1 ULB ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും BSB BSB: Benjamin was the father of Bela his firstborn, Ashbel the second, Aharah the third,
2 ULB നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു. BSB BSB: Nohah the fourth, and Rapha the fifth.
3 ULB ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ, BSB BSB: The sons of Bela: Addar, Gera, Abihud,
4 ULB അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്, BSB BSB: Abishua, Naaman, Ahoah,
5 ULB ഗേരാ, ശെഫൂഫാൻ, ഹൂരാം. BSB BSB: Gera, Shephuphan, and Huram.
6 ULB ഏഹൂദിന്റെ പുത്രന്മാരോ--അവർ ഗേബനിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാർ; അവർ അവരെ മാനഹത്തിലേക്ക് പിടിച്ചുകൊണ്ടുപോയി; BSB BSB: These were the descendants of Ehud who were the heads of the families living in Geba and were exiled to Manahath:
7 ULB നയമാൻ, അഹീയാവ്, ഗേരാ എന്നിവരെ അവൻ പിടിച്ചു കൊണ്ടുപോയി--പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു. BSB BSB: Naaman, Ahijah, and Gera, who carried them into exile and who was the father of Uzza and Ahihud.
8 ULB ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്ത് പുത്രന്മാരെ ജനിപ്പിച്ചു. BSB BSB: Shaharaim had sons in the country of Moab after he had divorced his wives Hushim and Baara.
9 ULB അവൻ തന്റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവ്, മേശാ, മല്ക്കാം, BSB BSB: His sons by his wife Hodesh: Jobab, Zibia, Mesha, Malcam,
10 ULB യെവൂസ്, സാഖ്യാവ്, മിർമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരും പിതൃഭവനങ്ങൾക്ക് തലവന്മാരും ആയിരുന്നു. BSB BSB: Jeuz, Sachia, and Mirmah. These were his sons, heads of families.
11 ULB ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു. BSB BSB: He also had sons by Hushim: Abitub and Elpaal.
12 ULB എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോട് ചേർന്ന പട്ടണങ്ങളും പണിതു; BSB BSB: The sons of Elpaal: Eber, Misham, Shemed (who built Ono and Lod with its villages),
13 ULB ബെരീയാവ്, ശേമ--ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരായിരുന്നു. അവർ ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു; BSB BSB: and Beriah and Shema (who were the heads of families living in Aijalon and who drove out the inhabitants of Gath).
14 ULB അഹ്യോ, ശാശക്, യെരോമോത്ത്, BSB BSB: Ahio, Shashak, Jeremoth,
15 ULB സെബദ്യാവ്, അരാദ്, ഏദെർ, മീഖായേൽ, BSB BSB: Zebadiah, Arad, Eder,
16 ULB യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ. BSB BSB: Michael, Ishpah, and Joha were the sons of Beriah.
17 ULB സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹെബെർ, BSB BSB: Zebadiah, Meshullam, Hizki, Heber,
18 ULB യിശ്മെരായി, യിസ്ലീയാവ്, യോബാബ് എന്നിവർ BSB BSB: Ishmerai, Izliah, and Jobab were the sons of Elpaal.
19 ULB എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി, BSB BSB: Jakim, Zichri, Zabdi,
20 ULB സബ്ദി, എലിയേനായി, സില്ലെഥായി, BSB BSB: Elienai, Zillethai, Eliel,
21 ULB എലീയേർ, അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ; BSB BSB: Adaiah, Beraiah, and Shimrath were the sons of Shimei.
22 ULB യിശ്ഫാൻ, ഏബെർ, എലീയേൽ, BSB BSB: Ishpan, Eber, Eliel,
23 ULB അബ്ദോൻ, സിക്രി, ഹാനാൻ BSB BSB: Abdon, Zichri, Hanan,
24 ULB ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ്, BSB BSB: Hananiah, Elam, Anthothijah,
25 ULB യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ. BSB BSB: Iphdeiah, and Penuel were the sons of Shashak.
26 ULB ശംശെരായി, ശെഹര്യാവു, അഥല്യാവ്, BSB BSB: Shamsherai, Shehariah, Athaliah,
27 ULB യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ. BSB BSB: Jaareshiah, Elijah, and Zichri were the sons of Jeroham.
28 ULB ഇവർ അവരുടെ തലമുറകളിൽ പിതൃഭവനങ്ങൾക്ക് തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു. BSB BSB: All these were heads of families, the chiefs according to their genealogies, and they lived in Jerusalem.
29 ULB ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും അവന്റെ ഭാര്യ മയഖായും താമസിച്ചിരുന്നു BSB BSB: Jeiel the father of Gibeon lived in Gibeon. His wife’s name was Maacah,
30 ULB അവന്റെ ആദ്യജാതൻ അബ്ദോൻ കൂടാതെ സൂർ, കീശ്, ബാൽ, നാദാബ്, BSB BSB: and Abdon was his firstborn son, then Zur, Kish, Baal, Nadab,
31 ULB ഗെദോർ, അഹ്യോ, സേഖെർ എന്നിവരും താമസിച്ചിരുന്നു. BSB BSB: Gedor, Ahio, Zecher,
32 ULB മിക്ലോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ താമസിച്ചു. BSB BSB: and Mikloth, who was the father of Shimeah. They too lived alongside their relatives in Jerusalem.
33 ULB നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൗലിനെ ജനിപ്പിച്ചു, ശൗൽ യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു. BSB BSB: Ner was the father of Kish, Kish was the father of Saul, and Saul was the father of Jonathan, Malchishua, Abinadab, and Esh-baal.
34 ULB യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു. BSB BSB: The son of Jonathan: Merib-baal, and Merib-baal was the father of Micah.
35 ULB മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്. BSB BSB: The sons of Micah: Pithon, Melech, Tarea, and Ahaz.
36 ULB ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു; BSB BSB: Ahaz was the father of Jehoaddah, Jehoaddah was the father of Alemeth, Azmaveth, and Zimri, and Zimri was the father of Moza.
37 ULB അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ; BSB BSB: Moza was the father of Binea. Raphah was his son, Eleasah his son, and Azel his son.
38 ULB അവന്റെ മകൻ ആസേൽ; ആസേലിന് ആറ് പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെര്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ. BSB BSB: Azel had six sons, and these were their names: Azrikam, Bocheru, Ishmael, Sheariah, Obadiah, and Hanan. All these were the sons of Azel.
39 ULB ആസേലിന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്. BSB BSB: The sons of his brother Eshek: Ulam was his firstborn, Jeush second, and Eliphelet third.
40 ULB ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്ക് അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പത്. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ. BSB BSB: The sons of Ulam were mighty men of valor, archers, and they had many sons and grandsons—150 in all. All these were the descendants of Benjamin.
Select verses for actions: Enter goes to them and Escape comes back.