1 IEV അതിനുശേഷം, തിബെര്യാസ് തടാകക്കരയില്‍ (ഗലീലി തടാകം എന്നും അറിയപ്പെടുന്നു) യേശു ശിഷ്യന്മാര്ക്ക് പ്രത്യക്ഷപ്പെട്ടു. ഈവിധത്തിൽ അവൻ സ്വയം വെളിപ്പെടുത്തി: BSB BSB: Later, by the Sea of Tiberias, Jesus again revealed Himself to the disciples. He made Himself known in this way:
2 IEV ശിമോന് പത്രൊസ്, തോമസ് (ഇരട്ട എന്നു വിളിക്കപ്പെടുന്നു), ഗലീലിയിലെ കാനാവിലെ നഥനിയേൽ, സെബെദിയുടെ മക്കൾ (യാക്കോബും, യോഹന്നാനും) എന്നിവരും മറ്റു രണ്ട് ശിഷ്യന്മാരും ഒരുമിച്ചായിരുന്നു. BSB BSB: Simon Peter, Thomas called Didymus, Nathanael from Cana in Galilee, the sons of Zebedee, and two other disciples were together.
3 IEV ശിമോന് പത്രൊസ് മറ്റുള്ളവരോടു പറഞ്ഞു, “ഞാൻ മീൻപിടുത്തത്തിനു പോകുന്നു.” അവർ പറഞ്ഞു, “ഞങ്ങളും നിന്നോടൊപ്പം പോകുന്നു അവര്‍ പടകില്‍ കയറി പോയി. എന്നാല്‍ ആ രാത്രിയില്‍ അവര്‍ ഒന്നും പിടിച്ചില്ല. BSB BSB: Simon Peter told them, “I am going fishing.” “We will go with you,” they said. So they went out and got into the boat, but caught nothing that night.
4 IEV പ്രഭാതത്തിൽ പുലര്‍ച്ചയില്‍, യേശു കരയിൽ നിന്നു, പക്ഷേ അത് യേശുവാണെന്നു ശിഷ്യന്മാര്ക്ക് അറിഞ്ഞില്ല. BSB BSB: Early in the morning, Jesus stood on the shore, but the disciples did not recognize that it was Jesus.
5 IEV യേശു അവരോടു ചോദിച്ചു, “എന്റെ സ്നേഹിതന്മാരെ, നിങ്ങള്‍ക്ക് മീന്‍ വല്ലതും കിട്ടിയോ?” അവർ പറഞ്ഞു, “ഇല്ല” BSB BSB: So He called out to them, “Children, do you have any fish?” “No,” they answered.
6 IEV അവൻ അവരോടു പറഞ്ഞു, “നിങ്ങളുടെ വല പടകിന്റെ വലതുഭാഗത്തുനിന്നു വലയെറിയുക, നിങ്ങള്‍ക്ക് ചിലതു കിട്ടും.” അവൻ പറഞ്ഞതുപോലെ അവർ അത് എറിഞ്ഞു, അവർ വല പടകിലേക്ക് വലിച്ചു കയറ്റുവാൻ കഴിയാത്ത വിധം ധാരാളം മത്സ്യങ്ങളെ വലയില്‍ പിടിച്ചു! BSB BSB: He told them, “Cast the net on the right side of the boat, and you will find some.” So they cast it there, and they were unable to haul it in because of the great number of fish.
7 IEV യേശു പ്രത്യേകിച്ച് സ്നേഹിച്ച ശിഷ്യനായ യോഹന്നാൻ പത്രൊസിനോടു പറഞ്ഞു, “ഇതു കർത്താവാണ്!” ശിമോന് പത്രൊസ് ഇതു പറയുന്നതു കേട്ടപ്പോൾ, അവൻ തന്റെ പുറംവസ്ത്രം ചുറ്റിപ്പിടിച്ചു (ജോലി ചെയ്യുമ്പോൾ അവൻ ഏറെക്കുറെ വിവസ്ത്രനായിരുന്നു) വെള്ളത്തിൽ ചാടി. BSB BSB: Then the disciple whom Jesus loved said to Peter, “It is the Lord!” As soon as Simon Peter heard that it was the Lord, he put on his outer garment (for he had removed it) and jumped into the sea.
