3 IEV പിന്നീട്, ഒലിവുമലയുടെ ചരുവില്‍ യേശു തനിയെ ഇരിക്കവേ, ശിഷ്യന്മാര് അവന്റെ അടുക്കല്‍ ചെന്ന് അവനോട്, "ദൈവാലയ കെട്ടിടങ്ങള്‍ക്ക് എപ്പോള്‍ ഇതു സംഭവിക്കും? നിന്റെ വീണ്ടും വരവിനും ഈ ലോകം അവസാനിക്കാന്‍ പോകുന്നു എന്നതിനും തെളിവായി എന്തു സംഭവിക്കും? എന്നു ചോദിച്ചു. BSB BSB: While Jesus was sitting on the Mount of Olives, the disciples came to Him privately. “Tell us,” they said, “when will these things happen, and what will be the sign of Your coming and of the end of the age?”
4 IEV യേശു മറുപടി പറഞ്ഞത്, ഞാന്‍ പറയുവാന്‍ പോകുന്നത് ഇതാണ്, എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ആരും നിങ്ങളെ വഞ്ചിക്കരുത്. സൂക്ഷിക്കുക: BSB BSB: Jesus answered, “See to it that no one deceives you.
5 IEV "ഞാനാണ് എന്നു പറഞ്ഞു അനേകര്‍ വരും. അതേ, 'ഞാനാണ് മശിഹ' എന്നു വാസ്തവമായി പറയുകയും അനേകരെ വഞ്ചിക്കുകയും ചെയ്യും. BSB BSB: For many will come in My name, claiming, ‘I am the Christ,’ and will deceive many.
7 IEV സമൂഹങ്ങള്‍ തമ്മില്‍ അന്യോന്യം ആക്രമിക്കും, രാജാക്കന്മാര് അന്യോന്യം എതിരായി സൈന്യങ്ങളെ നയിക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും വിവിധ സ്ഥലങ്ങളില്‍ ഉണ്ടാകും. BSB BSB: Nation will rise against nation, and kingdom against kingdom. There will be famines and earthquakes in various places.
8 IEV ഈ കാര്യങ്ങളെല്ലാം ആദ്യം സംഭവിക്കും, അവ ഒരു കുഞ്ഞിനു ജന്മം കൊടുക്കുന്നതിനു മുന്‍പ് ഒരു സ്ത്രീ വേദന അനുഭവിക്കുന്നതു പോലെ ആയിരിക്കും. BSB BSB: All these are the beginning of birth pains.
9 IEV കൂടുതല്‍ മോശമായ കാര്യങ്ങള്‍ നടക്കും. നിങ്ങളെ എതിര്‍ക്കുന്നവര്‍ കഷ്ടപ്പെടുത്തുവാന്‍ കൊണ്ടുപോകുകയും കൊല്ലുകയും ചെയ്യും. നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നതിനാല്‍ എല്ലാ ജനസമൂഹങ്ങളിലും ഉള്ളവര്‍ നിങ്ങളെ വെറുക്കും. BSB BSB: Then they will deliver you over to be persecuted and killed, and you will be hated by all nations because of My name.
10 IEV കൂടാതെ കഷ്ടത നിമിത്തം വളരെയാളുകള്‍ എന്നില്‍ വിശ്വസിക്കുന്നത് അവസാനിപ്പിക്കും. അവര്‍ അവരുടെ സ്വന്തം കൂട്ടു വിശ്വാസികളെ ഒറ്റികൊടുക്കുകയും അന്യോന്യം വെറുക്കുകയും ചെയ്യും. BSB BSB: At that time many will fall away and will betray and hate one another,
11 IEV തങ്ങള്‍ പ്രവാചകന്മാര് എന്നു പറഞ്ഞുകൊണ്ട് അനേകര്‍ വരും, എന്നാല്‍ അവര്‍ കള്ളമാണ് പറയുക. കൂടാതെ അനേകം ആളുകളെ അവര്‍ വഞ്ചിക്കും. BSB BSB: and many false prophets will arise and deceive many.
