1 IEV യേശു അവന്റെ ശിഷ്യന്മാർക്കൊപ്പം ഒലീവ് മലയിലേക്കു പോയി, അന്ന് രാത്രി അവർ അവിടെ താമസിച്ചു. BSB BSB: But Jesus went to the Mount of Olives.
2 IEV പിറ്റേന്ന് അതിരാവിലെ, യേശു ദൈവാലയ പ്രാകാരത്തിലേക്കു മടങ്ങി. അനേകം ആളുകൾ അവനു ചുറ്റും കൂടി, അവരെ പഠിപ്പിക്കുവാൻ അവന് ഇരുന്നു. BSB BSB: Early in the morning He went back into the temple courts. All the people came to Him, and He sat down to teach them.
3 IEV യഹൂദ നിയമങ്ങൾ പഠിപ്പിച്ച പുരുഷന്മാരും പരീശന്മാരായ ചിലരും ഒരു സ്ത്രീയെ അവന്റെ അടുക്കൽ കൊണ്ടുവന്നു. വ്യഭിചാരത്തിൽ അവൾ പിടിക്കപ്പെട്ടിരുന്നു. ഭർത്താവല്ലാത്ത ഒരാളുമായി അവൾ ശയിക്കുകയായിരു ന്നു. അവർ അവളെ ചോദ്യം ചെയ്യുവാന്‍ ഈ സംഘത്തിന്റെ മുന്പില് നിര്‍ത്തി. BSB BSB: The scribes and Pharisees, however, brought to Him a woman caught in adultery. They made her stand before them
4 IEV അവർ യേശുവിനോടു പറഞ്ഞു, “ഗുരോ, ഈ സ്ത്രീയെ അവളുടെ ഭര്‍ത്താവല്ലാത്ത പുരുഷനുമായി വ്യഭിചാരം ചെയ്ത കുറ്റത്തില്‍ പിടിച്ചിരിക്കുന്നു. അത് അവളുടെ ഭർത്താവല്ല. BSB BSB: and said, “Teacher, this woman was caught in the act of adultery.
5 IEV അത്തരമൊരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലണം എന്നു മോശെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നു. എന്നിരുന്നാലും, ഞങ്ങൾ എന്തു ചെയ്യണമെന്നാണ് നീ പറയുന്നത്?” BSB BSB: In the Law Moses commanded us to stone such a woman. So what do You say?”
6 IEV അവർ ഈ ചോദ്യം ഒരു കെണിയായി ചോദിച്ചു, അങ്ങനെ എന്തെങ്കിലും തെറ്റു പറഞ്ഞാല്‍ അവനെ കുറ്റപ്പെടുത്താന്‍ സാധിക്കും. അവളെ കൊല്ലരുതെന്ന് അവൻ പറഞ്ഞാൽ, മോശെയുടെ ന്യായപ്രമാണത്തെ അവൻ അപമാനിച്ചുവെന്ന് അവർക്കു പറയുവാൻ കഴിയും. അവരോട് അവളെ കൊല്ലണമെന്ന് അവൻ പറഞ്ഞാൽ, ആളുകളെ വധിക്കുവാനുള്ള അധികാരം നാടുവാഴിക്കായി കരുതിവച്ചിരുന്ന റോമൻ നിയമം അവന് ലംഘിക്കുകയാണ് എന്നു കുറ്റം ചുമത്താവുന്നതാണ്. എന്നാല്‍, യേശു കുനിഞ്ഞ് വിരലിൽ നിലത്ത് എന്തൊക്കെയോ എഴുതി. BSB BSB: They said this to test Him, in order to have a basis for accusing Him. But Jesus bent down and began to write on the ground with His finger.
