1 IEV അതിനുശേഷം, പ്രസംഗിക്കുന്നതിനുവേണ്ടി മറ്റ്എഴുപത്തിരണ്ട് ആളുകളെ യേശു കര്‍ത്താവ് നിയമിച്ചു. താന്‍ പോകുവാന്‍ ഉദ്ദേശിച്ച എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും തനിക്കു മുന്‍പായി പോകേണ്ടതിന് അവന് അവരെ ഈരണ്ടായി സജ്ജരാക്കി. BSB BSB: After this, the Lord appointed seventy-two others and sent them two by two ahead of Him to every town and place He was about to visit.
2 IEV അവന് അവരോടു പറഞ്ഞത്, "കൊയ്ത്ത് തീര്‍ച്ചയായും ധാരാളം ഉണ്ട്, എന്നാല്‍ വേലക്കാരോ ചുരുക്കം. അതുകൊണ്ട് കൊയ്ത്തിന്റെ യജമാനനോട് അവന്റെ വിളവ് കൊയ്യേണ്ടതിനു കൂടുതല്‍ വേലക്കാരെ അയക്കുവാന്‍ പ്രാര്‍ത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്ക. BSB BSB: And He told them, “The harvest is plentiful, but the workers are few. Ask the Lord of the harvest, therefore, to send out workers into His harvest.
3 IEV ഇപ്പോള്‍ പോക, നിങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന ആളുകളിലേക്ക് ഞാന്‍ എന്റെ സന്ദേശവുമായി നിങ്ങളെ അയക്കുന്നു എന്ന കാര്യം ഓര്‍ക്കുക. നിങ്ങള്‍ ചെന്നായ്ക്കളുടെ നടുവില്‍ കുഞ്ഞാടുകളെ പോലെയായിരിക്കും. BSB BSB: Go! I am sending you out like lambs among wolves.
4 IEV കൂടെ യാതൊരു പണവും എടുക്കരുത്. യാത്രസഞ്ചിയും എടുക്കരുത്. അധികം ചെരുപ്പുകളും എടുക്കരുത്. വഴിയില്‍ ആളുകളെ വന്ദനം ചെയ്യുന്നതു നിര്‍ത്തരുത്. BSB BSB: Carry no purse or bag or sandals. Do not greet anyone along the road.
5 IEV ഏതെങ്കിലും ഭവനത്തില്‍ പ്രവേശിച്ചാല്‍, ആദ്യം അവരോടു പറയേണ്ടത്, 'ഈ ഭവനത്തിലുള്ളവര്ക്കെല്ലാം ദൈവം സമാധാനം നല്കട്ടെ! BSB BSB: Whatever house you enter, begin by saying, ‘Peace to this house.’
7 IEV ആ ഗ്രാമം വിടുന്നതുവരെ നിങ്ങള്‍ അതേ ഭവനത്തില്‍ താമസിക്കുക. ഒരു ഭവനത്തില്‍നിന്നു മറ്റൊരു ഭവനത്തിലേക്കു പോകരുത്. ഒരു വേലക്കാരന് അവന്റെ ജോലിക്കു കൂലി വാങ്ങുന്നതിന് അര്ഹനാകയാല് അവര്‍ എന്തു തന്നാലും ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക. BSB BSB: Stay at the same house, eating and drinking whatever you are offered. For the worker is worthy of his wages. Do not move around from house to house.
8 IEV നിങ്ങള്‍ ഏതെങ്കിലുമൊരു പട്ടണത്തില്‍ പ്രവേശിച്ച് അവിടെയുള്ള ആളുകള്‍ നിങ്ങളെ സ്വീകരിച്ചാല്‍, അവര്‍ തരുന്ന ഏത് ആഹാരവും ഭക്ഷിക്കുക. BSB BSB: If you enter a town and they welcome you, eat whatever is set before you.
9 IEV അവിടെയുള്ള രോഗികളെ സൗഖ്യമാക്കുക 'ദൈവം രാജാവായി വേഗത്തില്‍ എല്ലായിടവും ഭരിക്കുമെന്നും അവരോടു പറയുക.' BSB BSB: Heal the sick who are there and tell them, ‘The kingdom of God is near you.’
