1 ULB എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ. BSB BSB: For the choirmaster. A Psalm of David. O God of my praise, be not silent.
2 ULB ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ട് അവർ എന്നോട് സംസാരിച്ചിരിക്കുന്നു. BSB BSB: For wicked and deceitful mouths open against me; they speak against me with lying tongues.
3 ULB അവർ വിദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞ് കാരണംകൂടാതെ എന്നോട് പോരാടിയിരിക്കുന്നു. BSB BSB: They surround me with hateful words and attack me without cause.
4 ULB എന്റെ സ്നേഹത്തിനു പകരം അവർ എന്നെ കുറ്റം ചുമത്തുന്നു; എന്നാൽ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. BSB BSB: In return for my love they accuse me, but I am a man of prayer.
5 ULB നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിനു പകരം ദ്വേഷവും അവർ എന്നോടു കാണിച്ചിരിക്കുന്നു. BSB BSB: They repay me evil for good, and hatred for my love.
6 ULB നീ അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കണമേ; സാത്താൻ അവന്റെ വലത്തുഭാഗത്തു നില്ക്കട്ടെ. BSB BSB: Set over him a wicked man; let an accuser stand at his right hand.
7 ULB അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്റെ പ്രാർത്ഥന പാപമായിത്തീരട്ടെ. BSB BSB: When he is tried, let him be found guilty, and may his prayer be regarded as sin.
8 ULB അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ. BSB BSB: May his days be few; may another take his position.
9 ULB അവന്റെ മക്കൾ അനാഥരും അവന്റെ ഭാര്യ വിധവയും ആയിത്തീരട്ടെ. BSB BSB: May his children be fatherless and his wife a widow.
10 ULB അവന്റെ മക്കൾ അലഞ്ഞ് തെണ്ടിനടക്കട്ടെ; അവരുടെ ശൂന്യഭവനങ്ങൾ വിട്ട് ഇരന്നു നടക്കട്ടെ; BSB BSB: May his children wander as beggars, seeking sustenance far from their ruined homes.
11 ULB കടക്കാരൻ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ; അപരിചിതർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ. BSB BSB: May the creditor seize all he owns, and strangers plunder the fruits of his labor.
12 ULB അവനോട് ദയ കാണിക്കുവാൻ ആരും ഉണ്ടാകരുതേ; അനാഥരായ അവന്റെ മക്കളോട് ആർക്കും കരുണ തോന്നരുതേ. BSB BSB: May there be no one to extend kindness to him, and no one to favor his fatherless children.
13 ULB അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നേ അവരുടെ പേര് മാഞ്ഞു പോകട്ടെ; BSB BSB: May his descendants be cut off; may their name be blotted out from the next generation.
14 ULB അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ. BSB BSB: May the iniquity of his fathers be remembered before the LORD, and the sin of his mother never be blotted out.
15 ULB അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഓർമ്മ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു തന്നേ. BSB BSB: May their sins always remain before the LORD, that He may cut off their memory from the earth.
16 ULB അവൻ ദയ കാണിക്കുവാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു. BSB BSB: For he never thought to show kindness, but pursued the poor and needy and brokenhearted, even to their death.
17 ULB ശാപം അവന് പ്രിയമായിരുന്നു; അത് അവന് ഭവിക്കട്ടെ; അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നുപോകട്ടെ. BSB BSB: The cursing that he loved, may it fall on him; the blessing in which he refused to delight, may it be far from him.
18 ULB അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അവ വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും പ്രവേശിക്കട്ടെ. BSB BSB: The cursing that he wore like a coat, may it soak into his body like water, and into his bones like oil.
19 ULB ശാപം അവന് പുതയ്ക്കുന്ന വസ്ത്രംപോലെയും നിത്യം അരയ്ക്കു കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ. BSB BSB: May it be like a robe wrapped about him, like a belt tied forever around him.
20 ULB ഇത് എന്നെ കുറ്റം ചുമത്തുന്നവർക്കും എനിക്കു വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകട്ടെ. BSB BSB: May this be the LORD’s reward to my accusers, to those who speak evil against me.
21 ULB നീയോ കർത്താവായ യഹോവേ, നിന്റെ നാമം നിമിത്തം എന്നോട് ചെയ്യണമേ; നിന്റെ ദയ നല്ലതാകയാൽ എന്നെ വിടുവിക്കണമേ. BSB BSB: But You, O GOD, the Lord, deal kindly with me for the sake of Your name; deliver me by the goodness of Your loving devotion.
22 ULB ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നു. BSB BSB: For I am poor and needy; my heart is wounded within me.
23 ULB ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; വെട്ടുക്കിളിയെപ്പോലെ എന്നെ കുടഞ്ഞുകളയുന്നു. BSB BSB: I am fading away like a lengthening shadow; I am shaken off like a locust.
24 ULB എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറയ്ക്കുന്നു. എന്റെ ദേഹം പുഷ്ടിയില്ലാതെ ക്ഷയിച്ചിരിക്കുന്നു. BSB BSB: My knees are weak from fasting, and my body grows lean and gaunt.
25 ULB ഞാൻ അവർക്ക് പരിഹാസപാത്രമായിത്തീർന്നിരിക്കുന്നു; എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു. BSB BSB: I am an object of scorn to my accusers; when they see me, they shake their heads.
26 ULB എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ; നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ രക്ഷിക്കണമേ. BSB BSB: Help me, O LORD my God; save me according to Your loving devotion.
27 ULB യഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിനു തന്നെ. BSB BSB: Let them know that this is Your hand, that You, O LORD, have done it.
28 ULB അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; നിന്റെ ദാസനായ അടിയനോ സന്തോഷിക്കും; BSB BSB: Though they curse, You will bless. When they rise up, they will be put to shame, but Your servant will rejoice.
29 ULB എന്റെ എതിരാളികൾ നിന്ദ ധരിക്കട്ടെ; പുതപ്പ് പുതയ്ക്കുന്നതുപോലെ അവർ ലജ്ജ പുതയ്ക്കും. BSB BSB: May my accusers be clothed with disgrace; may they wear their shame like a robe.
30 ULB ഞാൻ എന്റെ വായ് കൊണ്ട് യഹോവയെ അത്യന്തം സ്തുതിക്കും; അതെ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും. BSB BSB: With my mouth I will thank the LORD profusely; I will praise Him in the presence of many.
31 ULB അവൻ ശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്ന് എളിയവരെ രക്ഷിക്കുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നു. BSB BSB: For He stands at the right hand of the needy one, to save him from the condemners of his soul.
Select verses for actions: Enter goes to them and Escape comes back.