൂട്ടിയിരുന്നെങ്കിലും, യേശു വന്ന് അവരുടെ ഇടയിൽ നിന്നു, “ദൈവം നിങ്ങൾക്കു സമാധാനം നൽകട്ടെ” എന്ന് എല്ലാവരോടും പറഞ്ഞു. BSB BSB: Eight days later, His disciples were once again inside with the doors locked, and Thomas was with them. Jesus came and stood among them and said, “Peace be with you.”
27 IEV എന്നിട്ട് അവന് തോമസിനോടു പറഞ്ഞു, “ഇവിടെ നിന്റെ വിരൽ ഇടുകയും, എന്റെ കൈകൾ കാണുകയും ചെയ്യുക, നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറങ്ങളില്‍ വയ്ക്കുക! ഇതു ഞാനാണെന്ന് സംശയിക്കുന്നതു നിർത്തുക; എന്നിൽ വിശ്വസിക്കുക.” BSB BSB: Then Jesus said to Thomas, “Put your finger here and look at My hands. Reach out your hand and put it into My side. Stop doubting and believe.”
29 IEV യേശു അവനോട്: "ഇപ്പോള്‍ നീ എന്നെ കണ്ടതുകൊണ്ടു ഞാൻ ഉയിർത്തെഴുന്നേറ്റു എന്നു നീ വിശ്വസിക്കുന്നു. ഇനിയും എന്നെ കാണാതെ എന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവം വലിയ സന്തോഷം നൽകുന്നു,” BSB BSB: Jesus said to him, “Because you have seen Me, you have believed; blessed are those who have not seen and yet have believed.”
31 IEV എന്നിരുന്നാലും, യേശു ദൈവപുത്രനായ മശിഹയാണെന്നു നിങ്ങൾ അവനിൽ വിശ്വസിക്കുന്നതിലൂടെ അവന്റെ നാമത്തിൽ നിത്യജീവൻ ഉണ്ടാകുമെന്ന് നിങ്ങൾക്കു പൂർണ്ണമായ വിശ്വാസമുണ്ടാകുവാനാണ് ഞാൻ ഇവ എഴുതിയത്. BSB BSB: But these are written so that you may believe that Jesus is the Christ, the Son of God, and that by believing you may have life in His name.
Select verses for actions: Enter goes to them and Escape comes back.