2 IEV അബ്രഹാം യിസഹാക്കിന്റെ പിതാവായിരുന്നു. യിസഹാക്ക് യാക്കോബിന്റെ പിതാവായിരുന്നു. യാക്കോബ് യഹൂദയുടെയും അവന്റെ സഹോദരന്മാരുടെയും പിതാവായിരുന്നു. BSB BSB: Abraham was the father of Isaac, Isaac the father of Jacob, and Jacob the father of Judah and his brothers.
3 IEV യഹൂദാ പാരെസിന്റെയും സാരഹിന്റെയും പിതാവും താമാര്‍ അവരുടെ മാതാവുമായിരുന്നു. പാരെസ് ഹെസ്രോന്റെ പിതാവായിരുന്നു. ഹെസ്രോന് അരാമിന്റെ പിതാവായിരുന്നു. BSB BSB: Judah was the father of Perez and Zerah by Tamar, Perez the father of Hezron, and Hezron the father of Ram.
4 IEV അരാം അമ്മിനാദാബിന്റെ പിതാവായിരുന്നു. അമ്മിനാദാബ് നഹശോന്റെ പിതാവായിരുന്നു. നഹശോന്‍ സല്മോന്റെ പിതാവായിരുന്നു. BSB BSB: Ram was the father of Amminadab, Amminadab the father of Nahshon, and Nahshon the father of Salmon.
6 IEV യിശ്ശയി ദാവീദ് രാജാവിന്റെ പിതാവായിരുന്നു. ദാവീദ് ശലോമോന്റെ പിതാവായി തീര്‍ന്നു; ശലോമോന്റെ അമ്മ ഊരിയാവിന്റെ ഭാര്യ ആയിരുന്നു. BSB BSB: and Jesse the father of David the king. Next: David was the father of Solomon by Uriah’s wife,
7 IEV ശലോമോന് രഹബയാമിന്റെ പിതാവായിരുന്നു. രഹബയാം അബിയാവിന്റെ പിതാവായിരുന്നു. അബീയാവ് ആസയുടെ പിതാവായിരുന്നു. BSB BSB: Solomon the father of Rehoboam, Rehoboam the father of Abijah, and Abijah the father of Asa.
9 IEV ഉസ്സിയാവ് യോഥാമിന്റെ പിതാവായിരുന്നു യോഥാം ആഹാസിന്റെ പിതാവായിരുന്നു. ആഹാസ് ഹിസ്കിയാവിന്റെ പിതാവായിരുന്നു. BSB BSB: Uzziah was the father of Jotham, Jotham the father of Ahaz, and Ahaz the father of Hezekiah.
10 IEV ഹിസ്കിയാവ് മനശ്ശയുടെ പിതാവായിരുന്നു. മനശ്ശ ആമോന്റെ പിതാവായിരുന്നു. ആമോന് യോശിയാവിന്റെ പിതാവായിരുന്നു. BSB BSB: Hezekiah was the father of Manasseh, Manasseh the father of Amon, Amon the father of Josiah,
11 IEV യോശിയാവ് യോഖൊന്യാവിന്റെയും അവന്റെ സഹോദരന്മാരുടെയും വല്യപ്പന് ആയിരുന്നു. ബാബിലോണ്‍ സൈന്യം യിസ്രായേല്യരെ ബാബിലോണ്‍ രാജ്യത്തേക്ക് അടിമകളാക്കി കൊണ്ടുപോയ സമയത്താണ് അവര്‍ ജീവിച്ചിരുന്നത്. BSB BSB: and Josiah the father of Jeconiah and his brothers at the time of the exile to Babylon.
12 IEV യിസ്രായേല്യര്‍ ബാബിലോണിലേക്ക് പ്രവാസികള്‍ ആക്കപ്പെട്ടതിനുശേഷം യോഖോന്യാവ് ശെയെല്ത്തിയെലിന്റെ പിതാവായി തീര്‍ന്നു. ശെയല്‍ത്തിയേല്‍ സെരുബാബെലിന്റെ പൂര്വ്വികന് ആയിരുന്നു. BSB BSB: After the exile to Babylon: Jeconiah was the father of Shealtiel, Shealtiel the father of Zerubbabel,
13 IEV സെരൂബാബേല് അബീഹൂദിന്റെ പിതാവായിരുന്നു. അബീഹൂദ് എല്യാക്കീമിന്റെ പിതാവായിരുന്നു. എല്യാക്കീം ആസോരിന്റെ പിതാവായിരുന്നു. BSB BSB: Zerubbabel the father of Abiud, Abiud the father of Eliakim, and Eliakim the father of Azor.
14 IEV ആസോര്‍ സാദോക്കിന്റെ പിതാവായിരുന്നു. സാദോക്ക് അക്കിമിന്റെ പിതാവായിരുന്നു. അക്കിം എലീഹൂദിന്റെ പിതാവായിരുന്നു. BSB BSB: Azor was the father of Zadok, Zadok the father of Achim, and Achim the father of Eliud.