7 IEV അവർ അവനെ ചോദ്യം ചെയ്യുന്നത് തുടരുമ്പോൾ അവൻ എഴുന്നേറ്റുനിന്ന് അവരോടു പറഞ്ഞു, “നിങ്ങളിൽ ആരെങ്കിലും ഒരിക്കലും പാപം ചെയ്തിട്ടില്ല എന്നുവരികില്‍ അവളെ ശിക്ഷിക്കാൻ മറ്റുള്ളവര്‍ക്ക് നേതൃത്വം നല്കട്ടെ. നിങ്ങൾ ആദ്യത്തെ കല്ല് എറിയുക!” BSB BSB: When they continued to question Him, He straightened up and said to them, “Let him who is without sin among you be the first to cast a stone at her.”
8 IEV തുടര്‍ന്ന് യേശു കുനിഞ്ഞ് നിലത്തു കുറച്ചു കൂടി എഴുതി. BSB BSB: And again He bent down and wrote on the ground.
9 IEV അവൻ പറഞ്ഞതു കേട്ടശേഷം, അവനെ ചോദ്യം ചെയ്യുന്നവർ ഓരോരുത്തരായി പോകാന്‍ തുടങ്ങി, പ്രായമായവർ ആദ്യം, പിന്നെ ഇളയവർ. അവരെല്ലാം പാപികളാണെന്ന് അവർക്ക് അറിയാമായിരുന്നു. ഒടുവിൽ യേശു മാത്രമേ ആ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നുള്ളൂ. BSB BSB: When they heard this, they began to go away one by one, beginning with the older ones, until only Jesus was left, with the woman standing there.
10 IEV യേശു എഴുന്നേറ്റ് അവളോടു ചോദിച്ചു, “സ്ത്രീയെ, നിന്നെ കുറ്റപ്പെടുത്തുന്നവർ എവിടെ? നീ ശിക്ഷിക്കപ്പെടണമെന്ന് ആരും നിന്റെ മേൽ കുറ്റം ചുമത്തിയില്ലേ?” BSB BSB: Then Jesus straightened up and asked her, “Woman, where are your accusers? Has no one condemned you?”
11 IEV അവൾ പറഞ്ഞു, “ഇല്ല യജമാനനെ, ആരും ഇല്ല.” തുടര്‍ന്ന് യേശു പറഞ്ഞു, “ഞാനും നിന്നെ കുറ്റം വിധിക്കുന്നില്ല. ഇപ്പോൾ വീട്ടിൽ പോകുക, ഇനി മുതൽ ഇതുപോലെയുള്ള പാപം ചെയ്യരുത്!”] BSB BSB: “No one, Lord,” she answered. “Then neither do I condemn you,” Jesus declared. “Now go and sin no more.”
12 IEV യേശു വീണ്ടും ജനങ്ങളോട് സംസാരിച്ചു. അവന് പറഞ്ഞു, “ഞാൻ ലോകത്തിന്റെ വെളിച്ചമാണ്. എന്നെ അനുഗമിക്കുന്ന ഏതൊരാൾക്കും നിത്യജീവൻ നൽകുന്ന വെളിച്ചം ഉണ്ടാകും, അവൻ ഒരിക്കലും ഇരുട്ടിൽ നടക്കുകയുമില്ല. BSB BSB: Once again, Jesus spoke to the people and said, “I am the light of the world. Whoever follows Me will never walk in the darkness, but will have the light of life.”
13 IEV അതിനാൽ പരീശന്മാർ അവനോടു പറഞ്ഞു, “നിന്നെക്കുറിച്ച് കൂടുതൽ കൂടുതൽ സംസാരിക്കുന്നതിലൂടെ നിന്നെ വിശ്വസിക്കുവാൻ, നീ ഞങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണെന്നു തോന്നുന്നു! നിന്നെക്കുറിച്ച് നീ പറയുന്നത് വ്യക്തമായ തെളിവുകളല്ല, ഒന്നുംതന്നെ തെളിയിക്കുന്നുമില്ല!” BSB BSB: So the Pharisees said to Him, “You are testifying about Yourself; Your testimony is not valid.”
