1 ULB അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്: BSB BSB: Then Bildad the Shuhite replied:
2 ULB “നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും? ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്ക് സംസാരിക്കാം. BSB BSB: “How long until you end these speeches? Show some sense, and then we can talk.
3 ULB ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്? BSB BSB: Why are we regarded as cattle, as stupid in your sight?
4 ULB കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറണമോ? BSB BSB: You who tear yourself in anger—should the earth be forsaken on your account, or the rocks be moved from their place?
5 ULB ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല. BSB BSB: Indeed, the lamp of the wicked is extinguished; the flame of his fire does not glow.
6 ULB അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; അവന്റെ ദീപം കെട്ടുപോകും. BSB BSB: The light in his tent grows dark, and the lamp beside him goes out.
7 ULB അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും. BSB BSB: His vigorous stride is shortened, and his own schemes trip him up.
8 ULB അവന്റെ കാല് വലയിൽ കുടുങ്ങിപ്പോകും; അവൻ ചതിക്കുഴിക്കുമീതെ നടക്കും. BSB BSB: For his own feet lead him into a net, and he wanders into its mesh.
9 ULB കെണി അവന്റെ കുതികാലിന് പിടിക്കും; അവൻ കുടുക്കിൽ അകപ്പെടും. BSB BSB: A trap seizes his heel; a snare grips him.
10 ULB അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും; അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും. BSB BSB: A noose is hidden in the ground, and a trap lies in his path.
11 ULB ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും. BSB BSB: Terrors frighten him on every side and harass his every step.
12 ULB അവന്റെ അനൎത്ഥം വിശന്നിരിക്കുന്നു; വിപത്ത് അവന്റെ അരികിൽ ഒരുങ്ങി നില്ക്കുന്നു. BSB BSB: His strength is depleted, and calamity is ready at his side.
13 ULB അത് അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും. BSB BSB: It devours patches of his skin; the firstborn of death devours his limbs.
14 ULB അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും; ഭീകരതയുടെ രാജാവിന്റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും. BSB BSB: He is torn from the shelter of his tent and is marched off to the king of terrors.
15 ULB അവന് ആരുമല്ലാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും; അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും. BSB BSB: Fire resides in his tent; burning sulfur rains down on his dwelling.
16 ULB അടിയിൽ അവന്റെ വേര് ഉണങ്ങിപ്പോകും; മീതെ അവന്റെ കൊമ്പ് വാടിപ്പോകും. BSB BSB: The roots beneath him dry up, and the branches above him wither away.
17 ULB അവന്റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും; തെരുവീഥിയിൽ അവന്റെ പേര് ഇല്ലാതാകും. BSB BSB: The memory of him perishes from the earth, and he has no name in the land.
18 ULB അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും; ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും. BSB BSB: He is driven from light into darkness and is chased from the inhabited world.
19 ULB സ്വജനത്തിന്റെ ഇടയിൽ അവന് പുത്രനോ പൌത്രനോ ഇല്ലാതെയിരിക്കും; അവന്റെ പാർപ്പിടം അന്യം നിന്നുപോകും. BSB BSB: He has no offspring or posterity among his people, no survivor where he once lived.
20 ULB പശ്ചിമവാസികൾ അവന്റെ ദിവസം കണ്ട് വിസ്മയിക്കും; പൂർവ്വദേശക്കാരും അമ്പരന്ന് പോകും. BSB BSB: Those in the west are appalled at his fate, while those in the east tremble in horror.
21 ULB നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്റെ സ്ഥലം ഇങ്ങനെ തന്നെ”. BSB BSB: Surely such is the dwelling of the wicked and the place of one who does not know God.”
Select verses for actions: Enter goes to them and Escape comes back.