2 IEV അവന് സ്വര്‍ഗത്തിലേക്കു പോകുന്നതിനു മുന്‍പ് അവര്‍ അറിയണമെന്ന് അവന് ആഗ്രഹിച്ച കാര്യങ്ങള്‍ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ അപ്പൊസ്തലന്മാരോടു പറഞ്ഞു. BSB BSB: until the day He was taken up to heaven, after giving instructions through the Holy Spirit to the apostles He had chosen.
3 IEV അവന് കഷ്ടം അനുഭവിച്ച് ക്രൂശില്‍ മരിച്ചതിനുശേഷം അവന് വീണ്ടും ജീവിച്ചിരിക്കുന്നു, തുടര്‍ന്നു നാല്പതു ദിവസം അവന് പലപ്പോഴും പ്രത്യക്ഷപ്പെടുകയും അപ്പൊസ്തലന്മാര് അവനെ അനേക തവണ കാണുകയും ചെയ്തു. അവന് ജീവിച്ചിരിക്കുന്നു എന്നു പല രീതികളില്‍കൂടി തെളിയിച്ചു. ദൈവം തന്റെ രാജ്യത്തില്‍ ജനങ്ങളെ എങ്ങനെ ഭരിക്കും എന്നതിനെക്കുറിച്ച് അവന് അവരുമായി സംസാരിച്ചു. BSB BSB: After His suffering, He presented Himself to them with many convincing proofs that He was alive. He appeared to them over a span of forty days and spoke about the kingdom of God.
5 IEV യോഹന്നാന് ജനങ്ങളെ ജലത്തില്‍ സ്നാനപ്പെടുത്തി, എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ദൈവം നിങ്ങളെ പരിശുദ്ധാത്മാവില്‍ സ്നാനപ്പെടുത്തും." BSB BSB: For John baptized with water, but in a few days you will be baptized with the Holy Spirit.”
9 IEV അവന് അതു പറഞ്ഞതിനു ശേഷം, സ്വര്‍ഗ്ഗത്തിലേക്കു കയറിപ്പോയി, പിന്നീട് അവനെ കാണാതെ ഇരിക്കേണ്ടതിന് ഒരു മേഘം അവരെ മറച്ചു. BSB BSB: After He had said this, they watched as He was taken up, and a cloud hid Him from their sight.
10 IEV അവന് ഉയരത്തിലേക്കു കയറിപ്പോകുമ്പോള്‍, അപ്പൊസ്തലന്മാര് ആകാശത്തേക്കു നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ പെട്ടെന്നു വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര് അവരുടെ സമീപം നിന്നു. അവര്‍ ദൂതന്മാര് ആയിരുന്നു. BSB BSB: They were looking intently into the sky as He was going, when suddenly two men dressed in white stood beside them.
11 IEV അവരില്‍ ഒരാള്‍ പറഞ്ഞു: "ഗലീല പുരുഷന്മാരേ, ആകാശത്തേക്കു നോക്കിക്കൊണ്ട് തുടര്‍ന്ന് നിങ്ങള്‍ ഇവിടെ നില്‍ക്കേണ്ട ആവശ്യമില്ല! നിങ്ങളുടെ അടുക്കല്‍നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ഇതേ യേശു ഒരു ദിവസം ഭൂമിയിലേക്കു തിരികെ വരും. അവന് സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതു നിങ്ങള്‍ കണ്ട അതേ രീതിയില്‍ അവന് മടങ്ങിവരും". BSB BSB: “Men of Galilee,” they said, “why do you stand here looking into the sky? This same Jesus, who has been taken from you into heaven, will come back in the same way you have seen Him go into heaven.”
12 IEV രണ്ടു ദൂതന്മാരും പോയതിനു ശേഷം യെരുശലേമില്‍ നിന്നും ചെറിയ ദൂരം മാത്രമുള്ള ഒലിവുമലയില്‍ നിന്നും അപ്പൊസ്തലന്മാര് യെരുശലേമിലേക്കു മടങ്ങിപ്പോന്നു. BSB BSB: Then they returned to Jerusalem from the Mount of Olives, which is near the city, a Sabbath day’s journey away.
13 IEV അവര്‍ നഗരത്തില്‍ പ്രവേശിച്ചതിനുശേഷം, അവര്‍ താമസിച്ചുകൊണ്ടിരുന്ന വീടിന്റെ മുകള്‍ നിലയിലെ മുറിയിലേക്കു പോയി. അവരില്‍ പത്രൊസ്, യോഹന്നാന്, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബര്‍ത്തൊലൊമായി, മത്തായി, അല്ഫായുടെ മകനായ മറ്റൊരു യാക്കോബ് എരിവുകാരനായ ശിമോന്, യാക്കോബ് എന്ന മറ്റൊരു പേരുള്ള യൂദ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. BSB BSB: When they arrived, they went to the upper room where they were staying: Peter and John, James and Andrew, Philip and Thomas, Bartholomew and Matthew, James son of Alphaeus, Simon the Zealot, and Judas son of James.
15 IEV ആ ദിവസങ്ങളില്‍ ഒന്നില്‍ പത്രൊസ് സഹവിശ്വാസികളുടെ മദ്ധ്യത്തില്‍ എഴുന്നേറ്റു നിന്നു, ആ സ്ഥലത്ത് യേശുവിനെ പിന്തുടര്ന്നിരുന്ന ഏകദേശം നൂറ്റിയിരുപതുപേരുടെ കൂട്ടം ഉണ്ടായിരുന്നു. BSB BSB: In those days Peter stood up among the brothers (a gathering of about a hundred and twenty) and said,
17 IEV അപ്പൊസ്തലനായി സേവനം ചെയ്യുവാന്‍ നമ്മോടൊപ്പം യൂദയെ യേശു തിരഞ്ഞെടുത്തിരുന്നു എന്നിരുന്നാലും യേശുവിനെ പിടിച്ചവര്‍ക്കു യൂദ വഴി കാട്ടിക്കൊടുത്തു. BSB BSB: He was one of our number and shared in this ministry.”