14 IEV യേശു മറുപടി പറഞ്ഞു, “എന്നെക്കുറിച്ചു ഞാൻ മാത്രമേ ഈ കാര്യങ്ങൾ പറഞ്ഞിട്ടുള്ളൂവെങ്കിലും, ഞാൻ പറയുന്നത് സത്യമാണ്, കാരണം ഞാൻ എവിടെ നിന്നു വന്നു എന്നും, ഞാൻ എവിടേക്കാണ് പോകുന്നതെന്നും എനിക്കറിയാം. എന്നിരുന്നാലും, ഞാൻ എവിടെ നിന്നാണ് വന്നതെന്ന് നിങ്ങൾക്കറിയില്ല, ഞാൻ എവിടേക്ക് പോകുന്നു എന്നും നിങ്ങൾക്കറിയില്ല. BSB BSB: Jesus replied, “Even if I testify about Myself, My testimony is valid, because I know where I came from and where I am going. But you do not know where I came from or where I am going.
15 IEV മനുഷ്യരുടെ മാനദണ്ഡങ്ങൾക്കും മനുഷിക നിയമങ്ങൾക്കും അനുസൃതമായി നിങ്ങൾ ആളുകളെ വിധിക്കുന്നു. ആരെയും വിധിക്കുവാൻ ഞാൻ ഇപ്പോൾ വന്നിട്ടില്ല. BSB BSB: You judge according to the flesh; I judge no one.
16 IEV ഞാൻ വിധിക്കുമ്പോൾ, അത് ശരിയും നീതിയുള്ളതും ആയിരിക്കും, കാരണം ഞാൻ മാത്രമല്ല നീതി ലഭ്യമാക്കുന്നത്. ഞാനും എന്നെ അയച്ച പിതാവും ഞങ്ങൾ ഒരുമിച്ച് നീതി നടത്തും. BSB BSB: But even if I do judge, My judgment is true, because I am not alone; I am with the Father who sent Me.
17 IEV വ്യവഹാരത്തില്‍ തെളിവ് നൽകാൻ കുറഞ്ഞത് രണ്ട് സാക്ഷികളെങ്കിലും ഉള്ളപ്പോൾ മാത്രമേ ഒരു കാര്യം പരിഹരിക്കാനാകൂ എന്നു മോശെ നിങ്ങളുടെ ന്യായപ്രമാണം എഴുതിയപ്പോൾ പറഞ്ഞു. BSB BSB: Even in your own Law it is written that the testimony of two men is valid.
18 IEV എന്നെക്കുറിച്ച് ഞാൻ നിങ്ങളോട് തെളിവുകൾ കൊണ്ടുവരുന്നു, എന്നെ അയച്ച എന്റെ പിതാവും എന്നെക്കുറിച്ച് തെളിവുകൾ നൽകുന്നു. അതിനാൽ ഞങ്ങൾ നിങ്ങളോടു പറയുന്നത് സത്യമാണെന്ന് നിങ്ങൾ വിശ്വസിക്കണം.” BSB BSB: I am One who testifies about Myself, and the Father, who sent Me, also testifies about Me.”
19 IEV അപ്പോൾ പരീശന്മാർ അവനോട്: നിന്റെ പിതാവ് എവിടെ എന്നു ചോദിച്ചു. യേശു മറുപടി പറഞ്ഞു, “നിങ്ങള്‍ എന്നെ അറിയുന്നില്ല, എന്റെ പിതാവിനെയും നിങ്ങൾ അറിയുന്നില്ല. നിങ്ങൾ എന്നെ അറിഞ്ഞിരുന്നുവെങ്കിൽ, നിങ്ങൾ എന്റെ പിതാവിനെയും അറിയും.” BSB BSB: “Where is Your Father?” they asked Him. “You do not know Me or My Father,” Jesus answered. “If you knew Me, you would know My Father as well.”
