1 IEV ഒടുവില്‍, എന്റെ സഹവിശ്വാസികളെ, നിങ്ങള്‍ കര്ത്താവിനുള്ളവരാകയാല് എപ്പോഴും സന്തോഷിക്കുക. മുന്‍പ് ഞാന്‍ സൂചിപ്പിച്ച അതേ കാര്യങ്ങള്‍ നിങ്ങള്‍ക്കു വീണ്ടും എഴുതുന്നു, ഇത് എന്നെ ക്ഷീണിതനാക്കുന്നില്ല, മറിച്ച് ഇത് നിങ്ങളെ ഉപദ്രവിക്കുവാന്‍ ശ്രമിക്കുന്നവരില്നിന്നു വിടുവിക്കുന്നു. BSB BSB: Finally, my brothers, rejoice in the Lord. It is no trouble for me to write the same things to you again, and it is a safeguard for you.
3 IEV എന്നാല്‍ ഞങ്ങളെ സംബന്ധിച്ചു ദൈവത്തിന്റെ ആത്മാവ് ദൈവത്തെ സത്യമായി ആരാധിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു. യേശുമശിഹായില്‍ വിശ്വസിക്കുന്നതുകൊണ്ട് ഞങ്ങള്‍ സന്തോഷിക്കുന്നു; ആളുകള്‍ ചെയ്യുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഞങ്ങള്‍ക്ക് ഒരു അര്‍ത്ഥവും നല്‍കുന്നില്ല. അതുകൊണ്ട് ഞങ്ങള്‍തന്നെയാണ് ശരിയായ പരിച്ഛേദനക്കാരാണെന്നു സ്വയം മനസിലാക്കുന്നു. BSB BSB: For it is we who are the circumcision, we who worship by the Spirit of God, who glory in Christ Jesus, and who put no confidence in the flesh—
4 IEV ദൈവത്തിനു അംഗീകരിക്കപ്പെടുവാന്‍ ഞങ്ങള്‍ ആ ആചാരങ്ങളില്‍ വിശ്വസിക്കുന്നില്ല. അത് എനിക്ക് ഉപയോഗപ്പെടുമായിരുന്നെങ്കില് ഞാന്‍ അതു നന്നായി ഉപയോഗിച്ചേനെ. BSB BSB: though I myself could have such confidence. If anyone else thinks he has grounds for confidence in the flesh, I have more:
5 IEV ഞാന്‍ ജനിച്ചു ഏഴു ദിവസങ്ങള്‍ക്കു ശേഷം അവര്‍ എന്നെ പരിച്ഛേദന ചെയ്തു. യിസ്രായേല്‍ ജനത്തില്‍ ഒരുവനായി ഞാന്‍ ജനിച്ചു. ഞാന്‍ ബെന്യാമീന് ഗോത്രത്തില്‍ നിന്നുള്ളവനാണ്. എന്നെക്കാള്‍ കൂടുതല്‍ ഒരു എബ്രായനെ നിങ്ങള്‍ക്കു കണ്ടുപിടിക്കാന്‍ കഴിയുകയില്ല! എന്റെ പൂര്വ്വികന്മാര് എല്ലാവരും എബ്രായര്‍ ആണ്. ഒരു പരീശന്‍ എന്ന നിലയില്‍ ഞാന്‍ മോശയുടെ എല്ലാ നിയമങ്ങളും നമ്മുടെ പൂര്‍വ്വികര്‍ അവയെക്കുറിച്ചു പഠിപ്പിച്ചതും അനുസരിച്ചു. BSB BSB: circumcised on the eighth day, of the people of Israel, of the tribe of Benjamin; a Hebrew of Hebrews; as to the law, a Pharisee;
6 IEV നിയമം അനുസരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതില്‍ ഞാന്‍ അതീവ തല്പരനായിരുന്നതിനാല് മശിഹായുടെ വിശ്വാസികളെ കഷ്ടപ്പെടുത്താന്‍ ഞാന്‍ കാരണമായി. ഞാന്‍ ഒരിക്കലും നിയമം അനുസരിച്ചിട്ടില്ല എന്ന് ആര്‍ക്കും പറയുവാന്‍ കഴിയുകയില്ല. BSB BSB: as to zeal, persecuting the church; as to righteousness in the law, faultless.
7 IEV മശിഹ എനിക്കു രൂപാന്തരം വരുത്തിയതിനാല്‍ പ്രധാനപ്പെട്ടത് എന്നു ഞാന്‍ പരിഗണിച്ച എല്ലാ കാര്യങ്ങളും ഇപ്പോള്‍ വിലയില്ലാത്തതായി പരിഗണിക്കുന്നു, BSB BSB: But whatever was gain to me I count as loss for the sake of Christ.
