1 IEV മറ്റൊരു സമയം യേശു ഗലീല തടാകത്തിന്റെ കരയില്‍ ജനങ്ങളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. അവന് പഠിപ്പിക്കുമ്പോള്‍, വലിയ കൂട്ടം ആളുകള്‍ അവന്റെ ചുറ്റുംകൂടി. അവന് ഒരു പടകില്‍ കയറി വെള്ളത്തിലേക്കു നീങ്ങി. കൂടുതല്‍ നന്നായി ജനങ്ങളോടു സംസാരിക്കാന്‍ കഴിയേണ്ടതിനു അവന് പടകില്‍ ഇരുന്നു. അതേസമയം ജനക്കൂട്ടം വെള്ളത്തിനരികെ തീരത്തുണ്ടായിരുന്നു. BSB BSB: Once again Jesus began to teach beside the sea, and such a large crowd gathered around Him that He got into a boat and sat in it, while all the people crowded along the shore.
2 IEV പിന്നീട് അവന് അവരെ അനേകം ഉപമകള്‍ പഠിപ്പിച്ചു. അവന് അവരെ പഠിപ്പിക്കുമ്പോള്‍, അവന് അവരോട് ഇതു പറഞ്ഞു: BSB BSB: And He taught them many things in parables, and in His teaching He said,
3 IEV ഇതു ശ്രദ്ധിക്കുക: ഒരു മനുഷ്യന് തന്റെ വയലിലേക്കു വിത്തുകള്‍ വിതപ്പാന്‍ പുറപ്പെട്ടു. BSB BSB: “Listen! A farmer went out to sow his seed.
4 IEV അവന് അവയെ മണ്ണില്‍ വിതറുന്നതിനിടയില്‍, അവയില്‍ ചില വിത്തുകള്‍ നടക്കുന്ന വഴിയില്‍ വീണു. ഉടനെ പക്ഷികള്‍ വന്ന് ആ വിത്തുകള്‍ തിന്നുകയും ചെയ്തു. BSB BSB: And as he was sowing, some seed fell along the path, and the birds came and devoured it.
5 IEV മറ്റു വിത്തുകള്‍ കുറച്ചു മണ്ണുള്ള പാറസ്ഥലത്തു വീണു. മണ്ണിനു താഴ്ചയില്ലാത്തതിനാല്‍ സൂര്യന്റെ ചൂടേറ്റു വിത്തുകള്‍ വളരെ പെട്ടെന്നു മുളച്ചു. BSB BSB: Some fell on rocky ground, where it did not have much soil. It sprang up quickly because the soil was shallow.
6 IEV എന്നാല്‍ ഇളം ചെടികളുടെമേല്‍ സൂര്യന്റെ ചൂടേറ്റപ്പോള്‍, അവ ഉണങ്ങിപ്പോയി. പിന്നീട് ആഴത്തില്‍ വേരില്ലാത്തതുകൊണ്ടും അവ ഉണങ്ങി. BSB BSB: But when the sun rose, the seedlings were scorched, and they withered because they had no root.
7 IEV അവന് വിതയ്ക്കുമ്പോള്, കുറെ വിത്തുകള്‍ മുള്‍ച്ചെടികളുടെ വേരുകളുള്ള സ്ഥലത്തു വീണു. വിത്തുകള്‍ വളര്‍ന്നു, എന്നാല്‍ മുള്‍ച്ചെടികളും വളര്‍ന്നു നല്ല ചെടികളെ ഞെരുക്കി. ആ ചെടികള്‍ക്കു വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞില്ല. BSB BSB: Other seed fell among thorns, which grew up and choked the seedlings, and they yielded no crop.
8 IEV പിന്നീട് അവന് വിതച്ചപ്പോള്‍, മറ്റു വിത്തുകള്‍ നല്ല മണ്ണില്‍ വീണു. അതിന്റെ ഫലമായി, അവ മുളച്ചു, നന്നായി വളര്‍ന്നു, ധാരാളം ധാന്യങ്ങള്‍ ഉല്പാദിപ്പിച്ചു. ആ മനുഷ്യന് നട്ട വിത്തിന്റെ മുപ്പതു മടങ്ങും അറുപതു മടങ്ങും നൂറു മടങ്ങും വിളഞ്ഞു." BSB BSB: Still other seed fell on good soil, where it sprouted, grew up, and produced a crop—one bearing thirtyfold, another sixtyfold, and another a hundredfold.”