20 IEV ആളുകൾ വഴിപാടുകൾ കൊണ്ടുവന്നിരുന്ന സ്ഥലമായ ദൈവാലയ പ്രാകാരത്തിലെ ഭണ്ഡാരത്തിന് സമീപത്തു വച്ചായിരുന്നു അവന് ഇക്കാര്യം പറഞ്ഞത്. എന്നിട്ടും മരിക്കുവാൻ ഇനിയും സമയമാകാത്തതിനാൽ ആരും അവനെ പിടികൂടിയില്ല. BSB BSB: He spoke these words while teaching in the temple courts, near the treasury. Yet no one seized Him, because His hour had not yet come.
21 IEV യേശു അവരോടു പറഞ്ഞു, “ഞാൻ പോകുന്നു, നിങ്ങൾ എന്നെ അന്വേഷിക്കും, എന്നാൽ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കാതെ നിങ്ങൾ മരിക്കും. ഞാൻ പോകുന്നിടത്ത് നിങ്ങൾക്ക് വരാൻ കഴിയുകയില്ല.” BSB BSB: Again He said to them, “I am going away, and you will look for Me, but you will die in your sin. Where I am going, you cannot come.”
22 IEV അവന്റെ യഹൂദ എതിരാളികൾ പരസ്പരം പറഞ്ഞു, “ഒരുപക്ഷേ, അവന് സ്വയം മരിക്കുമെന്നായിരിക്കാം അവന് ചിന്തിക്കുന്നത്, ‘ഞാൻ പോകുന്നിടത്ത് നിങ്ങൾക്ക് വരാൻ കഴിയുകയില്ല’ എന്നു പറയുമ്പോൾ അവന് ഉദ്ദേശിക്കുന്നത് അതാണ്.” BSB BSB: So the Jews began to ask, “Will He kill Himself, since He says, ‘Where I am going, you cannot come’?”
23 IEV യേശു അവരോടു പറഞ്ഞു, “നിങ്ങൾ ഈ താഴെയുള്ള ഭൂമിയിൽനിന്നുള്ളവരാണ്, എന്നാൽ ഞാൻ മുകളിലുള്ള സ്വർഗ്ഗത്തിൽ നിന്നാണ്. നിങ്ങൾ ഈ ലോകത്തിന്റെതാണ്. ഞാൻ ഈ ലോകത്തിൽ പെട്ടവനല്ല. BSB BSB: Then He told them, “You are from below; I am from above. You are of this world; I am not of this world.
24 IEV നിങ്ങൾ മരിക്കുമെന്നും നിങ്ങളുടെ പാപങ്ങൾക്ക് ദൈവം നിങ്ങളെ കുറ്റം വിധിക്കുമെന്നും ഞാൻ നിങ്ങളോടു പറഞ്ഞു. ഞാൻ ദൈവമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കിൽ ഇത് സംഭവിക്കും. BSB BSB: That is why I told you that you would die in your sins. For unless you believe that I am He, you will die in your sins.”
25 IEV “നീ ആരാണ്?” അവർ ചോദിച്ചു. യേശു അവരോടു പറഞ്ഞു, “ആദിമുതൽ ഞാൻ നിങ്ങളോടു പറയുന്നു; BSB BSB: “Who are You?” they asked. “Just what I have been telling you from the beginning,” Jesus replied.
26 IEV എനിക്ക് നിങ്ങളെ ന്യായം വിധിക്കാനും നിങ്ങൾ പല കാര്യങ്ങളിലും കുറ്റക്കാരനാണെന്ന് പറയുവാനും കഴിയും. അതിനുപകരം, ഞാൻ ഇതു മാത്രം പറയും: എന്നെ അയച്ചവൻ സത്യം പറയുന്നു, ഞാൻ അവനില്‍ നിന്നും കേട്ടതു മാത്രമേ ലോകത്തുള്ള ജനത്തോട് പറയുന്നത്.” BSB BSB: “I have much to say about you and much to judge. But the One who sent Me is truthful, and what I have heard from Him, I tell the world.”
27 IEV അവൻ സ്വർഗ്ഗസ്ഥനായ തന്റെ പിതാവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് അവർക്ക് മനസ്സിലായില്ല. BSB BSB: They did not understand that He was telling them about the Father.