10 IEV നിങ്ങള്‍ ഏതെങ്കിലുമൊരു പട്ടണത്തിലേക്കു പ്രവേശിക്കുകയാണെങ്കില്‍ അവിടെയുള്ള ആളുകള്‍ നിങ്ങളെ സ്വീകരിച്ചില്ലെങ്കില്‍ അതിലെ പ്രധാന തെരുവില്‍ ചെന്നു പറയുക, BSB BSB: But if you enter a town and they do not welcome you, go into the streets and declare,
11 IEV 'നിങ്ങള്‍ക്ക് ഒരു മുന്നറിയിപ്പിനായി, ഞങ്ങള്‍ ഈ പട്ടണം വിടുമ്പോള്‍ ഞങ്ങളുടെ കാലില്‍ പറ്റിയ പൊടി തുടച്ചിടും'. എന്നിരുന്നാലും ഈ കാര്യം ഉറപ്പാണ്; ദൈവം വേഗത്തില്‍ രാജാവായി സകലത്തെയും ഭരിക്കും' BSB BSB: ‘Even the dust of your town that clings to our feet, we wipe off as a testimony against you. Yet be sure of this: The kingdom of God is near.’
12 IEV ഞാന്‍ നിങ്ങളോടു പറയുന്നത് "അന്ത്യ നാളില്‍ ദൈവം സകലരേയും വിധിക്കുമ്പോള്‍, പണ്ട് സോദോം നഗരത്തില്‍ ജീവിച്ചിരുന്ന ദുഷ്ടരായ ജനങ്ങളെക്കാള്‍ ദാരുണമായി ആ പട്ടണത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടും! BSB BSB: I tell you, it will be more bearable on that day for Sodom than for that town.
13 IEV കോരസീനിലും ബെത് സയിദ എന്നീ നഗരങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ കാര്യം എത്ര ഭയാനകമാണ്, എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ മാനസാന്തരപ്പെടുവാന്‍ തയ്യാറായില്ല! ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്ത അത്ഭുതങ്ങള്‍ പുരാതന നഗരങ്ങളായ സോരിലും സിദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടുതന്നെ പരുക്കന്‍ വസ്ത്രം ധരിച്ച് നിലത്തിരുന്നു തലയില്‍ ചാരം ഇട്ടുംകൊണ്ട് അവരുടെ പാപങ്ങള്‍ക്കു വേണ്ടി പശ്ചാത്തപിക്കുമായിരുന്നു. BSB BSB: Woe to you, Chorazin! Woe to you, Bethsaida! For if the miracles that were performed in you had been performed in Tyre and Sidon, they would have repented long ago, sitting in sackcloth and ashes.
14 IEV അതുകൊണ്ട് അന്ത്യ നാളില്‍ ദൈവം സകലരേയും ന്യായം വിധിക്കുമ്പോള്‍, സോരിനും സീദോനിലും ജീവിച്ചിരുന്ന ദുഷ്ടരായ ജനങ്ങളെക്കാള്‍ ദാരുണമായി നിങ്ങളെ അവന് ശിക്ഷിക്കും. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ചെയ്ത അത്ഭുതങ്ങള്‍ കണ്ടിട്ടും നിങ്ങള്‍ മാനസാന്തരപ്പെടുകയോ എന്നില്‍ വിശ്വസിക്കുകയോ ചെയ്തില്ല! BSB BSB: But it will be more bearable for Tyre and Sidon at the judgment than for you.
15 IEV കഫര്‍ന്നഹൂം പട്ടണത്തില്‍ താമസിക്കുന്നവരായ നിങ്ങളോടും എനിക്കു ചിലതു പറയാനുണ്ട്. സ്വര്‍ഗ്ഗത്തില്‍ നിങ്ങളെ ആദരിക്കുമെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? അതിനു വിപരീതമായി, മരിച്ചവരുടെ സ്ഥലത്തേക്കു നിങ്ങളെ താഴ്ത്തും. BSB BSB: And you, Capernaum, will you be lifted up to heaven? No, you will be brought down to Hades!
16 IEV യേശു പിന്നെയും ശിഷ്യന്മാരോടു പറഞ്ഞത്, "ആരെങ്കിലും നിങ്ങളുടെ സന്ദേശം ശ്രദ്ധിച്ചാല്‍ എന്നെ ശ്രദ്ധിക്കുന്നു, ആരെങ്കിലും നിങ്ങളുടെ സന്ദേശം തള്ളിക്കളഞ്ഞാല്‍ എന്നെ തള്ളുന്നു. ആരെങ്കിലും എന്നെ തള്ളിയാല്‍, എന്നെ അയച്ചവനെ തള്ളുന്നു". BSB BSB: Whoever listens to you listens to Me; whoever rejects you rejects Me; and whoever rejects Me rejects the One who sent Me.”