9 IEV പിന്നീടു യേശു പറഞ്ഞു, "നിങ്ങള്‍ക്കു ഇതു മനസ്സിലാകണമെങ്കില്‍ ഞാന്‍ ഇപ്പോള്‍ പറഞ്ഞതു ശ്രദ്ധയോടെ പരിഗണിക്കുക." BSB BSB: Then Jesus said, “He who has ears to hear, let him hear.”
10 IEV പിന്നീടു പന്ത്രണ്ടു ശിഷ്യന്മാരും മറ്റ് അടുത്ത അനുഗമിക്കുന്നവരും അവനോടുകൂടെ ഉള്ളപ്പോള്‍, ഈ ഉപമയെക്കുറിച്ച് അവര്‍ അവനോടു ചോദിച്ചു. BSB BSB: As soon as Jesus was alone with the Twelve and those around Him, they asked Him about the parable.
11 IEV അവന് അവരോടു പറഞ്ഞത്, "ദൈവം എങ്ങനെയാണു സ്വയം രാജാവായി വെളിപ്പെടുന്നത് നെക്കുറിച്ചുള്ള സന്ദേശം ഞാന്‍ നിങ്ങളോടു വിശദീകരിക്കാം, പക്ഷേ മറ്റുള്ളവരോട് ഉപമകളിലൂടെ ഞാന്‍ സംസാരിക്കും. BSB BSB: He replied, “The mystery of the kingdom of God has been given to you, but to those on the outside everything is expressed in parables,
12 IEV ഞാന്‍ ചെയ്യുന്നത് അവര്‍ കാണുമ്പോള്‍, അവര്‍ പഠിക്കുകയില്ല. ഞാന്‍ പറയുന്നത് അവര്‍ കേള്‍ക്കുമ്പോള്‍, അവര്‍ക്കു മനസ്സിലാകുകയില്ല. അവര്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കില്‍ അവര്‍ പശ്ചാത്തപിക്കുകയും ദൈവം അവരോടു ക്ഷമിക്കുകയും ചെയ്യുമായിരുന്നു. BSB BSB: so that, ‘they may be ever seeing but never perceiving, and ever hearing but never understanding; otherwise they might turn and be forgiven.’”
13 IEV അവന് പിന്നെയും അവരോടു പറഞ്ഞതു, "നിങ്ങള്‍ക്ക് ഈ ഉപമ മനസ്സിലായില്ലയോ? പിന്നെ എങ്ങനെയാണ് മറ്റുപമകള് ഞാന്‍ പഠിപ്പിക്കുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകുന്നത്? BSB BSB: Then Jesus said to them, “Do you not understand this parable? Then how will you understand any of the parables?
14 IEV ഞാന്‍ നിങ്ങളോടു പറഞ്ഞ ആ ഉപമയില്‍, വിത്തുകള്‍ വിതയ്ക്കുന്ന ആ മനുഷ്യന് പ്രതിനിധീകരിക്കുന്നതു ദൈവത്തിന്റെ സന്ദേശം മറ്റുള്ളവരെ പഠിപ്പിക്കുന്നവനെയാണ്. BSB BSB: The farmer sows the word.
15 IEV ചില ആളുകള്‍ വഴിയരികില്‍ വീണ വിത്തുപോലെയാണ്. അവര്‍ ദൈവത്തിന്റെ സന്ദേശം കേള്‍ക്കുമ്പോള്‍, സാത്താന് ഉടനെ വന്ന് അവര്‍ കേട്ടതു മറക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. BSB BSB: Some are like the seeds along the path, where the word is sown. As soon as they hear it, Satan comes and takes away the word that was sown in them.
16 IEV ചില ആളുകള്‍ പാറസ്ഥലത്തു മണ്ണിനു താഴ്ചയില്ലാത്ത സ്ഥലങ്ങളെ പോലെയാണ്. അവര്‍ ദൈവത്തിന്റെ സന്ദേശം കേള്‍ക്കുമ്പോള്‍, വളരെ പെട്ടെന്നു സന്തോഷത്തോടെ അംഗീകരിക്കുന്നു. BSB BSB: Some are like the seeds sown on rocky ground. They hear the word and at once receive it with joy.