28 IEV അതിനാല്‍ യേശു പറഞ്ഞു, "എന്നെ കൊല്ലുവാന്‍ നിങ്ങള്‍ എന്നെ ഒരു കുരിശില്‍ ഉയര്‍ത്തുമ്പോള്‍—മനുഷ്യപുത്രനായ എന്നെ— ഞാന്‍ ദൈവമാകുന്നു എന്ന് നിങ്ങള്‍ അറിയും, കൂടാതെ ഞാന്‍ എന്റെ സ്വന്ത അധികാരത്തില്‍ ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നും നിങ്ങള്‍ അറിയും. പകരം, എന്റെ പിതാവ് എന്നെ പഠിപ്പിച്ച കാര്യങ്ങൾ മാത്രമാണ് ഞാൻ പറയുന്നത്. BSB BSB: So Jesus said, “When you have lifted up the Son of Man, then you will know that I am He, and that I do nothing on My own, but speak exactly what the Father has taught Me.
29 IEV എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; അവനു പ്രസാദമുള്ളതു മാത്രം ഞാന്‍ ചെയ്യുന്നതുകൊണ്ട് അവന് എന്നെ തനിച്ചു വിട്ടിട്ടില്ല." BSB BSB: He who sent Me is with Me. He has not left Me alone, because I always do what pleases Him.”
30 IEV യേശു ഈ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കവേ, അവൻ ദൈവത്താലാണ് അയക്കപ്പെട്ടത് എന്നു വളരെയധികം ആളുകള്‍ വിശ്വസിച്ചു. BSB BSB: As Jesus spoke these things, many believed in Him.
31 IEV അനന്തരം യേശു തന്നില്‍ വിശ്വസിച്ചു എന്നു പറഞ്ഞിരുന്ന യഹൂദന്മാരോട്, ഞാൻ നിങ്ങൾക്ക് ഉപദേശിച്ചത് എല്ലാം കേൾക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അപ്രകാരം ജീവിക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി, എന്റെ ശിഷ്യന്മാര് ആകുന്നു എന്നു പറഞ്ഞു. BSB BSB: So He said to the Jews who had believed Him, “If you continue in My word, you are truly My disciples.
32 IEV നിങ്ങൾ സത്യം അറിയും, നിങ്ങളെ അടിമകളാക്കിയ എല്ലാത്തിൽനിന്നും സ്വതന്ത്രരാകാൻ സത്യം നിങ്ങളെ നയിക്കുകയും ചെയ്യും.” BSB BSB: Then you will know the truth, and the truth will set you free.”
33 IEV അവർ അവനോടു മറുപടി പറഞ്ഞത്, "ഞങ്ങൾ അബ്രഹാമിന്റെ സന്തതികളാണ്, ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നില്ല. ഞങ്ങൾ സ്വതന്ത്രരാകണമെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ്?" BSB BSB: “We are Abraham’s descendants,” they answered. “We have never been slaves to anyone. How can You say we will be set free?”
34 IEV യേശു മറുപടി പറഞ്ഞു, “ഞാൻ നിങ്ങളോടു സത്യം പറയുന്നു: അടിമ തന്റെ യജമാനനെ അനുസരിക്കാൻ നിർബന്ധിതനാകുന്നതുപോലെ പാപം ചെയ്യുന്ന എല്ലാവരും അവരുടെ പാപമോഹങ്ങളെ അനുസരിക്കുന്നു. BSB BSB: Jesus replied, “Truly, truly, I tell you, everyone who sins is a slave to sin.
35 IEV അടിമകൾ ഒരു കുടുംബത്തിലെ സ്ഥിര അംഗങ്ങളായി തുടരില്ല, ഒരു പക്ഷേ സ്വതന്ത്രരായി വീട്ടിലേക്കു മടങ്ങുകയോ വിൽക്കപ്പെടുകയോ ചെയ്യാം. എന്നാല്‍ ഒരു മകൻ, എന്നേക്കും കുടുംബത്തിലെ അംഗമാണ്. BSB BSB: A slave does not remain in the house forever, but a son remains forever.
