1 IEV മറ്റൊരു യഹൂദാ പെരുന്നാളിന്റെ സമയം വന്നു. അതിനായി യേശു യെരുശലേമിലേക്കു നടന്നുപോയി. BSB BSB: Some time later there was a feast of the Jews, and Jesus went up to Jerusalem.
3 IEV ധാരാളം ആളുകള്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു. അവര്‍ സൗഖ്യമാകാത്ത രോഗങ്ങള്‍ ബാധിച്ചവരും കുരുടന്മാരും മുടന്തന്മാരും തളര്‍വാതം പിടിച്ചവരുമായ ആളുകളായിരുന്നു. BSB BSB: On these walkways lay a great number of the sick, the blind, the lame, and the paralyzed.
4 IEV (ഒരു പ്രത്യേക സമയത്ത് കര്‍ത്താവിന്റെ ദൂതന് കുളത്തില്‍ ഇറങ്ങി വെള്ളം ഇളക്കുകയും ആ സമയത്ത് വെള്ളത്തില്‍ ഇറങ്ങുന്നവന് ഏതു രോഗം ബാധിച്ചവന് ആയിരുന്നാലും സൗഖ്യമാകുകയും ചെയ്തിരുന്നു.) BSB BSB: Not in the BSB
5 IEV മുപ്പത്തിയെട്ടു വര്‍ഷങ്ങളായി നടക്കുവാന്‍ കഴിയാതിരുന്ന ഒരു മനുഷ്യന് അവിടെ ഉണ്ടായിരുന്നു. BSB BSB: One man there had been an invalid for thirty-eight years.
6 IEV അവന് അവിടെ കിടക്കുന്നതു യേശു കാണുകയും അതേ അവസ്ഥയില്‍ വളരെ നാളുകളായി അവിടെയായിരുന്നു എന്നും മനസ്സിലാക്കി. യേശു ആ മനുഷ്യനോട്, "നീ ആരോഗ്യവാനും ശക്തനുമാകുവാന് ആഗ്രഹിക്കുന്നുവോ?" എന്നു ചോദിച്ചു. BSB BSB: When Jesus saw him lying there and realized that he had spent a long time in this condition, He asked him, “Do you want to get well?”
7 IEV ആ മനുഷ്യന് യേശുവിനോടു മറുപടിയായി പറഞ്ഞത്, "യജമാനനെ, വെള്ളം ഇളക്കുമ്പോള്‍ കുളത്തിലേക്ക് ഇറങ്ങുവാന്‍ എന്നെ സഹായിക്കുന്നതിനായി ഇവിടെ ആരുമില്ല. കുളത്തിലേക്കു ഇറങ്ങുവാന്‍ ഞാന്‍ ശ്രമിക്കുമ്പോഴോക്കെയും, മറ്റാരെങ്കിലും എനിക്കു മുമ്പായി ഇറങ്ങുന്നു." BSB BSB: “Sir,” the invalid replied, “I have no one to help me into the pool when the water is stirred. While I am on my way, someone else goes in before me.”
8 IEV യേശു അവനോട്, "എഴുന്നേല്ക്കുക! നിന്റെ കിടക്ക എടുത്തു നടക്കുക!" എന്നു പറഞ്ഞു. BSB BSB: Then Jesus told him, “Get up, pick up your mat, and walk.”
9 IEV ഉടന്‍തന്നെ ആ മനുഷ്യന് സൗഖ്യമാകുകയും അവന്റെ കിടക്ക എടുത്തു നടക്കുകയും ചെയ്തു. ആ ദിവസം ശബ്ബത്ത് എന്ന് അറിയപ്പെട്ടിരുന്ന യഹൂദന്മാരുടെ വിശ്രമ ദിവസം ആയിരുന്നു. BSB BSB: Immediately the man was made well, and he picked up his mat and began to walk. Now this happened on the Sabbath day,
10 IEV ആയതിനാല്‍ യഹൂദാ നേതാക്കന്മാര് ആ സൗഖ്യമായ മനുഷ്യനോട്, "ഇന്ന് വിശ്രമ ദിവസമാണ്. ഈ വിശുദ്ധ ദിവസത്തില്‍ കിടക്ക ചുമക്കുന്നതു നമ്മുടെ നിയമത്തിന് എതിരാണെന്ന് നീ അറിയുകയും ചെയ്യുന്നു. BSB BSB: so the Jews said to the man who had been healed, “This is the Sabbath! It is unlawful for you to carry your mat.”