17 IEV യേശു നിയമിച്ച എഴുപത്തിരണ്ട് ആളുകള്‍ പോയി അവന് അവരോടു പറഞ്ഞ കാര്യങ്ങള്‍ ചെയ്തു. അവര്‍ മടങ്ങിവന്നപ്പോള്‍, വളരെ സന്തോഷമുള്ളവരായിരുന്നു. അവര്‍ പറഞ്ഞു "കര്‍ത്താവേ, നിന്റെ അധികാരത്തില്‍ ഞങ്ങള്‍ പിശാചുക്കളോട് കല്പിച്ചപ്പോള് അവ ഞങ്ങളെ അനുസരിച്ച് ജനങ്ങളെ വിട്ടുപോകുന്നു!" BSB BSB: The seventy-two returned with joy and said, “Lord, even the demons submit to us in Your name.”
18 IEV അവന് മറുപടി പറഞ്ഞത്, "നിങ്ങള്‍ ദൂരെനിന്ന് അതു ചെയ്യുമ്പോള്‍, സാത്താന് ആകാശത്തുനിന്നു പെട്ടെന്നു മിന്നല്‍പോലെ വീഴുന്നത് ഞാന്‍ കണ്ടു! BSB BSB: So He told them, “I saw Satan fall like lightning from heaven.
19 IEV ശ്രദ്ധിക്കുക! അശുദ്ധാത്മാക്കളെ എതിരിടുവാനുള്ള അവകാശം ഞാന്‍ നിങ്ങള്‍ക്ക് നല്കിയിരിക്കുന്നു. അവര്‍ നിങ്ങളെ ഉപദ്രവിക്കുകയില്ല. നമ്മുടെ ശത്രുവായ സാത്താനെ കീഴടക്കുവാനുള്ള അധികാരം ഞാന്‍ നിങ്ങള്‍ക്കു നല്കിയിരിക്കുന്നു. യാതൊരു ദോഷവും നിങ്ങള്‍ക്കു സംഭവിക്കയില്ല. BSB BSB: Behold, I have given you authority to tread on snakes and scorpions, and over all the power of the enemy. Nothing will harm you.
20 IEV എന്നാല്‍ അശുദ്ധാത്മാക്കള്‍ നിങ്ങളെ അനുസരിക്കുന്നതിനാല്‍ നിങ്ങള്‍ സന്തോഷിക്കുന്നു, ദൈവം നിങ്ങളുടെ പേരുകള്‍ സ്വര്‍ഗ്ഗത്തില്‍ എഴുതിയതുകൊണ്ട് അതിലുപരിയായി നിങ്ങള്‍ സന്തോഷിപ്പിന്, നിങ്ങള്‍ എന്നേക്കും ദൈവത്തോടുകൂടെ ആയിരിക്കും." BSB BSB: Nevertheless, do not rejoice that the spirits submit to you, but rejoice that your names are written in heaven.”
21 IEV ഉടനെ യേശു പരിശുദ്ധാത്മാവില്‍നിന്നുള്ള മഹാ സന്തോഷത്താല്‍ നിറഞ്ഞ് അവന് പറഞ്ഞത്, "പിതാവേ, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ കാര്യത്തിനും മീതേ നീ കര്‍ത്താവാകുന്നു. ചില ആളുകള്‍ അവര്‍ ജ്ഞാനികളാണെന്നു ചിന്തിക്കുന്നു എന്തുകൊണ്ടെന്നാല്‍ അവര്‍ നല്ല വിദ്യാഭ്യാസമുള്ളവരാകുന്നു. എന്നാല്‍ ഈ കാര്യങ്ങള്‍ അവര്‍ അറിയുന്നതില്‍നിന്നു നീ അവരെ തടസ്സപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു. അതിനുപകരം, ചെറിയ കുട്ടികള്‍ ചെയ്യുന്നതുപോലെ സന്തോഷത്തോടെ നിന്റെ സത്യത്തെ അംഗീകരിക്കുന്ന ആളുകള്‍ക്ക് നീ വെളിപ്പെടുത്തി. അതെ, പിതാവേ, നീ അതു ചെയ്തു എന്തുകൊണ്ടെന്നാല്‍ നീ അതു ചെയ്യാന്‍ മനസ്സായല്ലോ." BSB BSB: At that time Jesus rejoiced in the Holy Spirit and declared, “I praise You, Father, Lord of heaven and earth, because You have hidden these things from the wise and learned, and revealed them to little children. Yes, Father, for this was well-pleasing in Your sight.
