1 ULB എലീഹൂ പിന്നെയും പറഞ്ഞത്: BSB BSB: And Elihu went on to say:
2 ULB “എന്റെ നീതി ദൈവത്തിന്റേ നീതിയിലും വലിയത് എന്ന് നീ പറയുന്നു; ഇത് ന്യായം എന്ന് നീ നിരൂപിക്കുന്നുവോ? BSB BSB: “Do you think this is just? You say, ‘I am more righteous than God.’
3 ULB അതിനാൽ നിനക്ക് എന്ത് പ്രയോജനം എന്നും ഞാൻ പാപം ചെയ്യുന്നതിനേക്കാൾ അതുകൊണ്ട് എനിക്ക് എന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ; BSB BSB: For you ask, ‘What does it profit me, and what benefit do I gain apart from sin?’
4 ULB നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും ഞാൻ മറുപടി പറയാം. BSB BSB: I will reply to you and to your friends as well.
5 ULB നീ ആകാശത്തേക്ക് നോക്കി കാണുക; നിനക്ക് മീതെയുള്ള മേഘങ്ങളെ ദർശിക്കുക; BSB BSB: Look to the heavens and see; gaze at the clouds high above you.
6 ULB നീ പാപം ചെയ്യുന്നതിനാൽ അവിടുത്തോട് എന്ത് പ്രവർത്തിക്കുന്നു? നിന്റെ ലംഘനം വർദ്ധിക്കുന്നതിനാൽ നീ അവിടുത്തോട് എന്ത് ചെയ്യുന്നു? BSB BSB: If you sin, what do you accomplish against Him? If you multiply your transgressions, what do you do to Him?
7 ULB നീ നീതിമാനായിരിക്കുന്നതിനാൽ അവിടുത്തേക്ക് എന്ത് കൊടുക്കുന്നു? അല്ലെങ്കിൽ അവിടുത്തേക്ക് നിന്റെ കയ്യിൽനിന്ന് എന്ത് ലഭിക്കുന്നു? BSB BSB: If you are righteous, what do you give Him, or what does He receive from your hand?
8 ULB നിന്റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും നിന്റെ നീതി മറ്റൊരു മനുഷ്യനെയും ബാധിക്കുന്നു. BSB BSB: Your wickedness affects only a man like yourself, and your righteousness only a son of man.
9 ULB പീഡനങ്ങളുടെ വലിപ്പം നിമിത്തം അവർ നിലവിളിക്കുന്നു; ശക്തന്മാരുടെ പ്രവൃത്തി നിമിത്തം അവർ സഹായത്തിനുവേണ്ടി നിലവിളിക്കുന്നു. BSB BSB: Men cry out under great oppression; they plead for relief from the arm of the mighty.
10 ULB എങ്കിലും രാത്രിയിൽ സ്തോത്രഗീതങ്ങൾ നല്കുന്നവനും ഭൂമിയിലെ മൃഗങ്ങളേക്കാൾ നമ്മളെ പഠിപ്പിക്കുന്നവനും BSB BSB: But no one asks, ‘Where is God my Maker, who gives us songs in the night,
11 ULB ആകാശത്തിലെ പക്ഷികളേക്കാൾ നമ്മളെ ജ്ഞാനികളാക്കുന്നവനുമായി എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്ന് ഒരുവനും ചോദിക്കുന്നില്ല. BSB BSB: who teaches us more than the beasts of the earth and makes us wiser than the birds of the air?’
12 ULB അവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവർ നിലവിളിക്കുന്നു; എങ്കിലും ആരും ഉത്തരം പറയുന്നില്ല. BSB BSB: There they cry out, but He does not answer, because of the pride of evil men.
13 ULB വ്യൎത്ഥമായുള്ളത് ദൈവം കേൾക്കുകയില്ല; സർവ്വശക്തൻ അത് ശ്രദ്ധിക്കുകയുമില്ല, നിശ്ചയം. BSB BSB: Surely God does not listen to empty pleas, and the Almighty does not take note of it.
14 ULB പിന്നെ നീ അവിടുത്തെ കാണുന്നില്ല എന്നു പറഞ്ഞാൽ എങ്ങനെ? നിന്റെ വാദം അവിടുത്തെ മുമ്പിൽ ഇരിക്കുന്നതുകൊണ്ട് നീ അവിടുത്തേക്കായി കാത്തിരിക്കുക. BSB BSB: How much less, then, when you say that you do not see Him, that your case is before Him and you must wait for Him,
15 ULB ഇപ്പോൾ, അവിടുത്തെ കോപം സന്ദർശിക്കാത്തതുകൊണ്ടും അവിടുന്ന് അഹങ്കാരത്തെ അധികം ഗണ്യമാക്കാത്തതുകൊണ്ടും BSB BSB: and further, that in His anger He has not punished or taken much notice of folly!
16 ULB ഇയ്യോബ് വെറുതെ തന്റെ വായ്തുറക്കുന്നു; അറിവുകൂടാതെ വാക്കുകൾ വർദ്ധിപ്പിക്കുന്നു.” BSB BSB: So Job opens his mouth in vain and multiplies words without knowledge.”
Select verses for actions: Enter goes to them and Escape comes back.