1 ULB മകനേ, വകതിരിവ് കാത്തുകൊള്ളേണ്ടതിനും നിന്റെ അധരങ്ങൾ പരിജ്ഞാനം പാലിക്കേണ്ടതിനും BSB BSB: My son, pay attention to my wisdom; incline your ear to my insight,
2 ULB ജ്ഞാനം ശ്രദ്ധിച്ച് എന്റെ തിരിച്ചറിവിലേക്ക് ചെവി ചായിക്കുക. BSB BSB: that you may maintain discretion and your lips may preserve knowledge.
3 ULB പരസ്ത്രീയുടെ അധരങ്ങളിൽനിന്ന് തേൻ ഇറ്റിറ്റ് വീഴുന്നു; അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു. BSB BSB: Though the lips of the forbidden woman drip honey and her speech is smoother than oil,
4 ULB പിന്നീട് അവൾ കാഞ്ഞിരംപോലെ കയ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നെ. BSB BSB: in the end she is bitter as wormwood, sharp as a double-edged sword.
5 ULB അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്ക് ഓടുന്നു. BSB BSB: Her feet go down to death; her steps lead straight to Sheol.
6 ULB ജീവന്റെ മാർഗ്ഗത്തിൽ ചെല്ലാത്തവിധം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അത് അറിയുന്നതുമില്ല. BSB BSB: She does not consider the path of life; she does not know that her ways are unstable.
7 ULB ആകയാൽ മക്കളേ, എന്റെ വാക്ക് കേൾക്കുവിൻ; എന്റെ വായിലെ മൊഴികൾ വിട്ടുമാറരുത്. BSB BSB: So now, my sons, listen to me, and do not turn aside from the words of my mouth.
8 ULB നിന്റെ വഴി അവളിൽ നിന്ന് അകറ്റുക; അവളുടെ വീടിന്റെ വാതിലിനോട് അടുക്കരുത്. BSB BSB: Keep your path far from her; do not go near the door of her house,
9 ULB നിന്റെ യൗവനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്. BSB BSB: lest you concede your vigor to others, and your years to one who is cruel;
10 ULB അന്യർ നിന്റെ സമ്പത്ത് തിന്നുകളയരുത്; നിന്റെ പ്രയത്നഫലം അന്യരുടെ വീട്ടിലേക്ക് പോകുകയുമരുത്. BSB BSB: lest strangers feast on your wealth, and your labors enrich the house of a foreigner.
11 ULB നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ട് നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ട്: BSB BSB: At the end of your life you will groan when your flesh and your body are spent,
12 ULB “അയ്യോ! ഞാൻ പ്രബോധനം വെറുക്കുകയും എന്റെ ഹൃദയം ശാസന നിരസിക്കുകയും ചെയ്തുവല്ലോ!. BSB BSB: and you will say, “How I hated discipline, and my heart despised reproof!
13 ULB എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്ക് ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവർക്ക് ഞാൻ ചെവികൊടുത്തില്ല. BSB BSB: I did not listen to the voice of my teachers or incline my ear to my mentors.
14 ULB സഭയുടെയും സംഘത്തിന്റെയും മദ്ധ്യത്തിൽ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ” എന്നിങ്ങനെ പറയുവാൻ സംഗതിവരരുത്. BSB BSB: I am on the brink of utter ruin in the midst of the whole assembly.”
15 ULB നിന്റെ സ്വന്തം ജലാശയത്തിലെ ജലവും സ്വന്തം കിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്കുക. BSB BSB: Drink water from your own cistern, and running water from your own well.
16 ULB നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകണമോ? BSB BSB: Why should your springs flow in the streets, your streams of water in the public squares?
17 ULB അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്ക് മാത്രമേ ഇരിക്കാവു. BSB BSB: Let them be yours alone, never to be shared with strangers.
18 ULB നിന്റെ ഉറവ് അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊള്ളുക. BSB BSB: May your fountain be blessed, and may you rejoice in the wife of your youth:
19 ULB കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്കുക. BSB BSB: A loving doe, a graceful fawn—may her breasts satisfy you always; may you be captivated by her love forever.
20 ULB മകനേ, നീ പരസ്ത്രീയെ കണ്ട് ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്ത്? BSB BSB: Why be captivated, my son, by an adulteress, or embrace the bosom of a stranger?
21 ULB മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പ് എല്ലാം അവൻ ശോധന ചെയ്യുന്നു. BSB BSB: For a man’s ways are before the eyes of the LORD, and the LORD examines all his paths.
22 ULB ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടികൂടും; തന്റെ പാപപാശങ്ങളാൽ അവൻ പിടിക്കപെടും. BSB BSB: The iniquities of a wicked man entrap him; the cords of his sin entangle him.
23 ULB പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും; മഹാഭോഷത്തത്താൽ അവൻ വഴിതെറ്റിപ്പോകും. BSB BSB: He dies for lack of discipline, led astray by his own great folly.
Select verses for actions: Enter goes to them and Escape comes back.