11 IEV സൗഖ്യമായ മനുഷ്യന് അവരോട് പറഞ്ഞു, എന്നെ സൗഖ്യമാക്കിയവന്‍ എന്നോടു പറഞ്ഞത്, "നിന്റെ കിടക്ക എടുത്തു നടക്കുക!" BSB BSB: But he answered, “The man who made me well told me, ‘Pick up your mat and walk.’”
12 IEV അവര്‍ അവനോടു ചോദിച്ചു, "ആ മനുഷ്യന് ആരായിരുന്നു?" BSB BSB: “Who is this man who told you to pick it up and walk?” they asked.
13 IEV യേശു ആ മനുഷ്യനെ സൗഖ്യമാക്കി എന്നിരുന്നാലും ആ മനുഷ്യന് അവന്റെ പേര് അറിഞ്ഞിരുന്നില്ല. അവനെ സൗഖ്യമാക്കിയതിനു ശേഷം യേശു ആ മനുഷ്യനെ വിട്ടു പോകുകയും ആള്‍ക്കൂട്ടത്തില്‍ അപ്രത്യക്ഷനാകുകയും ചെയ്തു. BSB BSB: But the man who was healed did not know who it was, for Jesus had slipped away while the crowd was there.
14 IEV പിന്നീട്, ആ മനുഷ്യനെ ദൈവാലയത്തില്‍ കണ്ടുമുട്ടുകയും അവനോട്, "നോക്കുക, നീ ഇപ്പോള്‍ സൗഖ്യമായിരിക്കുന്നു. ദോഷമായിട്ടുള്ളതൊന്നും നിനക്കു സംഭവിക്കാതിരിപ്പാന് ഇനിയും പാപം ചെയ്യരുത്" എന്നു പറഞ്ഞു. BSB BSB: Afterward, Jesus found the man at the temple and said to him, “See, you have been made well. Stop sinning, or something worse may happen to you.”
15 IEV ആ മനുഷ്യന് പോയി അവനെ സൗഖ്യമാക്കിയത് യേശു ആയിരുന്നു എന്ന് യഹൂദാ നേതാക്കന്മാരോടു പറഞ്ഞു. BSB BSB: And the man went away and told the Jews that it was Jesus who had made him well.
16 IEV യേശു അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യുന്നതിനാലും അവന്റെ ശക്തി കാണിക്കുന്നതിനാലും ആ പ്രവൃത്തികള്‍ മിക്കപ്പോഴും യഹൂദന്മാരുടെ വിശ്രമ ദിവസം ആയിരുന്ന കാരണത്താലും യേശുവിനെ തടയുവാന്‍ യഹൂദന്മാര് ആരംഭിച്ചു. BSB BSB: Now because Jesus was doing these things on the Sabbath, the Jews began to persecute Him.
17 IEV യേശു അവര്‍ക്കു മറുപടി കൊടുത്തത്, "എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു, ഞാനും പ്രവര്‍ത്തിക്കുന്നു" BSB BSB: But Jesus answered them, “To this very day My Father is at His work, and I too am working.”
19 IEV യേശു അവരോടു മറുപടി പറഞ്ഞത്, ഞാന്‍ നിങ്ങളോടു സത്യം പറയുന്നു: മനുഷ്യപുത്രനായ ഞാന്‍ എന്റെ സ്വന്തം അധികാരത്തില്‍ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. പിതാവ് ചെയ്തു കാണുന്നതു മാത്രമാണ് എനിക്കു ചെയ്യുവാന്‍ കഴിയുന്നത്. പിതാവ് എന്തു ചെയ്യുന്നുവോ അതാണ് അവന്റെ പുത്രനായ ഞാനും ചെയ്യുന്നത്. BSB BSB: So Jesus replied, “Truly, truly, I tell you, the Son can do nothing by Himself, unless He sees the Father doing it. For whatever the Father does, the Son also does.
20 IEV പിതാവ് മകനായ എന്നെ സ്നേഹിക്കുന്നു. കൂടാതെ അവന് ചെയ്യുന്നത് എല്ലാം എന്നെ കാണിക്കുന്നു. ഇതിലും വലിയ പ്രവൃത്തികള്‍ തന്നെ പിതാവ് എന്നെ കാണിക്കും. എന്തെന്നാല്‍ എനിക്കു ചെയ്യുവാന്‍ കഴിയുന്നതു നിങ്ങള്‍ കാണുകയും ആശ്ചര്യപ്പെടുകയും ചെയ്യും. BSB BSB: The Father loves the Son and shows Him all He does. And to your amazement, He will show Him even greater works than these.
