2 IEV അവൻ മഹാസർപ്പത്തെ പിടികൂടി. ആ മഹാസർപ്പം സാത്താനും ദുഷ്ടനുമായ പുരാതന പാമ്പാകുന്നു. ദൂതന് അവനെ ചങ്ങലകൊണ്ട് ബന്ധിച്ചു. ആയിരം വർഷത്തേക്ക് ചങ്ങല അഴിക്കുവാൻ കഴിയുകയില്ല. BSB BSB: He seized the dragon, that ancient serpent who is the devil and Satan, and bound him for a thousand years.
3 IEV ദൂതൻ അവനെ ആഴത്തിലുള്ള ഇരുണ്ട ഗര്‍ത്തത്തിലേക്ക് എറിഞ്ഞു. ഗര്‍ത്തത്തിന്റെ വാതിൽ അടച്ച് പൂട്ടിയിട്ട് ആരും അതു തുറക്കാതിരിക്കുവാൻ മുദ്രയിട്ടു. ആയിരം വർഷങ്ങൾ അവസാനിക്കുന്നതുവരെ സാത്താൻ അനേകം ജന സമൂഹങ്ങളെ വഞ്ചിക്കാതിരിക്കുവാനാണ് അവൻ അങ്ങനെ ചെയ്തത്. ആ സമയത്തിനുശേഷം, ദൈവം പദ്ധതി ഇട്ടതു ചെയ്യുവാന്‍ സാത്താനെ ഒരു അല്‍പ്പസമയത്തേക്ക് സ്വതന്ത്രനായി വിടേണ്ടതാകുന്നു. BSB BSB: And he threw him into the Abyss, shut it, and sealed it over him, so that he could not deceive the nations until the thousand years were complete. After that, he must be released for a brief period of time.
4 IEV ആളുകൾ ഇരിക്കുന്ന സിംഹാസനങ്ങൾ ഞാൻ കണ്ടു. ന്യായം വിധിക്കുവാനുള്ള അധികാരം ദൈവം അവർക്കു നൽകി. യേശുവിനെക്കുറിച്ച് സത്യം സംസാരിക്കുകയും ദൈവത്തിന്റെ വചനം പ്രഖ്യാപിക്കുകയും ചെയ്തതിനാൽ തല ഛേദിക്കപ്പെട്ട മറ്റ് ആളുകളുടെ ആത്മാക്കളെയും ഞാൻ കണ്ടു. മൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുവാൻ വിസമ്മതിച്ചവരും മൃഗത്തിന്റെ അടയാളം അവരുടെ നെറ്റിയിലോ കൈയിലോ പതിക്കുവാൻ മൃഗത്തിന്റെ ദാസന്മാരെ അനുവദിക്കാത്ത ആളുകളായിരുന്നു അവർ. അവർ വീണ്ടും ജീവിച്ചു, ആയിരം വർഷം മശിഹായുടെകൂടെ ഭരിച്ചു. BSB BSB: Then I saw the thrones, and those seated on them had been given authority to judge. And I saw the souls of those who had been beheaded for their testimony of Jesus and for the word of God, and those who had not worshiped the beast or its image and had not received its mark on their foreheads or hands. And they came to life and reigned with Christ for a thousand years.
5 IEV മരിച്ചവരെ വീണ്ടും ജീവിക്കുവാൻ ദൈവം ഇട വരുത്തിയപ്പോള്‍ ഉയര്ത്തെഴുന്നേറ്റവരായിരുന്നു അവര്‍. മരണമടഞ്ഞ ബാക്കി വിശ്വാസികൾ ആ ആയിരം വർഷങ്ങൾ തീരുന്നതുവരെ വീണ്ടും ജീവിച്ചില്ല. BSB BSB: The rest of the dead did not come back to life until the thousand years were complete. This is the first resurrection.
6 IEV ഈ ഒന്നാമത് ഉയര്‍ത്തെഴുന്നേറ്റവരില്‍ ദൈവം പ്രസാദിക്കും. ദൈവം അവരെ വിശുദ്ധരായി പരിഗണിക്കും. അവർ രണ്ടാമതും മരിക്കുകയില്ല. പകരം, അവർ മശിഹായേയും ദൈവത്തേയും സേവിക്കുന്ന പുരോഹിതന്മാരും, ആ ആയിരം വർഷം അവർ മശിഹായുടെകൂടെ ഭരിക്കുന്നവരും ആയിരിക്കും. BSB BSB: Blessed and holy are those who share in the first resurrection! The second death has no power over them, but they will be priests of God and of Christ and will reign with Him for a thousand years.