17 IEV എന്നാല്‍ സന്ദേശം ആഴത്തില്‍ വളരാത്ത കാരണത്താല്‍ അവര്‍ അല്പ സമയത്തേക്കു മാത്രമേ വിശ്വസിക്കുകയുള്ളു. ആഴത്തില്‍ വേരില്ലാത്ത ചെടികളെപ്പോലെയാണ് അവര്‍. മറ്റുള്ളവര്‍ അവരോടു മോശമായി പെരുമാറുമ്പോള്‍ അല്ലെങ്കില്‍ ദൈവത്തിന്റെ സന്ദേശം വിശ്വസിച്ചു എന്ന കാരണത്താല്‍ കഷ്ടമനുഭവിക്കുകയും ചെയ്യുമ്പോള്‍, അവര്‍ വളരെ പെട്ടെന്നു ദൈവത്തിന്റെ സന്ദേശത്തില്‍ വിശ്വസിക്കുന്നതു നിര്‍ത്തുന്നു. BSB BSB: But they themselves have no root, and they remain for only a season. When trouble or persecution comes because of the word, they quickly fall away.
18 IEV ചില ആളുകള്‍ മുള്ളുകളുള്ള മണ്ണുപോലെയാണ്. അങ്ങനെയുള്ള ആളുകള്‍ ദൈവത്തിന്റെ സന്ദേശം കേള്‍ക്കും, BSB BSB: Others are like the seeds sown among the thorns. They hear the word,
19 IEV എന്നാല്‍ അവര്‍ സമ്പന്നരാകുവാനും അനേക കാര്യങ്ങള്‍ സ്വന്തമാക്കുവാനും ആഗ്രഹിച്ചു. ആയതിനാല്‍ അവര്ക്കുള്ളതിനെക്കുറിച്ചുള്ള വിചാരം മാത്രമായതുകൊണ്ടു ദൈവത്തിന്റെ സന്ദേശം അവര്‍ മറക്കുകയും അവര്‍ ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യാതിരിക്കുകയും ചെയ്യുന്നു. BSB BSB: but the worries of this life, the deceitfulness of wealth, and the desire for other things come in and choke the word, and it becomes unfruitful.
20 IEV എന്നാല്‍ ചില ആളുകള്‍ നല്ല മണ്ണുപോലെയാണ്. അവര്‍ ദൈവത്തിന്റെ സന്ദേശം കേള്‍ക്കുമ്പോള്‍ അംഗീകരിക്കുകയും വിശ്വസിക്കുകയും അവര്‍ ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യുകയും ചെയ്യുന്നു. അവര്‍ മുപ്പതും, അറുപതും, നൂറും മേനി ധാന്യങ്ങള്‍ ഉത്പാദിപ്പിച്ച നല്ല ചെടികളെപ്പോലെയാണ്. BSB BSB: Still others are like the seeds sown on good soil. They hear the word, receive it, and produce a crop—thirtyfold, sixtyfold, or a hundredfold.”
21 IEV അവന് മറ്റൊരു ഉപമ അവരോടു പറഞ്ഞത്: "ആളുകള്‍ എണ്ണ വിളക്കുകള്‍ കത്തിച്ചു ഭവനത്തിനുള്ളിലേക്കു കൊണ്ടുവരികയും ഒന്നുകൊണ്ടും അതു മൂടിവയ്ക്കാറില്ല. പകരം, വെളിച്ചം പ്രകാശിക്കേണ്ടതിനു വിളക്കു തണ്ടിന്മേല് അത്രേ വയ്ക്കുന്നത്. BSB BSB: Jesus also said to them, “Does anyone bring in a lamp to put it under a basket or under a bed? Doesn’t he set it on a stand?
22 IEV അതുപോലെ, മറഞ്ഞിരുന്ന കാര്യങ്ങള്‍ ഒരു ദിവസം എല്ലാവരും അറിയുകയും, രഹസ്യത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഒരു ദിവസം എല്ലാവരും പൂര്‍ണ്ണ വെളിച്ചത്തില്‍ കാണുകയും ചെയ്യും. BSB BSB: For there is nothing hidden that will not be disclosed, and nothing concealed that will not be brought to light.
23 IEV നിങ്ങള്‍ക്കു ഇതു മനസ്സിലാകണമെങ്കില്‍, നിങ്ങള്‍ കേട്ട കാര്യങ്ങള്‍ ശ്രദ്ധയോടെ പരിഗണിക്കുക." BSB BSB: If anyone has ears to hear, let him hear.”