36 IEV അതിനാൽ പുത്രൻ നിങ്ങളെ സ്വതന്ത്രനാക്കിയാൽ നിങ്ങൾ പൂര്‍ണ്ണമായും സ്വതന്ത്രരാകും. BSB BSB: So if the Son sets you free, you will be free indeed.
37 IEV നിങ്ങൾ അബ്രഹാമിന്റെ കുടുംബക്കാരെന്ന് എനിക്കറിയാം; നിങ്ങള്‍ അവന്റെ സന്തതികളാണ്. എന്നിട്ടും, നിങ്ങളുടെ ആളുകൾ എന്നെ കൊല്ലുവാന്‍ ശ്രമിക്കുകയാണ്. ഞാൻ പറയുന്നതൊന്നും നിങ്ങൾ വിശ്വസിക്കുന്നില്ല. BSB BSB: I know you are Abraham’s descendants, but you are trying to kill Me because My word has no place within you.
38 IEV എന്റെ പിതാവ് എന്നെ കാണിച്ച അത്ഭുതങ്ങളേയും ജ്ഞാനത്തേയും കുറിച്ച് ഞാൻ നിങ്ങളോടു പറയുന്നു, എന്നാൽ നിങ്ങളുടെ പിതാവ് നിങ്ങളോടു ചെയ്യുവാന്‍ പറഞ്ഞതുപോലെ മാത്രമാണ് നിങ്ങൾ ചെയ്യുന്നത്.” BSB BSB: I speak of what I have seen in the presence of the Father, and you do what you have heard from your father.”
39 IEV അവർ അവനോടു മറുപടി പറഞ്ഞത്: അബ്രഹാം നമ്മുടെ പൂർവ്വികൻ. യേശു അവരോടു പറഞ്ഞു, “നിങ്ങൾ അബ്രഹാമിന്റെ സന്തതികളായിരുന്നുവെങ്കിൽ, അവൻ ചെയ്ത നല്ല കാര്യങ്ങൾ നിങ്ങൾ ചെയ്യും. BSB BSB: “Abraham is our father,” they replied. “If you were children of Abraham,” said Jesus, “you would do the works of Abraham.
40 IEV ഞാൻ ദൈവത്തിൽ നിന്നു കേട്ട സത്യം നിങ്ങളോടു പറയുന്നു, പക്ഷേ നിങ്ങൾ എന്നെ കൊല്ലുവാന്‍ ശ്രമിക്കുകയാണ്. അബ്രഹാം അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തില്ല. BSB BSB: But now you are trying to kill Me, a man who has told you the truth that I heard from God. Abraham never did such a thing.
41 IEV ഇല്ല! നിങ്ങളുടെ യഥാർത്ഥ പിതാവ് ചെയ്ത കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്." അവർ അവനോടു പറഞ്ഞു, "ഞങ്ങൾക്ക് നിന്നെക്കുറിച്ച് അറിയില്ല, പക്ഷേ ഞങ്ങൾ അവിഹിത സന്തതികളല്ല. ഞങ്ങൾക്ക് ഒരു പിതാവ് മാത്രമേയുള്ളൂ, അത് ദൈവം ആകുന്നു.” BSB BSB: You are doing the works of your father.” “We are not illegitimate children,” they declared. “Our only Father is God Himself.”
42 IEV യേശു അവരോടു പറഞ്ഞു, “ദൈവം നിങ്ങളുടെ പിതാവായിരുന്നുവെങ്കിൽ, നിങ്ങൾ എന്നെ സ്നേഹിക്കും, കാരണം ഞാൻ ദൈവത്തിൽ നിന്നാണ് വന്നത്, ഇപ്പോൾ ഞാൻ ഇവിടെ ഈ ലോകത്തിലേക്കു വന്നിരിക്കുന്നു. ഞാൻ എന്റെ സ്വയ തീരുമാനത്താലല്ല വന്നത്, അവൻ എന്നെ അയച്ചതുകൊണ്ടാണ് ഞാൻ വന്നത്. BSB BSB: Jesus said to them, “If God were your Father, you would love Me, for I have come here from God. I have not come on My own, but He sent Me.