8 IEV എന്നാല്‍, അതില്‍ കൂടുതലായി ബാക്കി എല്ലാ കാര്യങ്ങളും വിലയില്ലാത്തതും എറിഞ്ഞു കളയുന്നതുമായ ചവറുപോലെ ഞാന്‍ കരുതുന്നു, എന്റെ കര്‍ത്താവായ യേശു മശിഹായെ അറിയുക എന്നുള്ള മഹത്തായ കാര്യം ഓര്‍ക്കുമ്പോള്‍, മശിഹയില്നിന്നു പ്രയോജനം ലഭിക്കേണ്ടതിനു വിലയില്ലാത്തതെല്ലാം ഞാന്‍ എന്റെ ജീവിതത്തില്‍നിന്നു നീക്കി. BSB BSB: More than that, I count all things as loss compared to the surpassing excellence of knowing Christ Jesus my Lord, for whom I have lost all things. I consider them rubbish, that I may gain Christ
9 IEV ഇപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും മശിഹയുടെതാണ്. നിയമം അനുസരിച്ചുകൊണ്ട് ദൈവത്തിനു മുന്പില് സ്വയം നല്ലതാക്കാന്‍ കഴിയുകയില്ലെന്നു എനിക്കറിയാം. പകരം, ഞാന്‍ പൂര്‍ണ്ണമായി മശിഹായില്‍ വിശ്വസിക്കുന്നു, ആയതിനാല്‍ ദൈവം തന്റെ ദൃഷ്ടിയില് ഞാന്‍ നല്ലവനാണെന്നു പ്രഖ്യാപിച്ചിരിക്കുന്നു. BSB BSB: and be found in Him, not having my own righteousness from the law, but that which is through faith in Christ, the righteousness from God on the basis of faith.
10 IEV എനിക്കു ക്രിസ്തുവിനെ കൂടുതല്‍ അറിയുവാന്‍ ആഗ്രഹമുണ്ട്. പ്രത്യേകാല്‍, യേശുവിനെ മരണത്തിനുശേഷം ഉയര്‍പ്പിക്കുവാന്‍ ദൈവം ശക്തമായി പ്രവൃത്തിച്ചതുപോലെ, അവന്റെ ശക്തമായ പ്രവൃത്തികളുടെ അനുഭവം തുടര്‍ച്ചയായി എന്റെ ജീവിതത്തില്‍ അനുഭവിക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. ദൈവത്തെ അനുസരിക്കേണ്ടതിനു ക്രിസ്തു കഷ്ടമനുഭവിച്ചതുപോലെ ഞാന്‍ ദൈവത്തെ അനുസരിക്കേണ്ടതിനു തുടര്‍ച്ചയായി കഷ്ടത സഹിക്കുവാന്‍ ഞാന്‍ തയ്യാറാകുവാന്‍ ആഗ്രഹിക്കുന്നു. ക്രിസ്തു എനിക്കുവേണ്ടി മരിച്ചതുപോലെ ക്രിസ്തുവിനുവേണ്ടി മരിക്കുവാന്‍ ഞാന്‍ തയ്യാറാകുന്നു. BSB BSB: I want to know Christ and the power of His resurrection and the fellowship of His sufferings, being conformed to Him in His death,
11 IEV അവന് വാഗ്ദത്തം ചെയ്തതുപോലെ ദൈവം എന്നെ വീണ്ടും ജീവിപ്പിക്കുവാന്‍ ഇടവരുത്തുമെന്നു ഞാന്‍ പൂര്‍ണ്ണമായി പ്രതീക്ഷിക്കുന്നു. BSB BSB: and so, somehow, to attain to the resurrection from the dead.
13 IEV എന്റെ സഹവിശ്വാസികളെ, ഈ കാര്യങ്ങളെല്ലാം പൂര്‍ണ്ണമായി എനിക്കു സംഭവിച്ചുവെന്നു ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ ഒരു ഓട്ടക്കാരനെപ്പോലെയാണ്, എന്തുകൊണ്ടെന്നാല്‍ ഞാന്‍ പൂര്‍ത്തീകരണ രേഖയിലേക്ക് ഓടുമ്പോള്‍ എനിക്കു തിരിഞ്ഞുനോക്കാന്‍ കഴിയില്ല. BSB BSB: Brothers, I do not consider myself yet to have taken hold of it. But one thing I do: Forgetting what is behind and straining toward what is ahead,
14 IEV പകരം, ദൈവത്തോടുകൂടെ എന്നേക്കും ജീവിക്കുക എന്ന സമ്മാനം പ്രാപിക്കേണ്ടതിനും ഞാന്‍ പൂര്‍ത്തീകരണ രേഖയിലേക്കു തുടര്‍ച്ചയായി ഓടികൊണ്ടിരിക്കുന്നു. അതിനുവേണ്ടിയാണ് ദൈവം എന്നെ വിളിച്ചതും യേശുമശിഹ സാദ്ധ്യമാക്കിതന്നതും. BSB BSB: I press on toward the goal to win the prize of God’s heavenly calling in Christ Jesus.