15 IEV എലീഹൂദ് ഏലിയാസറിന്റെ പിതാവായിരുന്നു. ഏലിയാസര്‍ മത്ഥാന്റെ പിതാവായിരുന്നു. മത്ഥാന്‍ യാക്കൊബിന്റെ പിതാവായിരുന്നു. BSB BSB: Eliud was the father of Eleazar, Eleazar the father of Matthan, Matthan the father of Jacob,
16 IEV യാക്കൊബ് യോസേഫിന്റെ പിതാവായിരുന്ന യോസേഫ് മറിയയുടെ ഭര്‍ത്താവായിരുന്നു. മറിയ യേശുവിന്റെ അമ്മയും ആയിരുന്നു. യേശു ആണ് മശിഹ എന്നു വിളിക്കപ്പെട്ടത്. BSB BSB: and Jacob the father of Joseph, the husband of Mary, of whom was born Jesus, who is called Christ.
19 IEV അവളുടെ ഭര്ത്താവാകേണ്ട യോസേഫ് ദൈവത്തിന്റെ ആജ്ഞകളെ അനുസരിക്കുന്ന ഒരു മനുഷ്യന് ആയിരുന്നു. അതിനാല്‍ അവന് അവളെ വിവാഹം ചെയ്യേണ്ട എന്ന് തീരുമാനിച്ചു. എന്നാല്‍ മറ്റുള്ളവരുടെ മുന്പില് അവള് അപമാനിതയാകാന്‍ അവന് ആഗ്രഹിച്ചില്ല. അതിനാല്‍ അവളെ വിവാഹം കഴിക്കുവാനുള്ള ആലോചന രഹസ്യമായി ഉപേക്ഷിക്കുവാന്‍ അവന് തീരുമാനിച്ചു. BSB BSB: Because Joseph her husband was a righteous man and was unwilling to disgrace her publicly, he resolved to divorce her quietly.
20 IEV ഇതു വളരെ ഗൌരവമായി അവന് ആലോചിക്കുകയായിരുന്ന അവസരത്തില്‍, കര്‍ത്താവ് അയച്ച ഒരു ദൂതന് ഒരു സ്വപ്നത്തില്‍ അവനെ അത്ഭുതപ്പെടുത്തി. ദൂതന് പറഞ്ഞത്, "ദാവീദ് രാജാവിന്റെ വംശജനായ യോസേഫേ, മറിയയെ വിവാഹം ചെയ്യുന്നതിനു ഭയപ്പെടേണ്ട. അവളില്‍ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല്‍ ആകുന്നു. BSB BSB: But after he had pondered these things, an angel of the Lord appeared to him in a dream and said, “Joseph, son of David, do not be afraid to embrace Mary as your wife, for the One conceived in her is from the Holy Spirit.
21 IEV അവള് ഒരു മകന് ജന്മം കൊടുക്കും. അവന് ആളുകളെ അവരുടെ പാപങ്ങളില്‍നിന്ന് രക്ഷിക്കുവാന്‍ ഉള്ളവനാകയാല്‍ അവന് യേശു എന്നു പേരിടേണം." BSB BSB: She will give birth to a Son, and you are to give Him the name Jesus, because He will save His people from their sins.”
23 IEV "കേള്‍ക്കുക, ഒരു കന്യക ഗര്‍ഭവതി ആകുകയും അവള് ഒരു മകനു ജന്മം നല്‍കുകയും ചെയ്യും. അവര്‍ അവനെ ഇമ്മാനുവേല്‍ എന്നു വിളിക്കും." 'ദൈവം നമ്മോടു കൂടെ' എന്നാണ് ഇതിന്റെ അര്‍ത്ഥം. BSB BSB: “Behold, the virgin will be with child and will give birth to a son, and they will call Him Immanuel” (which means, “God with us”).
24 IEV യോസേഫ് ഉറക്കത്തില്‍നിന്ന് എഴുന്നേറ്റപ്പോള്‍ അവന് ചെയ്യുവാന്‍ ദൂതന് കല്പിച്ചതു ചെയ്തു. ഭാര്യയായ മറിയയോടൊപ്പം ജീവിക്കുവാൻ തുടങ്ങി. BSB BSB: When Joseph woke up, he did as the angel of the Lord had commanded him and embraced Mary as his wife.
25 IEV എന്നാല്‍ അവള് ഒരു മകന് ജന്മം കൊടുക്കുന്നതുവരെ അവന് അവളോടുകൂടെ ശയിച്ചില്ല. യോസേഫ് അവന് യേശു എന്നു പേരിട്ടു. BSB BSB: But he had no union with her until she gave birth to a Son. And he gave Him the name Jesus.