43 IEV ഞാൻ പറയുന്നതു നിങ്ങൾക്കു മനസ്സിലാകാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ നിങ്ങളോടു പറയാം. എന്റെ സന്ദേശമോ പഠിപ്പിക്കലുകളോ നിങ്ങൾ സ്വീകരിക്കാത്തതിനാലത്രേ. BSB BSB: Why do you not understand what I am saying? It is because you are unable to accept My message.
45 IEV എന്നിട്ടും ഞാൻ നിങ്ങളോടു സത്യം പറയുന്നുണ്ടെങ്കിലും നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല! BSB BSB: But because I speak the truth, you do not believe Me!
46 IEV ഞാൻ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തതിനാൽ, നിങ്ങളിൽ ആർക്കും എന്നെ കുറ്റപ്പെടുത്തുവാന്‍ കഴിയുകയില്ല. അതുകൊണ്ട്, ഞാൻ നിങ്ങളോടു സത്യം പറയുന്നതിനാൽ, നിങ്ങൾ എന്നെ വിശ്വസിക്കാത്തതിനു നല്ല കാരണമില്ല! BSB BSB: Which of you can prove Me guilty of sin? If I speak the truth, why do you not believe Me?
47 IEV ദൈവത്തിൽ നിന്നുള്ളവർ അവൻ പറയുന്നതു കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു. അവന്റെ സന്ദേശം നിങ്ങൾ കേൾക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ കാരണം നിങ്ങൾ ദൈവത്തിന്റെതല്ല എന്നതാണ്.” BSB BSB: Whoever belongs to God hears the words of God. The reason you do not hear is that you do not belong to God.”
48 IEV യഹൂദന്മാരായ അവന്റെ ശത്രുക്കൾ അവനോടു പറഞ്ഞത് "നീ ഒരു ശമര്യനെന്നു ഞങ്ങൾ പറയുന്നതില്‍ ഞങ്ങള്‍ തികച്ചും ശരിയാണ് നീ ഒരു യഥാർത്ഥ യഹൂദനല്ല, ഒരു ഭൂതമാണ് നിന്നില്‍ വസിക്കുന്നത്!" BSB BSB: The Jews answered Him, “Are we not right to say that You are a Samaritan and You have a demon?”
49 IEV യേശു പറഞ്ഞു, "ഒരു ഭൂതവും എന്നിൽ വസിക്കുന്നില്ല! സ്വർഗ്ഗസ്ഥനായ എന്റെ പിതാവിനെ ഞാൻ ബഹുമാനിക്കുന്നു, പക്ഷേ നിങ്ങൾ എന്നെ അപമാനിക്കുന്നു! BSB BSB: “I do not have a demon,” Jesus replied, “but I honor My Father, and you dishonor Me.
50 IEV എന്നെ സ്തുതിക്കുവാൻ ആളുകളെ പ്രേരിപ്പിക്കുവാൻ ഞാൻ ശ്രമിക്കുന്നില്ല. എനിക്ക് അർഹമായത് എനിക്ക് നൽകാൻ ആഗ്രഹിക്കുന്ന മറ്റൊരാൾ ഉണ്ട്, ഞാൻ പറയുന്നതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളും അവൻ വിധിക്കും. BSB BSB: I do not seek My own glory. There is One who seeks it, and He is the Judge.
51 IEV ഞാൻ നിങ്ങളോടു സത്യം പറയുന്നു: ആരെങ്കിലും എന്റെ വചനം മുറുകെപ്പിടിക്കുകയും ഞാൻ നൽകിയതുപോലെ അതിൽ വിശ്വസിക്കുകയും ചെയ്താൽ, ആ വ്യക്തി ഒരിക്കലും മരിക്കുകയില്ല!” BSB BSB: Truly, truly, I tell you, if anyone keeps My word, he will never see death.”