21 IEV പിതാവ് മരിച്ചവരെ ഉയിര്‍പ്പിച്ച് അവര്‍ക്കു വീണ്ടും ജീവന് നല്കുന്നതുപോലെ മനുഷ്യപുത്രനായ ഞാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ജീവന് നല്കുന്നു. BSB BSB: For just as the Father raises the dead and gives them life, so also the Son gives life to whom He wishes.
22 IEV പിതാവ് ആരെയും ന്യായം വിധിക്കുന്നില്ല എന്നാല്‍ ന്യായവിധിയെല്ലാം എനിക്കു നല്കിയിരിക്കുന്നു. BSB BSB: Furthermore, the Father judges no one, but has assigned all judgment to the Son,
23 IEV അങ്ങനെ എല്ലാ ആളുകളും പിതാവിനെ ബഹുമാനിക്കുന്ന അതേ രീതിയില്‍ പുത്രനായ എന്നെയും ബഹുമാനിക്കേണ്ടതിനു തന്നെ. എന്നെ ബഹുമാനിക്കാത്ത ആര്‍ക്കും തന്നെ എന്നെ അയച്ച പിതാവിനെ ബഹുമാനിപ്പാന് കഴിയുകയില്ല. BSB BSB: so that all may honor the Son just as they honor the Father. Whoever does not honor the Son does not honor the Father who sent Him.
24 IEV ഞാന്‍ നിങ്ങളോട് സത്യം പറയുന്നു; എന്റെ സന്ദേശം കേള്‍ക്കുകയും ദൈവം എന്നെ അയച്ചു എന്നു വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യജീവന് ഉണ്ട്, അവന് ദൈവത്തിന്റെ ന്യായവിധിയില്‍ വരികയില്ല. പകരം, അവന് മരണത്തില്‍നിന്നും ജീവനിലേക്കു പോകുന്നു. BSB BSB: Truly, truly, I tell you, whoever hears My word and believes Him who sent Me has eternal life and will not come under judgment. Indeed, he has crossed over from death to life.
25 IEV ഞാന്‍ നിങ്ങളോടു സത്യം പറയുന്നു: ഒരു സമയം വരുന്നു, സത്യത്തില്‍ വന്നുമിരിക്കുന്നു, മരിച്ചവര്‍ ദൈവപുത്രനായ എന്റെ ശബ്ദംകേള്ക്കുകയും, കേള്‍ക്കുന്നവര്‍ ജീവിക്കുകയും ചെയ്യുന്ന സമയം വരുന്നു സത്യമായും വന്നിരിക്കുന്നു. BSB BSB: Truly, truly, I tell you, the hour is coming and has now come when the dead will hear the voice of the Son of God, and those who hear will live.
26 IEV മനുഷ്യര്‍ക്കു ജീവിക്കുവാന്‍ കഴിയേണ്ടതിനു പിതാവ് പ്രവര്‍ത്തിക്കുന്നതുപോലെ അവര്‍ ജീവിക്കുവാന്‍ കാരണമാകേണ്ടതിനു പിതാവ് പുത്രനായ എനിക്ക് അധികാരം നല്കിയിരിക്കുന്നു. BSB BSB: For as the Father has life in Himself, so also He has granted the Son to have life in Himself.
27 IEV ഞാൻ മനുഷ്യപുത്രൻ ആയ തുകൊണ്ട് നീതിയെന്ന് അറിയുന്നതെന്തും ചെയ്യുവാന്‍ പിതാവ് എനിക്ക് അധികാരം നൽകിയിട്ടുണ്ട്. BSB BSB: And He has given Him authority to execute judgment, because He is the Son of Man.
29 IEV അവര്‍ അവരുടെ കല്ലറകളില്‍നിന്നു പുറത്തു വരും. നന്മ ചെയ്തവരെ ദൈവം നിത്യജീവനിലേക്ക് ഉയര്‍പ്പിക്കും. എന്നാല്‍ തിന്മ ചെയ്തവരെ ന്യായം വിധിച്ച് എന്നെന്നേക്കുമായി ശിക്ഷിക്കേണ്ടതിനു ദൈവം അവരേയും ഉയര്‍പ്പിക്കും. BSB BSB: and come out—those who have done good to the resurrection of life, and those who have done evil to the resurrection of judgment.