8 IEV മറ്റു ശിഷ്യന്മാര് പടകിൽ കരയിലെത്തി, വല നിറയെ മത്സ്യത്തെ വലിച്ചിഴച്ചു കൊണ്ടുവന്നു. അവർ കരയിൽ നിന്ന് വളരെ അകലെയായിരുന്നില്ല, തൊണ്ണൂറ് മീറ്റർ മാത്രം അകലെയായിരുന്നു. BSB BSB: The other disciples came ashore in the boat. They dragged in the net full of fish, for they were not far from land, only about a hundred yards.
9 IEV അവർ കരയിലെത്തിയപ്പോൾ, ചൂടായ കനലും കനലിന്മേല് പാചകം ചെയ്ത മീനും കണ്ടു, അവിടെ കുറച്ച് അപ്പവും ഉണ്ടായിരുന്നു. BSB BSB: When they landed, they saw a charcoal fire there with fish on it, and some bread.
10 IEV യേശു അവരോടു പറഞ്ഞു, “നിങ്ങൾ ഇപ്പോൾ പിടിച്ച മീനുകളിൽ ചിലതു കൊണ്ടുവരിക!” BSB BSB: Jesus told them, “Bring some of the fish you have just caught.”
11 IEV ശിമോന് പത്രൊസ് തിരികെ പടകില്‍ കയറി വല കരയിലേക്കു വലിച്ചു കയറ്റി, അതിൽ 153 മത്സ്യങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെയാണെങ്കിലും വല കീറിയില്ല. BSB BSB: So Simon Peter went aboard and dragged the net ashore. It was full of large fish, 153, but even with so many, the net was not torn.
12 IEV യേശു അവരോടു പറഞ്ഞു, “വന്നു പ്രഭാതഭക്ഷണം കഴിക്കുക!” “നീ ആരാണ്?” എന്നു ചോദിക്കാൻ ശിഷ്യന്മാരാരും ധൈര്യപ്പെട്ടില്ല. ഇതു കർത്താവാണെന്ന് അവർക്ക് അറിയാമായിരുന്നു. BSB BSB: “Come, have breakfast,” Jesus said to them. None of the disciples dared to ask Him, “Who are You?” They knew it was the Lord.
13 IEV യേശു വന്ന് അപ്പം എടുത്ത് അവർക്കു കൊടുത്തു. അവൻ മത്സ്യവും അങ്ങനെതന്നെ കൊടുത്തു. BSB BSB: Jesus came and took the bread and gave it to them, and He did the same with the fish.
14 IEV ദൈവം മരിച്ചവരിൽ നിന്ന് ഉയര്‍പ്പിച്ചശേഷം ഇതു മൂന്നാം തവണയാണ് യേശു ശിഷ്യന്മാര്ക്കു പ്രത്യക്ഷപ്പെട്ടത്. BSB BSB: This was now the third time that Jesus appeared to the disciples after He was raised from the dead.
15 IEV അവർ പ്രഭാതഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ യേശു ശിമോൻ പത്രൊസിനോടു ചോദിച്ചു: “യോഹന്നാന്റെ മകനായ ശിമോനേ, മറ്റുള്ളവർ എന്നെ സ്നേഹിക്കുന്നതിനേക്കാൾ നീ എന്നെ സ്നേഹിക്കുന്നുണ്ടോ?" പത്രൊസ് അവനോടു പറഞ്ഞത്, "അതേ, കര്‍ത്താവേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന് നീ അറിയുന്നു". യേശു പറഞ്ഞു “എന്റെ കുഞ്ഞാടുകളെ പോറ്റുക.” BSB BSB: When they had finished eating, Jesus asked Simon Peter, “Simon son of John, do you love Me more than these?” “Yes, Lord,” he answered, “You know I love You.” Jesus replied, “Feed My lambs.”
16 IEV യേശു രണ്ടാമതും അവനോട്: “യോഹന്നാന്റെ മകനായ ശിമോനെ, നീ എന്നെ സ്നേഹിക്കുന്നുവോ?” അവൻ ചോദിച്ചു, “അതേ, കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം.” യേശു അവനോടു പറഞ്ഞു, “എന്റെ ആടുകൾക്ക് ഇടയനായിരിക്കുക.” BSB BSB: Jesus asked a second time, “Simon son of John, do you love Me?” “Yes, Lord,” he answered, “You know I love You.” Jesus told him, “Shepherd My sheep.”