22 IEV യേശു പിന്നെയും ശിഷ്യന്മാരോട് പറഞ്ഞത്, "എന്റെ പിതാവായ ദൈവം, സകലതും എനിക്ക് നല്കിയിരിക്കുന്നു. അവന്റെ പുത്രനായ എന്നെ എന്റെ പിതാവിനു മാത്രമേ യഥാര്‍ത്ഥത്തില്‍ അറികയുള്ളു. അതിലുപരിയായി പുത്രനാകുന്ന ഞാന്‍ മാത്രമേ യാഥാര്‍ത്ഥത്തില്‍ പിതാവിനെ അറിയുന്നുള്ളൂ, ഞാനും അവനെ വെളിപ്പെടുത്താന്‍ ഞാന്‍ തിരഞ്ഞെടുത്ത ജനവും മാത്രമേ അവനെ അറിയുന്നുള്ളൂ." BSB BSB: All things have been entrusted to Me by My Father. No one knows who the Son is except the Father, and no one knows who the Father is except the Son and those to whom the Son chooses to reveal Him.”
23 IEV പിന്നീട് അവന്റെ ശിഷ്യന്മാര് തനിയെ അവനോടൊപ്പം ആയിരുന്നപ്പോള്‍, അവന് അവരുടെ സമീപത്തേക്കു തിരിഞ്ഞു പറഞ്ഞത്, "ഞാന്‍ ചെയ്ത കാര്യങ്ങള്‍ കാണുവാനുള്ള വലിയ വരം നിങ്ങള്‍ക്കു ദൈവം തന്നിരിക്കുന്നു! BSB BSB: Then Jesus turned to the disciples and said privately, “Blessed are the eyes that see what you see.
24 IEV ഞാന്‍ ചെയ്യുന്നതായി നിങ്ങള്‍ കാണുന്ന കാര്യങ്ങള്‍ കാലങ്ങള്‍ക്കു മുന്‍പു ജീവിച്ചിരുന്ന അനേകം പ്രവാചകന്മാരും രാജാക്കന്മാരും കാണ്മാന് ആഗ്രഹിച്ചവയാണെന്ന് നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ അവര്‍ക്കു കഴിഞ്ഞില്ല, എന്തുകൊണ്ടെന്നാല്‍ ആ കാര്യങ്ങള്‍ അപ്പോള്‍ സംഭവിച്ചില്ല. അവര്‍ കേള്‍ക്കാന്‍ കൊതിച്ച കാര്യങ്ങള്‍ ഞാന്‍ പറയുന്നത് നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്, എന്നാല്‍ ആ സമയത്ത് ആ കാര്യങ്ങളെ അതുവരെ വെളുപ്പെടുത്തിയിരുന്നില്ല." BSB BSB: For I tell you that many prophets and kings desired to see what you see but did not see it, and to hear what you hear but did not hear it.”
25 IEV ഒരു ദിവസം യേശു ജനങ്ങളെ പഠിപ്പിക്കുമ്പോള്‍ അവിടെ ചില യഹൂദ നിയമ ഗുരുക്കന്മാര് ഉണ്ടായിരുന്നു. ഒരു പ്രയാസമേറിയ ചോദ്യം ചോദിച്ചുകൊണ്ട് യേശുവിനെ പരീക്ഷിക്കുവാന്‍ അവര്‍ ആഗ്രഹിച്ചു. അതുകൊണ്ട് അവന് എഴുന്നേറ്റു ചോദിച്ചത്, "ഗുരോ, ദൈവത്തോടോപ്പം എന്നെന്നേക്കുമായി ജീവിക്കേണ്ടതിനു ഞാന്‍ എന്താണ് ചെയ്യേണ്ടത്?" BSB BSB: One day an expert in the law stood up to test Him. “Teacher,” he asked, “what must I do to inherit eternal life?”
26 IEV യേശു അവനോടു പറഞ്ഞു, "ദൈവം മോശയ്ക്ക് എഴുതിക്കൊടുത്ത നിയമങ്ങള്‍ നീ വായിക്കേണം. എന്താണ് നിയമം പറയുന്നത്?" BSB BSB: “What is written in the Law?” Jesus replied. “How do you read it?”