30 IEV എനിക്കു സ്വന്തമായി ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. എന്റെ പിതാവില്‍നിന്ന് കേൾക്കുന്നതനുസരിച്ച് ഞാന്‍ വിധിക്കുന്നു. ഞാൻ നീതിപൂർവ്വം വിധിക്കുന്നു, കാരണം ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുവാന്‍ ഞാൻ ശ്രമിക്കുന്നില്ല, പക്ഷേ എന്നെ ഇവിടെ അയച്ച പിതാവ് ആഗ്രഹിക്കുന്നതു ഞാന്‍ ചെയ്യുന്നു. BSB BSB: I can do nothing by Myself; I judge only as I hear. And My judgment is just, because I do not seek My own will, but the will of Him who sent Me.
31 IEV എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നത് ഞാന്‍ മാത്രമാണെങ്കില്‍, എന്റെ സാക്ഷ്യം സത്യമോ വിശ്വാസയോഗ്യമോ ആണെന്ന് ആരും വിശ്വസിക്കില്ല BSB BSB: If I testify about Myself, My testimony is not valid.
32 IEV എന്നിരുന്നാലും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്ന മറ്റൊരാൾ ഉണ്ട്, എന്നെക്കുറിച്ചുള്ള അവന്റെ സാക്ഷ്യം സത്യമാണെന്നു ഞാന്‍ അറിയുന്നു. BSB BSB: There is another who testifies about Me, and I know that His testimony about Me is valid.
33 IEV യോഹന്നാന് സ്നാപകന്റെ അടുക്കലേക്കു നിങ്ങള്‍ സന്ദേശവാഹകരെ അയച്ചു, എന്നെക്കുറിച്ച് അവന് നിങ്ങളോടു സത്യം പറഞ്ഞു. BSB BSB: You have sent to John, and he has testified to the truth.
34 IEV എന്നെക്കുറിച്ച് അവനോ മറ്റാരെങ്കിലുമോ സാക്ഷിയാകേണ്ട ആവശ്യം വാസ്തവത്തില്‍ എനിക്ക് ആവശ്യമില്ല. എന്നാല്‍ ദൈവത്തിനു നിങ്ങളെ രക്ഷിപ്പാന്‍ കഴിയേണ്ടതിന് ഇക്കാര്യങ്ങള്‍ ഞാന്‍ പറയുന്നു. BSB BSB: Even though I do not accept human testimony, I say these things so that you may be saved.
35 IEV യോഹന്നാന് സ്നാപകന് കത്തുകയും പ്രകാശിക്കുകയും ചെയ്യുന്ന ഒരു വിളക്കു പോലെ ആയിരുന്നു, അവന്റെ സന്ദേശത്തിന്റെ പ്രകാശത്തില്‍ നിങ്ങള്‍ അല്പ സമയത്തേക്കു സന്തോഷിച്ച് ഉല്ലസിക്കുകയായിരുന്നു. BSB BSB: John was a lamp that burned and gave light, and you were willing for a season to bask in his light.
36 IEV എന്നാല്‍ എന്നെക്കുറിച്ച് ഞാന്‍ പറഞ്ഞ സാക്ഷ്യം യോഹന്നാന് പറഞ്ഞ സാക്ഷ്യത്തേക്കാള്‍ വലിയതാണ്. എനിക്കു ചെയ്യുവാന്‍ പിതാവായ ദൈവം അനുവദിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും എല്ലാ ദിവസവും ഞാന്‍ ചെയ്യുന്നു. ഞാന്‍ അതു ചെയ്യുന്നതു നിങ്ങള്‍ കാണുന്നു. ഞാന്‍ ആരാണെന്നതിനെക്കുറിച്ച് അവ പറയുന്നു; ഇവിടേയ്ക്കു ഞാന്‍ വന്നതിന്റെ ഉദ്ദേശ്യം അവ വിവരിക്കുന്നു. അവ പിതാവ് എന്നെ അയച്ചു എന്നതിന്റെ തെളിവാണ്. BSB BSB: But I have testimony more substantial than that of John. For the works that the Father has given Me to accomplish—the very works I am doing—testify about Me that the Father has sent Me.