17 IEV യേശു മൂന്നാമത്തെ പ്രാവശ്യം അവനോട്: “യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ?” യേശു മൂന്നാം പ്രാവശ്യം ചോദിക്കയാല്‍ പത്രൊസ് ദു:ഖിതനായി, പത്രൊസ് പറഞ്ഞു. "കര്‍ത്താവേ നീ സകലവും അറിയുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നു.” യേശു പറഞ്ഞു, “എന്റെ ആടുകളെ പോറ്റുക.” BSB BSB: Jesus asked a third time, “Simon son of John, do you love Me?” Peter was deeply hurt that Jesus had asked him a third time, “Do you love Me?” “Lord, You know all things,” he replied. “You know I love You.” Jesus said to him, “Feed My sheep.
18 IEV ഞാൻ നിന്നോടു സത്യം പറയുന്നു: നീ ചെറുപ്പത്തിൽ, നിന്റെ സ്വന്തം വസ്ത്രങ്ങൾ ധരിച്ച്, നീ പോകാൻ ആഗ്രഹിക്കുന്നിടത്തെല്ലാം നടന്നു. എന്നിരുന്നാലും, നീ പ്രായമാകുമ്പോൾ, നീ നിന്റെ കൈകൾ നീട്ടും, ആരെങ്കിലും നിന്നെ വസ്ത്രം ധരിപ്പിക്കുകയും നീ പോകാൻ ആഗ്രഹിക്കാത്ത ഇടത്തേക്ക് നിന്നെ നയിക്കുകയും ചെയ്യും.” BSB BSB: Truly, truly, I tell you, when you were young, you dressed yourself and walked where you wanted; but when you are old, you will stretch out your hands, and someone else will dress you and lead you where you do not want to go.” 19 IEV ദൈവത്തെ ബഹുമാനിക്കുന്നതിനായി പത്രൊസ് എങ്ങനെ മരിക്കുമെന്നു സൂചിപ്പിക്കുന്നതിനാണ് യേശു ഇതു പറഞ്ഞത്. യേശു അവനോട്: എന്നെ അനുഗമിക്കുക എന്നു പറഞ്ഞു. BSB BSB: Jesus said this to indicate the kind of death by which Peter would glorify God. And after He had said this, He told him, “Follow Me.”
21 IEV പത്രൊസ് അവനെ കണ്ടപ്പോൾ യേശുവിനോട്, “കർത്താവേ, ഈ മനുഷ്യന് എന്തു സംഭവിക്കും?” എന്നു ചോദിച്ചു. BSB BSB: When Peter saw him, he asked, “Lord, what about him?”
22 IEV യേശു അവനോടു പറഞ്ഞു, “ഞാൻ മടങ്ങിവരുന്നതുവരെ അവൻ ജീവനോടെയിരുന്നാല്‍, അതു നിന്റെ വിഷയമല്ല! നീ എന്നെ പിന്തുടരുക." BSB BSB: Jesus answered, “If I want him to remain until I return, what is that to you? You follow Me!”
23 IEV അതിനാൽ ഈ ശിഷ്യൻ മരിക്കില്ലെന്ന് ഒരു വാര്‍ത്ത സഹോദരങ്ങൾക്കിടയിൽ പ്രചരിച്ചു. എന്നിട്ടും അവന് മരിക്കുകയില്ലെന്ന് യേശു പറഞ്ഞിട്ടില്ല, “ഞാൻ മടങ്ങിവരുന്നതുവരെ അവൻ ജീവിച്ചിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതു നിങ്ങളുടെ ആശങ്കയല്ല!” എന്ന് മാത്രമാണ് പറഞ്ഞത്. BSB BSB: Because of this, the rumor spread among the brothers that this disciple would not die. However, Jesus did not say that he would not die, but only, “If I want him to remain until I return, what is that to you?”
25 IEV യേശു മറ്റു പലതും ചെയ്തു, അവയെല്ലാം എഴുതിയിട്ടുണ്ടെങ്കിൽ, എഴുതപ്പെടുന്ന പുസ്തകങ്ങൾ ഈ ലോകത്തില്‍ ഉൾക്കൊള്ളാൻ കഴിയുകയില്ലെന്ന് ഞാൻ കരുതുന്നു. BSB BSB: There are many more things that Jesus did. If all of them were written down, I suppose that not even the world itself would have space for the books that would be written.
Select verses for actions: Enter goes to them and Escape comes back.