24 IEV "ഞാന്‍ നിങ്ങളോടു പറഞ്ഞതു നിങ്ങള്‍ ശ്രദ്ധയോടെ കരുതികൊള്വീന്, ഞാന്‍ പറഞ്ഞതു നിങ്ങള്‍ ഏതു അളവിലാണോ കരുതുന്നത് അതേ അളവില്‍ മനസ്സിലാക്കുവാന്‍ ദൈവം നിങ്ങളെ അനുവദിക്കും. അതില്‍ കൂടുതല്‍ മനസ്സിലാക്കുവാന്‍ അവന് അനുവദിക്കും. BSB BSB: He went on to say, “Pay attention to what you hear. With the measure you use, it will be measured to you, and even more will be added to you.
25 IEV ഒരു വ്യക്തിക്കു അല്പമായ അറിവ് ഉള്ളെങ്കില്‍ അവന് കൂടുതല്‍ സ്വീകരിക്കും. എന്നാല്‍ ഒരു വ്യക്തിക്കു അറിവ് ഇല്ലെങ്കില്‍, അവനു കുറച്ചെങ്കിലും ഉള്ളത് അവനു നഷ്ടമാകും." BSB BSB: For whoever has will be given more. But whoever does not have, even what he has will be taken away from him.”
26 IEV യേശു പിന്നെയും പറഞ്ഞത്, "ഒരു മനുഷ്യന് നിലത്തു വിത്തു വിതച്ചതുപോലെയാണ് ദൈവം രാജാവാണെന്നു സ്വയം കാണിക്കാന്‍ ആരംഭിക്കുന്നത്. BSB BSB: Jesus also said, “The kingdom of God is like a man who scatters seed on the ground.
27 IEV അതിനുശേഷം അവന് വിത്തുകളെക്കുറിച്ച് ഒരു വിചാരവും ഇല്ലാതെ ഓരോ രാത്രിയും ഉറങ്ങിയും ഓരോ പകലും എഴുന്നേല്ക്കുകയും ചെയ്യും, ആ സമയത്ത് അവനു മനസ്സിലാകാത്ത രീതിയില്‍ വിത്തുകള്‍ മുളച്ചു വളരുകയും ചെയ്തു. BSB BSB: Night and day he sleeps and wakes, and the seed sprouts and grows, though he knows not how.
28 IEV നിലം സ്വയമായി ധാന്യങ്ങളെ ഉത്പാദിപ്പിക്കുന്നു. ആദ്യം കമ്പും പിന്നെ മുളയും പിന്നെ മുളയില്‍ നിന്നു നിറയെ വിത്തുകളും കാണപ്പെടുന്നു. BSB BSB: All by itself the earth produces a crop—first the stalk, then the head, then grain that ripens within.
29 IEV ധാന്യം വിളഞ്ഞു പാകമാകുമ്പോള്‍ തന്നെ അവന് ആളുകളെ കൊയ്ത്തിനുവേണ്ടി അയക്കും, കാരണം അതു ധാന്യ കൊയ്ത്തിന്റെ സമയമാണ്." BSB BSB: And as soon as the grain is ripe, he swings the sickle, because the harvest has come.”
30 IEV യേശു അവരോടു മറ്റൊരു ഉപമ പറഞ്ഞത്, "ദൈവം രാജാവാണെന്നു സ്വയം കാണിക്കാന്‍ ആരംഭിക്കുന്നത് ഏതുപോലെയാണ്? ഏത് ഉപമയാല്‍ എനിക്കതിനെ വിവരിക്കുവാന്‍ കഴിയും? BSB BSB: Then He asked, “To what can we compare the kingdom of God? With what parable shall we present it?
31 IEV അതു കടുകു വിത്തുകള്‍ പോലെയാണ്. നമ്മള് കടുകു വിത്തുകളെ നടുമ്പോള്‍ അതിന് എന്തു സംഭവിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാമോ, കടുകു വിത്ത് എല്ലാ വിത്തുകളിലും വച്ച് ഏറ്റവും ചെറുതാണെങ്കിലും അവ പിന്നീടു വലിയ ചെടിയായി തീരുന്നു. BSB BSB: It is like a mustard seed, which is the smallest of all seeds sown upon the earth.
