1 ULB യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: Give thanks to the LORD, for He is good. His loving devotion endures forever.
2 ULB ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: Give thanks to the God of gods. His loving devotion endures forever.
3 ULB കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: Give thanks to the Lord of lords. His loving devotion endures forever.
4 ULB ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവന്- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: He alone does great wonders. His loving devotion endures forever.
5 ULB ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: By His insight He made the heavens. His loving devotion endures forever.
6 ULB ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: He spread out the earth upon the waters. His loving devotion endures forever.
7 ULB വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: He made the great lights—His loving devotion endures forever.
8 ULB പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: the sun to rule the day, His loving devotion endures forever.
9 ULB രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: the moon and stars to govern the night. His loving devotion endures forever.
10 ULB ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: He struck down the firstborn of Egypt His loving devotion endures forever.
11 ULB അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: and brought Israel out from among them His loving devotion endures forever.
12 ULB ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: with a mighty hand and an outstretched arm. His loving devotion endures forever.
13 ULB ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: He divided the Red Sea in two His loving devotion endures forever.
14 ULB അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: and led Israel through the midst, His loving devotion endures forever.
15 ULB ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: but swept Pharaoh and his army into the Red Sea. His loving devotion endures forever.
16 ULB തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: He led His people through the wilderness. His loving devotion endures forever.
17 ULB മഹാരാജാക്കന്മാരെ സംഹരിച്ചവന്-- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: He struck down great kings His loving devotion endures forever.
18 ULB ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: and slaughtered mighty kings—His loving devotion endures forever.
19 ULB അമോര്യരുടെ രാജാവായ സീഹോനെയും- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: Sihon king of the Amorites His loving devotion endures forever.
20 ULB ബാശാൻ രാജാവായ ഓഗിനെയും- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: and Og king of Bashan—His loving devotion endures forever.
21 ULB അവരുടെ ദേശം അവകാശമായി കൊടുത്തു- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: and He gave their land as an inheritance, His loving devotion endures forever.
22 ULB തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: a heritage to His servant Israel. His loving devotion endures forever.
23 ULB നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: He remembered us in our low estate His loving devotion endures forever.
24 ULB നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: and freed us from our enemies. His loving devotion endures forever.
25 ULB സകലജഡത്തിനും ആഹാരം കൊടുക്കുന്നവന്- അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: He gives food to every creature. His loving devotion endures forever.
26 ULB സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്. BSB BSB: Give thanks to the God of heaven! His loving devotion endures forever.
Select verses for actions: Enter goes to them and Escape comes back.