Psalm 113 113 Psalms Book 5 Malayalam Unlocked Literal Bible 1 ULB യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ ദാസന്മാരെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ. BSB BSB: Hallelujah! Give praise, O servants of the LORD; praise the name of the LORD.
2 ULB യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നെ. BSB BSB: Blessed be the name of the LORD both now and forevermore.
3 ULB സൂര്യന്റെ ഉദയംമുതൽ അസ്തമയം വരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ. BSB BSB: From where the sun rises to where it sets, the name of the LORD is praised.
4 ULB യഹോവ സകലജനതകൾക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു. BSB BSB: The LORD is exalted over all the nations, His glory above the heavens.
5 ULB ഉന്നതത്തിൽ അധിവസിക്കുന്നവനായ നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്? BSB BSB: Who is like the LORD our God, the One enthroned on high?
6 ULB ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു. BSB BSB: He humbles Himself to behold the heavens and the earth.
7 ULB അവൻ എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയും ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു; BSB BSB: He raises the poor from the dust and lifts the needy from the dump
8 ULB പ്രഭുക്കന്മാരോടുകൂടി, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടിത്തന്നെ അവരെ ഇരുത്തുന്നു. BSB BSB: to seat them with nobles, with the princes of His people.
9 ULB അവൻ മച്ചിയായവളെ, മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു. BSB BSB: He settles the barren woman in her home as a joyful mother to her children. Hallelujah!
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 113
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 113, and keep Opened free for readers who can’t pay.