32 IEV അവ നട്ടതിനുശേഷം അതു വളര്‍ന്നു, തോട്ടത്തിലുള്ള മറ്റു ചെടികളിലും വലുതാകുകയും പക്ഷികള്‍ക്ക് അതിന്റെ നിഴലില്‍ കൂടുകളെ വയ്ക്കുവാന്‍ തക്കവണ്ണം അവയ്ക്കു വലിയ കൊമ്പുകള്‍ വരും." BSB BSB: But after it is planted, it grows to be the largest of all garden plants and puts forth great branches, so that the birds of the air nest in its shade.”
33 IEV ദൈവത്തിന്റെ സന്ദേശം ആളുകളോടു സംസാരിക്കുന്നതിനു യേശു അനേകം ഉപമകള്‍ ഉപയോഗിച്ചു. അവര്‍ക്കു കുറച്ചെങ്കിലും മനസ്സിലാക്കുവാന്‍ കഴിയുകയാണെങ്കില്‍ അവന് അവരോടു തുടര്‍ച്ചയായി പറഞ്ഞു. BSB BSB: With many such parables Jesus spoke the word to them, to the extent that they could understand.
34 IEV അവന് എല്ലായ്പ്പോഴും ഉപമകളിലൂടെയാണ് അവരോടു സംസാരിച്ചത്. എന്നാല്‍ അവന് തനിച്ചു തന്റെ ശിഷ്യന്മാരുടെ കൂടെയുള്ളപ്പോള്‍ അവന് എല്ലാ ഉപമകളും അവരോടു വിശദീകരിച്ചു. BSB BSB: He did not tell them anything without using a parable. But privately He explained everything to His own disciples.
35 IEV ആ ദിവസം സൂര്യന് അസ്തമിക്കാറായപ്പോള്‍, യേശു തന്റെ ശിഷ്യന്മാരോട് "നമുക്കു തടാകത്തിന്റെ അക്കരയ്ക്കു പോകാം എന്നു പറഞ്ഞു." BSB BSB: When that evening came, He said to His disciples, “Let us cross to the other side.”
37 IEV ഒരു ശക്തമായ കാറ്റു വരികയും തിരമാലകള്‍ പടകിലേക്കു വരികയും ആരംഭിക്കുകയും ചെയ്തു! പെട്ടെന്നു പടകു വെള്ളംകൊണ്ടു നിറഞ്ഞു! BSB BSB: Soon a violent windstorm came up, and the waves were breaking over the boat, so that it was being swamped.
38 IEV യേശു പടകിന്റെ പുറകു വശത്തായിരുന്നു. അവന് ഒരു തലയിണയില്‍ തലവെച്ച് ഉറങ്ങുകയായിരുന്നു. അവര്‍ അവനെ ഉണര്‍ത്തി അവനോടു പറഞ്ഞു, "ഗുരോ! നമ്മള് മരിക്കാറായിട്ടും നിനക്കു വിചാരമില്ലയോ?" BSB BSB: But Jesus was in the stern, sleeping on the cushion. So they woke Him and said, “Teacher, don’t You care that we are perishing?”
39 IEV ആയതിനാല്‍ യേശു എഴുന്നേറ്റു കാറ്റിനെ ശാസിച്ചു "ശാന്തമാകുക! അനങ്ങാതിരിക്ക!" എന്നു തടാകത്തോടു പറഞ്ഞു. അപ്പോള്‍ കാറ്റു നില്‍ക്കുകയും തടാകം ശാന്തമാകുകയും ചെയ്തു. BSB BSB: Then Jesus got up and rebuked the wind and the sea. “Silence!” He commanded. “Be still!” And the wind died down, and it was perfectly calm.
40 IEV അവന് ശിഷ്യന്മാരോടു പറഞ്ഞത്, "നിങ്ങള്‍ ഭയപ്പെട്ടത് എന്തിന്? എനിക്കു നിങ്ങളെ സൂക്ഷിപ്പാന്‍ കഴിയുമെന്ന് ഇതുവരെയും നിങ്ങള്‍ വിശ്വസിച്ചിട്ടില്ലയോ?" BSB BSB: “Why are you so afraid?” He asked. “Do you still have no faith?”
41 IEV അവര്‍ ഭയപ്പെട്ടുപോയി. അവര്‍ തമ്മില്‍ പറഞ്ഞു, "ഈ മനുഷ്യന് ആരാണ്? കാറ്റും തിരമാലയും അവനെ അനുസരിക്കുന്നു!" BSB BSB: Overwhelmed with fear, they asked one another, “Who is this, that even the wind and the sea obey Him?”