12 IEV അനേകം ആളുകള്‍ ദൈവിക നിയമങ്ങളെ അനുസരിക്കാതിരിക്കുന്നതിനാല്‍ അനേകം വിശ്വാസികളും തമ്മില്‍ത്തമ്മില്‍ സ്നേഹിക്കുകയില്ല. BSB BSB: Because of the multiplication of wickedness, the love of most will grow cold.
13 IEV തങ്ങളുടെ ജീവിതാവസാനം വരെ വിശ്വാസത്തില്‍ നിലനില്ക്കുന്നവരെ ദൈവം രക്ഷിക്കും. BSB BSB: But the one who perseveres to the end will be saved.
14 IEV അതിലുപരിയായി, ദൈവം സര്‍വ്വ ലോകത്തെയും ഭരിക്കും എന്ന സുവാര്‍ത്ത വിശ്വാസികള്‍ സകല ജനതകളോടും പ്രസ്താവിച്ചുകൊണ്ട് പ്രസംഗിക്കും. അപ്പോള്‍ ലോകാവസാനം വരും. BSB BSB: And this gospel of the kingdom will be preached in all the world as a testimony to all nations, and then the end will come.
16 IEV ദൈവാലയത്തില്‍ അതു സംഭവിക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ യഹൂദ്യ പ്രദേശത്തുള്ളവര്‍ ഉയര്‍ന്ന മലകളിലേക്ക് ഓടിപ്പോകണം! BSB BSB: then let those who are in Judea flee to the mountains.
17 IEV വീടുകള്‍ക്കു പുറത്തുള്ളവര്‍ അവര്‍ ഓടിപ്പോകുന്നതിനു മുന്‍പ് സാധനങ്ങള്‍ എടുപ്പാന് ഭവനങ്ങളിലേക്കു മടങ്ങിപ്പോകരുത്. BSB BSB: Let no one on the housetop come down to retrieve anything from his house.
18 IEV വയലുകളില്‍ വേല ചെയ്യുന്നവര്‍ ഓടിപ്പോകുന്നതിനു മുന്‍പ് അവരുടെ പുറം കുപ്പായം എടുക്കേണ്ടതിനു തിരികെപ്പോകരുത്. BSB BSB: And let no one in the field return for his cloak.
19 IEV ഓടിപ്പോകുവാന്‍ വളരെ പ്രയാസമായിരിക്കുന്നതിനാല് ആ സമയത്ത് മുലകുടിപ്പിക്കുന്നവര്ക്കും ഗര്‍ഭിണികള്‍ക്കും എത്ര ഭയാനകമായിരിക്കും! BSB BSB: How miserable those days will be for pregnant and nursing mothers!
20 IEV യാത്ര ചെയ്യുവാന്‍ വളരെ പ്രയാസമുള്ള തണുപ്പുകാലത്തോ വിശ്രമ ദിവസമായ ശബ്ബത്തിലോ ഓടിപ്പോകാതിരിക്കേണ്ടതിനു പ്രാര്‍ത്ഥിപ്പിന്‍. BSB BSB: Pray that your flight will not occur in the winter or on the Sabbath.
21 IEV എന്തുകൊണ്ടെന്നാല്‍ ആ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ആളുകള്‍ വളരെയധികം കഷ്ടം അനുഭവിക്കേണ്ടതായി വരും. ദൈവം ലോകത്തെ സൃഷ്ടിച്ചതു മുതല്‍ ഇന്നുവരെ ഇതുപോലെയുള്ള കഠിനമായ കഷ്ടതകള്‍ അനുഭവിച്ചിട്ടില്ല, അതു മാത്രവുമല്ല ഇനി ഒരിക്കലും ആരുംതന്നെ അനുഭവിക്കുകയുമില്ല. BSB BSB: For at that time there will be great tribulation, unseen from the beginning of the world until now, and never to be seen again.
