1 ULB യഹോവേ, എന്റെ പ്രാർത്ഥന കേൾക്കണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ. BSB BSB: A prayer of one who is afflicted, when he grows faint and pours out his lament before the LORD. Hear my prayer, O LORD; let my cry for help come before You.
2 ULB കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറയ്ക്കരുതേ; നിന്റെ ചെവി എങ്കലേക്ക് ചായിക്കണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ. BSB BSB: Do not hide Your face from me in my day of distress. Incline Your ear to me; answer me quickly when I call.
3 ULB എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു. BSB BSB: For my days vanish like smoke, and my bones burn like glowing embers.
4 ULB എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണം കഴിക്കുവാൻ മറന്നുപോകുന്നു. BSB BSB: My heart is afflicted, and withered like grass; I even forget to eat my bread.
5 ULB എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു. BSB BSB: Through my loud groaning my skin hangs on my bones.
6 ULB ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നെ. BSB BSB: I am like a desert owl, like an owl among the ruins.
7 ULB ഞാൻ ഉറക്കം ഇളച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു. BSB BSB: I lie awake; I am like a lone bird on a housetop.
8 ULB എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവർ എന്റെ പേര് ചൊല്ലി ശപിക്കുന്നു. BSB BSB: All day long my enemies taunt me; they ridicule me and curse me.
9 ULB ഞാൻ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു; BSB BSB: For I have eaten ashes like bread and mixed my drink with tears
10 ULB നിന്റെ കോപവും ക്രോധവും ഹേതുവായി തന്നെ; നീ എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ. BSB BSB: because of Your indignation and wrath, for You have picked me up and cast me aside.
11 ULB എന്റെ ആയുസ്സ് ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു. BSB BSB: My days are like lengthening shadows, and I wither away like grass.
12 ULB നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു. BSB BSB: But You, O LORD, sit enthroned forever; Your renown endures to all generations.
13 ULB നീ എഴുന്നേറ്റ് സീയോനോട് കരുണ കാണിക്കും; അവളോടു കൃപ കാണിക്കുവാനുള്ള കാലം, അതേ, അതിനുള്ള സമയം വന്നിരിക്കുന്നു. BSB BSB: You will rise up and have compassion on Zion, for it is time to show her favor—the appointed time has come.
14 ULB നിന്റെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താത്പര്യവും അവളുടെ പൂഴിയോട് അലിവും തോന്നുന്നു. BSB BSB: For Your servants delight in her stones and take pity on her dust.
15 ULB യഹോവ സീയോനെ പണിയുകയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകുകയും ചെയ്യും BSB BSB: So the nations will fear the name of the LORD, and all the kings of the earth will fear Your glory.
16 ULB അവൻ അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കുകയും അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കുകയും ചെയ്തതുകൊണ്ട് BSB BSB: For the LORD will rebuild Zion; He has appeared in His glory.
17 ULB ജനതകൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും. BSB BSB: He will turn toward the prayer of the destitute; He will not despise their prayer.
18 ULB വരുവാനിരിക്കുന്ന തലമുറയ്ക്കു വേണ്ടി ഇത് എഴുതിവയ്ക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും. BSB BSB: Let this be written for the generation to come, so that a people not yet created may praise the LORD.
19 ULB യഹോവയെ സേവിക്കുവാൻ ജനതകളും രാജ്യങ്ങളും കൂടി വന്നപ്പോൾ BSB BSB: For He looked down from the heights of His sanctuary; the LORD gazed out from heaven to earth
20 ULB സീയോനിൽ യഹോവയുടെ നാമത്തെയും യെരൂശലേമിൽ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിനും BSB BSB: to hear a prisoner’s groaning, to release those condemned to death,
21 ULB ബദ്ധന്മാരുടെ ഞരക്കം കേൾക്കുവാനും മരണത്തിന് നിയമിക്കപ്പെട്ടവരെ വിടുവിക്കുവാനും BSB BSB: that they may proclaim the name of the LORD in Zion and praise Him in Jerusalem,
22 ULB യഹോവ ഉയരത്തിൽ, വിശുദ്ധമന്ദിരത്തിൽനിന്നു നോക്കി; സ്വർഗ്ഗത്തിൽനിന്ന് ഭൂമിയെ തൃക്കൺപാർത്തുവല്ലോ. BSB BSB: when peoples and kingdoms assemble to serve the LORD.
23 ULB അവൻ വഴിയിൽവച്ച് എന്റെ ബലം ക്ഷയിപ്പിച്ചു; അവൻ എന്റെ നാളുകൾ ചുരുക്കിയിരിക്കുന്നു. BSB BSB: He has broken my strength on the way; He has cut short my days.
24 ULB “എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ” എന്ന് ഞാൻ പറഞ്ഞു; നിന്റെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു. BSB BSB: I say: “O my God, do not take me in the midst of my days! Your years go on through all generations.
26 ULB അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകുകയും ചെയ്യും. BSB BSB: They will perish, but You remain; they will all wear out like a garment. Like clothing You will change them, and they will be passed on.
27 ULB നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കുകയുമില്ല. BSB BSB: But You remain the same, and Your years will never end.
28 ULB നിന്റെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും; അവരുടെ സന്തതി നിന്റെ സന്നിധിയിൽ നിലനില്ക്കും. BSB BSB: The children of Your servants will dwell securely, and their descendants will be established before You.”
Select verses for actions: Enter goes to them and Escape comes back.