Psalm 120 120 Psalms Book 5 Malayalam Unlocked Literal Bible 1 ULB എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്ക് ഉത്തരം അരുളുകയും ചെയ്തു. BSB BSB: A song of ascents. In my distress I cried to the LORD, and He answered me.
2 ULB യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും വഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ. BSB BSB: Deliver my soul, O LORD, from lying lips and a deceitful tongue.
3 ULB വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും? നിന്നോട് ഇനി എന്ത് ചെയ്യും? BSB BSB: What will He do to you, and what will be added to you, O deceitful tongue?
4 ULB വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നെ. BSB BSB: Sharp arrows will come from the warrior, with burning coals of the broom tree!
5 ULB ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം! BSB BSB: Woe to me that I dwell in Meshech, that I live among the tents of Kedar!
6 ULB സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത് എനിക്കു മതിയായി. BSB BSB: Too long have I dwelt among those who hate peace.
7 ULB ഞാൻ സമാധാനപ്രിയനാകുന്നു; എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു. BSB BSB: I am in favor of peace; but when I speak, they want war.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 120
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 120, and keep Opened free for readers who can’t pay.