27 IEV പിന്നെ ആ മനുഷ്യന് പറഞ്ഞത്, "നിന്റെ ദൈവമായ കര്‍ത്താവിനെ നിന്റെ പൂര്‍ണ്ണ ഹൃദയത്തോടും, നിന്റെ പൂര്‍ണ്ണ ആത്മാവോടും, നിന്റെ പൂര്‍ണ്ണ ശക്തിയോടും, നിന്റെ പൂര്‍ണ്ണ മനസോടും കൂടെ സ്നേഹിക്കേണം. നീ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവോ, അതുപോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക." BSB BSB: He answered, “‘Love the Lord your God with all your heart and with all your soul and with all your strength and with all your mind’ and ‘Love your neighbor as yourself.’”
28 IEV യേശു മറുപടി പറഞ്ഞത്, "നിന്റെ ഉത്തരം ശരിയാണ്. നീ ഇതെല്ലാം ചെയ്താല്‍ നീ എന്നെന്നേക്കും ദൈവത്തോടൊപ്പം ജീവിക്കും." BSB BSB: “You have answered correctly,” Jesus said. “Do this and you will live.”
29 IEV അവന് മറ്റാളുകളോടു പെരുമാറുന്ന രീതിയെ നീതീകരിക്കേണ്ടതിന് ആ മുനുഷ്യന് ഒരു വഴി അന്വേഷിച്ചു. അതുകൊണ്ട് അവന് യേശുവിനോട് പറഞ്ഞത്, "ഞാന്‍ സ്നേഹിക്കേണ്ടത് ഏതുതരത്തിലുള്ള എന്റെ അയല്‍ക്കാരനെയാണ്?" BSB BSB: But wanting to justify himself, he asked Jesus, “And who is my neighbor?”
30 IEV യേശു മറുപടി പറഞ്ഞു, "ഒരു ദിവസം, ഒരു യഹൂദന് യെരുശലേമില്‍നിന്ന് യെരിഹോവിലേക്കുള്ള വഴിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. അവന് യാത്ര ചെയ്യുമ്പോള്‍, ചില കൊള്ളക്കാര്‍ അവനെ ആക്രമിച്ചു. അവനുണ്ടായിരുന്ന വസ്ത്രങ്ങളും ബാക്കി അവനുണ്ടായിരുന്നതെല്ലാം അവര്‍ എടുത്തുകൊണ്ടു പോയി, അവന് മരിക്കാറാകുവോളം അവര്‍ അവനെ അടിച്ചു. പിന്നെ അവര്‍ അവനെ ഉപേക്ഷിച്ചു. BSB BSB: Jesus took up this question and said, “A man was going down from Jerusalem to Jericho when he fell into the hands of robbers. They stripped him, beat him, and went away, leaving him half dead.
31 IEV ഇതു സംഭവിച്ച റോഡിലൂടെ ഒരു യഹൂദാ പുരോഹിതന് കടന്നു പോയി. അവന് ആ മനുഷ്യനെ കണ്ടപ്പോള്‍, അവനെ സഹായിക്കുന്നതിനു പകരം അവന് റോഡിന്റെ മറുവശത്തുകൂടി കടന്നുപോയി. BSB BSB: Now by chance a priest was going down the same road, but when he saw him, he passed by on the other side.
32 IEV അതേപ്രകാരം, ദൈവാലയത്തില്‍ ശുശ്രൂഷിക്കുന്ന ഒരു ലേവ്യനും ആ സ്ഥലത്ത് വന്ന് അവനെ കണ്ടു. പക്ഷേ അവനും പാതയുടെ മറുവശത്തുകൂടി കടന്നുപോയി. BSB BSB: So too, when a Levite came to that spot and saw him, he passed by on the other side.
33 IEV പിന്നീട് ശമര്യ ദേശത്തുനിന്നുള്ള ഒരാള്‍ ആ മനുഷ്യന് കിടക്കുന്ന വഴിയിലൂടെ വന്നു. അവന് ആ മനുഷ്യനെ കണ്ടപ്പോള്‍, അവന് അവനോടു ദയ തോന്നി. BSB BSB: But a Samaritan on a journey came upon him, and when he saw him, he had compassion.
34 IEV അവന് അവന്റെ അടുക്കല്‍ ചെന്നു കുറച്ച് ഒലിവെണ്ണയും വീഞ്ഞും സൗഖ്യമാകുവാന്‍ മുറിവിന്മേല് പകര്‍ന്നു. പിന്നെ ആ മനുഷ്യന് തന്റെ സ്വന്തം കഴുതമേല്‍ കയറ്റുകയും അവനെ എടുത്തു ഒരു സത്രത്തിലാക്കുകയും അവനെ സംരക്ഷിക്കുകയും ചെയ്തു. BSB BSB: He went to him and bandaged his wounds, pouring on oil and wine. Then he put him on his own animal, brought him to an inn, and took care of him.