22 IEV ജനം വളരെയധികം കഷ്ടപ്പെടുമ്പോള്‍ ദൈവം സമയത്തിന്റെ ദൈര്‍ഘ്യം കുറക്കുന്നില്ലയെങ്കില് എല്ലാവരും മരിക്കും. എന്നാല്‍ ദൈവം, തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളെക്കുറിച്ച് അവന് കരുതലുള്ളവനാകയാല്‍ ആ സമയം കുറച്ചു കാലത്തേക്കായി കുറയ്ക്കുവാന്‍ നിര്‍ണ്ണയിച്ചിരിക്കുന്നു. BSB BSB: If those days had not been cut short, nobody would be saved. But for the sake of the elect, those days will be cut short.
23 IEV ആ സമയത്തു നിങ്ങളോട്, "നോക്കുക, മശിഹാ ഇവിടെയുണ്ട്! അഥവാ 'മശിഹ അവിടെയുണ്ട്' എന്ന് ആരെങ്കിലും പറയുന്നു എങ്കില്‍ അതു വിശ്വസിക്കരുത്! BSB BSB: At that time, if anyone says to you, ‘Look, here is the Christ!’ or ‘There He is!’ do not believe it.
24 IEV ആളുകളെ വഞ്ചിക്കുവാന്‍ അവര്‍ വിവിധങ്ങളായ അത്ഭുതങ്ങളും അതിശയകരമായ കാര്യങ്ങളും ചെയ്യും. ദൈവം തിരഞ്ഞെടുത്ത നിങ്ങളെ വഞ്ചിക്കുവാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യും. BSB BSB: For false Christs and false prophets will appear and perform great signs and wonders to deceive even the elect, if that were possible.
25 IEV ഇതൊക്കയും സംഭവിക്കുന്നതിനു മുന്‍പ് ഇതേക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു തന്നിട്ടുണ്ട് എന്നത് മറന്നുപോകരുത്. BSB BSB: See, I have told you in advance.
26 IEV ആകയാല്‍, 'നോക്കുക, മശിഹാ മരുഭൂമിയിലുണ്ട്! എന്ന് ആരെങ്കിലും നിങ്ങളോടു പറയുന്നു എങ്കില്‍ അവിടേക്കു പോകരുത്'. അതേപോലെ, 'നോക്കുക, അവന് ഒരു രഹസ്യ മുറിയിലുണ്ട്!' എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാല്‍ ആ വ്യക്തിയെ വിശ്വസിക്കരുത്. BSB BSB: So if they tell you, ‘There He is, in the wilderness,’ do not go out, or, ‘Here He is, in the inner rooms,’ do not believe it.
27 IEV എന്തുകൊണ്ടെന്നാല്‍ മിന്നല്‍ കിഴക്കുനിന്ന് പടിഞ്ഞാറേക്കു മിന്നുന്നത് ജനങ്ങള്‍ കാണുന്ന അതേരീതിയില്‍ മനുഷ്യപുത്രന് മടങ്ങിവരുമ്പോള്‍ എല്ലാവരും കാണും. BSB BSB: For just as the lightning comes from the east and flashes as far as the west, so will be the coming of the Son of Man.
28 IEV കഴുകന്മാര് കൂട്ടം കൂടുമ്പോള്‍ ഒരു മൃഗത്തിന്റെ ജഡം അവിടെയുണ്ട് എന്നു നിങ്ങള്‍ അറിയുന്നതുപോലെ ഇത് എല്ലാവര്ക്കും വ്യക്തമായിരിക്കും." BSB BSB: Wherever there is a carcass, there the vultures will gather.
29 IEV ഉടനെ ആളുകള്‍ കഷ്ടപ്പെടുന്ന ആ സമയത്ത് സൂര്യന് ഇരുണ്ടു പോകും. ചന്ദ്രന് പ്രകാശിക്കാതിരിക്കുകയും നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീഴുകയും ചെയ്യും. ദൈവം ആകാശത്തുള്ളതെല്ലാം അതിന്റെ സ്ഥാനത്തുനിന്ന് ഇളക്കുകയും ചെയ്യും. BSB BSB: Immediately after the tribulation of those days: ‘The sun will be darkened, and the moon will not give its light; the stars will fall from the sky, and the powers of the heavens will be shaken.’