52 IEV അപ്പോൾ അവന്റെ യഹൂദ ശത്രുക്കൾ അവനോടു പറഞ്ഞു, “നിന്നില്‍ ഒരു ഭൂതം വസിക്കുന്നുവെന്ന് ഇപ്പോൾ ഞങ്ങൾക്ക് ഉറപ്പായിരിക്കുന്നു. അബ്രഹാമും പ്രവാചകന്മാരും പണ്ടേ മരിച്ചു! എന്നിട്ടും നീ പഠിപ്പിക്കുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നവൻ ഒരിക്കലും മരിക്കുകയില്ലെന്ന് നീ പറയുന്നു! BSB BSB: “Now we know that You have a demon!” declared the Jews. “Abraham died, and so did the prophets, yet You say that anyone who keeps Your word will never taste death.
53 IEV നീ ഞങ്ങളുടെ പൂർവ്വികനായ അബ്രഹാമിനേക്കാൾ വലിയവനല്ല. അവൻ മരിച്ചു, എല്ലാ പ്രവാചകന്മാരും മരിച്ചു. അതുകൊണ്ട് നീ ആരാണെന്ന് കരുതുന്നത്?” BSB BSB: Are You greater than our father Abraham? He died, as did the prophets. Who do You claim to be?”
54 IEV യേശു മറുപടി പറഞ്ഞു, “എന്നെ പ്രശംസിക്കാൻ ഞാന്‍ ആളുകളെ പ്രേരിപ്പിച്ചാൽ അതു വ്യര്‍ത്ഥമാണ്. നിങ്ങളുടെ ദൈവമാണെന്ന് നിങ്ങൾ പറയുന്നവനാണ് എന്റെ പിതാവ്. അവനാണ് എന്റെ സ്വഭാവവും നന്മയെയും പ്രശംസിക്കുന്നത്. BSB BSB: Jesus answered, “If I glorify Myself, My glory means nothing. The One who glorifies Me is My Father, of whom you say, ‘He is our God.’
55 IEV നിങ്ങൾ അവനെ അറിയുന്നില്ലെങ്കിലും ഞാന്‍ അവനെ അറിയുന്നു. ഞാൻ അവനെ അറിയുന്നില്ലെന്ന് പറഞ്ഞാൽ ഞാൻ നിങ്ങളെപ്പോലെ ഒരു നുണയനാകും. ഞാന്‍ അവനെ അറിയുകയും, അവൻ പറയുന്നത് ഞാൻ എപ്പോഴും അനുസരിക്കുകയും ചെയ്യും. BSB BSB: You do not know Him, but I know Him. If I said I did not know Him, I would be a liar like you. But I do know Him, and I keep His word.
57 IEV അപ്പോൾ യഹൂദ നേതാക്കൾ അവനോട്: അബ്രഹാം പണ്ടേ മരിച്ചു. നിനക്ക് ഇതുവരെ അമ്പതു വയസ്സ് തികഞ്ഞിട്ടില്ല! അബ്രഹാമിനെ കണ്ടതായി നിനക്ക് എങ്ങനെ അവകാശപ്പെടാനാകും?” BSB BSB: Then the Jews said to Him, “You are not yet fifty years old, and You have seen Abraham?”
59 IEV ആയതിനാല്‍ അവനെ കല്ലെറിഞ്ഞു കൊല്ലുവാന്‍ അവർ കല്ലുകളെടുത്തു. എന്നാൽ യേശു അവരുടെ കാഴ്ച്ചയില്‍ നിന്നും മറഞ്ഞുകൊണ്ട് ദൈവാലയ പ്രാകാരം വിട്ട് മറ്റെവിടെയോ പോയി. BSB BSB: At this, they picked up stones to throw at Him. But Jesus was hidden and went out of the temple area.
Select verses for actions: Enter goes to them and Escape comes back.