19 IEV യെരുശലേമില്‍ താമസിക്കുന്ന എല്ലാവരും ഇതേക്കുറിച്ച് കേട്ടു. അതിനാല്‍, ഒരാള്‍ അവിടെ മരിച്ചതിന്റെ കാരണത്താല്‍ അവര്‍ ആ നിലത്തെ അവരുടെ സ്വന്തം ഭാഷയായ അരാമ്യയില്‍ "രക്തത്തിന്റെ നിലം" എന്ന അര്‍ത്ഥം വരുന്ന അക്കല്ദാമാ എന്നു വിളിച്ചു. BSB BSB: This became known to all who lived in Jerusalem, so they called that field in their own language Akeldama, that is, Field of Blood.)
20 IEV പത്രൊസ് ഇതുകൂടി പറഞ്ഞു, സങ്കീര്‍ത്തനങ്ങളില്‍ പറയുന്ന പ്രകാരം; "അവന്റെ കുടുംബവംശം മരിച്ചു പോകട്ടെ, ആരുംതന്നെ അതില്‍ ഇല്ലാതിരിക്കട്ടെ" എന്നു യൂദയെക്കുറിച്ച് ദാവീദ് പറഞ്ഞിരിക്കുന്നതു സംഭവിക്കണമെന്നു ഞാന്‍ കാണുന്നു. മറ്റുള്ള വചനങ്ങളും ദാവീദ് യൂദയെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒത്തുവരുന്നു, "നേതാവെന്ന നിലയില്‍ മറ്റൊരാള്‍ അവന്റെ പ്രവൃത്തി ഏറ്റെടുക്കട്ടെ" BSB BSB: “For it is written in the book of Psalms: ‘May his place be deserted; let there be no one to dwell in it,’ and, ‘May another take his position.’
21 IEV ആയതിനാല്‍ യൂദയുടെ സ്ഥാനത്ത് മറ്റൊരാളെ തിരഞ്ഞെടുക്കേണ്ടത് അപ്പൊസ്തലന്മാരായ ഞങ്ങള്‍ക്ക് ആവശ്യമാണ്. അവന്, കര്‍ത്താവായ യേശു ഞങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ ഞങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരുന്ന ആള് ആയിരിക്കണം. BSB BSB: Therefore it is necessary to choose one of the men who have accompanied us the whole time the Lord Jesus went in and out among us,
22 IEV അതായത്, യോഹന്നാന് സ്നാപകന് യേശുവിനെ സ്നാനപ്പെടുത്തിയ സമയം മുതല്‍ യേശു നമ്മെ വിട്ടു സ്വര്‍ഗ്ഗത്തിലേക്കു കയറിപ്പോകുന്നതുവരെയുള്ള സമയം. യൂദയ്ക്കു പകരം ആകുന്ന വ്യക്തി യേശുവിനെക്കുറിച്ചും അവന്റെ മരണശേഷം അവന് എങ്ങനെ ജീവനിലേക്കു തിരികെ വന്നു എന്നതും പറയുവാന്‍ ഞങ്ങളോടൊപ്പം ചേരേണം. BSB BSB: beginning from John’s baptism until the day Jesus was taken up from us. For one of these must become a witness with us of His resurrection.”
23 IEV അതിനാല്‍ അപ്പൊസ്തലന്മാരും മറ്റു വിശ്വാസികളും രണ്ടു പുരുഷന്മാരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചു. അതില്‍ ഒരാള്‍ യുസ്തൊസ് എന്നു മറ്റൊരു പേരുള്ള യോസേഫ് ബര്‍ശബാസ് ആയിരുന്നു. മറ്റൊരാള്‍ മത്ഥിയാസ് ആയിരുന്നു. BSB BSB: So they proposed two men: Joseph called Barsabbas (also known as Justus) and Matthias.
24 IEV അതിനുശേഷം അവര്‍ പ്രാര്‍ത്ഥിച്ചു. "കര്‍ത്താവായ യേശുവേ, യൂദ അപ്പൊസ്തലന് ആയിരുന്നതില്‍നിന്നും ഇല്ലാതായി. അവന് പാപം ചെയ്യുകയും അവന് അര്‍ഹതപ്പെട്ട സ്ഥാനത്തേക്കു പോകുകയും ചെയ്തു. എല്ലാ മനുഷ്യരും സ്വന്ത ഹൃദയത്തില്‍ എന്തു ചിന്തിക്കുന്നു എന്നു നീ അറിയുന്നു, അതിനാല്‍ യൂദയുടെ സ്ഥാനം ഏറ്റെടുക്കുവാന്‍ ഈ രണ്ടു പേരില്‍ നീ ആരെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു ഞങ്ങളെ ദയവായി കാണിക്കേണമേ." BSB BSB: And they prayed, “Lord, You know everyone’s heart. Show us which of these two You have chosen
26 IEV തുടര്‍ന്നു തിരഞ്ഞെടുക്കുന്നതിനു രണ്ടു പേര്‍ക്കുമായി അവര്‍ ചീട്ടിടുകയും, മത്ഥിയാസിന്റെ പേരില്‍ ചീട്ട് വീഴുകയും മറ്റു പതിനൊന്നു പേരോടൊപ്പം അവന് അപ്പൊസ്തലന് ആകുകയും ചെയ്തു. BSB BSB: Then they cast lots, and the lot fell to Matthias. So he was added to the eleven apostles.
Select verses for actions: Enter goes to them and Escape comes back.