30 IEV അതിനുശേഷം, മനുഷ്യപുത്രന് ആകാശത്തു പ്രത്യക്ഷപ്പെടുന്നത് എല്ലാവരും കാണും. തുടര്‍ന്നു ഭൂമിയിലെ എല്ലാ ജനസമൂഹങ്ങളില്നിന്നുള്ള അവിശ്വാസികള്‍ ഭയപ്പാടോടെ വിലപിക്കും. മനുഷ്യപുത്രനായ എന്നെ മേഘങ്ങളില്‍ അധികാരത്തോടും വലിയ മഹത്വത്തോടുംകൂടെ വരുന്നതു കാണും. BSB BSB: At that time the sign of the Son of Man will appear in heaven, and all the tribes of the earth will mourn. They will see the Son of Man coming on the clouds of heaven with power and great glory.
31 IEV സ്വര്‍ഗ്ഗത്തിലെ എല്ലായിടത്തുനിന്നും ഭൂമിയിലേക്ക് അവന് തന്റെ ദൂതന്മാരെ അയക്കും. അവര്‍ കാഹളത്തിന്റെ ഉച്ചനാദം പുറപ്പെടുവിക്കുമ്പോള്‍ അവന് തിരഞ്ഞെടുത്തതായ ദൈവത്തിന്റെ ആളുകളെ മുഴുവനായി ഭൂമിയില്‍നിന്നും കൂട്ടിച്ചേര്‍ക്കും. BSB BSB: And He will send out His angels with a loud trumpet call, and they will gather His elect from the four winds, from one end of the heavens to the other.
33 IEV അതേപോലെ, ഇതെല്ലാം സംഭവിക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ അവന്റെ മടങ്ങി വരവിനുള്ള സമയം വളരെ അടുത്തിരിക്കുന്നു എന്നു നിങ്ങള്‍ അറിയും. BSB BSB: So also, when you see all these things, you will know that He is near, right at the door.
40 IEV അതു സംഭവിക്കുമ്പോള്‍ എല്ലാ ആളുകളും സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുകയില്ല. ഉദാഹരണത്തിനു രണ്ടുപേര്‍ വയലില്‍ ആയിരിക്കും. ഒരാള്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും മറ്റേ ആള് ശിക്ഷിക്കപ്പെടേണ്ടതിനു പിന്തള്ളപ്പെടുകയും ചെയ്യും. BSB BSB: Two men will be in the field: one will be taken and the other left.
41 IEV അതേരീതിയില്‍ രണ്ടു സ്ത്രീകള്‍ ഒരു തിരികല്ലില്‍ ധാന്യം പൊടിച്ചുകൊണ്ടിരിക്കും. അവരില്‍ ഒരാള്‍ സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെടുകയും മറ്റവള് കൈവിടപ്പെടുകയും ചെയ്യും. BSB BSB: Two women will be grinding at the mill: one will be taken and the other left.
43 IEV കള്ളന് രാത്രിയില്‍ ഏതുസമയത്ത് വരുമെന്ന് ഒരു വീട്ടുടമസ്ഥന് അറിഞ്ഞാല്‍ അവന് ഉണര്‍ന്നിരിക്കുകയും കള്ളന് അകത്തു കടക്കുന്നതില്‍നിന്നു തടയുമെന്നും നിങ്ങള്‍ അറിയുന്നു. അതേരീതിയില്‍, മനുഷ്യപുത്രന് ഒരു കള്ളനെപ്പോലെ അപ്രതീക്ഷിതമായി വരും. BSB BSB: But understand this: If the homeowner had known in which watch of the night the thief was coming, he would have kept watch and would not have let his house be broken into.