7 IEV ആയിരം വർഷം കഴിയുമ്പോൾ ദൈവം സാത്താനെ തടവിൽനിന്ന് മോചിപ്പിക്കും. BSB BSB: When the thousand years are complete, Satan will be released from his prison,
8 IEV ഭൂമിയിലുടനീളം മത്സരികളായ ജനവിഭാഗങ്ങളെ വഞ്ചിക്കുവാൻ സാത്താൻ പുറപ്പെടും. യെഹെസ്കേൽ പ്രവാചകൻ ഗോഗ് മാഗോഗ് എന്ന് വിളിച്ച രാജ്യങ്ങൾ ഇവയാണ്. ദൈവജനത്തിനെതിരെ പോരാടുവാൻ സാത്താൻ അവരെ കൂട്ടിവരുത്തും. സമുദ്രതീരത്തെ മണലിനെ ആർക്കും എണ്ണുവാന്‍ കഴിയാത്തതുപോലെ, ദൈവജനത്തിനെതിരായി യുദ്ധം ചെയ്യുന്നവരെ ആര്‍ക്കും എണ്ണികൂടാതവണ്ണം അസംഖ്യമായിരിക്കും. BSB BSB: and will go out to deceive the nations in the four corners of the earth—Gog and Magog—to assemble them for battle. Their number is like the sand of the seashore.
9 IEV അവർ ഭൂമി മുഴുവൻ സഞ്ചരിക്കുകയും ദൈവം സ്നേഹിക്കുന്ന നഗരമായ യെരുശലേമിലെ ദൈവജനത്തിന്റെ പാളയത്തെ വളയുകയും ചെയ്യും. അപ്പോൾ ദൈവം സ്വർഗ്ഗത്തിൽ നിന്ന് തീ ഇറക്കും, അത് അവരെ കത്തിച്ചുകളയും. BSB BSB: And they marched across the broad expanse of the earth and surrounded the camp of the saints and the beloved city. But fire came down from heaven and consumed them.
11 IEV അപ്പോൾ ദൈവം ഇരിക്കുന്ന ഒരു വലിയ വെള്ള സിംഹാസനം ഞാൻ കണ്ടു. അവനെ ഭയപ്പെട്ട് ഭൂമിയും ആകാശവും അവന്റെ സാന്നിധ്യത്തിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായി; അവ പിന്നീട് ഉണ്ടായിരുന്നില്ല. BSB BSB: Then I saw a great white throne and the One seated on it. Earth and heaven fled from His presence, and no place was found for them.
12 IEV മരിച്ചുപോയവരും ഇപ്പോൾ വീണ്ടും ജീവിക്കുന്നവരുമായവര്‍ സിംഹാസനത്തിനു മുന്നിൽ നിൽക്കുന്നതായി ഞാൻ കണ്ടു. അവരില്‍ പ്രധാനപ്പെട്ടവരും പ്രാധാന്യമില്ലാത്തവരും ഉണ്ടായിരുന്നു! ദൈവം മനുഷ്യരുടെ പ്രവൃത്തികളെ രേഖപ്പെടുത്തുന്ന പുസ്തകങ്ങൾ തുറന്നു. നിത്യജീവൻ ഉള്ളവരുടെ പേരുകൾ ദൈവം എഴുതിയിരിക്കുന്ന ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു. പുസ്തകങ്ങളിൽ അവരവര്‍ ചെയ്തത് രേഖപ്പെടുത്തിയിരുന്നതിന് അനുസരണമായി ജീവിച്ചവരെ ദൈവം ന്യായം വിധിച്ചു. BSB BSB: And I saw the dead, great and small, standing before the throne. And books were opened, and one of them was the Book of Life. And the dead were judged according to their deeds, as recorded in the books.
13 IEV ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ നിൽക്കാനായി മൃതദേഹങ്ങൾ കടലിൽ അടക്കം ചെയ്യപ്പെട്ടവര്‍ വീണ്ടും ജീവിച്ചു. സിംഹാസനത്തിനു മുന്നിൽ നിൽക്കുവാനായി, കരയിൽ അടക്കം ചെയ്യപ്പെട്ട എല്ലാവരും വീണ്ടും ജീവിച്ചു. ഓരോരുത്തരും ചെയ്തതിന് ഒത്തവിധം ദൈവം ഓരോരുത്തരേയും വിധിച്ചു. BSB BSB: The sea gave up its dead, and Death and Hades gave up their dead, and each one was judged according to his deeds.
15 IEV ദൈവം നിത്യജീവനുള്ളവരുടെ പേരുകൾ എഴുതിയിരിക്കുന്ന പുസ്തകത്തിൽ പേര് ഇല്ലാത്തവരെയും ദൈവം തീപ്പൊയ്കയിലേക്ക് വലിച്ചെറിഞ്ഞു. BSB BSB: And if anyone was found whose name was not written in the Book of Life, he was thrown into the lake of fire.
Select verses for actions: Enter goes to them and Escape comes back.