Psalm 114 114 Psalms Book 5 Malayalam Unlocked Literal Bible 1 ULB യിസ്രായേൽ ഈജിപ്റ്റിൽനിന്നും യാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ BSB BSB: When Israel departed from Egypt, the house of Jacob from a people of foreign tongue,
2 ULB യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്റെ ആധിപത്യദേശവുമായിത്തീർന്നു. BSB BSB: Judah became God’s sanctuary, Israel His dominion.
3 ULB സമുദ്രം അത് കണ്ട് ഓടിപ്പോയി; യോർദ്ദാൻ പിൻവാങ്ങി. BSB BSB: The sea observed and fled; the Jordan turned back;
4 ULB പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി. BSB BSB: the mountains skipped like rams, the hills like lambs.
5 ULB സമുദ്രമേ, നീ ഓടുന്നതെന്ത്? യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്? BSB BSB: Why was it, O sea, that you fled, O Jordan, that you turned back,
6 ULB പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?. BSB BSB: O mountains, that you skipped like rams, O hills, like lambs?
7 ULB ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിറയ്ക്കുക. BSB BSB: Tremble, O earth, at the presence of the Lord, at the presence of the God of Jacob,
8 ULB അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു. BSB BSB: who turned the rock into a pool, the flint into a fountain of water!
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 114
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 114, and keep Opened free for readers who can’t pay.