15 IEV ആയതിനാല്‍ നമ്മളെല്ലാവരും ശക്തരായ വിശ്വാസികളായി തീരണമെന്നു ഇതേരീതിയില്‍ ചിന്തിക്കുക. BSB BSB: All of us who are mature should embrace this point of view. And if you think differently about some issue, God will reveal this to you as well.
16 IEV ഇപ്പോള്‍ നമ്മളെക്കുറിച്ചുള്ള സത്യങ്ങള്‍ എന്തായിരുന്നാലും, എത്രത്തോളം നമ്മള് വന്നു എന്നിരുന്നാലും, ഞങ്ങള്‍ ഇതുവരെ ചെയ്ത അതേ രീതിയിലൂടെ കൂടുതലായി മശിഹായില്‍ വിശ്വസിക്കുക. BSB BSB: Nevertheless, we must live up to what we have already attained.
17 IEV എന്റെ സഹവിശ്വാസികളെ, എന്റെ കൂടെ ചേരുകയും എന്നെ അനുകരിക്കുകയും ചെയ്യുക, ഞാന്‍ ചെയ്തതുപോലെ ജീവിക്കുന്ന ആളുകളെ നിരീക്ഷിക്കുക, ഞങ്ങളുടെ മാതൃകയെ അനുകരിക്കുക. BSB BSB: Join one another in following my example, brothers, and carefully observe those who walk according to the pattern we set for you.
18 IEV മശിഹായില്‍ വിശ്വസിക്കുന്നു എന്നുപറയുന്ന അനേകമാളുകള്‍ ഉണ്ട്, എന്നാല്‍ അവന് ക്രൂശിന്മേല് നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെ യഥാര്‍ത്ഥത്തില്‍ എതിര്ക്കുന്നവരാകുന്നു അവര്‍. മുന്‍പ് അനേക പ്രാവശ്യം അങ്ങനെയുള്ള ആളുകളെക്കുറിച്ചു ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്, പക്ഷേ ഇപ്പോള്‍ അവരെക്കുറിച്ച് നിങ്ങളോട് പറയുമ്പോള്‍ ഞാന്‍ ദുഖിതനാകുകയും കരയുകയും ചെയ്യുന്നു. BSB BSB: For as I have often told you before, and now say again even with tears: Many live as enemies of the cross of Christ.
19 IEV അവസാനം ദൈവം അവരെ നശിപ്പിക്കും എന്തുകൊണ്ടെന്നാല്‍ ഭക്ഷിക്കുവാനുള്ള ആഗ്രഹമാണ് അവരുടെ ദൈവം, കൂടാതെ, അവര്‍ ലജ്ജയോടെ ജീവിക്കുകയും ഭൂമിയിലുള്ള കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നു. BSB BSB: Their end is destruction, their god is their belly, and their glory is in their shame. Their minds are set on earthly things.
20 IEV പക്ഷേ നമ്മെ സംബന്ധിച്ചു നമ്മള് സ്വര്‍ഗീയ പൌരന്മാരാണ്. നമ്മള് ആകാംക്ഷയോടെ കാത്തിരിക്കുന്ന നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശു മശിഹ സ്വര്‍ഗ്ഗത്തില്‍നിന്നാണ് വരുന്നത്. BSB BSB: But our citizenship is in heaven, and we eagerly await a Savior from there, the Lord Jesus Christ,
21 IEV നമ്മുടെ ഇപ്പോഴുള്ള ബലഹീനവും താഴ്ചയുള്ളതുമായ ശരീരങ്ങളെ, തന്റെ ശക്തിയുള്ള സ്വന്ത ശരീരത്തെപ്പോലെ അവന് രൂപാന്തരപ്പെടുത്തും. എല്ലാറ്റിനേയും നിയന്ത്രിക്കുന്ന അതേ ശക്തികൊണ്ടാണ് അവന് ഇതു ചെയ്യുന്നത്. BSB BSB: who, by the power that enables Him to subject all things to Himself, will transform our lowly bodies to be like His glorious body.
Select verses for actions: Enter goes to them and Escape comes back.