35 IEV പിറ്റെന്ന് രാവിലെ, അവന് രണ്ടു വെള്ളിനാണയങ്ങള്‍ സത്രം സൂക്ഷിപ്പുകാരനു നല്‍കിയിട്ട് പറഞ്ഞത്, 'ഈ മനുഷ്യനെ പരിചരിക്കുക. അവനെ പരിചരിക്കേണ്ടതിന് ഈ തുകയെക്കാള്‍ കൂടുതല്‍ നീ ചെലവാക്കിയാല്‍, ഞാന്‍ മടങ്ങിവരുമ്പോള്‍ നിനക്കു തന്നുകൊള്ളാം." BSB BSB: The next day he took out two denarii and gave them to the innkeeper. ‘Take care of him,’ he said, ‘and on my return I will repay you for any additional expense.’
36 IEV പിന്നീട് യേശു പറഞ്ഞത്, കൊള്ളക്കാര്‍ ആക്രമിച്ച ആ മനുഷ്യനെ മൂന്ന് ആളുകള്‍ കണ്ടു. അവരില്‍ ആരാണ് ആ മനുഷ്യനോട് യഥാര്‍ത്ഥത്തിലുള്ള അയല്‍ക്കാരനാണെന്ന് കാണിച്ചത്? BSB BSB: Which of these three do you think was a neighbor to the man who fell into the hands of robbers?”
37 IEV നിയമോപദേഷ്ടാവ് മറുപടി പറഞ്ഞത്, "ആരാണോ അവനോടു ദയയോടെ പ്രവര്‍ത്തിച്ചത് അവന്. "യേശു അവനോടു പറഞ്ഞു, "ശരി, നിനക്കു സഹായിപ്പാന്‍ കഴിയുന്നവരെയെല്ലാം നീ പോയി ഇതുപോലെ സാഹായിക്കുക!" BSB BSB: “The one who showed him mercy,” replied the expert in the law. Then Jesus told him, “Go and do likewise.”
39 IEV മറിയ എന്നു പേരുള്ള അവളുടെ ഇളയ സഹോദരി, യേശുവിന്റെ കാല്ക്കല് ഇരുന്നു. അവര്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് അവള് ശ്രദ്ധിച്ചുകൊണ്ടിരുന്നു. BSB BSB: She had a sister named Mary, who sat at the Lord’s feet listening to His message.
40 IEV എന്നാല്‍ മാര്‍ത്ത ഭക്ഷണം തയ്യാറാക്കുന്നതില്‍ വളരെ ആകുലപ്പെട്ടു. അവള് യേശുവിന്റെ അടുത്തു ചെന്നു പറഞ്ഞത്, "കര്‍ത്താവേ എന്റെ സഹോദരി എന്നെ തനിച്ച് എല്ലാം തയ്യാറാക്കേണ്ടതിനു വിട്ടിരിക്കുന്നതില് നിനക്കു ശ്രദ്ധ ഇല്ലയോ? എന്നെ സഹായിപ്പാന്‍ ദയവായി അവളോടു പറക!" BSB BSB: But Martha was distracted by all the preparations to be made. She came to Jesus and said, “Lord, do You not care that my sister has left me to serve alone? Tell her to help me!”
41 IEV എന്നാല്‍ കര്‍ത്താവ് മറുപടി പറഞ്ഞത്, "മാര്‍ത്തേ മാര്‍ത്തേ നീ പലകാര്യങ്ങള്‍ക്ക് വേണ്ടി വളരെ വ്യാകുലപ്പെടുന്നു. BSB BSB: “Martha, Martha,” the Lord replied, “you are worried and upset about many things.
42 IEV എന്നാല്‍ ഞാന്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ടതാണ് അത്യാവശ്യമായ കാര്യം. മറിയ നല്ലതു തിരഞ്ഞെടുത്തു. അവള് അതു ചെയ്യുന്നതില്‍നിന്നു സ്വീകരിക്കുന്ന അനുഗ്രഹങ്ങള്‍ അവളില്‍നിന്ന് എടുക്കപ്പെടുകയില്ല." BSB BSB: But only one thing is necessary. Mary has chosen the good portion, and it will not be taken away from her.”