37 IEV എന്നെ അയച്ച പിതാവ്, എന്നെക്കുറിച്ച് സാക്ഷ്യം നല്കിയവനാണ്. നിങ്ങള്‍ ഒരിക്കലും അവന്റെ ശബ്ദം കേള്‍ക്കുകയോ ശാരീരികമായി അവനെ കാണുകയോ ചെയ്തിട്ടില്ല. BSB BSB: And the Father who sent Me has Himself testified about Me. You have never heard His voice nor seen His form,
38 IEV അവന്റെ വചനം നിങ്ങളിൽ വസിക്കുന്നില്ല എന്നതിന്റെ തെളിവ്, അവൻ അയച്ച എന്നെ നിങ്ങൾ വിശ്വസിക്കുന്നില്ല എന്നതാണ്. BSB BSB: nor does His word abide in you, because you do not believe the One He sent.
39 IEV നിങ്ങൾ തിരുവെഴുത്തുകൾ ശ്രദ്ധാപൂർവ്വം പഠിക്കുന്നു, കാരണം അവ പഠിക്കുന്നതിലൂടെ നിങ്ങൾക്ക് നിത്യജീവൻ ലഭിക്കുമെന്നു നിങ്ങൾ കരുതുന്നു, ആ തിരുവെഴുത്തുകൾ എന്നെക്കുറിച്ച് പറയുന്നു. BSB BSB: You pore over the Scriptures because you presume that by them you possess eternal life. These are the very words that testify about Me,
40 IEV എന്നിട്ടും എന്നിൽനിന്നു നിത്യജീവൻ ലഭിക്കത്തക്കവണ്ണം നിങ്ങൾ എന്റെയടുക്കൽ വരുവാൻ വിസമ്മതിക്കുന്നു. BSB BSB: yet you refuse to come to Me to have life.
41 IEV ആളുകൾ എന്നെ പ്രശംസിക്കുകയോ അഭിനന്ദിക്കുകയോ ചെയ്താൽ ഞാൻ അവരെ അവഗണിക്കുന്നു. BSB BSB: I do not accept glory from men,
42 IEV നിങ്ങള്‍ ദൈവത്തെ സ്നേഹിക്കുന്നില്ല എന്നതിനെക്കുറിച്ച് ഞാന്‍ അറിയുന്നു. BSB BSB: but I know you, that you do not have the love of God within you.
43 IEV ഞാൻ വന്നത് എന്റെ പിതാവിന്റെ അധികാരത്തോടെയാണ്, എന്നാല്‍ നിങ്ങള്‍ ഇതുവരെയും എന്നെ സ്വാഗതം ചെയ്യുകയോ എന്നില്‍ വിശ്വസിക്കുകയോ ചെയ്യുന്നില്ല. ഒരാള്‍ സ്വന്ത അധികാരത്തില്‍ വന്നാല്‍ നിങ്ങള്‍ അവനെ ശ്രദ്ധിക്കും. BSB BSB: I have come in My Father’s name, and you have not received Me; but if someone else comes in his own name, you will receive him.
44 IEV ആദരവ് നേടുവാന്‍ നിങ്ങള്‍ നിങ്ങളുടെ ഇടയില്‍ ഉള്ളവര്‍ക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ എന്നില്‍ വിശ്വസിക്കുവാന്‍ കഴിയും. അപ്പോള്‍ത്തന്നെ ഏകദൈവത്തിൽ നിന്നുള്ള യഥാര്‍ത്ഥ ബഹുമാനം അന്വേഷിക്കുന്നതിനെ നിങ്ങള്‍ നിരാകരിക്കുന്നു. BSB BSB: How can you believe if you accept glory from one another, yet do not seek the glory that comes from the only God?
45 IEV ഞാന്‍ മാത്രമാണ് നിങ്ങളെ പിതാവിന്റെ മുമ്പാകെ കുറ്റപ്പെടുത്തുന്നവന് എന്നു ചിന്തിക്കരുത്. മോശെ നിങ്ങളെ സംരക്ഷിക്കും എന്നു ചിന്തിക്കുന്നതിനാല്‍ നിങ്ങളുടെ പ്രത്യാശയും അവനില്‍ വച്ചിരിക്കുന്നു. എന്നിരുന്നാലും, മോശെയാണ് നിങ്ങളെ കുറ്റപ്പെടുത്തുന്നത്. BSB BSB: Do not think that I will accuse you before the Father. Your accuser is Moses, in whom you have put your hope.
47 IEV മോശെ എഴുതിയത് നിങ്ങൾ വിശ്വസിക്കാത്തതിനാൽ, ഞാൻ നിങ്ങളോടു പറഞ്ഞതിനെ നിങ്ങൾ എങ്ങനെ വിശ്വസിക്കും!" BSB BSB: But since you do not believe what he wrote, how will you believe what I say?”
Select verses for actions: Enter goes to them and Escape comes back.