44 IEV ആകയാല്‍ മനുഷ്യപുത്രന് നിങ്ങള്‍ പ്രതീക്ഷിക്കാത്ത സമയത്ത് ഭൂമിയിലേക്കു വരും എന്ന കാരണത്താല്‍ നിങ്ങള്‍ തയ്യാറായി ഇരിക്കേണ്ട ആവശ്യം ഉണ്ട്. BSB BSB: For this reason, you also must be ready, because the Son of Man will come at an hour you do not expect.
45 IEV വിശ്വസ്തനും ബുദ്ധിമാനുമായ എല്ലാ ദാസന്മാരും എങ്ങനെ ആയിരിക്കും എന്നതിനെക്കുറിച്ച് ചിന്തിക്കുക. മറ്റ് എല്ലാ ദാസന്മാരെയും മേല്‍നോട്ടം നടത്തുവാന്‍ ഒരു വീട്ടുടമസ്ഥന് ഒരു ദാസനെ നിയമിക്കുന്നു. വീട്ടിലുള്ളവര്‍ക്കു തക്കസമയത്ത് ആഹാരം കൊടുക്കുവാന്‍ അവന് ദാസനോടു പറഞ്ഞു. പിന്നീട് ഒരു നീണ്ട യാത്രക്കായി പുറപ്പെട്ടു. BSB BSB: Who then is the faithful and wise servant, whom the master has put in charge of his household, to give the others their food at the proper time?
46 IEV വീട്ടുടമസ്ഥന് തിരികെ വരുമ്പോള്‍ ആ ദാസന് ആ പ്രവൃത്തി ചെയ്താല്‍ വീട്ടുടമസ്ഥന് അവനില്‍ വളരെ പ്രസാദിക്കും. BSB BSB: Blessed is that servant whose master finds him doing so when he returns.
47 IEV വീട്ടുടമസ്ഥന് ആ ദാസനെ തന്റെ സമ്പത്തിന്റെയും മേല്‍നോട്ടം നടത്തുവാന്‍ നിയമിക്കും എന്നതിനെക്കുറിച്ചു ചിന്തിക്കും. BSB BSB: Truly I tell you, he will put him in charge of all his possessions.
48 IEV എന്നാല്‍ ഒരു ദുഷ്ടനായ ദാസന് തന്നോടു തന്നെ 'ഉടമസ്ഥന് വളരെ കാലത്തേക്കു ദൂരെപ്പോയിരിക്കുന്നു, ഉടനെ മടങ്ങിവരുവാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ ഞാന്‍ ചെയ്യുന്നതു കണ്ടുപിടിക്കുകയില്ല,' എന്നു പറഞ്ഞു. BSB BSB: But suppose that servant is wicked and says in his heart, ‘My master will be away a long time.’
49 IEV അതിനാല്‍ അവന് മറ്റു ദാസന്മാരെ അടിക്കുവാനും മദ്യപിക്കുന്നവരോടുകൂടെ തിന്നുവാനും കുടിക്കുവാനും ആരംഭിക്കും. BSB BSB: And he begins to beat his fellow servants and to eat and drink with drunkards.
50 IEV ആ ദാസന് പ്രതീക്ഷിക്കാത്ത സമയത്ത് വീട്ടുടമസ്ഥന് തിരികെവരും. BSB BSB: The master of that servant will come on a day he does not expect and at an hour he does not anticipate.
51 IEV അവന് ആ ദാസനെ കഠിനമായി ശിക്ഷിക്കുകയും കപടഭക്തിക്കാരെ ഇടുന്ന സ്ഥലത്ത് അവനെ ഇടുകയും ചെയ്യും. അവിടെയുള്ളവര്‍ വളരെയധികം കഷ്ടപ്പെടുന്നതിനാല്‍ നിലവിളിക്കുകയും പല്ല് കടിക്കുകയും ചെയ്യുന്നു. BSB BSB: Then he will cut him to pieces and assign him a place with the hypocrites, where there will be weeping and gnashing of teeth.