Psalm 112 112 Psalms Book 5 Malayalam Unlocked Literal Bible 1 ULB യഹോവയെ സ്തുതിക്കുവിൻ; യഹോവയെ ഭയപ്പെട്ട്, അവന്റെ കല്പനകൾ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. BSB BSB: Hallelujah! Blessed is the man who fears the LORD, who greatly delights in His commandments.
2 ULB അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും. BSB BSB: His descendants will be mighty in the land; the generation of the upright will be blessed.
3 ULB ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. BSB BSB: Wealth and riches are in his house, and his righteousness endures forever.
4 ULB നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു. BSB BSB: Light dawns in the darkness for the upright—for the gracious, compassionate, and righteous.
5 ULB കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വിവേകത്തോടെ അവൻ തന്റെ കാര്യം നടത്തും. BSB BSB: It is well with the man who is generous and lends freely, whose affairs are guided by justice.
6 ULB അവൻ ഒരു നാളും കുലുങ്ങിപ്പോകുകയില്ല; നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും. BSB BSB: Surely he will never be shaken; the righteous man will be remembered forever.
7 ULB ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും. BSB BSB: He does not fear bad news; his heart is steadfast, trusting in the LORD.
8 ULB അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും. BSB BSB: His heart is assured; he does not fear, until he looks in triumph on his foes.
9 ULB അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്റെ കൊമ്പ് ബഹുമാനത്തോടെ ഉയർന്നിരിക്കും. BSB BSB: He has scattered abroad his gifts to the poor; his righteousness endures forever; his horn will be lifted high in honor.
10 ULB ദുഷ്ടൻ അതു കണ്ട് വ്യസനിക്കും; അവൻ പല്ലുകടിച്ച് ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും. BSB BSB: The wicked man will see and be grieved; he will gnash his teeth and waste away; the desires of the wicked will perish.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 112
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 112, and keep Opened free for readers who can’t pay.